മനയ്ക്കലെ വിശേഷങ്ങൾ – 4അടിപൊളി  

മനയ്ക്കലെ വിശേഷങ്ങൾ 4

Manakkale Visheshangal Part 4 | Author : Anu

[ Previous Part ]

 


 

നാലു വർഷം മുൻപ് പുറത്തിയാകാതെ പോയ എന്റെ കുഞ്ഞു കഥയുടെ ബാക്കി ഇവിടെ തുടങ്ങുന്നു ..ഇഷ്ടപെട്ടാൽ പ്രോത്സാഹനം നൽകണേ… അക്ഷര തെറ്റുകൾ ക്ഷമിക്കുക.. എന്റെ മനയ്ക്കൽ തറവാട്ടിലേക്കു നിങ്ങൾക്കു വീണ്ടും സ്വാഗതം…

കോരിച്ചൊരിയുന്ന ഇടിയും മഴയും… ഇ പാതി രാത്രീ ഇതാരാണപ്പ .. വാതിൽ തുറന്ന മായ പുറത്തു നിൽക്കുന്ന ആളെ കണ്ടു ഒരു നിമിഷം തരിച്ചു നിന്നുപോയി …തണുപ്പ് കൊണ്ടോ അയാളെ കണ്ടതു കൊണ്ടോ അറിയില്ല കാലുകൾ കൂട്ടി ഇടിച്ചു കിടുകിട വിറച്ചു പോയി അവൾ .. ശബ്‌ദം നിലച്ചപോലെ…

ഒരു നീല കൈലിയും ഒരു കറുപ്പ് ഷർട്ടും ഇട്ടു നനഞ്ഞു കുതിർന്നു നിൽക്കുന്ന അയാൾ മറ്റാരും ആയിരുന്നില്ല ഒരു കാലത്തു മായയുടെ എല്ലാം ആയിരുന്ന ജീവൻ ആയിരുന്ന അവളുടെ രതീഷ്…

കുറച്ചു നേരം അറിയാതെ ആണെങ്കിലും അവർ പരിസരം മറന്നു കൊണ്ട് പരസ്പരം കണ്ണുകൾ കൊണ്ട് ഒരു കാലം തന്നെ കൈ മാറി…

പെട്ടന്ന് ബോധം വന്നപോലെ..

വിറയ്ക്കുന്ന ശബ്ദത്തോടെ പേടിച്ചു കൊണ്ടു അവൾ പറഞ്ഞു..

 

‘എന്തിനാ ഇപ്പൊ ഇവിടെ വന്നേ ഒന്നു പോ ആരേലും കണ്ടാൽ എന്റെ ജീവിതം തകരും ഞാൻ കാലുപിടികാം ഒന്നു പോ’

 

കുടുകുട വിറച്ചു കൊണ്ടു നിന്ന അവൻ തന്റെ ലുങ്കി എടുത്തു ഒന്നു കുനിഞ്ഞു നിന്ന് ആ വെള്ളം ഒലിചിറങ്ങുന്ന തല ഒന്നു തുടച്ചു കൊണ്ട് അവളെ നോക്കി..

 

‘താൻ എന്തിനാ ഇങ്ങനെ പേടിക്കണേ ഞാൻ അല്ലെ.. ഞാൻ ഇവിടെ കേറി വന്നത് ആരും കണ്ടിട്ടില്ല ഇങ്ങോട്ട് വരാൻ നിന്നതല്ല ഇതു വഴി പോയപ്പോ തന്നെ ഒന്നു കാണണമെന്ന് തോന്നി അപ്പോഴാ ഇ മഴ വന്നേ പുറത്തു ചായ്പ്പിൽ കേറി നിന്നതാ അപ്പൊ നമ്മുടെ ദാമുവേട്ടൻ പുറത്തെ വാതിൽ അടയ്ക്കാതെ എന്തോ പണി എടുക്കുന്നത് കണ്ടു കാറ്റിനു ഓടോ മറ്റോ പൊട്ടിയിട്ടുണ്ടെന്നു തോന്നണു തന്നെ കാണാൻ ഉള്ള കൊതി കൊണ്ട് അയാള് കാണാതെ കേറി വന്നതാ അകത്തേക്കു..

