ബേബി ഗേൾ- 2 Like

ഇനി വിളിക്കണ്ടാന്നാ പറഞ്ഞേ.. വേണേൽ അനൂന്ന് വിളിച്ചോ…

ഓഹ് ശെരി തമ്പുരാട്ടി… അല്ല ഞാൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞില്ലല്ലോ അനുമോള്..!! അയ്യോ സോറി അനു…

എന്ത് മറുപടി…

അല്ലാ അവിടെ ചെന്നിട്ട് എന്താ പരുപാടി എന്ന്…?

മാമനൊന്ന് വണ്ടിയെടുക്കോ.. എനിക്ക് ഒന്ന് റസ്റ്റ്‌ എടുക്കണം…

പിന്നെയെന്തോ മാമനും ഒന്നും പറയാൻ നിന്നില്ല..

അങ്ങനെ ഞങ്ങൾ പരസ്പരം സംസാരിക്കാതെ ആ നീണ്ട യാത്രയിലേക്ക് തുടക്കം വെച്ചു..

തുടരും….. 😎

Leave a Reply

Your email address will not be published. Required fields are marked *