മനുവിന്റെ ചേച്ചി രേണുകഅടിപൊളി  

“ അതെ. ഇനി വിളിക്കില്ല.. താനും വിളിക്കരുത്..”

“ ഓക്കേ..”

ഒരു നിമിഷം കഴിഞ്ഞാണ് അവൻ പറഞ്ഞത്.

“ ഞാൻ ശ്രമിക്കാം.” അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചു. പണി പാളിയതിന്റെ വിഷമം മുഖത്തുണ്ടായിരുന്നു.

അടുത്ത ദിവസങ്ങളില്‍ രേണുക എല്ലാം ഉൾക്കൊള്ളാൻ ശ്രമിക്കുകയായിരുന്നു. രമേശിനോട് മനുവിനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അവന്റെ പുതിയ വെളിപ്പെടുത്തലിനെപ്പറ്റി പറഞ്ഞില്ല. ഒക്കെ നല്ലതിനാണെന്ന് മനസ്സിന്റെ ഒരു പാതി പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും മനു ചെയ്ത തെറ്റെന്താണെന്ന് ചോദിച്ച് മറുപാതി അവളെ മഥിച്ചുകൊണ്ടിരുന്നു.

ഒരാളോട് പ്രണയം തോന്നുന്നത് സ്വാഭാവികമല്ലേ? അതിന് കാരണങ്ങളൊന്നും വേണ്ട. തന്നോട് സൗഹൃദത്തിൽ കവിഞ്ഞൊരു ഇഷ്ടം തോന്നിയതെന്നതല്ലാതെ ഒരു തെറ്റും മനു ചെയ്തിട്ടില്ല. അൽപമെങ്കിൽ കള്ളം അതിലുണ്ടായിരുന്നെങ്കിൽ അവന്റെ ഇത്തരത്തിലുള്ള കഴിഞ്ഞ കാലമൊന്നും വെളിപ്പെടുത്തുമായിരുന്നില്ല. എങ്ങനെയെങ്കിലും നല്ല പിള്ളയാകാനേ നോക്കുമായിരുന്നുള്ളൂ. വരട്ടെ, ഇനി വിളിക്കുമ്പോൾ ഇങ്ങനെയൊന്നും ആകരുതെന്ന് അവനെ ഉപദേശിക്കണം. നല്ല സ്വഭാവമാണ് അവന്. പിന്നെ കുറച്ച് കുരുത്തകേട് ഉണ്ടെന്ന് ഉള്ളതൊഴിച്ചാൽ.

രേണുക രണ്ട് ദിവസം കാത്തിരുന്നു. പക്ഷേ മനുവിന്റെ ഫോൺ വന്നില്ല. ദിവസങ്ങൾ കഴിയുന്തോറും അവളുടെ മനസ്താപം ഏറിവന്നു. ശ്ശെ… അവനോട് വിളിക്കരുത് എന്നൊന്നും അറുത്തുമുറിച്ച് പറയേണ്ടായിരുന്നു. തനിക്ക് നല്ല രീതിയില്‍ ആത്മനിയന്ത്രണമുണ്ടായോണ്ട് ഫോണിലൂടെ ഒന്ന് മിണ്ടിയും പറഞ്ഞുമിരുന്നാലും ഒന്നും സംഭവിക്കാനൊന്നും പോണില്ലല്ലോ. എന്തേലും ആ രീതിയിലുള്ള സംസാരം ഉണ്ടായാൽ തന്നെ വിലക്കിയാൽ മതിയല്ലോ. ഹ്മം, ഇന്നുകൂടി കാക്കാം. എന്നിട്ടും വിളിക്കുന്നില്ലെങ്കിൽ ഒരു മെസ്സേജ് ഇട്ടുനോക്കാം. എന്നാൽ അത് വേണ്ടിവന്നില്ല. ഉച്ചയ്ക്ക് മുമ്പ് മനുവിന്റെ ഫോൺ വന്നു. ചങ്കിടിപ്പോടെ അവൾ എടുത്തു.

“ എവിടെയായിരുന്നു രണ്ട് ദിവസം…?” അവർ ടെൻഷൻ പുറത്തുകാട്ടാതെ ചോദിച്ചു.

“ അത് കൊള്ളാം… ചേച്ചിയല്ലേ പറഞ്ഞത് ഫോൺ ചെയ്യണ്ടാന്ന്”

“ പിന്നെന്തിനാ ഇപ്പൊ ചെയ്തത്…? ഫോൺ ചെയ്യാനും ഞാൻ പറഞ്ഞില്ലല്ലോ.” അവളുടെ സ്വരത്തിലെ പരിഭവം തിരിച്ചറിഞ്ഞ് അവന് സന്തോഷമായി. കാര്യങ്ങൾ പൂർണ്ണമായും കൈവിട്ട് പോയിട്ടില്ല.

