ബേബി ഗേൾ- 2 Like

ഞാൻ വേണ്ടാത്തതായിട്ട് ഒന്നും ചിന്തിച്ചു കൂട്ടീട്ടില്ല.. എന്റെ ചിന്ത എന്നും നിങ്ങളാ.!! അതെനിക്ക് എന്റെ അവസാനം വരെയും കൂടെയുണ്ടാവും എന്നുറപ്പുള്ളതുകൊണ്ട് മാത്രാ..

നിങ്ങക്കെന്താ മനുഷ്യാ സമ്മതിച്ചാൽ എന്തോ പറച്ചില് കേട്ടാൽ പെണ്ണും കെട്ടി കുട്ടികളുമായി ജീവിക്കുന്ന നിങ്ങളെ ഞാൻ നിർബന്ധിക്കുന്ന പോലെയാണല്ലോ…

അത് പറഞ്ഞു തീർന്നതും ഞാൻ ആളുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് ആ ചുണ്ടിലായി എന്റെ ചുണ്ട് ചേർത്തു..

അനു.!! ഛെ നീയെന്താ ഈ കാണിച്ചേ…

പെട്ടന്നുണ്ടായ എന്റെ പ്രവർത്തിയിൽ ഞെട്ടി പിന്നിലേക്ക് നീങ്ങിക്കൊണ്ട് മാമൻ ചോദിച്ചു…

മാമാ പ്ലീസ്… എനിക്കത്രക്ക് ഇഷ്ട്ടാ നിങ്ങളെ…

നീ വന്നേ അനു വീട്ടിക്ക് പോവാ…

ഇനിയും അവിടെ നിന്നാൽ ഞാൻ വേറെ പലതും ചെയ്യുമെന്ന് മാമന് തോന്നിയത് കൊണ്ടാവണം പെട്ടന്നെന്റെ കയ്യിൽ പിടിച്ചുകൊണ്ടു നേരെ വണ്ടിയുടെ അടുത്തേക്ക് നടക്കവേ മാമൻ പറഞ്ഞു..

നിന്നെ എങ്ങനെ വീഴ്ത്താം എന്നൊക്കെ എനിക്കറിയാം മോനെ… ഇന്നുതൊട്ട് അനു അതിനുള്ള പരിപാടികൾ തുടങ്ങാൻ പോവാ…

വണ്ടിയിൽ പൊയ്ക്കൊണ്ടിരിക്കവേ ഞാൻ മനസ്സിൽ മന്ത്രിച്ചു…

അനു ഇറങ്ങ് വീടെത്തി.. ഞാനൊന്ന് ഷോപ്പിൽ പോയിട്ട് വരാം…

ഏയ്‌ മാമാ..!!

എന്താടി…?

പെട്ടന്ന് വരോ..

എന്തിനാ..!!

ഇടക്കെങ്കിലും എന്റെ അടുത്തിരുന്നൂടെ മാമന്…ഏത് നേരവും ഷോപ്പ് ഷോപ്പ് പറഞ്ഞ് നടക്കാതെ..

ഡീ പെണ്ണേ മര്യാദക്ക് പോയിരുന്ന് പഠിച്ചോ…

ഇല്ല.!! ഞാൻ പഠിക്കില്ല എന്നെ കെട്ടാന്ന് പറഞ്ഞാലേ ഞാനിനി പഠിക്കൊള്ളു…

വേണെങ്കിൽ പഠിച്ചാൽ മതി… ഞാൻ പറഞ്ഞൂന്നൊള്ളു… അത് പറഞ്ഞു തീരേണ്ട താമസം ആള് വണ്ടിയും എടുത്തുകൊണ്ടു ഒറ്റ വിടലായിരുന്നു…

അതെ വേഗം വാട്ടോ… ഞാനിവിടെ ഒറ്റക്കാ… ദൂരേക്ക് അകന്നു നീങ്ങുന്ന വണ്ടിയെ നോക്കി ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ഞാൻ ഉള്ളിലേക്ക് നടന്നു…

എന്റെ ദൈവമേ ഈ മുരട്ടു കാളയെ ഞാനിനി എങ്ങനെ വരുതിക്ക് കൊണ്ടുവരാനാ.. വരുന്നവിടെ വെച്ച് കാണാം… അല്ലാതെന്തു പറയാൻ..

റൂമിലേക്ക് നടക്കവേ സ്വയം പിറുപിറുത്തുകൊണ്ട് ഞാൻ ബാഗ് ടേബിളിൽ വെച്ച് ബെഡിലേക്ക് കിടന്നു…

ഓഹ്.!! ആ സ്വിച്ച് കുത്തി പൊട്ടിക്കണ്ടാ ഞാനിതേ വരുന്നു…

നീട്ടിയുള്ള കോണിങ് ബെല്ലിന്റെ ശബ്ദം അതി തീവ്രമായപ്പോൾ അടുക്കളയിൽ തോരൻ വെക്കാൻ അരിഞ്ഞു കൊണ്ടിരിക്കുകയായിരുന്ന ഞാൻ പിറുപിറുത്തുകൊണ്ട് വന്നു വാതിൽ തുറന്നു…

അല്ല.. മാമനോ..!! ഇതെന്താ ഇത്ര നേരത്തെ… ഇപ്പൊ പോയല്ലേ ഉള്ളു…

അവിടെ വർക്കേഴ്സ് ഉണ്ടെന്ന് നിനക്കറിയുന്നതല്ലേ.!! ഞാനൊന്ന് നോക്കാൻ വേണ്ടി പോയതാ.. പിന്നെ നീയിവിടെ ഒറ്റക്കല്ലേ എന്നോർത്തപ്പോ വേഗം വന്നു…

മം അപ്പൊ സ്നേഹം ഉണ്ട്…

പിന്നെ ഇല്ലാതെ…

അതേ ഞാൻ തോരന് അരിഞ്ഞുകൊണ്ടിരിക്കായിരുന്നു..!! ഞാനങ്ങോട്ടു ചെല്ലട്ടെ.. അല്ലാ മാമന് ചായ എടുക്കണോ..

ഉണ്ടെങ്കിൽ എടുക്ക്..

മം.. ഇവിടിരിക്ക് ഞാനിപ്പോ കൊണ്ടുവരാം…

അതും പറഞ്ഞു ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു..

അടുക്കളയിൽ ചായക്ക് വെള്ളം വെക്കുമ്പോഴും മനസ്സിൽ മൊത്തം മാമൻ ഫ്രീയായി സംസാരിച്ചതിന്റെ സന്തോഷം ആയിരുന്നു.. ഞാൻ ശെരിക്കും വിചാരിച്ചത് മാമനിനി അധികം മിണ്ടാതെ ആവുമെന്നായിരുന്നു…

അങ്ങനെ അങ്ങനെ ഓരോന്ന് ചിന്തിച്ചു സ്വയം ചിരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് പെട്ടന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് പുറകിൽ നിന്നും ഒരു കൈ എന്റെ വയറിനു മുകളിലായി വന്ന് ചുറ്റിയത്… ആദ്യമൊന്ന് പേടിച്ചെങ്കിലും ആ ശരീരത്തിലേക്ക് എന്നെ ചേർത്തി കഴുത്തിലായി ആ കുറ്റി രോമങ്ങളുള്ള മുഖം കൊണ്ട് ഉരസിയതോടെ പേടി മാറി പെട്ടന്ന് ഒരു നാണം എന്റെ മുഖത്തു പ്രത്യക്ഷ പെട്ടു..

ഏയ്‌..!! വിട് മാമാ പ്ലീസ്…

അനുമോളെ എനിക്കും ഇഷ്ട്ടാടാ നിന്നെ… പക്ഷെ എന്റെ മരുമോളായ നിന്നോട് എങ്ങനെ പറയും എന്ന് വിചാരിച്ചാ ഞാനത് ഇത്രയും നാൾ മറച്ചുവെച്ചത്…

കഴുത്തിലൂടെ മുഖം ഉരസിക്കൊണ്ടിരുന്ന മാമൻ എന്റെ നാണം കണ്ടിട്ടെന്നോണം എന്നെ തിരിച്ചു നിർത്തിക്കൊണ്ട് രണ്ടു കൈകളും കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *