മത്സ്യകുമാരന്‍ 36

വീണ്ടും കട്ടിലില്‍ വന്ന് കമഴ്ന്ന് കിടന്നു…

 

കതകില്‍ മുട്ടുന്ന ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു..

ദേഹത്തെ തിണിര്‍പ്പ് ആരെങ്കിലും കണ്ടാലോ !

പുലാവാലാകും.

പെട്ടെന്ന് ഞാന്‍ കുപ്പയമെടുത്ത് ധരിച്ചു..

 

അമ്മൂമയാണ്.. എന്റെ നെറ്റിയിലും കഴുത്തിലും കൈവെച്ച് നോക്കി,

”ചൂടൊന്നുമില്ലല്ലോ.ന്‍ന്താ ഉണ്ണ്യേ ഒരു വയ്യായ്ക ?

സന്ധ്യാനേരത്ത് കിടന്ന് ഉറങ്ങീട്ടല്ലേ ..

പോയി മേല് കഴുകീട്ട് വാ.

വിളക്ക് കാട്ടാറായിരിക്കണു..”’

 

…രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ പതിവില്ലാതെ ബെഡ് ലാമ്പിന്റെ നീലവെളിച്ചം മനസ്സിനെ അസ്വസ്ഥമാക്കി..

ലാമ്പ് ഓഫ് ചെയ്തപ്പോള്‍ മുറിയില്‍ പരന്ന കൂരിരുട്ട് അസ്വസ്ഥത വര്‍ദ്ധിപ്പിച്ചു..!

ഞാന്‍ നടുമുറ്റത്തേയ്ക്കുള്ള ജാലകവാതില്‍ പാതി തുറന്നിട്ടു..

മങ്ങിയ നാട്ടുവെളിച്ചം മുറിയിലെ ഇരുട്ടിനെ തെല്ലൊന്നകറ്റി..

ഒഴുകി പടര്‍ന്ന രാകുളിരിന്റെ സുഖമുള്ള തലോടലേറ്റ് ഞാന്‍ മെല്ലെ നിദ്രപൂകി…

 

” വല്ലഭു …വല്ലഭു ..”

വിക്രമേട്ടന്റെ ശബ്ദം കേട്ട് ഞാന്‍ വാതില്‍ തുറന്നു..

” വല്ലഭു ..വരൂ..നമുക്ക് കുളക്കടവിലേയ്ക്ക് പോകാം..”

എന്റെ കൈയ്യില്‍ പിടിച്ച് വിക്രമേട്ടന്‍ ഓടുകയായിരുന്നു..

കുളക്കരയിലെത്തിയപ്പോഴാണ് ഞങ്ങള്‍ നിന്നത്..

നിലാവ് പൊഴിഞ്ഞ കുളം അതിമനോഹരിയായിരുന്നു..

കടവിലേയ്ക്ക് ഇറങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ ശിലാചിത്രത്തിലേയ്ക്ക് നീണ്ടു..

നിലാവിനെ മറച്ചുകൊണ്ട് മതിലിന്റെ നിഴല്‍ ചിത്രത്തെ പൊതിഞ്ഞിരുന്നു..

അടുത്ത് ചെന്ന് ഞാന്‍ ചിത്രത്തിലേയ്ക്ക് ഉറ്റുനോക്കി നില്‍ക്കേ വിക്രമേട്ടന്‍ പിന്നിലൂടെ കെട്ടിപ്പിടിച്ചു..

പിന്നെ ഞങ്ങള്‍ കുളത്തിലേയ്ക്ക് ഇറങ്ങി..

എന്റെ ചുണ്ടില്‍ ചുംബിച്ച് വിക്രമേട്ടന്‍ വെള്ളത്തിലേയ്ക്ക് ഊളിയിട്ടു..

 

ശേഷം വെള്ളത്തില്‍ പൊങ്ങിവന്നത് മത്സ്യകുമാരനായിരുന്നു..

സ്വര്‍ണ്ണ ശല്‍ക്കങ്ങളുള്ള മത്സ്യകുമാരന്‍

എന്നെ വാരിയെടുത്ത് ആഴങ്ങളിലേയ്ക്ക് നീന്തി.

ആഴങ്ങളില്‍ അനേകം മത്സ്യകന്യകാ കുമാരന്‍മാര്‍ ജലക്രീഢയില്‍ ആറാടുന്നു..

കുമാരിമാരുടെ കുജദ്വയത്തിലേയ്ക്ക് നോക്കി പവിഴ മുത്തുകള്‍ കണ്‍ചിമ്മുന്നു.

കുമാരന്‍മാരുടെ ലിംഗസൗഷ്ടവം കണ്ട് സ്വര്‍ണ്ണമത്സ്യങ്ങള്‍ വദനം മിനുക്കുന്നു..

 

താമരയിതളുകള്‍ വിരിച്ച മെത്തയില്‍ എന്നെ നഗ്നനാക്കി കിടത്തി മത്സ്യകുമാരന്‍ വശ്യമായി പുഞ്ചിരിച്ചു !

ആ വൈഡൂര്യ കണ്ണുകളിലെ പ്രകാശ പ്രസരമേറ്റ് എന്റെ സിരകളില്‍ കാമം തിളച്ചു പൊന്തി..

മെല്ലെ മെല്ലെ മത്സ്യരൂപന്‍ എന്റെ നഗ്നമേനിയിലേയ്ക്ക് നീന്തിപ്പെടച്ച് കയറി..

എന്റെ ഓരോ രോമകൂപങ്ങളേയും ചുംബിച്ചുണര്‍ത്തി..

എന്റെ ദേഹാംഗങ്ങളിലെല്ലാം മത്സ്യകുമാരന്റെ അധരങ്ങള്‍ പരതിയിഴഞ്ഞു..

കാമപരവശനായ ഞാന്‍ മത്സ്യകുമാരന്റെ മോഹനമേനിയില്‍ ലയിച്ച് ചേര്‍ന്നു..

 

”വല്ലഭൂ ”

വിക്രമേട്ടന്റെ വികാരഭരിത സ്വരം കേട്ട് ഞാന്‍ കണ്ണുകള്‍ തുറന്നു.. ചുറ്റും ഇരുട്ട് മാത്രം !

കണ്ണുകള്‍ ഒന്ന് ഇറുക്കിയടച്ച് തുറന്നപ്പോള്‍ നേരിയ വെളിച്ചം പരക്കുന്നതറിഞ്ഞു..

 

പെട്ടെന്ന് ഞാന്‍ അങ്കലാപ്പോടെ ഞെട്ടിപിടഞ്ഞെണീറ്റു.

‘ സ്വപ്നമായിരുന്നോ !..

വിക്രമേട്ടന്റെ സ്വരം കേട്ടത് !? മത്സ്യകുമാരനനുമായി സംഗമിച്ചത്..

അവിടെ കണ്ട കാഴ്ചകള്‍ !..?

പക്ഷേ ..എല്ലാം ഞാന്‍ അനുഭവിച്ച് അറിഞ്ഞതാണ് !

സംഭോഗത്തിന്റെ നോവും സുഖവും

ആ ഗന്ധവും ഇപ്പോഴും എന്റ ദേഹത്ത്നിന്നും വിട്ടകന്നിട്ടില്ല !..

 

ഞാന്‍ ദേഹത്ത് തടവി നോക്കി ..

ദേഹം ചുട്ടുപൊള്ളുന്നു.. വല്ലാതെ വിയര്‍ത്തൊഴുകുന്നു..

അരക്കെട്ടിലും തുടയിടുക്കിലും ശുക്ലത്തിന്റെ പശിമ ! മെത്തവിരി നനഞ്ഞിട്ടുണ്ട് !..

 

ഞാന്‍ കൂജയില്‍ നിന്നും വെള്ളമെടുത്ത് കുടിച്ചു. മുഖം കഴുകി ,

ജാലക വാതിലിലൂടെ നടുമുറ്റത്തേയ്ക്ക് നോക്കി നിന്നു.. മുറ്റത്ത് നിലാവ് പൊഴിയുന്നുണ്ട്.

നേരം വെളുക്കാറായിട്ടില്ല…

കട്ടിലില്‍ ചെന്ന് കിടന്നപ്പോള്‍ ദേഹമാകെ തളരുന്നതു പോലെ !

Leave a Reply

Your email address will not be published. Required fields are marked *