പെണ്ണൊരുത്തി – 3 9അടിപൊളി 

 

“ഏഹ് അച്ചുവേച്ചിയോ?” ഞാൻ ചോദിച്ചു

 

“ആഹ് എന്തെ നിനക്ക് വല്ല പ്രശ്നമുണ്ടോ?” എന്നെ സൂക്ഷിച്ചു നോക്കികൊണ്ട്‌ അവൾ ചോദിച്ചു

 

“ഓ പിന്നെന്താ മോള് വിളിച്ചു താ ഞാൻ പറഞ്ഞോളാം.” ചേച്ചി പറഞ്ഞു

 

അവർ ഫോണിലൂടെ വേണിയുടെ അച്ഛനേം അമ്മയേം വിളിച്ചു സംസാരിച്ചു.. അവർ വളരെ കൂൾ ആണ്.. പിന്നെ ചേച്ചി കൂടെ സംസാരിച്ചപ്പോ അവർക്ക് ഡബിൾ ഓക്കേയാണ്

 

“എന്നാലും വേണീ നിന്റെ പേരന്റസിനെ സമ്മതിച്ചു തന്നിരിക്കുന്നു.. എന്തൊരു ചിൽ ആണവർ!!”

 

“ഇതൊക്കെ വല്യ കാര്യല്ല.. ഇതിപ്പോ ഞാൻ പറയണ്ട കാര്യേ ഉണ്ടായിരുന്നുള്ളു പക്ഷെ ചേച്ചി പറഞ്ഞാല് അതിന് മുകളിൽ ഒന്നും പറയേണ്ടല്ലോ…പിന്നെ ആശ്വീ നീ അവരെ കുറച്ചൂടെ പരിചയപ്പെടണം… നീ അവരെ മീറ്റ് ചെയ്യണം!!” വേണി വല്ലാത്ത കോൺഫിഡൻസോടെ പറഞ്ഞു

 

“വേണിമോളെ ഒരൂസം അവരെ കൂട്ടി വീട്ടിലേക്ക് വരണോട്ടോ?!” ചേച്ചി അവളോടായി പറഞ്ഞു

 

“ഉറപ്പായും വരാം ചേച്ചി..” വേണി പറഞ്ഞു

 

ബ്ലോക്കുമാറി വണ്ടി വേഗത്തിൽ ഓടി തുടങ്ങി.. ഇതിനിടയിൽ രണ്ടുപേരും വീണ്ടും മയങ്ങിയിരുന്നു… ഇടതു തോളിൽ ചേച്ചി ചായ്ഞ്ഞു… വലതു കൈ വേണി ചുറ്റി പിടിച്ച് കിടന്നുറങ്ങി… കഴിഞ്ഞ ജന്മം എന്തോ വലിയ ഭാഗ്യം ചെയ്തിട്ടുണ്ടാവണം എന്ന് ഞാൻ മനസ്സിലോർത്തു അല്ലാതെ രണ്ടു സുന്ദരികൾ എന്നെ ഇങ്ങനെ സ്നേഹിക്കുമോ?

 

ഇടയ്ക്കൊരു സ്റ്റാൻഡിൽ വണ്ടി നിന്നപ്പോൾ ഞങ്ങൾ ഇറങ്ങി കുറച്ചു സ്നാക്ക്സ് വാങ്ങി.. ഒപ്പം വേണിയും ഉണ്ടായിരുന്നു ചേച്ചി ബസ്സിൽ തന്നെ ഇരുന്നു..അതിനിടയിലാണ് പെട്ടെന്നാരോ വേണിയോട് സംസാരിച്ചത്

 

“ഹേ അഞ്ജലി എന്താ ഇവിടെ?” വേണി എതിരെ തോളത്ത് ഒരു കുഞ്ഞുമായി നിൽക്കുന്ന പെണ്ണിനോടായി ചോദിച്ചു അവളുടെ അടുത്ത ഒരു ആണും ഉണ്ട് അവളുടെ ഭർത്താവാണെന്ന് ഊഹിച്ചു

 

“ഹായ് വേണി.. ഈ ചോദ്യം ഞാനങ്ങോട്ട് ചോദിക്കേണ്ടതല്ലേ… ഹസ്ബന്റിന്റെ വീട് ഇവിടെയാടി.. അല്ല നീയെന്താ ഇവിടെ ഇതാരാ?” അഞ്ജലി വേണിയോടായി ചോദിച്ചു

 

“ഞങ്ങൾ വേറൊരിടാം വരെ പോകാൻ ഇറങ്ങിയതാണ്..ഇതെന്റെ ഫ്രണ്ട് അശ്വിൻ..”എനിക്കതത്ര സുഖിച്ചില്ല അതെന്താ എന്ന് ചോദിച്ചാൽ എനിക്കറിയത്തില്ല!!

 

പിന്നെ ഞാൻ അവർ സംസാരിക്കുന്നത് ശ്രദ്ധിക്കാൻ നിന്നില്ല

 

അവൾ പോയതിനു ശേഷം വേണി എന്റെയടുക്കലേക്ക് നീങ്ങി

 

“എന്തുപറ്റി അശ്വി?”

 

“എന്ത്?”

 

“അല്ല മുഖത്തെന്താ ഒരു മ്ലാനത?”

 

“ഏയ്‌.. എന്ത് ഒന്നുല്ലല്ലോ..!”

 

“ഫ്രണ്ട് എന്ന് പരിചയപെടുത്തിയത് മുതലാണല്ലോ മോനേ.. ഇങ്ങനൊരു ഭാവം!?”

 

“അങ്ങനെയൊന്നുല്ല വേണീ.. വാ ഇപ്പൊ വണ്ടി എടുക്കും!!”

 

“ഹ്മ്… ശെരി!!” അർഥം വെച്ച മൂളലോടെ അവളെന്റെ പിറകെ നടന്നു

 

വണ്ടിയിൽ ഇരുന്നപ്പോഴും ഇടം കണ്ണിട്ട് ഞാൻ വേണിയെ നോക്കുന്നുണ്ടായിരുന്നു… ഇടയ്ക്കവൾ അത് കണ്ടുപിടിക്കുകയും ചെയ്തു…

 

“എന്റെ സ്കൂളിലെ ഫ്രണ്ട് ആയിരുന്നു അവള്… പ്ലസ്ടു കഴിഞ്ഞപ്പോഴേക്കും അവള് മതില്ചാടി.. ഇപ്പൊ ദാ കുഞ്ഞുമായി!! ലൗ മാരേജ് ആയിരുന്നു അത് പ്രത്യേകിച്ച് പറയണ്ടല്ലോ ” പുറത്തേക്ക് നോക്കി ഇരുന്ന എന്നോടായി വേണി ചിരിച്ചുകൊണ്ട് പറഞ്ഞു

 

ഞാൻ അത്ഭുദത്തോടെ അവളെ നോക്കിയപ്പോൾ

 

“… പുള്ളിയെ കണ്ടാൽ പറയില്ലല്ലേ? ഒരിടയ്ക്ക് ഇവൾടെ വാട്ട്സാപ്പ് ഡി പി കണ്ട് ഞാൻ ചോദിച്ചതാ.. അങ്ങനെയാ ഞാൻ അറിഞ്ഞത്…” വേണി വാചാലയായി

 

പെൺകുട്ടികൾ ഇങ്ങനെ കിലുക്കാംപ്പെട്ടികൾ ആകുന്നത് ഒന്നെങ്കിൽ അവർക്ക് ഏറ്റവും വേണ്ടപ്പെട്ട പുരുഷനോടാവുമെന്ന് ഞാൻ കേട്ടിട്ടുണ്ട്.. അവൾ പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു.. എപ്പോഴത്തെയും പോലെ അവളുടെ മുല ചാലിലേക്ക് കണ്ണുപോകുമ്പോ എന്റെ വയറ്റിൽ ഒരു പിച്ചു തന്ന് എന്നോട് ശ്രദ്ധിക്കാനായി പറയും.. എന്താന്നറിയില്ല മുലച്ചാലെവിടെ കണ്ടാലും എന്റെ കണ്ണങ്ങോട്ട് തന്നെ പോകും..

 

അങ്ങനെ കുറെയേറെ നേരത്തെ വേണിയുടെ കത്തിക്കും യാത്രയ്ക്കുമൊടുവിൽ ഞങ്ങൾ സ്ഥലത്തെത്തി

Updated: April 24, 2025 — 9:32 pm

Leave a Reply

Your email address will not be published. Required fields are marked *