“ അതുശരി. എന്റെ പുന്നാരച്ചേച്ചിക്ക് അപ്പൊ എന്നോട് സ്നേഹമുണ്ടല്ലേ…?”

“ പോടാ.. വേണ്ടാത്തത് പറയാതെ. നീ എന്റെ അനിയൻ. ഞാൻ നിന്റെ ചേച്ചി. അങ്ങനെ നിന്നാൽ മതി.

“ ഓക്കെ ചേച്ചി… എന്നാലും ഇടയ്ക്കൊക്കെ ഒരു പഞ്ചാരയടി. രണ്ട് ഡബിൾ മീനിങ് ജോക്ക്സ്. ഇതൊക്കെയാവുന്നതിൽ വിരോധമില്ലല്ലോ?”

“ ശ്ശൊ… ഈ ചെക്കനെക്കൊണ്ട് തോറ്റു.” അവൾ പരിഭവം നടിച്ച്, എന്നാല്‍ തെല്ല് നാണത്തോടെ പറഞ്ഞു.

പിന്നീടങ്ങോട്ട് വീണ്ടും പഴയപോലെ പുലരന്തിയോളം ചാറ്റും വിളിയും. നേരത്തെ എടുത്ത മുൻകൂർ ജാമ്യം ആയുധമാക്കി ചില സമയങ്ങളിൽ ചേച്ചിയോട് സംസാരിക്കുമ്പോൾ ഒരു പരിധിവരെ അവൻ ദ്വയാർത്ഥം പ്രയോഗിക്കാൻ തുടങ്ങി. രേണുകയ്ക്ക് പെട്ടെന്നത് പിടിച്ചെടുക്കാൻ പറ്റാറില്ലെങ്കിലും മനസ്സിലായിക്കഴിഞ്ഞാൽ ഒരു ചിരി ചിരിക്കും. അല്ലെങ്കിൽ ഉരുളയ്ക്ക് ഉപ്പേരിപ്പോലെ എന്തെങ്കിലും പറയും. ഇപ്പോൾ പണ്ടത്തെപ്പോലെ ബഹുമാനവും പേടിയും മനുവിനില്ല. എടി, പോടീ, എന്തിന് പട്ടി എന്നുവരെ അവൻ പതിനാല് വയസ്സ് മൂത്ത രേണുകയയെ വിളിക്കുന്നു. പലപ്പോഴും തങ്ങൾ അതിര് കടക്കുന്നു, മനുവിനെ അതിൽ നിന്ന് വിലക്കണം എന്നൊക്കെ അവൾ വിചാരിച്ചതാണ്. പക്ഷേ അവന്റെ ഫോൺ വന്നാൽ അവളും അറിയാതെ ഓരോന്നൊക്കെ വിളിച്ചുപറയും.

ഇടയ്ക്ക് അവനവൾക്ക് നടിമാരുടെ എരിവുള്ള ഫോട്ടോകളൊക്കെ അയച്ചുകൊടുത്ത് അഭിപ്രായം ചോദിക്കും. എരിവുള്ള ഫോട്ടോ എന്ന് പറഞ്ഞാൽ ബിക്കിനിയും പിന്നെ എല്ലാം തുറന്നു കാട്ടുന്ന വസ്ത്രങ്ങളും ഒക്കെയിട്ട് നിൽക്കുന്ന ഫോട്ടോകൾ.

“ അയ്യേ… ഇതിനൊക്കെ നാണമുണ്ടോ? ഇങ്ങനത്തെ ഡ്രസ്സ് ഒക്കെയിട്ട് അഭിനയിക്കാൻ!”

“ നാണിക്കാൻ എന്തിരിക്കുന്നു ചേച്ചി? അവരുടെ തൊഴിലല്ലേ? പിന്നെ ഇതെല്ലാം എല്ലാ പെണ്ണുങ്ങളും ഉള്ളിലിടുന്നതിന്റെ മറ്റൊരു പതിപ്പല്ലേ? അതൊക്കെ ഇങ്ങനെ പരസ്യമായി കാണിക്കുമ്പോൾ ഒരു സുഖം. ഇനിയുമുണ്ട്. വേണോ?”

“ യ്യോ.. വേണ്ടായേ… എനിക്ക് കാണണ്ട. എനിക്ക് അത്ര സുഖത്തിന്റെ ആവശ്യമില്ല, കേട്ടോ.”

“ എന്നാല്‍ ശരി, ചേച്ചി സുഖിക്കേണ്ട. ഒന്ന് സഹകരിച്ചാൽ മതി.”

