മലർകൊടി 1

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി അവിടെ നിന്നും ആലപ്പുഴയ്ക്ക് പുറപ്പെട്ടു ആദ്യം കുമ്പളങ്ങിയൊക്കെ കറങ്ങി സജിയുടെ വീടും ഷൂട്ടിംഗ് സ്പോട്ടുമൊക്കെ കാണിച്ചു തുറവൂർ വഴി ഹൈവേ പിടിച്ചു. പഞ്ചാബിക്ക് കുമ്പളങ്ങി നൈറ്റ്സ് മൂവിയെ പറ്റി പറഞ്ഞുകൊടുത്തു. പുറത്തുള്ളൊരാളെ ധൈര്യമായി കാണിക്കാൻ പറ്റുന്ന ഒരു സിനിമ ആണല്ലോ.

പഞ്ചാബി യൂട്യൂബിൽ അതിലെ തില്ലേലെ സോങ് കേട്ട് പുറകിലേക്ക് നോക്കി എന്തൊക്കെയോ ഹിന്ദിയിൽ പറഞ്ഞു. അത് ഒന്നും എനിക്ക് മനസിലാവാഞ്ഞതോടെ എന്റെ ഹിന്ദിയിലെ അറിവ് ഒരു ചോദ്യചിഹ്നമായി നിന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തി.

പുന്നമട എത്തുന്നതിനുമുൻപ് എന്നെ ഞെട്ടിച്ചുകൊണ്ട് ആ കുരിപ്പ് ചെക്കൻ എന്റെ തലയിൽ തൊട്ടുകൊണ്ട് ടോവിനോ സ്റ്റൈൽ എന്ന് പറഞ്ഞു. ഭാഗ്യത്തിന് വണ്ടീടെ നിയന്ത്രണം പോയില്ല.

അത് പാർലറിൽ നിന്നും കേട്ടകൊണ്ട് ടോവിനോയെ പറ്റി തിരക്കിയതാണെന്ന് പുള്ളി പറഞ്ഞു. അപ്പൊ ഞാൻ ഹെഡ്‍ഫോൺ വെച്ച് കിടന്നപ്പോൾ ഇവരുടെ ഫേഷ്യൽ കഴിഞ്ഞുപോവുന്നതിനുമുൻപ് എന്നെ പറ്റി ടോക്ക് ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പായി. അതാണ് ഞാൻ ഇപ്പൊ ഈ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത്… ഹ്മ്മ്. അപ്പൊ എന്റെ നിഷ്കളങ്കത കണ്ടാണ് എന്നെ പിടിച്ചത്.

അന്ന് പിന്നെ ബോട്ട് റൈഡ് ഒക്കെ നടക്കുന്നതിനിടയ്ക്ക് ഞാൻ അവരോടൊക്കെ സംസാരിച്ചു, അതിൽ ആച്ചി പഠിച്ചതൊക്കെ കുസാറ്റിൽ ആണെന്ന് പറഞ്ഞു അവൾ അറിയാവുന്ന മലയാളത്തിൽ എന്നോട് സംസാരിക്കാൻ ശ്രെമിച്ചു ഞാൻ പിന്നെ അതിന്റെ ഇടയ്ക്ക് ഇംഗ്ലീഷ് കേറ്റി അത് നിർത്തിച്ചു, വെറുതെ എന്തിനാ മാതൃഭാഷയെ കൊല്ലുന്നതിനു കൂട്ട് നിക്കുന്നത് .കുറച്ചു സമയം കൊണ്ട് ഞങ്ങൾ ഒത്തിരി അടുത്തു…നല്ല ഫ്രണ്ട്‌ലിയായൊരു കൊച്ച് ചുരുക്കി പറഞ്ഞാൽ ഈ ഹസ്ബൻഡ് മെറ്റീരിയൽ എന്നൊക്കെ പറയണ പോലെ പക്കാ വൈഫ്‌ മെറ്റീരിയൽ.പറഞ്ഞിട്ട് കാര്യമില്ല എന്റെ മുറി ഇംഗ്ലീഷ് കൊണ്ട് എങ്ങനെ ജീവിക്കാനാണ്.

പിന്നെ എന്നെകൊണ്ടാവുന്ന രീതിക്ക് ഞാൻ അവളുടെ ചോര ഊറ്റി ഇടയ്ക്ക് എപ്പോളോ അവൾ അത് കണ്ടിട്ട് ഇംഗ്ലീഷിൽ ടോവിനോ എന്ത് നോക്കുവാ എന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, അത് കേട്ട് ബാക്കിയുള്ള പെണ്ണുങ്ങളും കിടന്നു ചിരിച്ചു, എനിക്ക് പിന്നെ നാണം ഇല്ലാത്തത്കൊണ്ട് അതൊക്കെ കേട്ട് നിന്ന്.

അങ്ങനെ അവരെ ഹോം സ്റ്റേയിൽ ആക്കിയിട്ട് ഞാൻ ചിറ്റപ്പന്റെ വീട്ടിലേക്ക് പോവാൻ ഇറങ്ങി. അവിടെ നിന്നും നടക്കാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു. അപ്പോൾ ആച്ചിക്ക് ഒന്ന് ടൗണിൽ പോവണം കൂടെ വരട്ടെ എന്ന് ചോദിച്ചു. ഞാൻ ബസിലാണ് പോവുന്നത് എന്ന് പറഞ്ഞപ്പോൾ അവൾ ഓക്കേ പറഞ്ഞു.

ബസിൽ പോയാലെ കറക്റ്റ് സ്ഥലത്തു ചെല്ലത്തൊള്ളൂ കാറിൽ പോയപ്പോഴൊക്കെ പാലങ്ങൾ കേറിയിറങ്ങി എനിക്ക് പലതവണ വഴി തെറ്റിയിട്ടുണ്ട്. ഇതാവുമ്പോ സേഫ് ആണ്. അങ്ങനെ ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോവുന്ന വഴിയിൽ അവൾ എന്റെ കോളേജും ജോലിയുമൊക്കെ തിരക്കി. അതിനെല്ലാം മറുപടികൊടുത്ത്‌ ഞങ്ങൾ ബസിൽ കയറി ആദ്യം തന്നെ മുല്ലയ്ക്കൽ തെരുവിലൂടെ അവളെയും കൊണ്ട് ഞാൻ നടന്നു,ഇപ്പോൾ ഞങ്ങളെക്കണ്ടാൽ കാമുകികാമുകന്മാരാണെന്നെ പറയൂ. അങ്ങനെ ചിരിച്ചുകളിച്ചു ഞങ്ങൾ അവിടെയൊക്കെ നടന്നു പലരും ഞങ്ങളെ അസൂയയോടെ നോക്കുന്നത് ഞങ്ങൾ രണ്ടുപേരും കണ്ടിരുന്നു. അവൾ അവിടെ നിന്നും സുവനീറൊക്കെ വാങ്ങി തിരിച്ചുള്ള ബസിൽ കയറി സന്ധ്യകഴിഞ്ഞകൊണ്ട് ബസിൽ നല്ല തിരക്കുണ്ടായിരുന്നു. അവൾ എന്റെ മുന്നിലായി നിന്നു. അവളുടെ സാമീപ്യം എന്നിൽ പല ഉണർവുകൾക്കും വഴിവെച്ചു അവളുടെ മുടിയുടെ മണവും ബോഡി ലോഷന്റെ മണവും ഒക്കെ കൂടി എന്നെ മത്തുപിടിപ്പിച്ചു തിരക്ക് കൂടുന്ന അനുസരിച് ഞങ്ങൾ തമ്മിൽ അടുത്തുകൊണ്ടിരുന്നു. ഇപ്പോൾ എന്റെ ചൂട്ശ്വാസം അവളുടെ കഴുത്തിൽ അടിക്കുന്നുണ്ട് എന്ന് എനിക്ക് ഉറപ്പാണ് എന്റെ ഹൃദയമിടിപ്പും കൂടി വന്നു, ആ സമയം കൊണ്ട് എന്റെ പൗരുഷം താഴെ സടകുടഞ്ഞു എണിറ്റുകഴിഞ്ഞിരുന്നു. അവളിൽ മുട്ടാതെ ഞാൻ മാക്സിമം ട്രൈ ചെയ്തു പക്ഷെ പെട്ടെന്നുള്ള ബ്രേക്കിടലിൽ അത് അവളുടെ നിതംബവിടവുകളിൽ ശക്തിയായി മുട്ടി അവൾ ഒരു നിമിഷം ഞെട്ടി അരുതാത്തത്തെന്തോ സംഭവിച്ച ഒരു തോന്നൽ അവൾക്കുണ്ടായിരിക്കണം. അവൾ തിരിഞ്ഞുനോക്കുന്നതിനുമുൻപ് അവളെ തോളിൽ പിടിച്ചു സീറ്റിന്റ സൈഡിലേക്ക് നീക്കി നിർത്തി, ഇരിക്കുന്ന ചേച്ചിമാർ പാവങ്ങൾ ആയത്കൊണ്ട് അവൾക്ക് നിൽക്കാനുള്ള സൗകര്യം അവർ നീങ്ങിയിരുന്നു ഒരുക്കി. വളഞ്ഞാണെങ്കിലും ഇപ്പൊ അവൾക്ക് സേഫ് ആയിട്ട് നിൽക്കാം. എനിക്ക് അവളെ നോക്കാൻ ഒരു മടി. ഒരു നിമിഷം ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കുന്നു ആ നോട്ടത്തിൽ എന്തൊക്കെയോ പറയുന്നു ഞാൻ ചുണ്ടനക്കി ശബ്ദം പുറത്തുവരാതെ സോറി പറഞ്ഞു. അത് കുഴപ്പമില്ല എന്ന അർത്ഥത്തിൽ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.