ചാരുലത ടീച്ചർ – 5 Likeഅടിപൊളി  

ചാരുലത ടീച്ചർ 5

Charulatha Teacher Part 5 | Author : Jomon

[ Previous Part ] [ www.kambi.pw ]


 

ഈ കഥക്കായി കൊറച്ചു പേരെങ്കിലും കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം…ആദ്യമേ തന്നെ അവരോടൊക്കെ സോറി ഇത്രയും ലേറ്റ് ആയതിൽ…..കഴിഞ്ഞ പാർട്ടിൽ കിട്ടിയ സപ്പോർട്ടും കമന്റ്സും കുറവായി തോന്നിയത് കൊണ്ടാണ് ഇത്തവണ അപ്‌ലോഡ് ചെയ്യാൻ ലേറ്റ് ആയത്…………അതുകൊണ്ട് ഒരു വരിയെങ്കിലും എന്റെ ചാരുവിനും ആദിക്കും വേണ്ടി എഴുതിയിടണമെന്ന് ഓർമ്മിപ്പിക്കുന്നു…..

 

——-കഥയിലേക്ക്………

 

 

“ഇവിടുന്ന് ഇടത്തോട്ട് കേറ്റിക്കോ…ആ ഇടവഴിയിലൂടെ….”

 

അച്ഛൻ പറഞ്ഞവഴിയിലൂടെ ഞാൻ സാവധാനം വണ്ടിയോടിച്ചു….ഇരു വശവും കരിങ്കല്ലുകൊണ്ട് കെട്ടിയ മതിലാണ്…വഴിക്കാണേൽ അതികം വീതിയുമില്ല……ഒരുവിധം സൈഡ് രണ്ടും തട്ടിക്കാതെ വണ്ടി ഞാനാ വീടിന്റെ വെളിയിലേക്ക് കയറ്റി……..

 

വിരുന്നുകാരാരാണെന്ന് നോക്കാൻ ഇറങ്ങി വന്ന അച്ചാച്ചന്റെ കണ്ണുകൾ വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങളെ കണ്ടു വിടർന്നു….ആളകത്തേക്ക് നോകിയെന്തോ ഉറക്കെ വിളിച്ചു പറയുന്നത് കേൾകാം….ഒരു ചിരിയോടെ വണ്ടിയിൽ നിന്നിന്നുറങ്ങിയ അച്ഛനും അമ്മയും വീടിനകത്തേക്ക് കയറി….പിറകെ തന്നെ അച്ഛമ്മയും അച്ഛന്റെ ചേട്ടനും കുടുംബവും പുറത്തേക്ക് ഇറങ്ങി വന്നു

 

എന്നാലും നമുക്ക് അങ്ങനെ കേറി ചെല്ലാൻ പറ്റില്ലല്ലോ..ഡികിയിൽ നിന്നും ബാഗെല്ലാം പെറുക്കി വെളിയിൽ വെക്കുന്ന തിരക്കിലായിരുന്നു ഞാൻ….വീട്ടിലുള്ള എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് നീളുന്നത് ഞാനറിഞ്ഞു…ആഹ് കാലങ്ങൾ കഴിഞ്ഞു കാണുന്നതല്ലേ…..കയ്യിൽ കിട്ടിയതെല്ലാമെടുത്തു ഞാൻ ഉമ്മറത്തേക്ക് കയറി….പിന്നെ അവിടെ പരിജയം പുതുക്കലും വിശേഷങ്ങൾ ചോദിക്കലുമൊക്കെയി ഒരു ബഹളം തന്നെയായിരുന്നു…ഇടക്കപ്പോഴോ വല്യച്ഛന്റെ ഭാര്യ ഞങ്ങൾക്കായി തണുത്ത ലൈം ജ്യൂസ് കൊണ്ടുവന്നു തന്നു….ആകെ മൊത്തമ വീട്ടിൽ ആറു പേരാണ് താമസം…എന്റെ അച്ഛന്റെ അച്ഛനും അമ്മയും…പിന്നെ വല്യച്ഛനും മൂപ്പരുടെ ഭാര്യ രാധികയും..അവർക്ക് രണ്ടു മക്കളാണ്…രണ്ടാളും ജോലിയൊക്കെയായി ബാംഗ്ലൂരും ഡൽഹിയുമായി നിൽകുവാണ്….

