ചേച്ചിയുടെ മുഖത്തെ ഭാവം എനിക്ക് മനസ്സിലായില്ല
“അടുത്തവണ നമ്മൾക്കിത് വേണ്ടി വരില്ല..” ആ പൊതിയ്ക്കൊപ്പം ഒരു പാക്കറ്റ് കോണ്ടം ഞാൻ എടുത്ത് ചേച്ചിയെ കാട്ടിയതും.. ചേച്ചി വല്ലാതെ നിന്നു തളിർത്തുപോയി
“പോടാ!!” ചേച്ചി എന്റെ തോളിൽ ഒരടിതന്നുകൊണ്ട് പറഞ്ഞു
“ഇന്ന് തന്നെ ഉൽഘാടനം നടത്തിയാലോ?”
“അടുത്തേക്കെങ്ങാനം വന്നാൽ കൊല്ലും ചെറുക്കാ നിന്നെ!!” വിരല് ചൂണ്ടി ചേച്ചി കപട ദേഷ്യം കാട്ടി പറഞ്ഞു
“ഉയ്യോ.. അത്ര വല്യ ഭീഷണി ഒക്കെ വേണോ ആശ്വതി ടീച്ചറെ?”
“ദേ ഒരു കുത്ത് അങ്ങ് വെച്ചുതരും കേട്ടല്ലോ… ഈ അടുത്തെങ്ങും എന്റെ വാവ ഒന്നും പ്രതീക്ഷിക്കണ്ട.. എനിക്ക് നടക്കാൻ കൂടെ മേലടാ……. ഹോ ഈ അവസ്ഥയിൽ സ്കൂളിൽ പോകേണ്ടി വന്നിരുന്നെങ്കിലെന്റെ ഈശ്വരാ ഓർക്കാൻ കൂടി കഴിയിണില്ല!!”
“ഹിഹി.. അതിന്നലെ ആലോചിക്കണമായിരുന്നു!!” ഞാൻ ഡയലോഗ് വിട്ടു
“…. ഓഹോ… അല്ല അതിന് നീയെനിക്കൊരു ബ്രേക്ക് തന്നിരുന്നോടാ?!” വയറ്റിലൊരു കുത്തു തന്നിട്ട് ചേച്ചി പറഞ്ഞു… തുടുത്ത മുഖത്ത് നാണത്തിന്റെ രാശി പടർന്നിരുന്നു
“എന്റെ പൊന്നുചേച്ചീ… ഇങ്ങനെ നിന്നു നാണിക്കല്ലേ എനിക്ക് കടിച്ചു തിന്നാൻ തോന്നുന്നു… എന്നത്തേക്കാളും സുന്ദരി ആയിട്ടുണ്ടിന്ന്..”
“ആണോ..?” കണ്ണുകളിൽ തിളക്കം വെച്ചു
“ആന്നെ.. ഭയങ്കര ചുന്ദരി ആയിട്ടുണ്ട് അതല്ലേ എനിക്ക് കടിച്ചങ്ങു തിന്നാൻ തോന്നുന്നെന്ന് പറഞ്ഞത്..” അടുത്തേക്ക് ചേർന്ന് നിന്ന് ഞാൻ കവിളിൽ നുള്ളി
“ഇപ്പൊ ഇതേ ഉള്ളൂ ഇനിയും ആയാലേ ശെരിയാവില്ല..!!”ചുണ്ടിൽ ഒരു മുത്തം തന്നിട്ട് പെട്ടെന്ന് വിട്ടു മാറി നിന്ന് ചേച്ചി പറഞ്ഞു
“പ്ലീസ് ചേച്ചീ നല്ലപോലെ ഒന്ന് താ…”
“ഇല്ലില്ല… നീ പോയി കൈകഴുകി വന്നിവിടെ ഇരിക്ക് ഫുഡ് ഇപ്പൊ ആവും കഴിക്കാം..”
“ഫുഡ് കഴിച്ചിട്ട് തരാമെന്ന് വാക്കുതാ!!”
“ആ തരാം രണ്ടുണ്ട!!… ഇപ്പൊ പോയി കൈകഴുകി വാ പോയെ പോയെ!!”
“രണ്ടുണ്ട ഞാൻ പിന്നേ എടുത്തോളാം ഇപ്പൊ തരുമോ ഇല്ലയോ എന്ന് പറ!!”
“പോടാ വൃത്തികെട്ടവനെ..!!”
“മ്ച്ചും പറയന്ന്..!!”
“ഓ തരാം തരാം ഒന്നടങ്ങി ഇവിടെ ഇരിക്ക് നീ..”
“അത്രേം കേട്ടാൽ മതി!!” ഞാൻ അനുസരണയുള്ള കുട്ടിയെപ്പോലെ കസേരയിൽ ഇരുന്നു
“പിൽസ് കഴിച്ചോ ചേച്ചീ?” ആഹാരം കഴിച്ചിട്ട് റൂമിലേക്ക് പോയി ഡ്രസ്സ് മാറി തിരികെ വന്നപ്പോ ഞാൻ ചേച്ചിയോടായി ചോദിച്ചു
“ഹ്മ്മ് കഴിച്ചു… അല്ല വാവേ ഇതെങ്ങാനും ഇനി ഫെയിൽ ആവുമോടാ?”
“ഏയ് സാധ്യതയില്ല… അല്ല ആയാലെന്നാ പ്രശ്നം? ചേച്ചി പ്രെഗ്നന്റ് ആവും, പിന്നെ പ്രസവിക്കും, നമ്മളതിനെ വളർത്തും…”
“ഡാ ഡാ എവിടെക്കാ പറഞ്ഞു പോണേ… അടങ്ങിക്കെ നീയ്!!”
“അല്ലേ അതെന്ത് വർത്തനവാ ചേച്ചീ.. നമ്മള് ചെയ്തത് അതിനുള്ള പ്രോസസ്സ് തന്നെയല്ലേ പിന്നെന്താ.”
“നീയൊന്ന് വെറുതെ ഇരുന്നേ കുട്ടൂസെ…!”
ചേച്ചിക്ക് ഈ ഒരു ടോപികിലേക്ക് കടക്കുമ്പോൾ പൊടിക്ക് ദേഷ്യം വരുന്നതായി എനിക്ക് തോന്നി..
“ഞാൻ വെറുതെ പറഞ്ഞതാ അച്ചൂസേ… നടക്കാൻ പറ്റണില്ലന്നൊക്കെ പറഞ്ഞല്ലോ.. ഒള്ളതാ?”
“അത് പറയാണ്ടിരിക്കാ ഭേദം!!” ഒഴുക്കൻ മട്ടിൽ ചേച്ചി പറഞ്ഞു
“അതെന്തേ?”
“ഹോ ഒന്ന് ടോയ്‌ലറ്റിൽ പോകാൻ തന്നെ ബുദ്ധിമുട്ടാടാ ചെറുക്കാ.. അതിന്റൊടെ നല്ല നടുവേദനയും!”
എന്റെ മുഖം ഇഞ്ചി കടിച്ചപോലെയായിരുന്നു
“ഇത്തിരി കടുത്തുപോയല്ലേ?”
“ഫസ്റ്റ് ടൈം തന്നെ നീയെന്നെ വെള്ളം കുടിപ്പിച്ചു കുട്ടൂസെ..!!” കുണുങ്ങി ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു
വായിലെ മുഴുവൻ പല്ലും പുറത്ത് കാൺകെ ഞാൻ ചിരിച്ചു കാട്ടി
ആദ്യമായി ഇങ്ങനെയൊക്കെ ചെയ്തുകൂട്ടിയത് കൂടുതൽ ചോദ്യം ചെയ്യാനോ ആലോചിച്ച് വട്ടാക്കാനോ ഞാനോ ചേച്ചിയോ ശ്രമിച്ചിരുന്നില്ല…
