മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 1 3അടിപൊളി  

തസ്നയുടെ ഇടക്കിടെ ചമ്മലോടു കൂടി ഇടങ്കാണിട്ടു അഫ്സലിനെ നോക്കുന്നത് കണ്ട തഹിയ, ഫൈസിയെ കാണിക്കാനായി അവനെ നോക്കിയപ്പോൾ, അവൾ കണ്ടെത് അത്രയും നേരം തന്നെ നോക്കി ഇരിക്കുവായിരുന്ന ഫൈസിയെ ആണ്. അവൾ നോക്കിയതും പെട്ടാണ് തന്നെ ഫൈസി അവന്റെ നോട്ടം മാറ്റി.

കുറച്ചു നേരത്തേക്ക് ആരും ഒന്നും തന്നെ മിണ്ടിയില്ല. എല്ലാവരുടെയും മനസ്സിൽ ഒരു സുഖം ഉള്ള അനുഭൂതിയായി മാറിയിരുന്നു അവർ പരസ്പരം അറിയാതെ സംഭവിച്ച ആ ഒരു സംഭവം.

കാര്യങ്ങൾ എക്കെ ഇങ്ങെനെ പോകുമ്പോൾ അവർക്കു നാലുപേർക്കും ഒരു കാര്യം മനസിലായി. ബോട്ടിലെ ജോലിക്കാരെല്ലാരും തന്നെ കരുതിയിരിക്കുന്നത് അഫ്സലിന്റെ ഭാര്യ തസ്നയും ഫൈസിയുടെ ഭാര്യ തഹിയായും ആണ് എന്നാണ്. ജോലിക്കാരുടെ പെരുമാറ്റം അങ്ങെനെ കരുതികൊണ്ടു തന്നെയായിരുന്നു. എന്തുകൊണ്ടോ അവർ നാലുപേരും ആ ധാരണ തിരുത്താൻ ഒരിക്കലും ശ്രെമിച്ചില്ല. അവർ നാലുപേരും അത് കുറച്ചെക്കെ ആസ്വദിച്ചിരുന്നു എന്ന് പറയുന്നതാകും ശെരി.

കായലോളങ്ങളെ കീറിമുറിച്ചു ഹൗസ്ബോട്ട് കുമരകം കായലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ചുറ്റും ഉള്ള കാഴ്ചകളും കണ്ടു തമാശകൾ പങ്കുവെച്ചു അവർ എല്ലാവരും ആ ഉല്ലാസയാത്ര ശെരിക്കും ആസ്വദിച്ചു.

ഉച്ചയായപ്പോൾ നല്ല പുഴ മീനോടുകൂടി നല്ല ഒന്നാതരം ഊണ് തയ്യാറായിരുന്നു. കക്കയിറച്ചി കൊണ്ടുള്ള തോരനും അവിയലും പുളിശ്ശേരിയും നല്ല പുത്തരിചോറും. കായൽ കൊഞ്ച് വറുത്തതും പിന്നെ കരിമീന് വറ്റിച്ചതും എല്ലാം കൂടെ ഒരു അടിപൊളി ഉച്ച ഊണ് കഴിച്ചു കഴിഞ്ഞപ്പോൾ ഒന്നും മയങ്ങിയല്ലോ എന്ന്
അവർ നാലുപേർക്ക് ഒരുപോലെ തോന്നി.

ഉച്ചയുറക്കം അഫ്സലിനും നിർബന്ധമാണ്. ഫൈസിക്ക് അങ്ങേനെയല്ല. പക്ഷെ ഇപ്പോൾ അവനും നല്ല ക്ഷിണം തോനുന്നു. വയറു നിറച്ചു വിഭവ സമൃദ്ധമായ ഊണ് കഴിച്ചത് കൊണ്ടാകാം. മാത്രം അല്ല പിള്ളേരെയും അല്പം നേരം ഉച്ചക്ക് കിടത്തി ഉറക്കണം.

“കുറച്ചു നേരം കിടന്നാലോ? “ഫൈസി അഫ്സലിനെ നോക്കി ചോദിച്ചു.

“അതെ ഒരുൽപം റസ്റ്റ് എടുക്കാം ഇക്ക….” അഫ്സൽ പറഞ്ഞു.

“നിങ്ങൾ പോയി കിടന്നോ.ഞങ്ങൾക്ക് എന്തായാലും കിടക്കാൻ പറ്റില്ല.” തസ്ന പറഞ്ഞു.

അതെന്താ ? ഫൈസി ചോദിച്ചു

“നിങ്ങൾ ഭാര്യമാരെ മാറ്റി .എടുത്തിരികുവല്ലേ…..” തമാശ രൂപത്തിൽ തസ്ന പറഞ്ഞു

“അതുകൊള്ളാം. എല്ലാം ഇപ്പോൾ ഞങ്ങടെ തലയിൽ ആയോ…. നിങ്ങളും ഭർത്താക്കന്മാരെ മാറ്റി എടുത്തിരികുവല്ലേ ഇത്താ….” അഫ്സൽ ആണ് അത് പറഞ്ഞെ.

ഇതുകേട്ട് ഫൈസിയും തഹിയായും പരസ്പരം നോക്കി.

“അതിനു ഇപ്പൊ എന്താ…. ഇക്ക പോയി കിടന്നോ ഈ മുറിയിൽ. എനിക്ക് ഉറക്കം വരുനെകിൽ ഞാൻ വന്നു കിടന്നോളാം അവിടെ. എനിക്ക് ഇക്കയെ വിശ്വസമാ….. ഇക്കാടെ അനിയത്തിയെ പോലെ അല്ലെ ഞാൻ. ”

തഹിയ ഫൈസിയെ നോക്കി പറഞ്ഞു.

“അനിയത്തിയെ പോലെ അല്ല… അനിയത്തി തന്നെയാ…..” ഫൈസി ഇതു പറയുമ്പോളും അവന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോൾ അങ്ങേനെയാണോ എന്ന് ചെറിയ ഒരു സന്തേകം ഉത്ഭവിച്ചിരുന്നു.

“അപ്പോൾ എനിക്കണോ പ്രശ്നം. അഫ്സലിനെ എനിക്ക് നല്ല പോലെ അറിയാം. അവനും ആള് ഡീസന്റ് അന്ന്. നീ പോയി കിടന്നോ അവിടെ.” അഫ്സലിനെ നോക്കി തസ്ന പറഞ്ഞു. “ഞാൻ എന്തായാലും വരും കുറച്ചു കഴിഞ്ഞു. എനിക്ക് കുറച്ചു നേരം കിടക്കണം.”

ഇതുകേട്ടപ്പോൾ അഫ്സലിന്റെ ഉള്ളിൽ ഒരു കൊള്ളിമീൻ പോലെ എന്തോ ഒന്ന് പാഞ്ഞു പോയി.
ഇത് പറയുമ്പോളും തഹിയയുടെയും തസ്നയുടെയും ഉള്ളിൽ ശെരിക്കും ഒരു വല്ലാത്ത അനൂഭൂതി ഉത്ഭവിക്കുകയായിരുന്നു. അല്പം നേരമെകിൽ അല്പം നേരം അവർ അവരുടെ സഹോദരിമാരുടെ ഭർത്താക്കന്മാരുടെ സാമിപ്യം അവർക്കു മാത്രമായി തനിച്ചു ആഗ്രഹിച്ചു പോയി…..

“പോയി കിടന്നോ ഇക്ക….. ” തഹിയ ഫൈസിയെ നോക്കി പറഞ്ഞു.

“അഫ്സൽ പൊയ്ക്കോ… അവനു ഉച്ചയുറക്കം നിർബന്ധമല്ല..” ഫൈസി അഫ്സലിനെ നോക്കി പറഞ്ഞു.

“എന്ന ഓക്കേ….” എന്ന് പറഞ്ഞു അഫ്സൽ എഴുനേറ്റു നടന്നു. അവർ മൂന്നുപേരും അവൻ ഏതു റൂമിൽ കേറും എന്ന് ആകാംഷയോടെ നോക്കി ഇരുന്നു. തഹിയയുടെ മുറിയുടെ അടുത്ത് എത്തിയതും അവൻ തിരിഞ്ഞു മൂന്നുപേരെയും നോക്കി.

Leave a Reply

Your email address will not be published. Required fields are marked *