ബേബി ഗേൾ- 2 Like

ഡേയ്.. ഇതോ പാറുടാ സൊന്ന ഉടനെ മാമാ പൊണ്ണ് തര വന്തുട്ടാ…

ഡാ തമിഴൻ കുണ്ണേ ഇനി ഒരു വട്ടം കൂടി നീ കളിയാക്കാൻ വാ തുറന്നാൽ നീയീ തറയിൽകിടന്ന് മെഴുകും…

എന്നടാ അസിംഗമാ തിട്ടുരിയാ…

ആമാടാ തേവിടി മകനെ….

എന്നടാ സൊന്നെ…

അപ്പിടി താണ്ടാ സൊള്ളുവെ…

അതു പറഞ്ഞു തീർന്നതും ആ പറഞ്ഞവന്റെ കയ്യിൽ പിടിച്ചു ബാക്കിലോട്ട് തിരിച്ചുകൊണ്ട് തൊട്ടടുത്തു നിന്നവന്റെ കാലിലായി ഞാനൊരു ചവിട്ട് കൊടുത്തു…

ഈ സിനിമയിലൊക്കെ കാണുന്നപോലെതന്നെയാന്നെ മുന്നിൽ നിന്നവനെ അടിച്ച വഴിക്ക് പിന്നിലായി നിന്നവൻ പെട്ടന്ന് തന്നെ എന്റെ നേർക്ക് വന്നു…

ഡേയ് എന്നടാ.. കേരളാവിലിരുന്ത് വന്ത് എങ്ക ഫ്രണ്ട്സുംഗളയെ അടിക്കിരിയാ…

അവനത് മുഴുവിക്കുന്നതിനു മുന്നേ ഞാനവന്റെ മൂക്കിലിട്ട് തന്നെ ആഞ്ഞൊരു കുത്ത് കൊടുത്തു..

നിന്റെ ഫ്രണ്ട്സിനെ മാത്രല്ലടാ നിന്നേം ഞാനടിക്കും..

എടാ തായോളികളെ നീയൊക്കെ എന്താ വിചാരിച്ചേ അവളെ പറ്റി പറഞ്ഞാൽ ആരും ചോദിക്കാൻ വരില്ലെന്നോ… എന്നാ നിനക്കൊക്കെ തെറ്റി അവൾ ഒറ്റക്കല്ല.. ഇനി മേലാൽ നിന്റെയൊക്കെ അഭ്യാസം ഇവളുടെ നേരെ കാണിച്ചാൽ പിന്നെ നീയൊന്നും വീട്ടിൽ കേറി ചെല്ലില്ല കേട്ടോടാ നായിന്റെ മക്കളെ…

ഓഹ് കൈ തരിച്ചിട്ട് വയ്യാ…. ഇതൊരു കോളേജ് ആയിപ്പോയി അല്ലെങ്കിൽ നീയൊക്കെ ഇവിടെ കിടന്ന് ഇഴഞ്ഞേനെ…

അണ്ണാ സോറി അണ്ണാ തെറിയമാ പണ്ണിട്ടെ.!! ഇനിമേ അവ എങ്കൾക്ക് തങ്കച്ചി മാതിരി…

ഓഹ് അപ്പൊ നിനക്കൊക്കെ മലയാളത്തിൽ പറഞ്ഞാലും മനസ്സിലാകും അല്ലേടാ..

കൊഞ്ചം കൊഞ്ചം പുരിയും അണ്ണാ…

ടാ.. ഇപ്പൊ മനസ്സിലായോടാ ഇതെന്റെ ആരാണെന്നു… ഇനി ഒരിക്കൽ കൂടി നീയൊക്കെ എന്നെ കളിയാക്കീന്ന് എന്റെ മാമൻ അറിഞ്ഞാൽ പിന്നെ നീയൊന്നും ജീവനോടെ കാണില്ല…

അവന്മാർ പേടിച്ചു നിൽക്കാണെന്നു മനസ്സിലാക്കിയ ഞാൻ വേഗം മാമന്റെ അടുത്തോട്ടു ചെന്ന് കയ്യിൽ പിടിച്ചുകൊണ്ടു വല്ല്യ ആളെ പോലെ പറഞ്ഞതും മാമൻ തലയിൽ ഒരു കൊട്ടും തന്നുകൊണ്ട് എന്നെയും കൂട്ടി ബൈക്കിന്റെ അടുത്തോട്ടു നടന്നു..

ഡീ നീയിപ്പോ എന്താ പറഞ്ഞേ.!! ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ ആളുകളുടെ മുന്നിൽ വെച്ച് എന്നെ മാമാന്ന് വിളിക്കല്ലെന്ന്… അതിന്റെ അർത്ഥം വേറെയാ മോളെ…

എനിക്കറിയാം ഞാനത് ഉദ്ദേശിച്ചു തന്നാ പറഞ്ഞേ…

എന്ത്…

മാമൻ വണ്ടി എടുക്ക് എന്നിട്ട് എന്നെ എവിടേലും കൊണ്ടുപോ..!! ഇന്നിനി ക്ലാസ്സിൽ കേറിയാൽ സമാധാനം കിട്ടില്ല…

നീ കാര്യം പറ അനു…

ഞാൻ പറയാം.. ആദ്യം നിങ്ങൾ വണ്ടിയെടുക്ക്…

അങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം ഞങ്ങൾ അവിടുന്ന് നേരെ അടുത്തുള്ള ബീച്ചിലേക്ക് പോയി..

അനു നീ എന്താ ഉദ്ദേശിക്കുന്നേ…

വണ്ടിയിൽ നിന്ന് ഇറങ്ങിയപാടെ എന്നെയും പിടിച്ചുകൊണ്ടു തൊട്ടടുത്തുണ്ടായിരുന്ന ബെഞ്ചിൽ ഇരുത്തിക്കൊണ്ട് അമ്മാവൻ ചോദിച്ചതും…

അത്..!! അതുപിന്നെ..

എടീ നീ കാര്യം എന്താന്ന് വെച്ചാ പറ..

ഞാനിനി മാമാന്നെ വിളിക്കു… അതും തമിഴ് നാട് സ്റ്റൈലിൽ…

എന്താന്ന്..?

എനിക്ക് എന്നും കൂടെ വേണം..

മാമന്റെ നേർക്ക് കൈവിരൽ ചൂണ്ടിക്കൊണ്ട് താഴെനോക്കി നാണത്തോടെയാണ് ഞാനത് പറഞ്ഞത്…

അനു നീയെന്തൊക്കെയാടി പറയണേ… ഞാൻ നിന്റെ അമ്മാവനല്ലേ അയ്യേ ഇതൊക്കെ ആരേലും അറിഞ്ഞാലോ.. വേണ്ടാത്ത ചിന്തകളൊക്കെ മനസ്സിന്നു കളഞ്ഞിട്ട് മര്യാദക്ക് പഠിക്കാൻ നോക്കിക്കോ…

അതിനു ആൾക്കാർ അറിഞ്ഞാൽ എന്താ കുഴപ്പം തമിഴ് നാട്ടിലെ പ്രകാരം മാമന് മരുമോളെ കല്യാണം കഴിക്കാൻ പറ്റുമെന്ന് നിങ്ങൾ തന്നെയല്ലേ എന്നോട് പറഞ്ഞത്…

എന്റെ അനുക്കുട്ടി ഇതൊക്കെ നിന്റെ പ്രായത്തിന്റെ കുഴപ്പാടാ… കുറച്ചു കഴിയുമ്പോ എല്ലാം ശെരിയാകും..

ഇതങ്ങനെയല്ല മാമാ ഞാനിത് വളരെ ആലോചിച്ചു എടുത്ത തീരുമാനാ..!! ഓരോ പ്രാവശ്യവും നിങ്ങൾ എനിക്ക് തരുന്ന കെയർ.!!! ആ ഒരു ഒറ്റ കാര്യാ മറ്റൊരാണിൽ നിന്നും എനിക്ക് നിങ്ങൾ വേറിട്ടതായി തോന്നിയത്… ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതും അതല്ലേ..

നീയിത് എന്തൊക്കെയാ അനുമോളെ പറയുന്നേ.. ഞാനല്ലാതെ പിന്നെ നിന്നെയാരാടാ കെയർ ചെയ്യാ.!! ഇതൊക്കെ നീ ചുമ്മാ വേണ്ടാത്തത് ഓരോന്ന് ചിന്തിച്ചു കൂട്ടീട്ടാ…

Leave a Reply

Your email address will not be published. Required fields are marked *