“ആ.. ഇതു തന്നെയാ.. നാശം ഞാൻ എത്ര നോകിയെന്നു അറിയോ..നീ ആണോ അതിന്റെ അടിയിൽ കൊണ്ടു പോയി വെച്ചേ”
അവൾ അത് കേട്ടു ഒരു പുച്ഛഭാവത്തിൽ പറഞ്ഞു..
“പിന്നെ നിങ്ങളുടെ പേപ്പർ എടുത്തു വെക്കൽ അല്ലെ എനിക്ക് പണി ചുമ്മാ കൊണ്ടു പോയി ഓരോ സ്ഥലത്തു ഇട്ടിട്ടു എന്നെ പറയുന്നോ ദേ മനുഷ്യ.. ചുമ്മാ രാവിലെ എന്നെ ദേഷ്യം പിടിപ്പിക്കല്ലെട്ടോ എന്തേലും കഴിച്ചിട്ട് പോകാൻ നോക്ക് എനിക്ക് കുറച്ചു അലക്കാൻ ഉണ്ട് അടുക്കളയിലേക്ക് വാ ഞാൻ ചായ എടുത്തു വെക്കാം”
അതും പറഞ്ഞു കുറച്ചു തുണി കെട്ടു എടുത്തു മൃദൂല പുറത്തേക്കു ഇറങ്ങി…
“മോളേ.. ഒന്നു വേഗം വാ വണ്ടി ഇപ്പൊ വരുട്ടോ…അല്ലേൽ തന്നെ ഇത്തിരി നേരം ഒന്നു കാത്തിരുന്ന അവൻ ഓരോന്ന് പറയും വഷളൻ പ്ലെയിൻ ഓടിക്കുന്നവന്റെ പത്രാസ് അല്ലെ അവനു..” മായ പറഞ്ഞതു ഓട്ടോകാരനെ ആയിരുന്നു..
മായ മീനുട്ടിയെ സ്കൂളിൽ കൊണ്ടു വിടാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു.. ബാഗിൽ എല്ലാം എടുത്തു വെച്ചൊന്നു ഒന്നുടെ നോക്കിയിട്ടു മായ അത് കൈയിൽ പിടിച്ച് മീനുട്ടൂയെയും കൊണ്ട് റോഡിലേക്കു ഇറങ്ങി.. ” മോളെ.. ഇതില് പാത്രത്തില് ബിസ്‌ക്കറ് വെച്ചിട്ടുണ്ടട്ടോ ഇന്റർവെൽ സമയത്തു കഴിക്കണേ”
മായ പറഞ്ഞപ്പോൾ മീനുട്ടി ഒന്നു തലയാട്ടി.. അപ്പോയെക്കും ഓട്ടോ വന്നു.. ഓട്ടോകാരൻ രമണന് എന്നും മായയെ കാണുമ്പോൾ കുറച്ചു ഇളക്കം കൂടുതൽ ആണ് അവനെന്നല്ല ആരു കണ്ടാലും ഇളകി പോകുന്ന അപ്സരസാണ് നമ്മുടെ മായ..
“ചേച്ചിയെ.. നാളേക്ക് മാസവസാനമായിട്ടോ.. ഓട്ടോ കാശ് വെച്ചേക്കണേ.. വാടകയ്ക്കു ഓടുന്നതാന്നെ മുതലാളിക്ക് കണക്കിന് കാശ് കൊടുത്തില്ലെല് എന്റെ പണി പോകും അതാ”
അവളെ അടിമുടി ഒന്നു നോക്കിയായിരുന്നു അവൻ അത് പറഞ്ഞത് സാരിക്കു പുറത്തൂടെ തന്നെ അവളുടെ മുലകളുടെയും നിതബത്തിന്റെയും മനസ്സിൽ അളവെടുത്തു മനസാലെ പറഞ്ഞു…
“എന്റെ പൊന്നോ എന്താ ചരക്കു ആ പൊട്ടൻ ഇതു പോലത്തെ ആറ്റൻ പീസിനെ വെച്ചിട്ടാണല്ലോ അവിടെ പോയി കിടക്കണേ ഞാനോ മറ്റോ ആയിരുന്നേൽ പെണ്ണിന് നിലത്തു നിൽക്കാൻ നേരം കാണില്ലായിരുന്നു…”
അവന്റെ നോട്ടം ശരിയല്ലെന്ന് തോന്നിയ അവൾ മീനുട്ടിയെ വണ്ടിയിൽ കയറ്റികൊണ്ട് പറഞ്ഞു..
“പൈസ നാളെ വരുമ്പോ തരാം കഴിഞ്ഞ മാസത്തെ അല്ലെ എടുത്തു വെക്കാം”
അവൾ അത് പറഞ്ഞു മെല്ലെ അതിൽ നിന്നും ഒഴിഞ്ഞു മാറി..
അവൻ മെല്ലെ വണ്ടി മുന്നോട്ടു നിക്കി. അവൾ തിരിഞ്ഞു നടന്നു .
“എല്ലാ..എണ്ണവും കണക്കാ.. ഒന്നു പോലും നേരെ ഇല്ലല്ലോ ഈശ്വരാ പെണ്ണായി ജനിച്ച എന്തൊക്കെ സഹിക്കണം” മായ സ്വയം പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി…
“എങ്ങോട്ടാ കാവ്യെ രാവിലെ തന്നെ ഒരുങ്ങി .”
അണിഞ്ഞു ഒരുങ്ങി വന്ന കാവ്യയെ കണ്ടു മൃദുല ചോദിച്ചു..
“അത്… ഞാൻ.. ആ.. ഞാൻ ഒന്നു കവല വരെ പോവാ ഒരു ആവിശ്യമുണ്ട്.. പെട്ടന്ന് വരും..
അവളുടെ പരുങ്ങൽ കണ്ടു എന്തോ പന്തികേട് തോന്നി മൃദൂലയ്ക്ക്..
“അത്.. എന്തു ആവിശ്യടി ഇത്ര രാവിലെ കല്യാണതിനൊക്കെ പോകും പോലെ ഒരുങ്ങിയിട്ടു കുറച്ചു കഴിഞ്ഞു പോയ പോരെ ഇവിടെ ആണേല് നൂറു കൂട്ടം ജോലി ഉണ്ട് എല്ലാരും ഇങ്ങനെ ഇറങ്ങി പോയ ആരും തീർക്കും അതൊക്കെ”
മൃദുലയുടെ വർത്തമാനം കാവ്യയ്ക് അത്ര പിടിച്ചില്ല..
ഡീ മൃദു.. ഇവിടുത്തെ അടുക്കള പണി ചെയ്യാനൊന്നും അല്ല ഞാൻ ഇവിടെ നിക്കണേ എന്റെ ഗതികേട് കൊണ്ട നിന്നെയൊക്കെ ഇവിടെ കെട്ടികൊണ്ട് വന്നതേ അതിനൊക്കെ വേണ്ടിയിട്ട ഞാൻ ആ തള്ള ഒന്നു അടങ്ങിയ അങ്ങോട്ട് പോകും അല്ലാണ്ട് ഇവിടെ സ്ഥിരതാമസം ആക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല അങ്ങനെ ആരും ഇപ്പൊ മനസില് ചിന്തികേം വേണ്ട കേട്ടോ എനിക്ക് തോന്നിയ ഇടത്തു ഞാൻ പോകും എന്നെ ചോദ്യം ചെയ്യാനുള്ള അവകാശം ഒന്നും ഞാൻ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല കേട്ടോ”
അതും മറുപടി നൽകി കാവ്യ പുറത്തേക്കു ഇറങ്ങി..
തിരിച്ചു എന്തെങ്കിലുമൊക്കെ പറയാൻ ഒരുങ്ങിയെങ്കിലും രാവിലെ തന്നെ ബഹളം ഉണ്ടാകേണ്ടെന്നു വെച്ചോ എന്തോ മൃദൂല ഒന്നും മിണ്ടാതെ പിന്മാറി പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത് അകത്തോട്ടു കേറി പോയി…
