പെണ്ണൊരുത്തി – 3 9അടിപൊളി 

 

“മ്.. മതി മതി വണ്ടിയെടുക്ക് മോനേ അശ്വിനെ കൂടുതൽ ഉരുണ്ട് കളിക്കാതെ” തോളിൽ തട്ടിയിട്ട് അവൾ സ്കൂട്ടറിന് പിന്നിലേക്ക് കയറി

 

“എന്തായി ആലോചിച്ചോ?” കുറച്ചുദൂരം വണ്ടിയോടി കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു

 

“വേണി…അത്.. എനിക്കൊരുത്തരം തരാൻ കഴിയണില്ല..!”

 

“ശെരി!” അത്രേ ഉണ്ടായിരുന്നുള്ളു അവളുടെ മറുപടി

 

വീടെത്തും വരെ വേണി എന്നോടൊന്നും മിണ്ടിയില്ല

 

വീടെത്തിയതും പുറത്തു നിന്ന ചേച്ചിയെ അവളിറങ്ങിയോടിച്ചെന്ന് കെട്ടി പിടിച്ചു

 

എന്നെ മൈൻഡ് പോലും ചെയ്യാതെ രണ്ടുപേരും കെട്ടിപിടിച്ചുകൊണ്ട് അകത്തേക്ക് പോയി

 

പിന്നെ പുറത്തേക്ക് പോകാൻ നേരമാണ് രണ്ടുപേരെയും ഞാൻ കാണുന്നത്

 

രണ്ടു വെണ്ണക്കൽ ശില്പങ്ങൾ പോലെ മുന്നിൽ വന്നു നിന്നപ്പോ ഉള്ളുകൊണ്ടൊന്ന് ഞാൻ സന്തോഷിച്ചുപോയിരുന്നു.. വേണിയേക്കാൾ സ്വല്പം കൂടി ഉയരമുണ്ട് ചേച്ചിക്ക്, വേണി സ്വല്പം കൂടി മെലിഞ്ഞിട്ടാണ്.. ചേച്ചി കുറച്ചു ഉരുണ്ടിട്ടും, എന്റെ കണ്ണെപ്പോഴും ഓടിയെത്തുന്ന ആ മാർക്കുടങ്ങളിലാണ് എന്റെ ശ്രദ്ധ.. ഒറ്റ നോട്ടത്തിൽ ആരുടെയാണ് വലുത് എന്നെനിക്ക് പറയാൻ കഴിയുന്നില്ല.. എന്നാലും ചേച്ചിയുടെത് വെച്ച് നോക്കിയാൽ വേണിക്കും അത്യാവിശം വലുത് തന്നെയാ..

 

 

 

“ടാ!!!”ചേച്ചിയായിരുന്നു

 

“ഏഹ്!!” ഞാൻ ഞെട്ടി

 

“എന്താടാ നോക്കണേ!!” അതെനിക്ക് വല്ലാതെ കൊണ്ടു പക്ഷെ മറുത്ത് പറയാൻ എന്റെ കയ്യിൽ ഒന്നുമില്ല എന്നുള്ളത്കൊണ്ട് എന്റെ തല താണു

 

“ഡാ നേരെ നോക്കെടാ!… നിന്നോടാ കുട്ടൂ പറഞ്ഞെ നേരെ നോക്കാൻ!!”

 

“ഞാൻ ചേച്ചീടെ മാത്രേ നോക്കിയുള്ളൂ!!!” അതിൽ ചേച്ചിക്ക് അടിപതറി.. വിജയത്തിന്റെ കൊടി എന്റെ മുന്നിൽ പാറി തുടങ്ങി

 

“…. എ…എന്നിട്ട്..നീ ഇങ്ങോട്ടെക്കാണല്ലോ നോക്കിയത് അല്ലേ വേണിമോളെ.. പറയ്!!” വേണീടേ മേലേക്ക് നോക്കി ചേച്ചി തടതപ്പി

 

“ശെരിയാ ചേച്ചീ..എന്റെ നെഞ്ചത്തേക്കാ അവന്റെ നോട്ടം പോയത്… ഞാൻ കണ്ടു!!” ചിരി അടക്കി പിടിച്ചു നിന്ന വേണിപറഞ്ഞു

 

“കണ്ടോ!!” ചേച്ചി വലിയൊരു ആശ്വാസം പോലെ പറഞ്ഞു

 

“അത്.. അതുപിന്നെ ഞാൻ അവളുടെ നോക്കിയാലും അവൾക്കു പ്രശ്നം ഇല്ലെങ്കി ചേച്ചിക്കെന്താ പ്രശ്നം?” തടിയൂരാൻ അവസാന ശ്രമം എന്ന നിലക്ക് ഞാൻ തട്ടിവിട്ടു

 

“എനിക്ക് പ്രശ്നം ഉണ്ടെങ്കിലോ?” വേണിയും ചതിച്ചു

 

“ശെരി ശെരി സോറി!!” അവസാനം എനിക്കങ്ങനെ പറയേണ്ടി വന്നു

 

“അങ്ങനെയങ്ങു മുങ്ങാൻ നോക്കണ്ട നീ !!” ചേച്ചി എന്നെ തൂക്കി

 

“അതെയതേ അങ്ങനെയങ്ങു രക്ഷപെട്ടാലോ?!!.. പെണ്ണുങ്ങളുടെ മാറത്തോട്ടും നോക്കിനിന്നിട്ട് സോറി പറഞ്ഞിട്ടങ്ങു പോയാൽ എല്ലാം കഴിഞ്ഞോ?” വേണി എന്റെ പെട്ടിയിലെ അവസാന ആണിയും അടിച്ചു

 

ഇത് വലിയ വള്ളിയായല്ലോ മൈര്.. സംഭവം തമാശ ആണെന്ന് അവർക്കും എനിക്കും അറിയാം പക്ഷെ എന്നെ വട്ടു കളിപ്പിക്കാൻ കിട്ടിയ അവസരം രണ്ടും കൂടെ മുതലാക്കുകയാണ്!!

 

“എന്ത് ശിക്ഷ കൊടുക്കണം ചേച്ചീ ഇവന്?” വേണി ചേച്ചിയോടായി ചോദിച്ചു

 

“ഇപ്പൊ വേണ്ട പോയിട്ട് വന്നിട്ട് നമുക്ക് നോക്കാം.” ചേച്ചി പറഞ്ഞു

 

ബസ്സ്റ്റോപ്പിൽ നിന്ന് ആദ്യം വന്ന KSRTC ബസ്സിൽ ഞങ്ങൾ കയറി.. വണ്ടിയിൽ തീരെ ആളുണ്ടായിരുന്നില്ല.. മൂന്നുപേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിൽ ഞങ്ങൾ ഇരുന്നു വലതു സൈഡിൽ വേണിയും ഇടതു സൈഡിൽ ചേച്ചിയും.. കണ്ടക്ടർ വന്നു ചേച്ചി ടിക്കറ്റ് എടുത്തു… ഏകദേശം ഒന്നൊന്നൊര രണ്ടു മണിക്കൂർ എടുക്കും ചേച്ചി ടിക്കറ്റ് എടുത്തിയടത്തേക്ക് എത്താനായിട്ട്..

സ്ഥലത്തെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഞാൻ അധികം അവിടേക്ക് പോയിട്ടില്ല.. എന്തിനാണ് പോകുന്നത് എന്ന ചോദ്യം ഞാൻ ചോദിച്ചില്ല… യാത്ര ആരംഭിച്ചു.. ഒപ്പം ചെറു ചാറ്റൽ മഴയും… രണ്ടുപേരുടെയും ഇടയ്ക്കായി ചൂടുപിടിച്ചു ഞാൻ ഇരുന്നു..

 

ഷട്ടർ ഇടാതെയുള്ള യാത്രയിൽ വെള്ളത്തുള്ളികൾ പറന്നു വേണിയുടെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു… വെള്ളത്തുള്ളികൾ വീഴുന്നതവൾ ആസ്വദിക്കുന്നുണ്ട്.. ഒപ്പം കാറ്റിൽ പാറിക്കളിക്കുന്ന മുടിയിഴകളും.. ചിമ്മി ചിമ്മിയടയുന്ന കരിമിഴികളും അവളുടെ അഴകിനെ പതിന്മടങ്ങാക്കിയതുപോലെ..

Updated: April 24, 2025 — 9:32 pm

Leave a Reply

Your email address will not be published. Required fields are marked *