മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 1 3അടിപൊളി  

“എടാ…. പാവം എന്റെ ഇക്ക…. “

“അതെന്തു പാവം ഇക്ക…..” അഫ്സൽ ചോദിച്ചു.

“അവിടെ ഒറ്റയ്ക്ക്.” തസ്ന പറഞ്ഞു.

“ഒറ്റക് അല്ലല്ലോ… കൂട്ടിനു തഹിയ ഇല്ലെ…..” അവൻ പറഞ്ഞു.

“ഇക്ക അല്ലെ ആള് ഒന്നും സംഭവിക്കൂല….” അവൾ പറഞ്ഞു.

“നമുക്ക് കാണാം…..”

“എന്ത്”

“സംശയം ആണ്… അവൻ പറഞ്ഞു…..”

അതെന്താ? അവൾ ചോദിച്ചു.

“ഈ മുറിയിൽ ഇത്ത…കേറി വന്നപ്പോൾ പോലെ അന്നോ നമ്മൾ ഇപ്പൊ……”

“അത് അല്ല….”

“അതാ പറഞ്ഞെ…. അവസരങ്ങൾ അന്ന് മനുഷ്യനെ വഴിതെറ്റിക്കുന്ന.” അഫ്സൽ പറഞ്ഞു.

കഴിഞ്ഞ അരമണിക്കൂറായി അവർ തമ്മിൽ നടന്ന കാര്യങ്ങൾ അവരുടെ മനസിലൂടെ കടന്നുപോയി.

തസ്ന ഉറങ്ങിക്കിടക്കുന്ന റുബിയയെ തോളിൽ ഇട്ടു കേറി വന്നപ്പോൾ അഫ്സൽ ബെഡിൽ കണ്ണും മിഴിച്ചു കിടക്കുകയായിരുന്നു.

” നീ ഉറങ്ങിയില്ലേ ഡാ…..” തസ്ന അഫ്സലിനെ കണ്ടപാടെ ചോദിച്ചു…
” ഇക്ക എവിടെ….”

“ഇക്ക അപ്പുറത്തെ റൂമിൽ പോയി കിടന്നു.”

“അപ്പോൾ തഹിയ.”

“അവൾ അപ്പുറത്തെ റൂമിൽ കേറിപോയി…”

അത് കേട്ടപാടെ അവന്റെ മനസ്സിൽ എവിടെയോ ഒരു തരിപ്പി അനുഭവപെട്ടു. തന്റെ ഭാര്യ വേറെ ഒരു പുരുഷന്റെ ഒപ്പം കിടക്കയിൽ കിടക്കാൻ പോകുന്നു എന്ന ഒരു തോന്നൽ അവനിൽ ഒരു ചെറു വികാരം രൂപപ്പെട്ടു.

റൂബിയായി കിടക്കയിൽ കിടത്തി അവൾ കിടക്കയുടെ ഒരു വശത്തായി ഇരുന്നു…

“നിനക്ക് ഉറക്കം വരുനില്ലേടാ… തഹിയ പറഞ്ഞു ഉച്ചയുറക്കം നിനക്ക് നിർബന്ധം ആണെന്ന്….”

“ഉറക്കം വരേണ്ട…”

“മുറി മാറികിടന്നിട്ട…..???”

“മുറിമാത്രം അല്ല.. എല്ലാം മാറിയില്ലേ….. “

ഇത് കേട്ട് തസ്ന അഫ്സലിനെ നോക്കി ചിരിച്ചു……

“ഞാൻ പുറത്തു പോണോ ഡാ?….” തസ്ന അഫ്സലിനെ നോക്കി ചോദിച്ചു.

“എന്തിനു….” അവൻ തിരിച്ചു ചോദിച്ചു.

“അല്ല നിന്റെ വെപ്രാളവും പരവശവും കണ്ടു ചോദിച്ചതാ…”

“ഇത്താക്ക് എന്നെ അറിഞ്ഞൂടെ നല്ല കണ്ട്രോൾ അന്ന്.”

ഇത് പറഞ്ഞപോൾ അന്ന് അവനു അബദ്ധം മനസിലായത്.

“ഹോ … അപ്പോൾ കണ്ട്രോൾ ചെയ്തു ഇരിക്കുവല്ലേ……” തസ്ന എടുത്തടിച്ചപോലെ പറഞ്ഞപ്പോൾ അവൾക്കും അത് പറയേണ്ടായിരുന്നു എന്ന് തോന്നി.
രണ്ടുപേരുടെയൂം മുഖത്തു ആ ചമ്മൽ ഉണ്ടായിരുന്നു.

രണ്ടുപേരും അല്പം നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

“നീ എന്നെ ഇത്ത എന്നല്ലേ വിളിക്കുന്നെ. അതു കൊണ്ടു ഒരു കുഞ്ഞനുജൻ എന്ന് കരുതി ഞാൻ ക്ഷമിച്ചിരിക്കുന്നു.” തസ്ന അവന്റെ മുഖത്തു നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി പറഞ്ഞു.

“താങ്ക്സ് ഇത്ത…” അവനും ഒരു കള്ളാ ചിരിയോടെ പറഞ്ഞു…

“ഇപ്പോ ഞാൻ എവിടെ കിടക്കും എന്നാ??….” തസ്ന മുഖത്തു ഒരു ശങ്ക ഭാവം വാരിത്തികൊണ്ടു ചോദിച്ചു.

“കുഞ്ഞനിയൻറെ അടുത്ത് കിടന്നോ…. ” തന്റെ അരികിൽ കിടക്കയെ ചൂണ്ടികാണിച്ചു കൊണ്ട് അഫ്സൽ പറഞ്ഞു.

തസ്ന കേൾക്കാൻ കൊതിച്ചതും അത് തന്നെയായിരുന്നു. അവൾ കിടക്കയിൽ മെല്ലെ കേറി. റുബിയയെ അല്പം ഒന്ന് നീക്കികിടത്തു. അത് കണ്ടപ്പോൾ അഫ്സലും തസ്നയ്ക്കു കിടക്കാൻ ആയി അൽപ്പം ഒന്നീങ്ങി കിടന്നു.

തസ്ന കിടക്കയുടെ നടുക്കയിട്ടു അഫ്സലിനരികിലായി കിടന്നു. ഇരുവർക്കും അപ്പോൾ വല്ലാത്ത അവസ്ഥയിലായിരുന്നു.

അല്പം നേരം ലേശം അകലം പാലിച്ചു മുട്ടാതെ എക്കെ കിടന്ന ഇരുവരും, സമയം പൊഴിഞ്ഞു പോകുംതോറും ഒന്ന് അനങ്ങിയും തിരിഞ്ഞും മുട്ടി മുട്ടിയില്ല എന്ന രീതിയിലേക്കെയായി.

അവരുടെ ഇടയിൽ ഉണ്ടായിരുന്നു ആ ചമ്മലും ആ അകലുകയും എക്കെ അതിനോടൊപ്പം തന്നെ കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ അവരുടെ ശരീരം തമ്മിൽ ഒരു മുടിനാരിഴ ദൂരം മാത്രം ആയി. അപ്പോളും അവരുടെ ഇടയിൽ ആ വലിയ ദൂരം ആര് ആദ്യം കടക്കും എന്ന ചോദ്യം ആയിരുന്നു.

ഒടുവിൽ അഫ്സൽ താന്നെ മുൻകൈ എടുത്തു.
‘ഇങ്ങു ചേർന്ന് കിടക്കു എന്റെ ഇത്ത’ എന്ന് പറഞ്ഞു കൊണ്ട് അവൻ തസ്നയെ പിടിച്ചു തന്റെ മാറിലേക്കടുപ്പിച്ചു.

‘ഡാ…… ‘എന്ന് വിളിച്ചുകൊണ്ടു തസ്ന ആദ്യം ഒന്ന് പരുങ്ങിയെങ്കിലും അവളും ആഗ്രഹിച്ചത് അത് തന്നെ ആയിരുന്നു.

“ഞാൻ ഇത്തയുടെ അനിയനെപോലെ അല്ലെ” അഫ്സൽ തസ്നയെ മാറോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *