ബന്ധങ്ങളുടെ തേൻ നൂലുകൾഅടിപൊളി  

ആ മുഖം തെളിഞ്ഞു. ശബ്ദം താഴ്ത്തണ്ടടാ! ചേച്ചി ടോയ്ലറ്റിലാ. കുറുമ്പു കൊറേ കൂടണൊണ്ട്. ചേച്ചിയെൻ്റെ ചെവിക്കു പിടിച്ചു തിരുമ്മി.

ഞാൻ കാപ്പിഗ്ലാസ് അരമതിലിൽ വെച്ചിട്ടെണീറ്റു. മുന്നിൽ നിൽക്കുന്ന ഏഴഴകുള്ള പെണ്ണിനെ കണ്ണുകൾ കൊണ്ടു കോരിക്കുടിച്ചു. പഴയ ബ്ലൗസിനുള്ളിൽ തിങ്ങി വിതുമ്പുന്ന മുലക്കുടങ്ങളിൽ നിന്നും കണ്ണെടുക്കാനായില്ല. നോക്കിനിന്നപ്പോൾ ആ കറുത്ത മുലക്കണ്ണും തടിച്ചു നീണ്ടു വരുന്ന മുലഞെട്ടും തെളിഞ്ഞുവന്നു.

ന്താടാ! ആ കണ്ണുകളിൽ നാണം വിരിഞ്ഞു….

ആ മുലകളെ എനിക്കങ്ങ് പിടിച്ചു ഞെരിക്കാൻ തോന്നി.. മുലഞെട്ടുകളിൽ നുള്ളി ഞെരടി നോവിക്കാൻ തോന്നി… ഞാൻ മുന്നോട്ടാഞ്ഞു.

ചേച്ചി പേടിച്ചു പിന്നിലേക്കു നീങ്ങി… വേണ്ടടാ മോനേ… ആ കണ്ണുകളിൽ ചകിതമായ വേട്ടമൃഗത്തിൻ്റെ ഭാവം!

പെട്ടെന്നെനിക്ക് പരിസരബോധം വന്നു. ഞാനവിടെ നിന്നു. ചേച്ചിയെ നോക്കി ചിരിച്ചു. ആ മുഖമൊന്നയഞ്ഞു. മുലകൾ ഉയർന്നു താണു. എന്നാലും പോവുന്നതിനു മുന്നേ….

ഞാൻ കൈകൾ വിടർത്തി. ചേച്ചിയെ ആശയോടെ നോക്കി.

വേണ്ടടാ. നിൻ്റെയമ്മ ഇപ്പ വരും. ചേച്ചി ഇത്തിരി ഭയത്തോടെ പറഞ്ഞു. ആ സ്വരം കലമ്പിച്ചിരുന്നു.

ഞാൻ ഇത്തിരി മുന്നോട്ടു നീങ്ങി. ചേച്ചിയൊരു പ്രതിമപോലെ അവിടെ അനങ്ങാതെ നിന്നു…. ചേച്ചി വിറയ്ക്കുന്നുണ്ടായിരുന്നു.

തിരിഞ്ഞു നിക്കടീ! ഞാൻ മുഖം ചേച്ചിയോടടുപ്പിച്ചു.

ആ കണ്ണുകൾ വിടർന്നു. വേണ്ട മോനേ! യാചന കലർന്ന താഴ്ന്ന സ്വരം.

എൻ്റെ കൈകൾ ആ തോളുകളിലമർന്നു… ഒന്നമർത്തി നോക്കി. നല്ല മാർദ്ദവം. ചൂടുള്ള ദേഹം. ഞാനൊന്നു ചിരിച്ചു. ആ കണ്ണുകളിലെന്തോ മിന്നി മാഞ്ഞു. ചേച്ചീടെ ചൂടുള്ള ഉച്ഛ്വാസം എൻ്റെ മുഖത്തുരുമ്മി.. നനഞ്ഞ മുടിക്കെട്ടിലെ നനവ് വിരലുകളിൽ പടർന്നു.

ഞാൻ ചേച്ചിയെ ഇത്തിരി ബലം പ്രയോഗിച്ചു തിരിച്ചു നിർത്തി. പിന്നിലേക്കു നീങ്ങി ആ കൊഴുത്ത പെണ്ണിനെ കണ്ണുകൾ കൊണ്ടു കോരിക്കുടിച്ചു. ആ മുടി വാർന്ന് മുന്നിലേക്കിട്ടു.

ദൈവമേ! കക്ഷങ്ങളുടെ താഴെ ആ പുറത്ത് തള്ളിനിൽക്കുന്ന മാംസളമായ ചത! ബ്ലൗസിനു മോളിൽ കറുത്തു മിനുത്ത പുറം. നക്കാൻ തോന്നി. ഇടുപ്പിലെ മിനുത്തു മിന്നുന്ന മടക്കുകളിൽ ഞാൻ തലോടി… ആ.. ചേച്ചിയൊന്നു കിടുത്തു… ആ കഴുത്തിൽ നിന്നും ഒരു വിരൽ നട്ടെല്ലിൻ്റെ ചുഴിയിലൂടെ ഞാൻ താഴേക്കിഴച്ചു.. ആ നടുവിൻ്റെ ആഴത്തിലേക്കെത്തിയപ്പോൾ ചേച്ചി തേങ്ങി..

അമ്മ വരാറായി! ആരോ ഉള്ളിലിരുന്നു മന്ത്രിച്ചു. ഞാനാ കൊഴുത്ത പെണ്ണിനെ പിന്നിൽ നിന്നും വാരിപ്പുണർന്നു. അമ്മേ! വിടർന്ന കുണ്ടിയിടുക്കിൽ മുഴുത്ത കുണ്ണ ആ ഉരുണ്ട കുണ്ടിപ്പാളികൾക്കിടയിലേക്ക് നുഴഞ്ഞമർന്നു. ചേച്ചീടെ കുണ്ടിക്കെന്തൊരു ചൂടാണ്!

പെട്ടെന്നാണ് എൻ്റെ കൈകൾക്കുള്ളിൽ വിറയ്ക്കുന്ന പെണ്ണിൻ്റെ വികാരം ഞാനറിഞ്ഞത്. ഇവിടെയല്ല! ഇപ്പോഴല്ല! അവളുടെ ഓരോ കോശങ്ങളും എന്നോട് കേഴുകയാണ്. പാവം. ഞാനെന്താണ് ചെയ്യുന്നത്!

ഞാൻ ആ പിൻ കഴുത്തിലൊരുമ്മ കൊടുത്തു. ആ… പെണ്ണ് കമ്പനം കൊള്ളുന്നു! സോറി പാറൂട്ടീ… ചുന്തരിപ്പെണ്ണേ… ഞാൻ പിടിച്ചു നോവിച്ച ഇടുപ്പിലെ ചതയിൽ മെല്ലെ തഴുകി…പിന്നെ കൈകൾ വിടർത്തി അവളെ വിട്ടു. തിരിഞ്ഞ് അര മതിലിലിരുന്ന് കാപ്പി മൊത്തി.

അവൾ തിരിഞ്ഞെന്നെ നോക്കി. ആ വിടർന്ന കണ്ണുകളിൽ അലയടിച്ച ഭാവങ്ങൾ വായിച്ചെടുക്കാനുള്ള കഴിവെനിക്കില്ലായിരുന്നു.

അമ്മ വന്നു. ആഹാ! കാപ്പീം കുടിച്ചിവിടെ ഇരുപ്പാണോടാ! അമ്മയെൻ്റെ മുടിയിൽ തഴുകി. പോവണ്ടേ?

ചേച്ചീം കാപ്പി കുടിക്ക്. പാറൂട്ടി അമ്മയ്ക്കും കാപ്പി കൊടുത്തു.

അമ്മ എൻ്റെ വശത്തിരുന്നു. കാപ്പി മൊത്തി. ആകപ്പാടെ സുഖമുള്ള അന്തരീക്ഷം.

സരളക്കുഞ്ഞമ്മ ചേച്ചീടെ കാര്യമെപ്പഴും പറഞ്ഞ് സങ്കടപ്പെടും. പാറൂട്ടി പറഞ്ഞു. ഇപ്പോ മനുച്ചിറ്റപ്പൻ്റെ അവിടെ കൽക്കത്തേല് ഒരാഴ്ച്ച നിക്കാൻ പോയതാ…

ഞാനമ്മേടെ നേർക്ക് ചോദ്യഭാവത്തിൽ നോക്കി.

ഏറ്റവും ഇളയ അമ്മാവൻ്റെ ഭാര്യയാടാ. പാവം അമ്മായി. ഇവിടേക്ക് പതിനാറാം വയസ്സില് കെട്ടിക്കൊണ്ടു വരുമ്പം എനിക്ക് പത്തു വയസ്സാ. ഞങ്ങള് വല്ല്യ കൂട്ടായിരുന്നു. അമ്മായീടെ മൂത്ത മോൻ കൊച്ചിലേ മരിച്ചു പോയി. പിന്നൊരു മോളൊണ്ട്. ഭർത്താവിൻ്റെ കൂടങ്ങ് അമേരിക്കേലോ കാനഡേലോ മറ്റോ ആണ്..ഞാനിവിടം വിട്ടേപ്പിന്നെ അച്ഛനോട് എൻ്റെ വിവരങ്ങൾ തെരക്കുമായിരുന്നു. അമ്മ കണ്ണുകൾ തുടച്ചു.

സരളക്കുഞ്ഞമ്മ! ദൈവമേ! അത്ഭുതങ്ങൾക്ക് അവസാനമില്ലേ! എൻ്റെ മുഖം കണ്ടിട്ട് അമ്മ ചിരിച്ചു. ആ വിരലുകൾ എൻ്റെ മുടിയിലിഴഞ്ഞു. ഞാനമ്മയുടെ തോളിലേക്ക് തല ചായ്ച്ചു.

ഇപ്പഴും അമ്മേടെ മടിയിലാണോ ഇവൻ! തൊട്ടടുത്തുനിന്നാണ് ചിരിക്കുന്ന ശബ്ദം! പാറൂട്ടി! എപ്പോഴാണ് ഞങ്ങടെ അടുത്തേക്കു വന്നത്!

ഞങ്ങക്ക് വേറാരുമില്ലെടീ! അമ്മ പറഞ്ഞു. എനിക്കിവനും ഇവനു ഞാനും! അമ്മയുടെ തൊണ്ടയിലെന്തോ കുരുങ്ങി.

ഞാനില്ലേ ഇവൻ്റെ മൂത്ത ചേച്ചിയായിട്ട്! പാറൂട്ടിയെന്നോടു ചേർന്നു നിന്നു.. ഞാൻ തല ഉയർത്തി. ആ ഭംഗിയുള്ള വിരലുകൾ എൻ്റെ കവിളിൽ തലോടി… ഇത്തവണ ആ അരക്കെട്ടിൽ ഞാൻ ചുറ്റിപ്പിടിച്ചപ്പോൾ ആ കൊഴുത്ത പെണ്ണ് എന്നോട് കൂടുതലൊട്ടി നിന്നു.. വിരലുകൾ കുസൃതികാട്ടാതിരിക്കാൻ ഞാനിത്തിരി പണിപ്പെട്ടു!

ഒരു തോർത്തുകൊണ്ട് നിറഞ്ഞ മുലകൾ മറച്ച് ചേച്ചി ഞങ്ങടെയൊപ്പം ആൽത്തറവരെ വന്നു. ബൈക്കിൽ ഞങ്ങൾ നീങ്ങിയപ്പോൾ ആ കണ്ണുകൾ തിളങ്ങി… കണ്ണീരാണോ!

വീടെത്തുന്നതു വരെ ഞങ്ങളൊന്നും മിണ്ടിയില്ല. സമയം പതിനൊന്നാവുന്നു. ചെറുതായി വയറ്റിനുള്ളിൽ ഒരു ചെറു തീയുടെ നാളങ്ങളുടെ നാമ്പുകൾ നാവു നീട്ടിത്തുടങ്ങി… എണീറ്റിട്ട് ഒരു ചായേം കാപ്പീം മാത്രാണ് ചെലുത്തിയത്.

പത്തു മിനിറ്റിരിക്കടാ! അമ്മയെൻ്റെ. മൂക്കിലൊന്നു പിടിച്ചു വലിച്ചിട്ട് അടുക്കളയിലേക്കു പോയി. എൻ്റെ മുഖം കണ്ടാൽ അമ്മയ്ക്ക് കാര്യം പിടികിട്ടും!

ഞാനൊരു മുണ്ടുമുടുത്ത് വരാന്തയിലിരുന്നു. ഉള്ളിൽ നിന്നും ഒണക്കമീൻ വറുക്കുന്നതിൻ്റെ സുഗന്ധം! വായിൽ കപ്പലോടിക്കാമെന്നായി!

വാടാ! അമ്മേടെ വിളി കേട്ടയുടനെ ഒറ്റയടിക്ക് ഞാനടുക്കളയിലെത്തി.

രണ്ടു പിഞ്ഞാണങ്ങളിൽ പഴങ്കഞ്ഞി. മോരു കാച്ചിയതൊഴിച്ചത്. സൈഡിൽ കാച്ചിലും മുതിരയും ചേർത്ത പുഴുക്കും അച്ചാറും ഒണക്ക ശ്രാവു വറുത്തതും ചമ്മന്തിയും! ദൈവമേ! അമൃത്! ഒറ്റപ്പിടിയായിരുന്നു. പത്തു മിനിറ്റു കഴിഞ്ഞാണ് തല പൊക്കിയത്. എൻ്റെ പൊന്നമ്മേടെ കൈപ്പുണ്യം!

അടുത്ത ദിവസം വീടു വൃത്തിയാക്കുന്നതിൻ്റെ തിരക്ക്. ഞാൻ തട്ടുമ്പുറത്തു വലിഞ്ഞു കേറി എല്ലാമടിച്ചു വാരി. അമ്മ വീടാകെ തൂത്തു തുടച്ചു. ഇനിയൊരു വലിയ ക്ലീനിങ്ങ് ഒരു മാസം കഴിഞ്ഞു മാത്രം.

സമയം വൈകുന്നേരമാകുന്നു. ഞാനൊരു കുളി പാസ്സാക്കി.

Leave a Reply

Your email address will not be published. Required fields are marked *