“ ഛി.. പോടാ. വഷളൻ!

അല്ല, പണ്ട് ഇതും ഇതിനപ്പുറവും… കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞത്? പിന്നെയെന്താ ഇതൊക്കെ കാണാനിത്ര പൂതി?”

“ അത് പണ്ടല്ലേ ചേച്ചി? ഇപ്പൊ നമ്മളൊക്കെ ഡീസന്റല്ലേ?”

“ ഓ.. പിന്നേ ഒരു ഡീസന്റ്… നിന്നോടൊക്കെ പത്ത് മിനിറ്റ് സംസാരിച്ചാൽ മതി, പെണ്ണ് പ്രസവിക്കും.”

“ എന്നാൽ പ്രസവിപ്പിക്കട്ടെ? ചേച്ചീടെ ആഗ്രഹമല്ലേ ഒരു കുഞ്ഞ്…?”

“ ഛീ പോടാ ഡോങ്കി… അതിനെന്റെ കെട്ട്യോനുണ്ട്.”

“ അതിന് ഇനിയും രണ്ട് വർഷം എടുക്കില്ലേ ചേച്ചി?”

“ അത് ഞാൻ സഹിച്ചോളാം… എനിക്ക് അപ്പൊ മതി. അയ്യട… ഒരു സഹായക്കാരൻ വന്നേക്കുന്നു!”

“ ശരി… കുഞ്ഞിനെ വേണ്ടെങ്കിൽ വേണ്ട. ടൈമാകുമ്പോൾ ഞാൻ പൊറത്തെടുത്തോളാം…”

“ എന്ത്?” അവൻ പറഞ്ഞതിന്റെ അർത്ഥം വൈകിയാണ് അവൾക്ക് പിടികിട്ടിയത്.”

“ ഛീ…. പോടാ പട്ടി…” അവൾ ചിരിച്ചുകൊണ്ട് തെറിവിളിച്ചു.

അങ്ങനെയങ്ങനെ അവരുടെ സംസാരം നീണ്ടുപോകും. അങ്ങനെയിരിക്കെയാണ് മനുവിന് കോളേജിൽ മഴയത്ത് ഫുട്ബോൾ കളിച്ച് കുളത്തിൽ പനി പിടിച്ചത്.

“ എനിക്ക് വല്ലാതെ കുളിരണുണ്ട് ചേച്ചി…” പുതപ്പിനടിയിൽ ചുരുണ്ടുകൂടി അവൻ ഫോൺ ചെവിയിൽ വച്ചവൻ കിടുകിടുത്ത് പറഞ്ഞു.

“ കണക്കായിപ്പോയി… വൈകിട്ട് പോകരുത് പോകരുതെന്ന് ഞാൻ പറഞ്ഞപ്പോൾ മോൻ കേട്ടില്ലല്ലോ.”

“ മേലനങ്ങണ്ടേ ചേച്ചി… എന്തെങ്കിലുമൊരു കളി കളിച്ചില്ലേൽ മനുഷ്യന് ചടപ്പായിപ്പോവില്ലേ?”

“ എങ്കിൽ എന്റെ കൂടെ ലൂഡോ കളിക്കായിരുന്നല്ലോ. ഞാൻ വിളിച്ചതല്ലേ…”

“ ചേച്ചീടെ കൂടെ ‘ലൂഡോ’ കളിച്ചിട്ട് കാര്യമില്ല. ഈ ഉരുണ്ടികേറ്റി വച്ചിരിക്കുന്ന മസ്സിലൊക്കെ അതുപോലെ നിലനിർത്താൻ പറ്റിയ കളി കളിക്കണം.”

“ അതെന്ത് കളി? എനിക്ക് ഫുട്ബോളും ക്രിക്കറ്റുമൊന്നും അറിയില്ല.” പോകുന്ന റൂട്ട് മനസ്സിലായെങ്കിലും അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ ക്രിക്കറ്റും ഫുട്ബോളുമൊന്നുമല്ല. ചേട്ടൻ വരുമ്പോൾ നിങ്ങള്‍ രണ്ട് മാസം മുടങ്ങാതെ എന്നും നടത്തുന്ന കളി കളിക്കണം.”

“ ഹയ്യ… എന്നുമൊന്നും ഇല്ലെടാ…” അവൾ കുണുങ്ങിച്ചിരിച്ചു.

“ ഉവ്വ… മഴയുള്ളപ്പോഴും ഇല്ലാത്തപ്പോഴുംം…”

“ പോടാ ദുഷ്ടാ.. വെറുതെയല്ല നിനക്ക് പനി പിടിച്ചത്…”

Leave a Reply

Your email address will not be published. Required fields are marked *