മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 1അടിപൊളി  

“തഹിയ ….” ഫൈസി പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

“ഇക്ക…..?” അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.

“ഞാൻ ആദ്യമായി തഹിയ കൈ തൊട്ടതു ഓർമയുണ്ടോ?” ഫൈസി ചോദിച്ചു.

” ഇല്ല…..” അവൾ പറഞ്ഞു

“അന്ന് ഒരു ദിവസം നമ്മൾ വീട്ടിൽ വെച്ച് കൈ തന്നത് ഓർമയുണ്ടോ? ഷേക്ക് ഹാൻഡ്….”

“ഇക്ക അതൊക്കെ ഓർത്തു വെച്ചിരിക്കുവാന്നോ?”

“തഹിയ്ക്കു ഓർമയുണ്ടോ ? ”

അവൾ മൂളി……

കുറച്ചു നേരത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല.

“തഹിയ ശെരിക്കും ഇത് വളരെ സ്ട്രെയിൻജായി തോനുന്നു അല്ലെ. നമ്മൾ ഇങ്ങെനെ കിടക്കുന്നെ.”

“അതെ ഇക്ക…”

“ഞാൻ സ്വപനത്തിൽ പോലും കരുതിയിരുന്നില്ല ഇങ്ങെനെ എക്കെ സംഭവിക്കും എന്ന്.” ഫൈസി പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ കേട്ടിരുന്നതേ ഉള്ളു.

കുറച്ചു നേരത്തെ പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. കൂടുതൽ കാര്യങ്ങൾക്കു രണ്ടുപേരുടെ ഇടയിലും ഒരു പ്രതിബന്ധം ഉള്ളതുപോലെ അവർക്കു തോന്നി. ഫൈസി പൊതുവെ ലേശം ഷൈ ടൈപ്പ് ആയിരുന്നു. അത് തഹിയ്ക്കു അറിയാം. തഹിയ അല്പം ബോൾഡ് ടൈപ്പ് അന്ന്. അതു കൊണ്ടു തന്നെ ഫൈസിക്ക് ശെരിക്കും ഇനിയും എന്ത് എന്ന് അറിയില്ലായിരുന്നു.

ഇതു മനസിലാക്കിയ തഹിയ തന്നെ മുൻകൈ എടുക്കുകയായിരുന്നു. അവൾ ഫൈസിയുടെ അരികിൽ നീങ്ങി അവന്റെ ചുണ്ടിൽ തന്റെ ചുണ്ടു അമർത്തി ചുംബിച്ചു.ഒരു ചെറു ചുംബനം. ആ ചെറു ചുംബനം ഫൈസിയെ ശെരിക്കും വല്ലാത്ത ഒരു അനുഭൂതിയിൽ ആഴ്യ്ത്തി….തഹിയ ചുമ്പിക്കാനായി അവന്റെ അടുത്തേക്ക്നീങ്ങിയപ്പോൾ അവളുടെ ഒരു മുല അവന്റെ കയ്യിൽ ചെറുതായി ഒന്ന് അമർന്നു. ആ മുലയുടെ തുടുത്ത മുലക്കണ്ണ് അവന്റെ കൈയ്യിൽ പതിഞ്ഞത് പോലെ ഫൈസിക്ക് തോന്നി.തഹിയയുടെ മുലക്കണ്ണ് തന്റെ കയ്യിൽ മുട്ടിയത് ഓർത്തപ്പോൾ അവന്റെ ഉള്ളിൽ വികാരത്തിന്റെ അലയടികൾ രൂപപ്പെട്ടു.

“തസ്ന വളരെ ലാക്കിയ ഇക്ക…. ഇക്കയെ പോലെ ഒരു ഹസ്ബൻഡ് നെ കിട്ടാൻ.” അവൾ പറഞ്ഞു…

“അഫ്സലും ശെരിക്കും ഭാഗ്യനാവാന്. തഹിയയെ പോലെ ഒരു ഭാര്യയെ കിട്ടാൻ” ഫൈസി പറഞ്ഞു.

അവൻ തന്റെ കൈ നീട്ടി തൊട്ടടുത്ത് ഇരുന്നിരുന്ന തഹിയയുടെ കൈവിരലുകളുടെ മേലെ വെച്ച്. അവർ രണ്ടു പേരും പരസ്പരം നോക്കി അല്പം നേരം നോക്കി കിടന്നു.

“ഞാൻ ആലോചിക്കുവായിരുന്നു. ഇപ്പോൾ അപ്പുറത്തെ മുറിയിൽ എന്തായിരിക്കും പരുവം.” ഫൈസി പറഞ്ഞു.

“എന്തായിരിക്കും?” തഹിയ അവന്റെ മുഖത്തു നോക്കി

അവൻ അറിയില്ല എന്ന ഭാവത്തിൽ തലയാട്ടി.

അടുത്ത മുറിയിൽ, കിടക്കയുടെ ഒരു വശത്തു റൂബിയ കിടക്കുന്നു. തസ്ന തന്റെ തല അഫ്സലിന്റെ
മാറിൽ ചേർത്ത് വെച്ച് അഫ്സലിനെ കെട്ടി പിടിച്ചു കിടന്നു. അവൻ അവളുടെ മുതുകിലൂടെ കൈകൊണ്ടു തടവി തടവി കിടന്നു.

“എടാ…. പാവം എന്റെ ഇക്ക…. “

“അതെന്തു പാവം ഇക്ക…..” അഫ്സൽ ചോദിച്ചു.

“അവിടെ ഒറ്റയ്ക്ക്.” തസ്ന പറഞ്ഞു.

“ഒറ്റക് അല്ലല്ലോ… കൂട്ടിനു തഹിയ ഇല്ലെ…..” അവൻ പറഞ്ഞു.

“ഇക്ക അല്ലെ ആള് ഒന്നും സംഭവിക്കൂല….” അവൾ പറഞ്ഞു.

“നമുക്ക് കാണാം…..”

“എന്ത്”

“സംശയം ആണ്… അവൻ പറഞ്ഞു…..”

അതെന്താ? അവൾ ചോദിച്ചു.

“ഈ മുറിയിൽ ഇത്ത…കേറി വന്നപ്പോൾ പോലെ അന്നോ നമ്മൾ ഇപ്പൊ……”

“അത് അല്ല….”

“അതാ പറഞ്ഞെ…. അവസരങ്ങൾ അന്ന് മനുഷ്യനെ വഴിതെറ്റിക്കുന്ന.” അഫ്സൽ പറഞ്ഞു.

കഴിഞ്ഞ അരമണിക്കൂറായി അവർ തമ്മിൽ നടന്ന കാര്യങ്ങൾ അവരുടെ മനസിലൂടെ കടന്നുപോയി.

തസ്ന ഉറങ്ങിക്കിടക്കുന്ന റുബിയയെ തോളിൽ ഇട്ടു കേറി വന്നപ്പോൾ അഫ്സൽ ബെഡിൽ കണ്ണും മിഴിച്ചു കിടക്കുകയായിരുന്നു.

” നീ ഉറങ്ങിയില്ലേ ഡാ…..” തസ്ന അഫ്സലിനെ കണ്ടപാടെ ചോദിച്ചു…
” ഇക്ക എവിടെ….”

“ഇക്ക അപ്പുറത്തെ റൂമിൽ പോയി കിടന്നു.”

“അപ്പോൾ തഹിയ.”

“അവൾ അപ്പുറത്തെ റൂമിൽ കേറിപോയി…”

അത് കേട്ടപാടെ അവന്റെ മനസ്സിൽ എവിടെയോ ഒരു തരിപ്പി അനുഭവപെട്ടു. തന്റെ ഭാര്യ വേറെ ഒരു പുരുഷന്റെ ഒപ്പം കിടക്കയിൽ കിടക്കാൻ പോകുന്നു എന്ന ഒരു തോന്നൽ അവനിൽ ഒരു ചെറു വികാരം രൂപപ്പെട്ടു.

റൂബിയായി കിടക്കയിൽ കിടത്തി അവൾ കിടക്കയുടെ ഒരു വശത്തായി ഇരുന്നു…

“നിനക്ക് ഉറക്കം വരുനില്ലേടാ… തഹിയ പറഞ്ഞു ഉച്ചയുറക്കം നിനക്ക് നിർബന്ധം ആണെന്ന്….”

“ഉറക്കം വരേണ്ട…”

“മുറി മാറികിടന്നിട്ട…..???”

“മുറിമാത്രം അല്ല.. എല്ലാം മാറിയില്ലേ….. “

ഇത് കേട്ട് തസ്ന അഫ്സലിനെ നോക്കി ചിരിച്ചു……

“ഞാൻ പുറത്തു പോണോ ഡാ?….” തസ്ന അഫ്സലിനെ നോക്കി ചോദിച്ചു.

“എന്തിനു….” അവൻ തിരിച്ചു ചോദിച്ചു.

“അല്ല നിന്റെ വെപ്രാളവും പരവശവും കണ്ടു ചോദിച്ചതാ…”

“ഇത്താക്ക് എന്നെ അറിഞ്ഞൂടെ നല്ല കണ്ട്രോൾ അന്ന്.”

ഇത് പറഞ്ഞപോൾ അന്ന് അവനു അബദ്ധം മനസിലായത്.

“ഹോ … അപ്പോൾ കണ്ട്രോൾ ചെയ്തു ഇരിക്കുവല്ലേ……” തസ്ന എടുത്തടിച്ചപോലെ പറഞ്ഞപ്പോൾ അവൾക്കും അത് പറയേണ്ടായിരുന്നു എന്ന് തോന്നി.
രണ്ടുപേരുടെയൂം മുഖത്തു ആ ചമ്മൽ ഉണ്ടായിരുന്നു.

രണ്ടുപേരും അല്പം നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

“നീ എന്നെ ഇത്ത എന്നല്ലേ വിളിക്കുന്നെ. അതു കൊണ്ടു ഒരു കുഞ്ഞനുജൻ എന്ന് കരുതി ഞാൻ ക്ഷമിച്ചിരിക്കുന്നു.” തസ്ന അവന്റെ മുഖത്തു നോക്കി ഒരു കള്ളച്ചിരി പാസ്സാക്കി പറഞ്ഞു.

“താങ്ക്സ് ഇത്ത…” അവനും ഒരു കള്ളാ ചിരിയോടെ പറഞ്ഞു…

“ഇപ്പോ ഞാൻ എവിടെ കിടക്കും എന്നാ??….” തസ്ന മുഖത്തു ഒരു ശങ്ക ഭാവം വാരിത്തികൊണ്ടു ചോദിച്ചു.

“കുഞ്ഞനിയൻറെ അടുത്ത് കിടന്നോ…. ” തന്റെ അരികിൽ കിടക്കയെ ചൂണ്ടികാണിച്ചു കൊണ്ട് അഫ്സൽ പറഞ്ഞു.

തസ്ന കേൾക്കാൻ കൊതിച്ചതും അത് തന്നെയായിരുന്നു. അവൾ കിടക്കയിൽ മെല്ലെ കേറി. റുബിയയെ അല്പം ഒന്ന് നീക്കികിടത്തു. അത് കണ്ടപ്പോൾ അഫ്സലും തസ്നയ്ക്കു കിടക്കാൻ ആയി അൽപ്പം ഒന്നീങ്ങി കിടന്നു.

തസ്ന കിടക്കയുടെ നടുക്കയിട്ടു അഫ്സലിനരികിലായി കിടന്നു. ഇരുവർക്കും അപ്പോൾ വല്ലാത്ത അവസ്ഥയിലായിരുന്നു.

അല്പം നേരം ലേശം അകലം പാലിച്ചു മുട്ടാതെ എക്കെ കിടന്ന ഇരുവരും, സമയം പൊഴിഞ്ഞു പോകുംതോറും ഒന്ന് അനങ്ങിയും തിരിഞ്ഞും മുട്ടി മുട്ടിയില്ല എന്ന രീതിയിലേക്കെയായി.

അവരുടെ ഇടയിൽ ഉണ്ടായിരുന്നു ആ ചമ്മലും ആ അകലുകയും എക്കെ അതിനോടൊപ്പം തന്നെ കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ അവരുടെ ശരീരം തമ്മിൽ ഒരു മുടിനാരിഴ ദൂരം മാത്രം ആയി. അപ്പോളും അവരുടെ ഇടയിൽ ആ വലിയ ദൂരം ആര് ആദ്യം കടക്കും എന്ന ചോദ്യം ആയിരുന്നു.

ഒടുവിൽ അഫ്സൽ താന്നെ മുൻകൈ എടുത്തു.
‘ഇങ്ങു ചേർന്ന് കിടക്കു എന്റെ ഇത്ത’ എന്ന് പറഞ്ഞു കൊണ്ട് അവൻ തസ്നയെ പിടിച്ചു തന്റെ മാറിലേക്കടുപ്പിച്ചു.

‘ഡാ…… ‘എന്ന് വിളിച്ചുകൊണ്ടു തസ്ന ആദ്യം ഒന്ന് പരുങ്ങിയെങ്കിലും അവളും ആഗ്രഹിച്ചത് അത് തന്നെ ആയിരുന്നു.

“ഞാൻ ഇത്തയുടെ അനിയനെപോലെ അല്ലെ” അഫ്സൽ തസ്നയെ മാറോടു ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *