മന്ദാരക്കനവ് – 1 2

 

ചന്ദ്രിക അവനെ നോക്കി ഒന്ന് വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ബക്കറ്റുമായി പടവുകളിലേക്ക് ഇറങ്ങി. പുറകെ തന്നെ ആര്യനും ഇറങ്ങുന്നത് കണ്ട ചന്ദ്രിക “നീയും കുളിക്കാൻ വരുവാണോ?” എന്ന് ചോദിച്ചതും “അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ചേച്ചി” എന്ന് തിരിച്ച് മറുപടി കൊടുത്തു. ചന്ദ്രികയുടെ ഉള്ളം വീണ്ടും അതുകേട്ട് ഒന്ന് പിടഞ്ഞു.

 

ആര്യൻ പെട്ടിയും ബാഗും അവിടെ വെച്ചിട്ട് പാൻ്റ് മുട്ട് വരെ കയറ്റി വെച്ചുകൊണ്ട് പടവുകളിലേക്ക് ഒരു കൊച്ചു കുട്ടിയെ പോലെ ചാടി ഇറങ്ങി. ഏറ്റവും താഴത്തെ പടിയിൽ എത്തിയതും “ഇത് കണ്ടാൽ ആർക്കാ ചേച്ചി ഒന്ന് മുങ്ങി കുളിക്കാൻ തോന്നാത്തത്?” എന്ന് ചോദിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയതും തൻ്റെ ശരീരം ആകെ കുളിര് കോരുന്ന ഒരു അനുഭൂതി അവന് ലഭിച്ചു. ഇതുവരെ ഉണ്ടായ ക്ഷീണം എല്ലാം ക്ഷണനേരം കൊണ്ട് മാറിയ പോലെ അവന് തോന്നി. അവൻ അവൻ്റെ കൈ കുമ്പിളിൽ വെള്ളം കോരി മുഖം എല്ലാം നന്നായി കഴുകി. എടുത്ത് ചാടി ഒന്ന് മുങ്ങി നിവരാൻ അവൻ്റെ മനസ്സ് കൊതിച്ചെങ്കിലും സമയം എന്ന ഘടകം അവൻ്റെ മനസ്സിനെ പിന്തിരിപ്പിച്ചു.

 

അവൻ വളരെ നിരാശയോടെ ആണെങ്കിലും അവിടെ നിന്നും തിരിച്ച് കയറാനായി തിരിഞ്ഞു…അപ്പോഴാണ് ചന്ദ്രിക ചേച്ചി അലക്ക് തുടങ്ങി എന്ന കാര്യം പോലും അവൻ ശ്രദ്ധിച്ചത്. കൂടെ മറ്റാരൊക്കെയോ ഉണ്ട് താനും.

 

“എന്താ ചാടുന്നില്ലേ?” എന്ന കളിയാക്കുന്ന രൂപേണ ഉള്ള ചേച്ചിയുടെ ആ ചോദ്യം കേട്ടപ്പോ ചേച്ചി തന്നോട് നന്നായി അടുത്തു എന്ന് അവന് ബോധ്യമായി.

 

“ഹഹഹ…ഓ ഇല്ല ചേച്ചി സമയം പോണൂ…നാളെ ആവട്ടെ.”

 

“ആരാ ചന്ദ്രികേച്ചി ഇത്?” കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരാളുടെ ചോദ്യം.

 

“ഇതാണ് നമ്മടെ പുതിയ പോസ്റ്റ്മാൻ സാറ്” വീണ്ടും കളിയാക്കുന്ന രീതിയിൽ ഉള്ള ചന്ദ്രികയുടെ സംസാരം കേട്ട് ആര്യന് ചിരി വന്നു.

 

“ആഹാ അത് ശെരി…എവിടെയാ സാറേ വീട്?”

 

“അയ്യോ ചേച്ചി ഈ ചന്ദ്രിക ചേച്ചി എന്നെ കളിയാക്കിയതാ എന്നെ സാറെന്നൊന്നും വിളിക്കണ്ട…എൻ്റെ പേര് ആര്യൻ…കോട്ടയത്ത് നിന്നാ…”

 

“ആഹാ…നല്ല പേര്…അപ്പോ ആര്യാന്ന് വിളിക്കാം”

 

“ഓ അതിനെന്താ ചേച്ചി അങ്ങനെ വിളിച്ചോ…”

 

“അപ്പോ ഞാൻ അങ്ങനെ വിളിക്കണ്ടെ?” ഉടനെ ചന്ദ്രിക ചേച്ചിയുടെ ചോദ്യം.

 

“ചേച്ചി എൻ്റെ ഇവിടുത്തെ ആദ്യത്തെ കമ്പനിക്കാരിയല്ലെ എന്ത് വേണേലും വിളിച്ചോ ഹഹഹ.”

 

“ഹാ അങ്ങനെ പറ. പിന്നേ എടാ ആര്യാ നിനക്ക് ഇവിടെ വെല്ലപ്പോഴും ഒരു കത്തൊക്കെ കൊണ്ട് കൊടുക്കേണ്ടി വരിക ദേ ഇവൾക്കായിരിക്കും ഇവൾടെ കെട്ടിയോൻ അങ്ങ് ദുബായിലാ ഹഹഹ.”

 

“ഒന്ന് പോ ചേച്ചി…ഈ ചേച്ചിടെ ഒരു കാര്യം” അവൾ നാണിച്ചുകൊണ്ട് തുണി കുത്തി പിഴിയാൻ തുടങ്ങി.

 

“ചേച്ചിയുടെ പേരെന്താ?” ഇത് കേട്ട് നിന്ന ആര്യൻ ചിരിയടക്കിക്കൊണ്ട് അവളോടായി ചോദിച്ചു.

 

“ശാലിനി”

 

“എവിടെയാ വീട് ഇവിടെ അടുത്താണോ?”

 

“അതേ കുറച്ച് അങ്ങോട്ട് നീങ്ങി…അടുത്താണ്.”

 

“ടാ തോമാച്ചൻ്റെ വീടിൻ്റെ അടുത്താണ് ഇവളുടെ വീട്…പുള്ളീടെ പഴയ വീട്ടിൽ ആടി ആര്യൻ താമസിക്കാൻ പോകുന്നത്.” ചന്ദ്രിക ചേച്ചി ആര്യനോടും ശാലിനിയോടും ആയി പറഞ്ഞു.

 

“ആഹാ അത് ശെരി” ആര്യൻ മറുപടി കൊടുത്തു.

 

“അങ്ങനെയാണെങ്കിൽ ഞാൻ ഒന്ന് കുളിച്ചു കഴിയുന്ന വരെ വെയിറ്റ് ചെയ്താൽ നമ്മക്ക് ഒന്നിച്ച് പോകാം ആര്യാ.”

 

തൻ്റെ നൈറ്റിയുടെ വിടവിലൂടെ മുലച്ചാലും കാട്ടി നിന്ന് ആരെയും കൊതിപ്പിക്കുന്ന തരത്തിൽ തുണി അലക്കുന്ന ശാലിനിയുടെ കുളി കൂടി കാണാൻ ഉള്ള അവസരം ഉണ്ടെങ്കിലും സമയം വൈകിയത് കാരണം ആര്യൻ ആ ഓഫർ വളരെ നിരാശയോടെ ആണെങ്കിലും തൽക്കാലം വേണ്ടെന്ന് വെച്ചു. അവസരങ്ങൾ ഇനി ഇഷ്ട്ടം പോലെ കിട്ടും എന്ന വസ്തുത കൂടി അവൻ കണക്കിലെടുത്താണ് അവൻ ആ തീരുമാനം എടുത്തത്.

 

അവൻ ശാലിനിയോട് പോകേണ്ട വഴി കൃത്യമായി ചോദിച്ച് മനസ്സിലാക്കിയ ശേഷം അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞുകൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു അമ്മൂമ്മമാരെ കൂടെ നോക്കി ഒന്ന് ചിരിച്ച ശേഷം പടവുകൾ ഓരോന്നായി കയറി തൻ്റെ ബാഗും പെട്ടിയും എടുത്തുകൊണ്ട് വീണ്ടും അവരെ നോക്കി കൈ വീശി കാണിച്ച ശേഷം മന്ദാര ചെടികളുടെ ഇടയിലൂടെ ഇറങ്ങി വഴിയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *