പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 3അടിപൊളി  

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 3

Priyappetta Koottukarante Bharyayum Kaamukiyum Part 3

Author : Sami | Previous Part


 

ബാംഗ്ലൂരിൽ എത്തി  ജോലിയുമായി ഇണങ്ങുവാനായി രണ്ട് മാസത്തോളമെടുത്തു,,, അത് കഴിഞ്ഞിട്ടാണ് ആദ്യമായി തിരിച്ച് വീട്ടിലേക്ക് വന്നത്….

വന്ന ഉടനെ ലക്ഷ്മിയെ കാണുന്നതിന് വേണ്ടി ഇറങ്ങി….

എന്നെ കാണാത്തതിലുള്ള പരിഭവമായിരുന്നു അവൾ ദിവസവും വിളിക്കുമ്പോൾ എല്ലാം….

അവധി ദിവസമായതിനാൽ നിമിഷയുടെ വീട്ടിലേക്ക് പോക്ക് അന്ന് നടന്നില്ല…. ഞാൻ പുറത്തു ഇരുന്നു മതിയാവോളം സംസാരിച്ചു തീർത്തു….

അടുത്ത ദിവസം തന്നെ നിമിഷയുടെ വീട്ടിൽ പോകാമെന്ന് വിപിനും നിമിഷയും  എനിക്ക് ഉറപ്പ് തന്നു…

ഞാൻ ഇല്ലാത്തത് കൊണ്ട് അവനും നിമിഷയുടെ അടുത്തേക്ക് പോകാറില്ല…. പോകാറില്ല എന്നല്ല നിമിഷ സമ്മതിക്കാറില്ല…. നിമിഷ ആ കാര്യത്തിലൊക്കെ നല്ല പേടിയുള്ള കൂട്ടത്തിലാണ്…..

നാല് ദിവസത്തെ ലീവിൽ രണ്ട്  ദിവസം കഴിഞ്ഞു…

മൂന്നാമത്തെ ദിവസമാണ് നിമിഷ വീട്ടിലേക്ക് ക്ഷണിച്ചത്….

പതിവ് പോലെ തന്നെ സന്തോഷത്തിന്റെ ഒരു ദിവസമായിരുന്നു അതും…. തമാശ പറഞ്ഞും ചിരിച്ചും ഉച്ച വരെ ഞങ്ങൾ സംസാരിച്ചു ഇരുന്നു ഉച്ചക്ക് ശേഷം രണ്ട് മാസമായി അടക്കി പിടിച്ച കാമം ഞങ്ങൾ പെയ്തിറക്കി ….

ലക്ഷ്മിയുടെ പൂവിലും വായിലും രണ്ട് വട്ടം പാൽ മഴ പെയ്യിപ്പിച്ചട്ടാണ് ഞങ്ങൾ കളി അവസാനിപ്പിച്ചത്…

ഞങ്ങൾ രണ്ടാളും ഫ്രഷ് ആയി പുറത്തു ഇറങ്ങിയിട്ടും നിമിഷയും വിപിനും റൂമിൽ തന്നെ… ഞാൻ പോയി കതകിനു അടുത്ത് നിന്ന് കാതോർത്തു…. അകത്തു നിന്നും അടക്കി പിടിച്ച സംസാരം കേൾകുന്നുണ്ട്….

അധികം നേരം അവിടെ നിൽക്കുവാൻ ലക്ഷ്മി എന്നെ അനുവദിച്ചില്ല….. എന്റെ കൈക്കു പിടിച്ചു വലിച്ചു കൊണ്ട് അവൾ സോഫയിൽ കൊണ്ട് പോയി ഇരുത്തി….

നാണമില്ലേ ഒളിഞ്ഞു നോക്കാൻ… അവൾ കളിയാക്കി ചോദിച്ചു

ഞാൻ ഒളിഞ്ഞു നോക്കിയിലാലോ…. ഒളിഞ്ഞു കേട്ടല്ലേ ഉള്ളു

അതും മോശമാ…. അവൾ പറഞ്ഞു

നമ്മൾ അകത്ത് എന്താ ചെയ്തിരുന്നത് എന്ന് അവരും ഇതുപോലെ നോക്കിയിട്ട് ഉണ്ടാകും….

അയ്യേ….. ലക്ഷ്മി നാണത്തോടെ പറഞ്ഞു

ആ…. താൻ കിടന്ന് കരഞ്ഞിരുന്നത് ഒക്കെ അവർ കേട്ടുകാണും,,, ഞാൻ കളിയാക്കി പറഞ്ഞു

ഒന്ന് പോയേ…. അവൾ ചിണുങ്ങി

അവരുടെ മുൻപിൽ വച്ച് കിസ് ചെയ്യാം ശബ്ദം കേൾക്കാൻ പാടില്ല അല്ലേ ….

അതൊക്കെ പണ്ടല്ലേ….

ഇപ്പോളായാലും പ്രശ്നമൊന്നും ഇല്ലാ…. അതും പറഞ്ഞു കൊണ്ട് ഞാൻ അവളെ പിടിച്ചു വലിച്ചു അടുപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു

ആദ്യം കുറച്ചു ബലം പിടിച്ചെങ്കിലും പയ്യെ പയ്യെ അവൾ എനിക്ക് വഴങ്ങി…

എന്റെ മേലേക്ക് ചാരി കിടന്നിരുന്ന അവളെ പൊക്കി എടുത്തു എന്റെ മടിയിൽ എനിക്ക് അഭിമുഖമായി ഇരുത്തി…..

എന്റെ തുടയിൽ രണ്ടു കാലുകളും വശങ്ങളിലേക്ക് ഇട്ടുകൊണ്ട് അവൾ അമർന്ന് ഇരുന്നു….

അവളുടെ അര  വരെ പൊളിയുള്ള ചുരിദാർ പൊക്കി വച്ച് അവളെ നല്ല പൊസിഷനിൽ ഇരുത്തി കൊണ്ട് വീണ്ടും ഞാൻ അവളുടെ മുഖം വലിച്ചു അടുപ്പിച്ചു….

തേൻ കിനിയുന്ന അവളുടെ ചുണ്ടുകൾ വീണ്ടും വായ്ക്കകതാകി ഞാൻ ചപ്പി വലിച്ചു…..

എന്റെയും അവളുടെയും നാവും ചുണ്ടുകളും മത്സരിച്ചു ചപ്പി വലിച്ചു കൊണ്ടിരുന്നു എന്റെ കൈകൾ അവളുടെ ഡ്രെസ്സിനു മുകളിലൂടെ  പുറത്തും മുലയിലുമൊക്കെയായി സഞ്ചരിച്ചു കൊണ്ടിരുന്നു….

പെട്ടെന്നു എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ നിമിഷ ഞങ്ങളെ നോക്കി നിൽക്കുന്നു….

വാതില് തുറന്നു വന്ന നിമിഷ അവിടെ എത്തിയപ്പോളാണ് ഞങ്ങളുടെ ആ ഇരിപ്പ് കണ്ടത്….

നിമിഷ എന്ത് ചെയ്യണമെന്ന് അറിയാതെ പെട്ടെന്ന് സ്റ്റക്ക് ആയി പോയി……

ഞങ്ങളും അതേ അവസ്ഥയിൽ ആയിരുന്നു…. എന്റെ ഒരു കൈ ലക്ഷ്മിയുടെ മുലയിൽ അമർത്തി പിടിച്ചിരിക്കുക ആയിരുന്നു…. കൈ അത് പോലെ തന്നെ വച്ചുകൊണ്ടാണ് ഞാൻ നിമിഷയെ നോക്കിയത്…

നിമിഷയെ കണ്ടതും നാണം കൊണ്ട് മുഖം മറയ്ക്കാൻ  ലക്ഷ്മി എന്റെ മേലേക്ക് ചായ്ഞ്ഞു…..

പെട്ടെന്ന് നിമിഷയ്ക്ക് ചിരി പൊട്ടി…. അവൾ ശബ്ദത്തിൽ ചിരിച്ചു….

അത് കേട്ട് എനിക്കും ലക്ഷ്മിക്കും ചിരി വന്നു… ഞങ്ങൾ രണ്ടാളും നിമിഷയുടെ കൂടെ ചിരിച്ചു.. എന്റെ മടിയിൽ ഇരുന്നിരുന്ന ലക്ഷ്മിയെ പൊക്കി എടുത്തു നിലത്തു നിർത്തി കൊണ്ട് അവളെ എന്നോട് ചേർത്ത് നിർത്തി..

ഒന്ന് മിണ്ടിയും പറഞ്ഞും വന്നൂടെടോ…. ഞാൻ ചോദിച്ചു

എനിക്കറിയോ നിങ്ങൾ ഇവിടെ ഇങ്ങനെ ഓപ്പൺ ഷോ ആയിരിക്കുമെന്ന്…. നിമിഷ ചിരി നിർത്താതെ പറഞ്ഞു

എന്തായാലും ഫ്രീ ഷോ കണ്ടില്ലേ…. ഇനി ഇതൊക്കെ നിങ്ങൾ ട്രൈ ചെയ്തോ…..

അയ്യേ…… എന്റെ നെഞ്ചിലേക്ക് പയ്യെ കൈ വച്ച് ഇടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു

അപ്പോളേക്കും വിപിൻ റൂമിൽ നിന്നും ഇറങ്ങി വന്നു…. അതോടെ ലക്ഷ്മി എന്നിൽ നിന്നും പയ്യെ അകന്നു നിന്നു….

വിപിന് അവിടെ എന്തോ സംഭവിച്ചതായി മനസിലായി…. പക്ഷെ കാര്യം പിടികിട്ടിയില്ല

എന്താ പ്രശ്‍നം…..

പ്രശ്നം ഒന്നും ഇല്ലടാ…. ബാക്കി ഞാൻ പറയാൻ പോയപ്പോളേക്കും ലക്ഷ്മി എന്റെ വായ് പൊത്തി

അത് കണ്ടപ്പോൾ അവനു എന്തോ തമാശയാണെന്ന് മനസിലായി

പറയ്…. അവൻ വീണ്ടും പറഞ്ഞു

ഒന്നുമില്ല ചേട്ടാ…. നിമിഷ പറഞ്ഞു

ഞാൻ പിന്നെ പറയാമെന്ന് അവനോട് കണ്ണ് കൊണ്ട് കാണിച്ചു….

കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ച് ഞങ്ങളെ അവിടെ നിന്നും ഇറങ്ങി….

പിറ്റേ ദിവസം രാത്രി ട്രെയിൻ നു ഞാൻ ബാംഗ്ലൂരിന് പോയി…. വഴിയിൽ വച്ച് ലക്ഷ്മിയെ കണ്ട് യാത്രയൊക്കെ പറഞ്ഞിട്ടാണ് പോയത്….

വീണ്ടും  ജോലി തിരക്കിലേക്ക് …. അതിനിടയിൽ എല്ലാ ദിവസവും ഞാൻ ലക്ഷ്മിയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു…

മൂന്നോ നാലോ മാസം കൂടുമ്പോളാണ് ഞാൻ നാട്ടിലേക്ക് വന്നിരുന്നത്…. അപ്പോളെല്ലാം ഞങ്ങൾ നല്ല പോലെ കളിച്ചു രസിച്ചു..

നാളുകൾ പെട്ടെന്ന് പെട്ടെന്നു കടന്ന്  പോയി

രണ്ട് നീണ്ട വർഷങ്ങൾ ആയിരിക്കുന്നു  ബാംഗ്ലൂരിൽ ജോലിയിൽ കേറിയിട്ട്…

ലക്ഷ്മിക്ക് പ്രായം 25  നോട് അടുത്തു….. അവളുടെ വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ടെന്ന് അവൾ പറഞ്ഞിരുന്നു….

രണ്ട് വര്ഷങ്ങള് കൊണ്ട് ഞാനും സാമ്പത്തികമായി തരക്കേടില്ലാത്ത നിലയിൽ എത്തിയിരിക്കുന്നു….

അവളുടെ വീട്ടിൽ ധൈര്യ സമേതം വിവാഹ ആലോചനയുമായി ചെല്ലാമെന്ന അവസ്ഥയിൽ ഞാൻ എത്തിയിരുന്നു…

അടുത്ത വരവിൽ ഞാൻ അച്ഛനെയും അമ്മയെയും കൂടി വീട്ടിലേക്ക് വരാമെന്ന് ലക്ഷ്മിയോട് സൂചിപ്പിച്ചിരുന്നതും ആണ്…

പക്ഷേ….

ഏതോ ഒരു ദുബായ്ക്കാരൻ വന്ന് പെണ്ണ് കണ്ടതിനു ശേഷം ലക്ഷ്മിയിൽ ആകെ മാറ്റങ്ങൾ സംഭവിച്ചു….

പണചാക്കുകളെ  കാണുമ്പൊൾ പെണ്ണുങ്ങൾ എല്ലാം മറക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ടെങ്കിലും എന്റെ ലക്ഷ്മി എന്നോട് അങ്ങിനെ ചെയ്യുമെന്ന് ഞാൻ സ്വപനത്തിൽ പോലും കരുതിയിരുന്നത് അല്ലാ….

Leave a Reply

Your email address will not be published. Required fields are marked *