 

ഞാൻ ഇപ്പൊ പൊക്കോളാം വർഷങ്ങൾക്കു ശേഷം തന്നെ ഇന്ന് അമ്പലത്തിൽ വെച്ചു കണ്ടപ്പോൾ മായെ താൻ വേറെ കെട്ടുമെന്ന് ഞാൻ വിചാരിച്ചില്ലട്ടോ എന്നെ കാത്തിരിക്കുമെന്ന വിചാരിച്ചേ തന്നെ കാണാനാ ഞാൻ പിന്നെയും ഇ നാട്ടിലേക്ക് വന്നത് അപ്പോഴാ അറിഞ്ഞേ താൻ വേറെ കെട്ടി കുട്ടിയൊക്കെ ആയെന്നു ഞാൻ അനുഭവിച്ച വേദന പറഞ്ഞ മനസിലാവില്ലഡോ..

 

തനിക് വേണ്ടി അല്ലെടോ ഞാൻ ഇ നാട് വിട്ടത് എല്ലാരേയും ഉപേക്ഷിച്ചു പോയത് എന്നിട്ടും ഇയാള് എന്നെ മറന്നില്ലേ മറ്റൊരുത്തന്റെ കുഞ്ഞിന്റെ അമ്മ ആയില്ലേ എന്റെ ജീവിതം പോയില്ലേ എന്നിട്ടും ഇപ്പോഴും പറയുന്നത് എന്റെ ജീവിതം പോകും എന്നാണല്ലേ കൊള്ളാട്ടോ സ്വന്തം ജീവിതത്തിനു അപ്പൊ വില ഉണ്ടല്ലേ ബാക്കി ഉള്ളവന്റെ എന്തും പോയ ആർക്കും ഒന്നുമില്ല പെണ്ണ് എന്നും പെണ്ണാ അത് അങ്ങനെയല്ലേ വരൂ അല്ലെ .’

അവൻ അവളുടെ മുഖത്തു നോക്കി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സഹതാപം കൊണ്ടോ താൻ കാരണം ഒരാളുടെ ജീവിതം പോയത് കൊണ്ടോ അറിയില്ല..മായ ആക്കെ സങ്കടത്തിൽ ആയി.മുഖം തായ്‌തി കൊണ്ട് അവൾ പറഞ്ഞു..

 

‘ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ എല്ലാം അറിഞ്ഞുകൊണ്ട് എന്തിനാ ഇങ്ങനെയൊക്കെ അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു അറിയാല്ലോ അത് പിന്നെ കാത്തിരിക്കാൻ പോയിട്ട് അച്ഛൻ എനിക്ക് പിന്നെ കുറച്ചു സമയം പോലും തന്നില്ല ഒന്നു ഇയാളെ മറക്കാൻ പോലും തന്നില്ല അപ്പോയെക്കും ഇവിടുത്തെ ആളെ കൊണ്ട് എന്നെ കെട്ടിച്ചു അന്ന് എതിർക്കാൻ ഒന്നും എന്നെ കൊണ്ട് പറ്റിയില്ല്യ..

എന്നെ ഒന്നു മനസിലാകൂ അന്നും ഇന്നും മറന്നിട്ടില്ല ഞാൻ മറക്കാൻ പറ്റില്ല എന്നെങ്കിലും കണ്ടാൽ ഇ കാല് പിടിച്ചു മാപ്പ് പറയാൻ മനസില് കരുതിയതാ അല്ലാതെ എനിക്ക് എന്തു ചെയ്യാൻ പറ്റും അതൊന്നു പറ പേടികൊണ്ട് ചാവാൻ പോലും അന്നെനിക്ക് പറ്റിയില്ല..ഇന്ന് എന്റെ ലോകം എന്റെ ഭർത്താവും മോളുമാ മറ്റൊന്നും ഞാൻ ചിന്തിക്കാറില്ല ഇനി എന്നെ ശല്യം ചെയ്യരുത് അന്നത്തെ നിങ്ങളുടെ മായ മരിച്ചു ആ മായ ഇന്ന് ഇല്ല എല്ലാത്തിനും മാപ്പ് നിങ്ങള് പോ ഇനി വരരുത് ഒരിക്കലും കൈ കൂപ്പി പറയ്യാ പോ ‘

 

പാതി പൊടിഞ്ഞ കണ്ണീർ തുടച്ചു കൊണ്ട് അവൾ അകത്തേക്ക് നടക്കാൻ ഒരുങ്ങി.. അപ്പോയെക്കും പിറകിൽ നിന്ന് അവന്റെ പിടിത്തം അവളുടെ കൈയിൽ വീണിരുന്നു…

“പോവല്ലേ മായേ” അവളെ ഒന്നു വലിച്ചു ചുമരിനോട് ചേർത്തു..

പെട്ടന്നുണ്ടായ അവന്റെ പ്രവർത്തിയിൽ ഒന്നു സ്തംഭിച്ചു പോയി അവൾ ..

വയറിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ച് അവൻ അവന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.. അവരുടെ മൂക്കുകൾ ഉരസുന്ന പാകത്തിൽ ആയി അവരുടെ കണ്ണുകൾ ഇമ വെട്ടാതെ പരസ്പരം നോക്കിനിന്നു..അതിന്റെ തിഷ്ണത താങ്ങാൻ ആവാതെ അതിൽ നിന്നും കണ്ണുകൾ എടുത്തു അവളു അകന്നു മാറാൻ ശ്രമിച്ചു….

 

‘രതീഷേട്ട.. വിട്.. എന്താ കാണിക്കണേ ഒന്നു പോ ആരെങ്കിലും വരുട്ടോ …ഞാൻ കാല് പിടിക്കാം എന്റെ ജീവിതം ഇല്ലാണ്ട് ആക്കല്ലേ ഒന്നു വിട് ..’അങ്ങനെ അവൾ പറഞ്ഞെങ്കിലും അവന്റെ കരവലയത്തിൽ നിന്നും അവൾക്കു പുറത്തു ഇറങ്ങാൻ കഴിഞ്ഞില്ല അവന്റെ വിറയ്ക്കുന്ന ചുണ്ടുകൾ അവളുടെ ചുവന്നു തുടുത്ത തേനുറും ചുണ്ടുകളിലേക്കു മെല്ലെ നീങ്ങി..

ശബ്‌ദം വെച്ചാൽ അവളുടെ തന്നെ മാനം പോകുമെന്ന് അവൾക്കു ബോധം ഉള്ളത് കൊണ്ട് അവൾ അവിടെ അടങ്ങി നിന്നു അതുമല്ല അവനോടുള്ള സഹതാപമോ ഒരു മാപ്പു പറച്ചിലോ അറിയില്ല അപ്പോൾ അവൾകു അവിടുന്ന് മാറാൻ തോന്നിയില്ല എന്നാലും അവന്റെ മുഖം അടുത്ത് വന്നപ്പോൾ പേടിച്ചു കൊണ്ട് അവൾ തല ഒരു വശത്തേക്കു വെട്ടിച്ചു…

അവളുടെ ചുണ്ടിലേക് സഞ്ചരിച്ച അവന്റെ ചുണ്ടുകൾ പെട്ടന്ന് അവളുടെ കഴുത്തിലേക്കു പതിച്ചു ..വെളുത്തു ചുവന്നു തുടുത്ത അവളുടെ കഴുത്തിൽ അവന്റെ തണുത്തു വിറയ്ക്കുന്ന ചുണ്ടുകൾ അമർന്നപ്പോൾ ഒരു വേള അവനെ ഒന്നു തള്ളി മാറ്റാൻ അവളു ശ്രമിച്ചു…

ആ ശ്രമത്തെ പാഴാക്കി കൊണ്ട് അവൻ അവിടെ പതിയെ ചുംബിച്ച് ആ തേനുറും ചുണ്ടിനെ ചപ്പി വലിച്ചു കൊണ്ടിരുന്നു ഒരു നേരം അവര് ആ പഴയ കാലത്തിലേക് പരിസരം മറന്നു മടങ്ങി …കണ്ണടച്ച് അവന്റെ ചുംബനം ഏറ്റു വാങ്ങി കൊണ്ട് അവൾ നിന്നു അവളുടെ ചുണ്ടിന്റെ രുചി അവനെ അവളിൽ നിന്നു വേർപെടുത്താതെ നിന്നു അവളുടെ വായിലേക്ക് അവൻ നാവു കയറ്റാൻ ശ്രമിച്ചപ്പോൾ അറിയാതെ അവൾ വാ തുറന്നു പോയി …

ആ തണുപ്പിനോ കുറെ കാലം രതി സുഖം പിടിച്ചു നില്കുന്നത് കൊണ്ടോ പെട്ടന്നുള്ള അവന്റെ ഇ പ്രവൃത്തി അവളെ പതിയെ ചൂട് പിടിപ്പിച്ചിരുന്നു അവൾ അവനെ ഒന്നു പുണരാൻ ഒരുങ്ങി… ചെയുന്നത് തെറ്റാണു എന്ന ബോധം ആ സമയത്ത് അറിയാതെ അവളു മറന്നു പോയി അവനോടു ഇപ്പോഴും മനസ്സിൽ ഉള്ള സ്നേഹം കൊണ്ടോണോ അറിയില്ല ..അവനെ പുണരാൻ അവളുടെ കൈകൾ നീങ്ങി..

Leave a Reply

Your email address will not be published. Required fields are marked *