മന്ദാരക്കനവ് – 1 2

 

പുതിയ ജോലി പുതിയ സ്ഥലം ചാടിക്കേറി ഒന്നും ചെയ്യാൻ അവൻ താല്പര്യപ്പെട്ടിരുന്നില്ല. സമയം ഉണ്ടല്ലോ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു.

 

ഏകദേശം അഞ്ചു മിനുട്ടോളം നീണ്ട നടത്തം കഴിഞ്ഞപ്പോൾ ചന്ദ്രിക അവനോടായി പറഞ്ഞു. ദാ ഇതാണ് ഞങ്ങടെ മന്ദാരക്കുളം.

 

ചന്ദ്രികയുടെ പിന്നിലായി നടന്നു വന്ന ആര്യൻ അവളുടെ മുന്നിലേക്ക് കയറിയതും അവൻ പോലും അറിയാതെ അവൻ്റെ വായിൽ നിന്നും “അമ്പോ…” എന്ന് വന്നുപോയി.

 

അത്രയും മനോഹരം ആയ ഒരു കുളം അവൻ അവൻ്റെ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടുള്ളത് പോയിട്ട് ഒരു ഫോട്ടോയിൽ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. ഇത് കുളം ആണോ അതോ തടാകം ആണോ എന്ന് അവൻ ഒരു വേള സംശയിച്ചു നിന്നു കാരണം അപ്പുറത്തെ അറ്റത്തെ പടവുകൾ അവന് വ്യക്തമായി കാണാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.

 

ചുറ്റിനും കാട് പോലെ പടർന്നു കിടക്കുന്ന മന്ദാര ചെടികൾ. അതിൽ പൂത്തു വിടർന്നു നിൽക്കുന്ന പൂക്കൾ. അതും വെള്ള മഞ്ഞ ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ളവ. അവ ആ കുളത്തിനു ചുറ്റും അങ്ങനെ വിടർന്നു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് കുളിർമ തോന്നും. എന്നാൽ അതിനേക്കാൾ പതിന്മടങ്ങ് കുളിരണിയിക്കുന്ന കാഴ്ച്ച കുളത്തിലേക്ക് നോക്കിയാൽ കാണാം. ചെടികളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പൂക്കൾ കുളത്തിൽ അങ്ങനെ പരന്നു കിടക്കുകയാണ്. “എന്തൊരു മനോഹാരിത” ആര്യൻ മനസ്സിൽ പറഞ്ഞു.

 

കുളത്തിൻ്റെ നാല് വശങ്ങളിലും ഇറങ്ങാനും കുളിക്കാനും പറ്റുന്ന രീതിയിൽ പടവുകൾ ഒരുപോലെ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ നാട്ടിൽ ഉള്ള മുഴുവൻ ആളുകൾക്കും ഒരേ സമയം തന്നെ വേണമെങ്കിൽ കുളിക്കാൻ പറ്റും എന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു.

 

എന്തുകൊണ്ടാണ് ഈ കുളത്തിന് മന്ദാരക്കുളം എന്നു പേരു വന്നതെന്ന് ആര്യന് ആ കാഴ്ച്ച കണ്ടതിനു ശേഷം കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ വെറുതെയെങ്കിലും ഒന്ന് ആലോചിക്കുന്നവരെ പോലും ഈ നാട് കടത്തണം എന്ന് അവൻ മനസ്സിൽ ഓർത്തു. മന്ദാരക്കടവ് എന്ന സ്ഥലപ്പേരും ഇപ്പൊ എങ്ങനെ ആകും വന്നിട്ടുണ്ടാവുക എന്നും അവൻ ചിന്തിച്ചു. കാരണം ആ നാടിൻ്റെ കയ്യൊപ്പ് എന്ന് പറയാവുന്നത് ഈ കുളം തന്നെയാണെന്ന് അവന് ബോധ്യമായി.

 

ഇങ്ങോട്ട് വന്നപ്പോൾ ഈ സ്ഥലത്തെപ്പറ്റി ആർക്കും അറിയാത്തത് അവനെ നല്ല രീതിയിൽ വലച്ചെങ്കിലും ഇപ്പൊൾ അതോർത്ത് അവന് ആശ്വാസം തോന്നി. അല്ലായിരുന്നെങ്കിൽ ഇത്രയും മനോഹാരിതയോടെ ഇത് ഇപ്പോഴും ഇങ്ങനെ കാണപ്പെടുമായിരുന്നോ എന്ന് അവൻ്റെ മനസ്സിൽ സംശയം ഉടലെടുത്തു.

 

അങ്ങനെ പല പല ചോദ്യങ്ങളും ഉത്തരങ്ങളും അവൻ്റെ മനസ്സിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരുന്നു. അവൻ്റെ ഓരോന്ന് ആലോചിച്ച് കൊണ്ടുള്ള നിൽപ്പ് കണ്ട് ചന്ദ്രിക അവൻ്റെ തോളിൽ തട്ടി വിളിച്ച് സ്വബോധത്തിലേക്ക് കൊണ്ടുവന്നു.

 

“എന്താ ഈ ആലോചിച്ച് നിക്കുന്നെ?”

 

“ഏയ് ഞാൻ ഇതിൻ്റെ ഭംഗി ആസ്വദിച്ച് അങ്ങ് നിന്നുപോയതാ ചേച്ചി. എന്ത് രസമാണ്.”

 

“വന്നതല്ലേ ഉള്ളൂ ഒറ്റയടിക്ക് അങ്ങ് ആസ്വദിച്ച് തീർക്കണ്ട സമയം കിടക്കുവല്ലേ ഹഹഹ…”

 

“ഇത് അങ്ങനെ ആസ്വദിച്ച് തീർക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല ചേച്ചി ഒരിക്കലും…”

 

“എന്ന തീർക്കണ്ടാ…പിന്നെ ഇത് മാത്രം അല്ല കേട്ടോ ഇവിടെ ഉള്ളത് ആസ്വദിക്കാൻ പറ്റിയ വേറെയും കാര്യങ്ങൽ ഉണ്ട്…”

 

വീണ്ടും എന്തോ ഒളിപ്പിച്ചുകൊണ്ടുള്ള ചന്ദ്രികയുടെ സംസാരം അവനെ ഒന്നുകൂടി പുളകിതൻ ആക്കി.

 

“അതെന്താണാവോ വേറെ കാര്യങ്ങൾ?”

 

“അതൊക്കെ വഴിയേ കണ്ടോളും എന്തായാലും ഇവിടെ തന്നെ കാണുമല്ലോ.”

 

“ഇനിയെന്തായാലും ഇവിടെ തന്നെ കാണും എല്ലാം കണ്ടിട്ടേ പോണുള്ളൂ.”

 

അത് പറയുമ്പോ ആര്യൻ്റെ കണ്ണുകൾ വീണ്ടും തൻ്റെ മുലകളിൽ പതിഞ്ഞത് ചന്ദ്രിക ശ്രദ്ധിച്ചു…കഴിഞ്ഞ തവണ അത് വെറുമൊരു സംശയം മാത്രം ആയിരുന്നെങ്കിൽ ഇത്തവണ അത് അവൾക്ക് ഉറപ്പായിരുന്നു. അവൻ്റെ ആ നോട്ടം അവളിൽ ചെറിയൊരു നനവ് പടർത്തിയത് അവൾ അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *