മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ – 1 3അടിപൊളി  

അവർ ആകാംഷയോടെ നോക്കുന്നത് അവൻ കണ്ടു.

അപ്പോളേക്കും ജഫാർ ഇക്ക അതുവഴി കടന്നുപോയി. അഫ്സലിനെ കണ്ടു ചിരിച്ചു.

“ഭക്ഷം എങ്ങെനെ ഉണ്ടായിരുന്നു സർ?” ജഫാർ ഇക്ക ചോദിച്ചു.

“സൂപ്പർ… ഇനിയും ഒന്ന് കിടക്കണം.” അഫ്സൽ പറഞ്ഞു.

“സർ വന്നാട്ടെ ഞാൻ എസി ഒന്ന് കൂട്ടിവെക്കാൻ കായലിൽ ഉച്ചക്ക് ചൂട് അല്പം കൂടുതൽ അന്ന്.” എന്ന് പറഞ്ഞു ജഫാർ ഇക്ക അഫ്സലിനെ അടുത്ത മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.

അവൻ വീണ്ടും അവരെ തിരിഞ്ഞു നോക്കി ജഫാർ ഇക്കയുടെ കൂടെ മനസില്ല മനസ്സോടെ എന്ന ഭാവേനെ നടന്നു. അവർ രണ്ടു പേരും മുറിയിൽ കേറി അല്പം കഴിഞ്ഞപ്പോൾ ജഫാർ ഇക്ക പുറത്തു വന്നു. അഫ്സലിനെ പിറകെ കണ്ടില്ല.

ജഫാർ ഇക്ക വന്നു ഫൈസിയോട് പറഞ്ഞു.

“സർ ഈ മുറിയിൽ നല്ല തണുപ്പുണ്ട് സർ. നിങ്ങളും റസ്റ്റ് എടുത്തോളും സർ.”

“ആയിക്കോട്ടെ ” ഫൈസി പറഞ്ഞു.

“ഇക്ക പോയിക്കൂ”. തഹിയ ഫൈസിയെ നോക്കി ഒരു ചെറു ചിരിയോടെ പറഞ്ഞു.

അവൻ എഴുനേറ്റു മെല്ലെ നടന്നു തഹിയയുടെ മുറിയിൽ കേറുന്നതിനു മുന്നേ തസ്നയുടെ മുഖത്തു ഒന്ന് നോക്കി. അവളുടെ മുഖത്തും അപ്പോൾ ഒരു ചെറിയ കള്ളച്ചിരി വിടർന്നു.

” ഇക്ക പൊയ്ക്കോ ഇക്ക. ഇവൾ ഇങ്ങേനെയാ ചിലപ്പോൾ…” തഹിയ തസ്നയെ നോക്കി പറഞ്ഞു.
ഫൈസി പിന്നെ അമാന്തിച്ചില്ല. അവൻ മുറിക്കുള്ളിലേക്ക് കയറി വാതിൽ അടച്ചു.

20 മിനിറ്റായിട്ടു കിടക്കയിൽ കിടന്നിട്ടും ഫൈസിക്ക് ഉറക്കം വന്നില്ല. അവൻ കണ്ണു തുറന്നു തന്നെ കിടക്കുന്നു. മുറിയിൽ അകെ തഹിയയുടെ മണം താളം കെട്ടി നില്കുന്നു. മുറിക്കുള്ളിൽ കയറിയപ്പോൾ മുതൽ വല്ലാത്ത ഒരു സുഖാനുഭൂതി. മനസിലെ ചിന്ത മുഴുവനും തഹിയ മുറിയിൽ വന്നു തന്റെ അടുത്ത് കിടക്കുമോ എന്നായിരുന്നു.

മനസ് ചിന്തകളിൽ അങ്ങെനെ മുഴുകി ഇരുന്നപ്പോൾ, മുറിയുടെ വതി തുറന്നു തഹിയ ഉള്ളിലേക്ക് വന്നു. തോളിൽ ആലിയ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു.

“ഇക്ക മോളെ ഇവിടെ കിടത്തിക്കോട്ടെ” അവൾ കേറിയപാടെ അവനോടു ചോദിച്ചു.

“കിടത്തിക്കോ തഹിയ. ഞാൻ എന്തായാലും എനിക്കുവാന്.”

“ഇക്ക… ഇക്ക എനിക്കേണ്ട. കിടന്നോ. തസ്നയും പോയി.” ഇത് കേട്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപെട്ടു. അവൾ മുറിയിൽ പോയി അഫ്സലിന്റെ കൂടെ കിടക്കുവോ എന്ന് ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോൾ തഹിയ ബെഡിൽ മോളെ കിടത്തി.

“ഇക്ക ഉറങ്ങിക്കോ കേട്ടോ. ” എന്ന് പറഞ്ഞു അവൾ ബാത്റൂമിലേക്കു പോയി.

ഫൈസിയുടെ മനസ് മുഴുവൻ അപ്പോൾ അവൾ വന്നു കിടക്കയിൽ അവനോടൊപ്പം കിടക്കുമോ എന്നായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ഫ്ലഷ് വർക്ക് ചെയുന്ന ഒച്ച കേട്ടു.

ബാത്റൂമിലെ ഡോർ തുറന്നു തഹിയ പുറത്തേക്കു വരുന്നത് അവൻ കണ്ടു. അവൻ കണ്ണുകൾ അടച്ചു ഉറങ്ങുന്നതുപോലെ നടിച്ചു കിടക്കാൻ ശ്രെമിച്ചു. നമ്മൾ ഉറങ്ങുന്നതുപോലെ അഭിനയിക്കുമ്പോൾ, കണ്ണുകൾ മുറുക്കി പിടിച്ചു അടക്കാൻ ശ്രെമികുമ്പോൾ ശെരിക്കും അത് നോക്കുന്ന ആൾക്ക് അപ്പോൾ തന്നെ മനസിലാകും. തഹിയ യ്ക്കും അത് അപ്പോൾ തന്നെ മനസിലായി.

“ഇക്ക ഉറങ്ങിയില്ലേ.” അവൾ ബെഡിന്റെ അടുത്ത് വന്നപാടെ തന്നെ ചോദിച്ചു.

“ഇല്ല തഹിയ. ഉറക്കം വരുന്നില്ല.” അവൻ കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു.

“അപ്പുറത്തു ഇക്ക ഇപ്പോ നല്ല ഉറക്കം ആയിട്ടുണ്ടാകും.” അവൾ പറഞ്ഞു.

“ഞാൻ ഇവിടെ കിടക്കുവാണേ ഇക്ക”. എന്ന് പറഞ്ഞു കൊണ്ട് അവൾ മോളെ ഒരല്പം എന്റെ അടുത്ത് നിക്കി
കിടത്തിൽ അവള് ആ കിടക്കയുടെ ഒരറ്റത്ത് കിടന്നു.

മനസ്സിൽ വല്ലാതെ സുഖം പകർന്ന നിമിഷങ്ങൾ ആയിരുന്നു ഫൈസിക്ക് അത്. അവനു തഹിയയും ഒരുമുറിക്കുള്ളിൽ ഒരു കിടക്കയിൽ ഒരുമിച്ചു. അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന പൗഡറിൻെറയും ഡിയോഡറിന്റെയും വിയർപ്പിന്റെയും എക്കെ സമ്മിശ്രമായ ഗന്ധം അവന്റെ സിരകളിൽ ഉന്മാദം ഉണർത്താൻ പാകത്തിനുള്ളതായിരുന്നു.

അവൻ മെല്ല തലചാരിച്ചു അവളെ ഒന്ന് നോക്കി. അവളും അപ്പോൾ അവന്റെ ഭാഗത്തേക്ക് തിരഞ്ഞു കിടന്നു കൊണ്ട് അവനെ നോക്കി കിടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *