മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 1അടിപൊളി  

“എല്ലാം റെഡി ആണ് സാറന്മാരെ. നമുക്ക് പോയേക്കാം.”

“ആയിക്കോട്ടെ.” ഫൈസി പറഞ്ഞു.

“അവർ റൂമിൽ ഉണ്ട്. സാറിന്റെ ഭാര്യ ഈ റൂം അന്ന് എടുത്തത്.” ചുറ്റും കണ്ണോടിക്കുന്ന ഫൈസിയെ നോക്കി സുരേഷ് പറഞ്ഞു.

“അപ്പോൾ നമ്മളും ഒന്ന് ഫ്രഷ് ആയി വരം അല്ലെ അഫ്സൽ”. അഫ്സലെ നോക്കി ഫൈസി പറഞ്ഞു.

“ശെരി ഇക്ക.”

“ശെരി സുരേഷ്, അപ്പോൾ നമുക്ക് പോകാം”. ഫൈസി സുരേഷിനോട് പറഞ്ഞു കൊണ്ട് റൂമിന്റെ വാതിലിൽ നിന്നും അഫ്സലിനോട് തലയാട്ടി കാണിച്ചു.

അഫ്സലും അടുത്തുള്ള മുറിയിലേക്ക് പോയി.

മുറിയിലേക്ക് കയറിയപ്പോൾ തന്നെ ഫൈസിക്ക് ഒരു ആസാദാരണമായ, മുൻപ് ഒരിക്കലും ലഭിക്കാത്ത ഒരു വല്ലാത്ത വൈബ് കിട്ടി തുടങ്ങിയിരുന്നു. റൂമിൽ അടിച്ചിരുന്ന റൂം ഫ്രസ്‌നറുടെ വാസനയുടെ പ്രഭാവം കൊണ്ടന്നോ, അതോ മറ്റു വല്ലതും കൊണ്ടാണ് എന്ന് അറിയില്ല. വല്ലാത്ത ഒരു പ്രതേകത അവനു തോന്നി.അവൻ അതും ആലോചിച്ചു കൊണ്ടു ഫൈസി അവന്റെ ടി ഷർട്ട് ഊരി മാറ്റി.

മുറിക്കു ചുറ്റും കണ്ണോടിച്ചു കൊണ്ട് അവൻ അവിടെ ഉണ്ടായിരുന്ന ഡ്രസിങ് കണ്ണാടിയിൽ തന്റെ അംഗവടിവ് നോക്കി നിന്ന് കൊണ്ട് , തന്റെ രോമാവൃതമായ മാറ് തലോടി തന്റെ തന്നെ സൗധര്യം ആസ്വദിച്ച് നിന്നു. അപ്പോൾ ആ കണ്ണാടിയുടെ പ്രതിഭിംഭത്തിൽ മുറിയിലെ ബാത്റൂമിലെ വാതിൽ തുറന്നു പുറത്തേക്കു വന്ന തഹിയയെ അവൻ കണ്ടു.
ഒരു പച്ച കളർ ചുരിദാർ പാൻസും ഒരു കറുത്ത ബ്രായും മാത്രം ആയിരുന്നു വേഷം. മുഖം കഴുകി, ടവൽ കൊണ്ട് മുഖം തുടച്ചു കൊണ്ട് വരുകയായിരുന്നു അവൾ. കൈകളിലെ ടവൽ കൊണ്ട് മുഖം തുടച്ചു വരുകയായിരുന്നു തഹിയയുടെ കക്ഷത്തിലെ മിനുസത അവൻ ഒരു മിന്നായം പോലെ കണ്ടു. അവൻ ആദ്യമായി ആണ് അവളുടെ ആ ഭാഗം നഗ്നമായി കാണുന്നത്. അവൻ അപ്പോൾ എന്തോ പോലെ തോന്നി. അവന്റെ കണ്ണുകൾ അവിടെ നിന്നും നേരെ ചെന്ന് ഉടക്കിയത് അവളുടെ വയറിലെ ആഴമേറിയ പൊക്കിൾ ചുഴിയിലേക്കായിരുന്നു. എവിടെയെക്കെയോ ഒരു സുഖമുള്ള തരിപ്പ് അവനു അനുഭവപെട്ടു. എന്താന്ന് ചെയ്യേണ്ടത് എന്ന് അറിയാതെ അവൻ അവിടെ നിന്ന് പരുങ്ങി.

തഹിയ ആകട്ടെ അവിടെ നിൽക്കുന്ന ഫൈസിയെ കണ്ടത്തെ ഇല്ല. മുറിക്കുള്ളിലെ കിടക്കയുടെ അരികിൽ വന്നയുടൻ അവൾ ടവൽ ബെഡിൽ ഇട്ടു. എന്നിട്ടു കുനിഞ്ഞു അടുത്തിരുന്ന പെട്ടിയുടെ സീബ് തുറന്നു ഒരു ചെറു അറയിൽ നിന്നും ഒരു ക്രീം പുറത്തെടുത്തു.

അവൾ കുനിഞ്ഞപ്പോൾ ഫൈസിയുടെ കണ്ണുകൾ അവളുടെ പിറകിലേക്ക് ഉന്തിവന്ന ചന്തിയിൽ പതിച്ചു. അവൻ കണ്ണുകളുടെ നോട്ടം മാറ്റാൻ ശ്രെമിക്കവേ, കുനിഞ്ഞതു കാരണം അവളുടെ ചുരിദാർ പാന്സിന്റെ പിറകുവശത്തെ അരക്കെട്ടിൽ നിന്നും അല്പം ഒന്ന് താഴ്ന്നു നില്കുന്നത് അവന്റെ കണ്ണിൽ പെട്ടു. ലേശം ഇരുണ്ട ചന്തി കീറിന്റെ ഉത്ഭവം അവൻ അപ്പോൾ കണ്ടു. അവൻ വളരെ പാടുപെട്ടു ആ നോട്ടം അവിടെ നിന്നും മട്ടൻ ശ്രെമിച്ചു. മനസില്ല മനസ്സോടെ അവൻ കണ്ണുകൾ പിൻവലിച്ച നിമിഷം തഹിയ നിവർന്നു. കയ്യിലെ ക്രീം എടുത്തു അവൾ ഇരു കക്ഷങ്ങളിലും പുരട്ടി.

ഫൈസി അപ്പോൾ നിന്നും വിയർക്കാൻ തുടങ്ങിയിരുന്നു.. മുറി മാറിപ്പോയ കാര്യം അപ്പോൾ അന്ന് അവനു മനസിലായത്. കൂടുതൽ നേരം ഇങ്ങെനെ നിന്നാൽ പണിപാളും എന്ന് അവനു മനസിലായി.

അവൻ മെല്ലെ ഒരുവശത്തേക്കു നോക്കി തഹിയ എന്ന് വിളിയച്ചു. വിളികേട്ടു ഒരു ഞെട്ടലോടെ അവൾ ആ ഭാഗത്തേക്ക് നോക്കി. ടവൽ എടുത്തു മറു മറച്ചു കൊണ്ട് ഫൈസിയെ കണ്ടപ്പോൾ അവൾക്കു സത്യത്തിൽ ആശ്വാസം അന്ന് ഉണ്ടായതു.

“ഇക്ക…… ഇക്ക ആയിരുന്നോ. ഞാൻ പേടിച്ചു പോയി….. ഞാൻ കരുതി വേറെ ആരോ ആണെന്ന്.”

“മുറി മാറിപ്പോയി തഹിയ. സോറി.” അവളുടെ ദേഹത്ത് നിന്നും കണ്ണുകൾ മാറ്റിപിടിച്ചു കൊണ്ട് ഫൈസി
പറഞ്ഞു.

അപ്പോൾ ആണ്‌ അർദ്ധ നഗ്നയായി ആണ് അവൾ ഫൈസിയുടെ മുന്നിൽ നിൽക്കുന്നതെന്ന് തഹിയ ഓർത്തത്.

അവൾ ഒന്നുകൂടി നന്നായി ടവൽ കൊണ്ട് ദേഹം മറച്ചു.

“ഇക്ക…….” അവൾ നാണിച്ചു കൊണ്ട് കുറികികൊണ്ട് പറഞ്ഞു. അപ്പോളേക്കും തഹിയയുടെ കവിളുകൾ ചുമന്നു തുടങ്ങിയിരുന്നു.

“സോറി തഹിയ …….” എന്ന് പറഞ്ഞു ഫൈസി……….

ഫൈസി പെട്ടന്ന് തന്നെ മുറിയുടെ പുറത്തേക്കു ഇറങ്ങി.

പുറത്തേക്കു ഇറങ്ങിയ ഫൈസിക്ക് അല്പനേരത്തേക്കു സ്ഥലകാല ബോധം തന്നെ ഇല്ലായിരുന്നു. പിന്നെ പതിയെ പതിയെ അല്പം മുന്നേ നടന്ന കാര്യങ്ങൾ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. തഹിയയുടെ മിനുസമായ കക്ഷങ്ങളും, അവൾ അതിൽ ക്രീം പുരട്ടുന്നതും, പിന്നെ അവളുടെ കുണ്ടിചാലിന്റെ ഉത്ഭവവും എല്ലാ അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. തഹിയ അടുത്ത് വരുമ്പോൾ എക്കെ ഒരു പ്രതേകതരം സുഗന്ധം എപ്പോളും അവനു കിട്ടിയിരുന്നു. ചിലപ്പോൾ അവൾ ഇടുന്ന ആ ക്രീമിന്റെ മണം ആകാനാണ് സാധ്യത. അവൾ അത് കക്ഷത്തിൽ പുരട്ടുമ്പോളും ആ വാസന അവനു കിട്ടിയിരുന്നു.

അവന്റെ ചിന്തകൾ ഇതുവരെ സഞ്ചരിക്കാത്ത, വിലക്കപ്പെട്ട വഴികളിലൂടെ എക്കെ സഞ്ചരിച്ചു കൊണ്ടിരുന്നപ്പോൾ അവന്റെ ഉള്ളിൽ തഹിയയുടെ ആ മണം കൂടുതലായി കിട്ടിക്കൊണ്ടിരുന്ന.

“ഇക്ക……” ആ വിളികേട്ടു അവൻ നോക്കുമ്പോൾ തഹിയ അവന്റെ മുന്നിൽ നില്കുന്നു. അവൾ മുറി തുറന്നു പുറത്തേക്കു വന്നതൊന്നും അവൻ അറിഞ്ഞതേ ഇല്ല….. അവൻ തഹിയയെ നോക്കിയപ്പോൾ അവളുടെ മുഖത്തു ചെറിയ ഒരു ചമ്മൽ കണ്ടു. അവനും അവളെ അഭിമുഖികരിക്കാൻ ഒരു ചമ്മൽ ഉണ്ടായിരുന്നു.
അവൻ അല്പം ചമ്മലോടെ അവളുടെ മുഖത്തേക്ക് നോക്കി. അവൾക്കും അപ്പോൾ അതെ മുഖഭാവം തന്നെ ആയിരുന്നു. ഒരു നിസാര സംഭവത്തിന് എത്രയും ജാള്യത എക്കെ വേണോ. മനഃപൂർവം അല്ലല്ലോ….. അവന്റെ മനസ് പറഞ്ഞു. പക്ഷെ അവന്റെ മനസ്സിൽ അല്പം മുൻപ് ഉടലെടുത്ത ചിന്തകൾ കൊണ്ടാകണം ഫൈസിക്ക് തഹിയയെ അഭിമുഖികരിക്കാൻ കുറച്ചു പണിപ്പെട്ടു.

എന്ത് പറയണം എന്ന് അറിയാതെ അവർ രണ്ടുപേരും അല്പം നേരം അങ്ങെനെ തന്നെ നിന്ന്.

“ശെരിക്കും ടോയ്‌ലറ്റ് പോകാൻ തിരക്കിട്ടു വന്നപ്പോൾ മുറി മാറിപ്പോയി തഹിയ… സോറി…..” ഫൈസി എങ്ങേനെയോ പറഞ്ഞു ഒപ്പിച്ചു.

“സോറിയോ? ഒന്ന് പോ… ഇക്ക. അതൊന്നും സാരമില്ല.” തഹിയ മറുപടി പറഞ്ഞു.

“ഇക്ക തസ്‌ന ഇപ്പോൾ ഒന്നും ഇറങ്ങൂല… ഇക്ക വേണേ ഈ റൂമിൽ പോയികൂയോ.” തഹിയ പറഞ്ഞു.

“ഇല്ല സാരമില്ല. അവൾ ഇറങ്ങട്ടെ..” ഫൈസി പറഞ്ഞു.

“കൊഴപ്പം ഇല്ലാ..ഇക്ക…… ഇക്ക പോയിക്കോ…..”

തഹിയ വീണ്ടും പറഞ്ഞപോൾ ഫൈസി പിന്നെ അമാന്തിച്ചില്ല…. അവൻ മെല്ല മുറിയുടെ ഉള്ളിൽ കേറി അവിടെത്തെ ബാത്രൂം ലക്ഷ്യമാക്കി നടന്നു. മുറിയുടെ ഉള്ളിൽ അക്കെ തഹിയയുടെ നറുമണം താളം കെട്ടി നില്കുന്നത് ഫൈസിക്ക് അനുഭവപെട്ടു.. അത് ഫൈസിയെ ഒരു മായാലോകത്തിലേക്കു നയിക്കുകയായിരുന്നു.

അവൻ ആ നറുമണം മാസിലാകെ നുകർന്നുകൊണ്ടു ബാത്റൂം വാതിൽ തുറന്നു ഉള്ളിലേക്ക് കയറി. വാതിൽ അടച്ചപ്പോൾ അതിന്റെ പിറകുവശത്തായി ഹാങ്ങറിൽ അവൾ രാവിലെ ഇട്ടിരുന്ന ചുരിദാറിന്റെ ടോപ് ഊരി ഇട്ടിരിക്കുന്നു. അത് കണ്ടതും അവന്റെ കുട്ടൻ അല്പം ഒന്ന് ഉണർന്നു. തനിക്കു എന്താന്ന് സംഭവിക്കുന്നത് എന്ന് അവൻ അതിശയിച്ചു. ഇതിനു മുൻപ് ഇങ്ങെനെ ഒന്നും തോന്നിയിട്ടില്ല. അവൻ, അവൻ അറിയാതെതന്നെ ആ മുഖം അവളുടെ വസ്ത്രത്തിനടുത്തേക്കു കൊണ്ടുപോയി. അവന്റെ കവിൾ ആ മൃദുലായ തഹിയയുടെ വസ്ത്രത്തിൽ മുട്ടിയപ്പോൾ അവനു എന്തെന്നില്ലാത്ത ഒരു സുഖാനുഭൂതി
അനുഭവപെട്ടു.. അവന്റെ കുട്ടൻ വീണ്ടും ചെറുതായി ഒന്ന് അനങ്ങി. അവൻ തന്റെ മുക്ക് അല്പം കൂടു ആ വസ്ത്രത്തിലേക്കു അടുപ്പിച്ചു. അതിൽ നിന്നും ഉയരുന്ന ഗന്ധം അവൻ കണ്ണുകൾ അടച്ചു നിന്ന് ആസ്വദിക്കുകയായിരുന്നു. മനസ്സിനുള്ളിൽ തഹിയയുടെ രൂപം തെളിഞ്ഞു വന്നു. അവളുടെ ‘ഇക്ക….’ എന്ന വിളിയും. അതിലെ നിസ്കളങ്കമായ കൊഞ്ചലും എല്ലാം അവന്റെ മനസ്സിൽ കേറി വന്നു.

Leave a Reply

Your email address will not be published. Required fields are marked *