 

ഒടുവിൽ സംസാരമെല്ലാം കഴിഞ്ഞപ്പോ മുകളിലുള്ള രണ്ടു മുറികൾ ഞങ്ങൾക്കായി ഒരുക്കി തന്നു…..മുറിയിൽ കയറി വാതിലടച്ചതെ ഞാൻ ബെഡിൽ കേറി നല്ലൊരുറക്കമങ്ങുറങ്ങി…….വലിയ ഷീണമൊന്നുമില്ല പക്ഷെ ഇപ്പോളിവിടെ ഇങ്ങനെ കിടക്കാൻ നല്ല സുഗമുള്ളത് പോലെ………ഉച്ചയോടെ ഞങ്ങൾ എത്തിയെങ്കിലും ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കാതെയാണ് ഞാനുറങ്ങിയത്…ഇടയ്ക്കമ്മയും അച്ഛമ്മയും വന്നു വിളിച്ചെങ്കിലും നാലു മണിക്ക് കഴിക്കാമെന്ന് പറഞ്ഞു ഞാനവരെ ഒഴുവാക്കി വിട്ടു……..സ്വസ്ഥമായിട്ടുള്ളയുറക്കം…എനിക്കങ്ങനെയാണ് എവിടെ കിടന്നും ഞാൻ ഉറങ്ങിക്കോളും……………….

 

നാലുമണി കഴിഞതും ഞാൻ പുറത്തേക്കിറങ്ങി ചായയും കുടിച്ചു വെറുതെ അടുത്തുള്ള കവലവരെ നടക്കാനിറങ്ങി…….നേര് പറഞ്ഞാൽ ഒരു ഗ്രാമീണതയുടെ ഭംഗിയും നിഷ്കളങ്കയും കൊണ്ട് അയ്യര് കളിക്കുന്നൊരു നാട്…പുരോഗമനം എന്ന് പറയാൻ ഇടക്കിടെ കാണുന്ന സ്ട്രീറ്റ് ലൈറ്റും പുതിയതായി പണിത കൊറച്ചു ബസ് സ്റ്റോപ്പുകളും മാത്രമേ ഉള്ളുതാനും…റോഡെല്ലാം നല്ല വൃത്തിയായിതന്നെ പണിതത് കൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെയില്ല…..ചുമ്മാ വീശിയടിക്കുന്ന കാറ്റും കൊണ്ട് ഞാൻ വെറുതെ ഒരരികു പറ്റിയങ്ങു നടന്നു….വണ്ടിയിലിങ്ങോട്ട് വന്നപ്പോ അധികം ദൂരമില്ലായിരുന്നല്ലോ…ശെടാ ഇതിപ്പോ നടക്കാൻ ഇറങ്ങിയപ്പോ ദൂരം കൂടിയോ….

 

നടന്നു നടന്നു പാതിവഴി പിന്നിട്ടത് കൊണ്ടു തന്നെ തിരിച്ചു പോകാനും ഒരു മടി….അപ്പോളാണ് മുൻപിലായി വലിയ ഒരു പാത്രവും പിടിച്ചു നടന്നു വരുന്നയൊരു ചേട്ടനെ കണ്ടത്….സൊസൈറ്റിയിൽ പോയി പാലു കൊടുത്തു വരുന്ന വരവാണെന്ന് കയ്യിൽ തൂക്കുപാത്രം കണ്ടാലറിയാം….

 

ആളെന്റെ അരികിലെത്തിയതും ഞാനയാളെ പിടിച്ചു നിർത്തി ഇവിടുന്ന് കവല വരെ പോകാൻ വല്ല ഇടവഴിയും ഉണ്ടോയെന്നു തിരക്കി….

 

“ഒരല്പം മുൻപോട്ട് നടന്നാൽ ഇടതു വശം മാറിയൊരു കോൺഗ്രീറ്റ് റോഡ് കാണും….അതിലേ നേരെയങ്ങു കയറിയാൽ മതി….”“

 

എനിക്കുള്ള വഴിയും പറഞ്ഞുതന്നു ആളാളുടെ പാട്ടിനു പോയി….ഫോണും കയ്യിൽ പിടിച്ചു പുള്ളിക്കാരൻ പറഞ്ഞ വഴി തപ്പി ഞാൻ നടന്നു…ഒരല്പം നടന്നപ്പോൾ തന്നെ കോൺഗ്രീറ്റ് ചെയ്തൊരു വഴി കിട്ടി….റോഡ് വഴി പോയാൽ ഒരുപാട് ചുറ്റി വളഞ്ഞു വേണം ചെല്ലാൻ ഇതാവുമ്പോ നേരെയങ് എത്തിക്കോളുമായിരിക്കും….ചുമ്മാ പോയൊരു ചായകുടിക്കാനുള്ള പ്ലാനിൽ ആണ് ഞാൻ……കോൺഗ്രീറ്റ് റോഡിനു രണ്ടു വശവും അടുത്തടുത്തല്ലെങ്കിലും വീടുകളൊക്കെയുണ്ട്….വലുതുമല്ല എന്നാലൊരുപാട് ചെറുതുമല്ലാത്ത രീതിയിൽ പണിത വീടുകൾ….

 

അങ്ങനെ കവലയിലെത്തി ഒരു കാലിചായയും മൊരിഞ്ഞ രണ്ടു പഴംപൊരിയും നോക്കിയെടുത്തു കഴിച്ച ശേഷം ഞാൻ വീണ്ടുമിറങ്ങി നടന്നു….വേറെങ്ങോട്ടുമല്ല വീട്ടിലേക്ക് തന്നെ…..വന്ന വഴിയേ തന്നെ പോകാൻ തിരിഞ്ഞ ഞാൻ പെട്ടെന്നുള്ളയെന്തോ ഒരു തോന്നലിൽ മെയിൻ റോട്ടിലൂടെ തന്നെ പോകാൻ തീരുമാനിച്ചു…

 

“നടക്കാൻ ഒരുപാട് കാണും….”“

 

ഉള്ളിലിരുന്നാരോ പറയുന്നത് പോലെ….ഒരു മുന്നറിയിപ്പ്….വഴിയുണ്ട്…അടുത്ത തന്നെ കടയിൽ കയറിയൊരു കുപ്പി തണുത്ത വെള്ളവും വാങ്ങി കയ്യിൽ പിടിച്ചു ഞാൻ നടന്നു…ഹല്ല പിന്നേ……നാടു കാണാൻ വന്നവൻ നാടു കാണുക തന്നെ വേണം……മുൻപിൽ കണ്ടവർക്കെല്ലാമൊരു ചെറു ചിരിയും കൊടുത്തു ഞാൻ നീട്ടിയങ്ങു നടക്കാൻ തുടങ്ങി………

 

———–********——-******————

 

”“”“ഓഒഹ്ഹ് മൈര്…..ആ വഴി തന്നെ പോയാ മതിയാർന്നു…”“”“”“

 

വഴിയിൽ കണ്ടൊരു പോസ്റ്റും ചാരി നിന്ന് വെള്ളം കുടിച്ചോണ്ട് ഞാൻ കിതച്ചു……പുല്ല് കഴപ്പ് കേറിയിറങ്ങി നടന്നതാ…വീട്ടിൽ വിളിച്ചച്ചനോട്‌ പിക്ക് ചെയ്യാൻ പറഞ്ഞാലോ…..ഓരോന്നാലോചിച്ചു നിന്ന എന്നെയും കടന്നൊരു പ്രൈവറ്റ് ബസ് പോയി…..അങ്ങോട്ട് വല്ലതും പോണ ബസ് ആയിരിക്കോ……

 

കൊറച്ചു മാറിയുള്ള സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും ഞാൻ കുപ്പിയും താങ്ങിപ്പിടിച്ചു അവിടേക്ക് വലിച്ചു നടന്നു….കിളിയോട് ചോദിച്ചു നോക്കാ…………..

 

”ചേട്ടാ….“”“”“”“

 

ബസ്സിന്‌ പിറകിലെത്തിയ ഞാൻ ഏറ്റവും പിറകിലിരിക്കുന്ന കൊമ്പൻ മീശക്കാരനെ നോക്കി വിളിച്ചു…എന്റെ വിളി കേട്ടയാൾ ഡോർ തുറന്നുകൊണ്ടെന്നേ നോക്കി….

 

എവിടേക്ക് പോകുന്ന ബസ്സ് ആണെന്ന് ചോദിക്കാൻ വാ തുറന്ന ഞാനൊരു വരി വാക്കുകൾ പോലും വെളിയിലേക്ക് വരാതെ പതുങ്ങി നിന്നുപോയി…ചാരു….വീണ്ടുമെന്റെ ചാരു……ട്രാവൽ ബാഗും തോളിൽ തൂക്കി പിറകിലെ ഡോറിലൂടെ ഇറങ്ങാനായി നിൽക്കുന്ന എന്റെ ടീച്ചർ…….അവളെന്നെ കണ്ടിട്ടില്ല…ബാഗിന്റെ കനം കൊണ്ടാണെന്നു തോന്നുന്നു വളരേ സാവധാനം സ്റ്റെപ്പുകൾ നോക്കി നോക്കി ആണ് ഇറങ്ങുന്നത്….അവളിറങ്ങി തിരിഞ്ഞതും കിളിയെന്നോട് ഉറക്കെ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *