മലർകൊടി 1

ഞാൻ താഴോട്ട് നോക്കി സാദനം കമ്പി ആയിട്ടില്ല, അവളെ വീണ്ടും നോക്കി ഞാൻ : ഇത് പ്രണയം തന്നെയാണ് പ്രണയം വരുമ്പോ കാമം വഴിമാറും എന്ന് കേട്ടിട്ടുണ്ട്….സൊ എനിക്ക് തന്നെ ഇഷ്ടമാണ്.

ഇത്രയും പറഞ്ഞു ഞാൻ അവളെ ജനലിനിടയിൽ കൂടി ഒന്ന് ചുംബിച്ചു. ജനലിന്റെ ഇടയിലൂടെ ആയതുകൊണ്ട് തടിയുടെയും ഇരുമ്പിന്റെയും പഴയമണം എന്റെ ശ്വാസത്തിലേക്ക് അരിച്ചിറങ്ങി .

ഞാൻ : ഇനി നമ്മൾ കാണുമോന്ന് അറിയില്ല എങ്കിലും നാളെ ഒരു മറുപടി ഞാൻ പ്രതീക്ഷിക്കും . ഞാൻ അവിടെ നിന്നും ഇറങ്ങിയപ്പോൾ അവൾ പുറകിൽ നിന്നും വിളിച്ചു.

ആച്ചി :ഹെയ് വരുൺ… നിൽക്ക്….നീ ഇത്രയൊക്കെ പറഞ്ഞില്ലേ അതും ഈ കളളിന്റെ പുറത്ത്,വിധിയുണ്ടെങ്കിൽ നമ്മൾ വീണ്ടും കാണും. അന്നും കള്ളിന്റെ താങ് ഇല്ലാതെ നിനക്ക് എന്നോട് പ്രണയം തോന്നുന്നുണ്ടേൽ നമ്മുക്ക് നോക്കാം!എന്താ അതല്ലേ ശെരി?

ഞാൻ നിരാശനായി തലകുലുക്കി.

അവൾ ജനൽ അടച്ചു. കുറേനേരം കഴിഞ്ഞാണ് ലൈറ്റ് ഓഫ്‌ ആക്കിയത്. ഞാൻ അവിടെയൊക്കെ ചുറ്റിപറ്റി നിന്ന ശേഷം റൂമിലോട്ട് പോയ്‌.

രാവിലേ എണീറ്റ ശേഷം അടുക്കളയിൽ ചിറ്റപ്പന്റെ അടുത്തേക്ക് പോയി.

ചിറ്റപ്പൻ : ഇന്നലെ ആ കൊച്ച് ഒരു പടക്കം പൊട്ടിച്ചല്ലേ… ചിറ്റപ്പൻ ആക്കിയ ഒരു ചിരി ചിരിച്ചു.

ഞാൻ : അപ്പൊ എല്ലാം അറിഞ്ഞോണ്ട് കിടക്കെരുന്നു അല്ലെ?

ചിറ്റപ്പൻ : മ്മ് അവൾ നല്ല മിടുക്കികുട്ടിയ അടിച്ചു പൊട്ടിച്ചില്ലേ… നിനക്ക് ഞാൻ തരേണ്ടത് അവള് തന്നു അത്രയേ ഉള്ളൂ.

ഞാൻ : അതിനുമാത്രം ഒന്നും പവർ ഇല്ലായിരുന്നു.

ചിറ്റപ്പൻ : മ്മ് ഊവ. ചിറ്റപ്പനോട് യാത്ര പറഞ്ഞു ഞാൻ അവരുടെ റൂമിലേക്ക് പോയി. എല്ലാവർക്കും നല്ല ക്ഷീണം ഉണ്ട്. അത് ആ മുഖത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ആച്ചി എന്നെ കണ്ട് ഒരു സാധാരണ ചിരി ചിരിച്ചു. വല്യ പ്രതെയ്കത ഒന്നും ഇല്ലാത്ത ഒരു ചിരി.

അങ്ങനെ എല്ലാവരും കൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് പോയി അവരെ അവിടെ നിന്നും കേറ്റി വിടണം. സ്റ്റേഷനിലെത്തി അവർ എനിക്ക് ഒരു ഗിഫ്റ്റ് ബോക്സ്‌ തന്നു ഞാൻ അത് വാങ്ങി. കാരണം അവരുടെ റൂമിന്റെയും മറ്റും പൈസ വാങ്ങരുത് എന്ന് ഞാൻ മാനേജ്‌റോട് പറഞ്ഞിട്ടുണ്ടായിരുന്നു.

ഞാൻ ഗിഫ്റ്റ് വാങ്ങി. കണ്ടിട്ട് ഒരു watch ആണെന്ന് തോന്നി. ഇതിനിടക്ക് ആച്ചിയുമായി സംസാരിക്കാൻ ഒരു അവസരം കിട്ടി, രാത്രി പറഞ്ഞതെ അവൾക്ക് ഇന്നും പറയാൻ ഉണ്ടായിരുന്നുള്ളു. വിധിയുണ്ടെങ്കിൽ വീണ്ടും കണ്ടുമുട്ടട്ടെ എന്ന്.ഞാൻ പിന്നെ അധികം കടിച്ചുതൂങ്ങിയില്ല എങ്കിലും എന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു. അങ്ങനെ അവരെ ട്രെയിനിൽ കേറ്റി ഞാൻ റ്റാറ്റാ പറഞ്ഞു നിന്നു, AC കോച്ചിലെ വിൻഡോയുടെ കർട്ടൻ മാറ്റി ആച്ചി എന്റെ കണ്ണുകളിൽ ഒന്ന് നോക്കി. ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവിടെ നിന്നു.

പോവുന്നെങ്കിൽ ഇവളും പോവട്ടെ…. എന്റെ ജീവിതത്തിൽ ദൈവം എഴുതിച്ചേർതിരിക്കുന്ന ഒരു അദ്ധ്യായം ആയിരുന്നിരിക്കാം ഇത്. ഒരു പഞ്ചാബ് ലവ് സ്റ്റോറി.

ഞാൻ വീട്ടിൽ തിരിച്ചെത്തി രണ്ട് ദിവസമെടുത്തു ഒന്ന് പഴയപോലെയാവൻ. ഇടയ്ക്ക് അശ്വതി വിളിച്ചു അർച്ചനയുടെ കാര്യം പറഞ്ഞു. അങ്ങനെ ആശാന്റിയെ നേരിൽ കാണാൻ ഞാൻ തീരുമാനിച്ചു.

ആച്ചിയും ഫാമിലിയുമായി നിൽക്കുന്ന ഫോട്ടോ ഞാൻ വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചർ ആക്കി. കുറച്ചുമണിക്കൂറുകൾ മാത്രം ലഭിച്ച സുഖമുള്ള ഓർമ്മകൾക്കായി.

കടവന്ത്രയിലെ അശ്വതിയുടെ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ ആശാന്റിയെ എങ്ങനെ ഫേസ് ചെയ്യും എന്നായിരുന്നു എന്റെ ചിന്ത. ഒരു ബെല്ലിൽ തന്നെ ആന്റി വാതിൽ തുറന്നു. എന്നെ കണ്ടമാത്രയിൽ കെട്ടിപിടിച്ചു വിശേഷങ്ങൾ തിരക്കി. അങ്ങനെ വിശേഷങ്ങൾ പറഞ്ഞു ഉച്ചയ്ക്ക് അവിടുന്ന് ചോറും കഴിച്ചു ഞാൻ വീടിന്റെ ചുറ്റും നടന്നു. വൈകുന്നേരം ആയപ്പോൾ ഇവിടെ രണ്ടുദിവസം നിന്നിട്ട് പോയാൽ മതിയെന്ന് ആന്റി പറഞ്ഞു. ഞാൻ ഒഴിവു പറഞ്ഞു ആന്റി കുറെ സെന്റി അടിച്ചു എന്റെ കൈ പിടിച്ചു നടന്നു, അടുക്കള ഭാഗത്തെ തൊടിയിൽ നിന്നും ഒരു തണ്ട് വേപ്പില അടർത്തി ഇപ്പോൾ അർച്ചനയുടെ വീടിന്റെ അടുക്കള എനിക്ക് വ്യക്തമായി കാണം, അടുക്കളയിൽ നിന്നും പുക വരുന്നുണ്ട് ഞാൻ ആന്റിയെ ചുറ്റിപറ്റി അവിടെ തന്നെ നിന്നു. അങ്ങനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ നിന്നും രണ്ട് കണ്ണുകൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. ഞൊടിയിടയിൽ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എനിക്ക് പരിചയമുള്ള രണ്ടുകണ്ണുകൾ പെട്ടെന്ന് പിന്നോട്ട് മാറി. എനിക്ക് അത് ആരുടേതാണെന്ന് മനസ്സിലാവാൻ അധികം വേണ്ടിവന്നില്ല, ഞാൻ സമയമെടുത്ത് വീണ്ടും നോക്കി അതെ അവൾ തന്നെ ആച്ചി.