മനുവിന്റെ ചേച്ചി രേണുക 1അടിപൊളി  

അത് പറയുമ്പോൾ അവൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിഷമത്തോടൊപ്പം അപ്പുറത്ത് അവളിലും ഒരു വിഷമം ഉടലെടുത്തിരുന്നു, അഭിനയിക്കാതെ തന്നെ.

“ ടാ.. ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട… ഈ ഒരു വട്ടം മാത്രം…. ഇനി ചോദിക്കരുത്.. കേട്ടല്ലോ…” എന്നും പറഞ്ഞവൾ ഫോണിലൂടെ അവനൊരു ഉമ്മ കൊടുക്കുമ്പോൾ അവൻ അതിൽ ഒരുപാട് സന്തോഷം അവൾക്ക് മുന്നിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ഉമ്മകൾ തിരികെ നൽകി.

“ സോറിട്ടോ ചേച്ചി.. ചേച്ചി തരില്ലെന്നാ ഞാൻ കരുതിയത്. പക്ഷേ, തന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി.. അതുകൊണ്ടാട്ടോ ഞാൻ ഇത്രയും ഉമ്മ തന്നത് “.

അവന്റെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ പുഞ്ചിരിക്കുമ്പോൾ “അത് സാരമില്ല “ എന്ന അർത്ഥവും ഉണ്ടായിരുന്നു ആ പുഞ്ചിരിയിൽ.

വാക്കുകൾ കൊണ്ടുള്ള പരിഗണനകൾക്ക് മനസ്സുകൾ കീഴടക്കാനുള്ള ശക്തിയുണ്ടല്ലോ. ദിവസങ്ങൾ കൊഴിഞ്ഞു പോയി. രാത്രിയും പകലും അവൻ തമാശകൾ പൊട്ടിച്ചും അവളുടെ ആഗ്രഹങ്ങളും മോഹങ്ങൾക്കും നല്ലൊരു കേൾവിക്കാരനായും അവളുടെ മനസ്സില്‍ മായ്ക്കാനാവാത്ത ഒരു സ്ഥാനം നേടി. ഇപ്പൊ അവൾക്കു അവനില്ലാതെ കഴിയില്ല. ആദ്യം അവൾ പാതിമനസ്സോടെ കൊടുത്ത ആ ഉമ്മ കൊടുക്കൽ പിന്നീട് സ്ഥിരമായി. അതിലേക്ക് അവൾ പോലുമറിയാതെ പതിയെ അഡിക്റ്റായി മാറി എന്നതായിരുന്നു സത്യം.

“ ചേച്ചിയോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”

ഒരു ദിവസം മുഖവുരയോടെ ഉള്ള അവന്റെ ചോദ്യത്തിന് മുന്നിൽ “ ചോദിക്കൂ “ എന്ന് മറുപടി നൽകുമ്പോൾ അവൻ ചോദിച്ചത് അവളിൽ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യം ആയിരുന്നു,

“ ചേച്ചി വിരലിടാറുണ്ടോ?”

രേണുക ഞെട്ടിപ്പോയി.

“ മനൂ!!!”

അവളിൽനിന്ന് ഇങ്ങനെയൊരു സ്വരം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അന്ന് രാത്രി അകത്താക്കിയ മദ്യത്തിന്റെ സപ്പോര്‍ട്ടിൽ ചോദിച്ചതാണ്. പടിക്കൽ കലമുടച്ചോ? അവൻ അടുത്ത നിമിഷത്തിൽ തന്നെ തന്റെ എടുത്തുചാട്ടത്തെ പഴിച്ചു.

“ അത് ചേച്ചീ… ഞാൻ…”

“ എന്തായിത്?! ആരോടും എന്തും ചോദിക്കാമെന്നായോ?! നിന്നെ ഞാൻ ഇങ്ങനെയൊന്നുമല്ല കണ്ടിരുന്നത്. ഒരു കൂടെപ്പിറപ്പിനെ പോലെയാ കരുതിയത്. ആ വിശ്വാസത്തിലാണ് പാതിരാവോളം സംസാരിച്ചതും. എന്നിട്ടാണ് എന്നോടിങ്ങനെ! ഇതിനായിരുന്നല്ലേ നീ നമ്പർ തപ്പിയെടുത്തും കൂട്ടുകൂടിയതുമെല്ലാം. ഇതായിരുന്നല്ലേ നിന്റെ മനസ്സിലിരിപ്പ്… മതി അനിയനും ചേച്ചിയും കളിയെല്ലാം. നമുക്കിത് ഇവിടെ വെച്ച് നിർത്താം.” അവൾ പതംപറഞ്ഞുകൊണ്ട് മൂക്ക് ചീറ്റി.

കുറച്ചുനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല, അവൾ പറച്ചിൽ നിർത്തിയെന്ന് മനുവിന് തോന്നി.

അവൻ പതിഞ്ഞ സ്വരത്തില്‍ അവളോട് പറഞ്ഞു.

“ ചേച്ചി പറഞ്ഞതെല്ലാം ഞാൻ കേട്ടു. ഇനി ഞാൻ പറയുന്ന് കേൾക്കാനൂടിയുള്ള മനസ്സുണ്ടാകണം.”

“ എനിക്കൊന്നും കേൾക്കണ്ട” രേണുക ദേഷ്യത്തിൽ തന്നെ പറഞ്ഞു.

“ കേൾക്കണം, കേട്ടേ പറ്റൂ. എന്നിട്ട് ചേച്ചിക്ക് എന്നോട് മിണ്ടണ്ട എന്നാണെങ്കില്‍ മിണ്ടണ്ട. ഞാനൊരിക്കലും ശല്യപ്പെടുത്തുകയും ഇല്ല.”

അവൾ മിണ്ടിയില്ല.

“ ചേച്ചി.. ചേച്ചിക്കറിയാലോ.. എനിക്ക് ചേച്ചിയോട് അഭിനയിക്കാൻ കഴിയില്ല. മനസ്സിൽ ഒന്നും വെക്കാതെ എല്ലാം തുറന്ന് പറയുന്ന നിങ്ങളോട് എനിക്ക് കള്ളം പറയാൻ കഴിയില്ല ചേച്ചി…”

രേണുക ഒന്നും മിണ്ടിയില്ല. ആഗ്രഹിക്കാത്തത് എന്തോ കേൾക്കാൻ പോവുന്നുവെന്ന തോന്നലിൽ, ഉള്ളൊന്ന് ഉലഞ്ഞു.

“ എപ്പോഴൊക്കെയോ എനിക്ക്.. എനിക്ക് ചേച്ചിയോട് പ്രണയം തോന്നിപ്പോയി. ചേച്ചിക്ക് അറിയാമോ… ഞാനത്ര മാന്യനൊന്നുമല്ല, ഞാൻ മുമ്പൊക്കെ പല പെണ്ണുങ്ങളുടെയും അടുത്ത് പോകുമായിരുന്നു. പ്രായത്തിന്റെ ചോരത്തിളപ്പിൽ. ശരീരസുഖം മാത്രം തേടി.”

രേണുകയ്ക്ക് അതൊരു ഞെട്ടലായിരുന്നു. ഒരിക്കലും മനുവിന് ഇങ്ങനെയൊരു മുഖം കാണുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.

“ ബാക്കി കൂടി പറയട്ടെ. അന്നൊന്നും എനിക്ക് സുഖം എന്നതിനേക്കാള്‍ മറ്റൊരു ആകർഷണം അവരോട് തോന്നിയിരുന്നില്ല. പക്ഷേ ചേച്ചിയോട് അടുത്തപ്പോഴായിരുന്നു എല്ലാം മാറിമറിഞ്ഞത്…”

Leave a Reply

Your email address will not be published. Required fields are marked *