ഒഴിച്ചു വെച്ച ഗ്ലാസ്സ് എടുത്തോന്ന് കൂടി മോത്തി , വീണ്ടും സോഡ ചേര്‍ത്ത് വെച്ചു .. …സമയം അഞ്ചര ആവുന്നു . എഴിനിറങ്ങിയാല്‍ മതി എയര്‍പോര്‍ട്ടിലേക്ക് , എഴരക്കാണ് ബാവ വരുന്നത് . സമയം പോക്കാനൊരു വഴിയുമില്ല …എഴുതിയാലോ … പക്ഷെ ..ഇന്നെഴുതാന്‍ ഒരു മൂഡില്ല
.. പണ്ട് മലര്‍ വാരികയില്‍ തമിഴ് കഥ എഴുതിയിരുന്നു .. അന്ന് പത്തു രൂപയും മാസികയും കിട്ടും ഒരു കഥ എഴുതിയാല്‍ … മാസിക നിന്ന് പോയെ പിന്നെ എഴുതിയിട്ടില്ല … അവര്‍ പറയുന്നത് വരെ … അവരാണ് പിന്നെയും എഴുതാന്‍ പറഞ്ഞത് … ജെസ്സി ഈപ്പച്ചന്‍ … നാല്പത്തിയാറ് വയസുള്ള അഞ്ചടി ഒന്‍പതിഞ്ച് ഉയരവും അതിനൊത്ത ഉയരവും ഉള്ള അച്ചായത്തി .. കണ്ണുകളില്‍ ആജ്ഞാശക്തിയും കാമം തോന്നിപ്പിക്കുന്ന ശരീരവും തടിച്ച മുലകളും ഉള്ള പ്രൌഡവനിത … ” എന്നലെന്റെ കഥ എഴുതടാ മോനെ ” നീ കണ്ടതെഴുതിക്കോ … ഹ ഹ ” ആ ചിരി ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു
മൊബൈല്‍ എടുത്തു നോക്കി ,, നോട്ടിഫിക്കേഷന്‍ ഒന്നുമില്ല … അനുപമ എന്ന പേരിന്‍റെ മുന്നിലുള്ള പച്ച തെളിഞ്ഞിട്ടില്ല …. അവള്‍ ഇടക്ക് മെസേജ് ചെയ്യുമ്പോള്‍ ആണ് കമ്പനിയിലെ ബോറടിക്കുന്ന ഇടവേളകളില്‍ എഴുതാന്‍ തുടങ്ങിയത് … അവളുടെ ഓര്‍മപെടത്തലുകള്‍ എനിക്കെപ്പോഴും എഴുതാനുള്ള ഊര്‍ജ്ജമായിരുന്നു .. റൊജിയോടു ചോദിച്ചാല്‍ ഒരു പക്ഷെ അവളുടെ ഫോട്ടോ എനിക്ക് കിട്ടിയേക്കും .. എന്നാലും ഒരു മടി … ഒരാവേശത്തിനാണ് ഞാന്‍ അവളോട് ഒന്ന് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചത് … ചിരിക്കുന്ന ഒരു സ്മൈലി വിട്ടവള്‍ പോയി കഴിഞ്ഞിരുന്നു … എന്തെ എഴുത്ത് നിര്‍ത്തിയെ എന്നുള്ള അവളുടെ ചോദ്യത്തിന് നേരെ ഞാനും ഒരു സ്മൈലി വിട്ടു … ദേഷ്യത്തിന്റെ … പകരം വന്നത് അവളുടെ ചുണ്ടുകള്‍ ആണ് ..വെളിയില്‍ കണ്ട മുല്ലപ്പൂ പോലെയുള്ള പല്ലുകളെക്കാള്‍ എനിക്കിഷ്ടമയതവളുടെ ചുണ്ടുകള്‍ ആണ് .. തേനൂറുന്ന ചുണ്ടുകള്‍ ..
” വാങ്കെ ” ആരോ കതകില്‍ മുട്ടുന്നുണ്ട്
‘ ആഹ … കാളി …നീയാ ? ഉന്നെ കൂപ്പിടണന്നു നിനച്ചിട്ടിരുന്തേ … വാ ..ഉക്കാറു”
കാളി കയ്യിലിരുന്ന കവര്‍ മേശപ്പുറത്തു വെച്ചിട്ട് , നിലത്തു ചമ്രം പടിഞ്ഞിരുന്നു
” അണ്ണാ ആറര മണിക്ക് കലമ്പലാം … പോണ വഴിയിലെ … ബജി , സുണ്ടല്‍ , അപ്രം പാവ് ബാജി എല്ലാമേ പാര്‍സല്‍ വാങ്കി എയര്‍പോര്ട്ടുക്ക് പോലാം ”
ബാവ വിളിച്ചുകാണും … ബാവയോ റോജിയോ തനിയെ വന്നാല്‍ ടാക്സി പിടിക്കാറില്ല … പണ്ട് മുതലേ കാളിയുടെ ഒട്ടോയിലാണ് നടപ്പ് ..
എഴുന്നേറ്റു കുളിച്ചിറങ്ങിയപ്പോള്‍ കാളി താഴെക്കിറങ്ങിയിരുന്നു… നരച്ച ജീന്‍സും ബനിയനും ഇട്ട് , പോക്കറ്റില്‍ ഐ ഫോണും തിരുകി സ്റെപ് ഇറങ്ങി …” ഐ ഫോണ്‍ “… കാലണ തുട്ടുകള്‍ മാത്രം മിച്ചം വരുന്നവന്റെ പോക്കറ്റില്‍ ഐ ഫോണ്‍ … കഴിഞ്ഞ പ്രാവശ്യം റോജി വന്നപ്പോള്‍ അവന്‍റെ കൈ തട്ടി എന്റെ പൊട്ടിയ ചില്ലുള്ള സംസങ്ങ് ഫോണ്‍ ഒന്ന് കൂടി പൊട്ടിയതിന്റെ പകരം അവന്‍ വാങ്ങി തന്നതാണിത്… കൈതട്ടി വീണതാണോ അതോ വീഴിച്ചതാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല …
അക്കയോട് സംസാരിച്ചു നില്‍പ്പുണ്ടായിരുന്നു കാളി .. എന്നെ കണ്ടതും അവന്‍ ഓട്ടോയില്‍ കയറി .. ഓട്ടോ സ്റ്റാര്‍ട്ട് ആയതോടൊപ്പം തന്നെ FM ലെ പെണ്ണും ചിലക്കാന്‍ തുടങ്ങിയിരുന്നു … പാവ് ബജി കടയില്‍ നിര്‍ത്തി കാളി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്യാന്‍ പോയി ., അല്‍പ നേരം കഴിഞ്ഞവന്‍ പാവ് ബാജിയുടെ പ്ലേറ്റുമായി വന്നു .. ആവി പറക്കുന്ന പാവ് ബജി കഴിച്ചു കൊണ്ടിരിക്കെ വീണ്ടും മനസ് കാട് കയറാന്‍ തുടങ്ങി …
” ഡാ ബാസ് ഹ ഹ ഹ ” എല്ലുകള്‍ നുറുങ്ങും പോലെ ബാവ കെട്ടി പിടിച്ചു ചിരിച്ചു .. അവന്‍റെ ഒപ്പം തന്നെയുണ്ട് ഞാനും … അവനു ഇരു നിറം … അതിനൊത്ത വണ്ണം … ബലമായ പേശികള്‍ … കുറ്റിത്താടി…
വണ്ടിയില്‍ കയറിയതെ ബാവ കാളിയുമായി സംസാരം തുടങ്ങി … കഴിഞ്ഞ തവണ അവന്‍ ഹോട്ടലിലാണ് കിടന്നത് … കൂടെ രണ്ടു പേരുണ്ടായിരുന്നു …
കാളി ഓട്ടോ വൈന്‍ ഷോപ്പിനു മുന്നില്‍ നിര്‍ത്തി
” വാടാ … ഒരെണ്ണം വീശാം … നാട്ടില്‍ എനിക്കങ്ങനെ ബാറിലോ മറ്റോ കേറാന്‍ പറ്റുമോ ? ഇവിടെ വരുമ്പോഴാ ഒരു പച്ച മനുഷ്യന്‍ ആകുന്നത് … നിന്റെയൊക്കെ ടൈം അല്ലെ … എനിക്കൊക്കെ വല്ലപ്പോഴും ഇങ്ങനെ ..”
