മലർകൊടി 1

തെറ്റായിപോയി എന്ന് തോന്നി തലയിൽ കൈവെച്ചു നിരാശനായി ഇരുന്നപ്പോൾ അവൾ വീണ്ടും കേറിവന്നു എന്റെ കൈയിൽ പിടിച്ച് പുറത്തോട്ടുവലിച്ചു നടക്കാൻ തുടങ്ങി… ആ തിരക്കിൽ ഞാൻ കുപ്പി എടുക്കാൻ മറന്നുപോയി. അവളുടെ മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ല.ഞാൻ തന്നെ മുൻകൈ എടുത്ത് അവളോട് സംസാരിക്കാൻ തീരുമാനിച്ചു. ഞാൻ : ആച്ചി എന്നെ വിട് ഇത് എങ്ങോട്ടാ വലിച്ചുകൊണ്ടുപോവുന്നെ? അവൾ : റൂമിലേക്ക്…. ഈ ഇരുട്ടത്ത്‌ ഞാൻ എങ്ങനാ ഒറ്റയ്ക്ക് പോവുന്നെ… ഞാൻ : അപ്പൊ എന്നോട് ദേഷ്യം ഒന്നുമില്ലേ? അവൾ : ദേഷ്യം ഉണ്ട്… നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം… ദിവ് എന്നെ നിന്റെകൂടെ വിട്ടത് തന്നെ വൈകുന്നേരത്തെ സംഭവം ഞാൻ പറഞ്ഞകൊണ്ടാണ്. ഞാൻ : അപ്പൊ അവരോടൊക്കെ പറഞ്ഞോ… ശേ… ആച്ചി : എന്തിനാ നാണിക്കുന്നെ….അത് സംഭവിച്ചുപോയതല്ലേ…. പക്ഷെ ഇത് നീ മനഃപൂർവം ആണ്.

ഞാൻ : എടോ എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ ഒരു പെണ്ണിനോടും ഇത്ര അടുത്ത് ഇടപഴകിയിട്ടില്ല… അതുകൊണ്ട് എനിക്ക് അറിയില്ല എങ്ങനെയാണ്… ഇത്… എന്നൊക്കെ… ഞാൻ അവളെ വലിച്ചു എന്റെ നേരെ നിർത്തി എടോ ഞാൻ ചെയ്തത് തെണ്ടിത്തരം തന്നെയാണ്… സോറി.. എന്നോട് ക്ഷേമിച്ചൂടെ. അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നു ആച്ചി : ഞാൻ ക്ഷമിച്ചതുകൊണ്ടാണ് നമ്മൾ ഇപ്പോഴും ഒരുമിച്ച് ഇവിടെ നിക്കുന്നത്. So leave it. ഞാൻ : സോറി ആച്ചി : സോറിയൊന്നും ഇനി പറയണ്ട…..

അല്ല താൻ ഇതിനുമുൻപ് ആരെയും ഉമ്മ വെച്ചിട്ടില്ലെ?

ഞാൻ ഇല്ല എന്ന് തലയാട്ടി.

ആച്ചി : എന്നെ ഒന്നൂടി കിസ്സ് ചെയണോ?. അവൾ വാക്കുകളിൽ കുസൃതി ഒളിപ്പിച്ചു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ആച്ചി : തനിക്ക് കിസ്സ് ചെയ്യാൻ അറിയില്ല എന്തായിരുന്നു അത് എന്റെ ചുണ്ട് പൊട്ടിയില്ല എന്നെ ഉള്ളൂ പൊട്ടൻ .

വാ….. അവൾ എന്നെ അടുത്തേക്ക് വിളിച്ചു, എന്റെ മുഖം കൈകളിൽ കോരി തേൻ നുകരുന്ന പോലെ ഒരു ചുംബനം. ഏകദേശം 1 മിനുട്ടോളാം ഞങ്ങൾ ചുംബിച്ചു. ഈ സമയം കൊണ്ട് എന്റെ കൈകൾ അവളുടെ മുതുകിൽ പരതാൻ തുടങ്ങിയിരുന്നു. അവൾ പിന്നെ ആ ചുംബനം അവിടെ വെച്ച് നിർത്തി. ഞാൻ പിന്നെ നിർബന്ധിക്കാൻ പോയില്ല. അവളുടെ വായിലെ കിംഗ്ഫിഷർ ബിയറിന്റെ കയ്പ് എന്റെ വായിലും എത്തിയിരുന്നു. ജീവിതത്തിലെ മധുരമേറിയ ചുടുചുംബനത്തിന് പകരം കൈപ്പേറിയ ചുംബനം എന്ന് പറയുന്നതാണ് ശെരി. ഞങ്ങൾ രണ്ടുപേരും നിന്നുകിതയ്ക്കുന്നുണ്ടായിരുന്നു. ഒന്നൂടി നോക്കിയാലോ എന്ന് അവൾ എന്നോട് ചോദിച്ചു. ഞാൻ ചിരിച്ചതും അവൾ വീണ്ടും എന്നെ നുകരാൻ തുടങ്ങി, ഇത്തവണ എന്റെ കൈകൾ അവളുടെ മാറിടങ്ങളെ തഴുകുന്നുണ്ടായിരുന്നു. അവൾ എന്റെ കൈകൾ വിടുവിച്ചശേഷം എന്നെ നോക്കി

ആച്ചി : എടോ നമ്മൾ കിസ്സ് മാത്രമേ ചെയ്യൂ തനിക്ക് ഓർഗാസം വേണം എന്നുണ്ടെങ്കിൽ അതിന് ഞാൻ കൂട്ടുനിക്കില്ല. അതുകൊണ്ട് അത് കഴിഞ്ഞ് നമ്മുക്ക് കിസ്സ് ചെയാം.

മാറിനിന്ന് വാണം വിട് മൈരേ എന്നല്ലേ അതിന്റെ അർത്ഥം എന്ന് ഞാൻ ഊഹിച്ചെടുത്തു. പോട്ടെ പുല്ല്. ഞങ്ങൾ പിന്നെ കിസ്സ് ചെയ്തില്ല ഞാൻ അവളുടെ കൈയും പിടിച്ച് റൂമിലേക്ക് നടന്നു ഇനി ഒരുമ്മ കൂടി ചോദിച്ചാൽ എന്നെ ഒരു മൊണ്ണയായി കാണും എന്ന് തോന്നിയത്കൊണ്ട് ഞാൻ അവളെയും കൂട്ടി നടന്നു. റൂമിൽ എത്തിയപ്പോൾ എല്ലാവരും കിടന്നിരുന്നു. അവൾ അകത്തുകയറി വാതിലടച്ചു. ഒരു മുറിയിൽ വെട്ടം തെളിഞ്ഞു അത് അൽപനേരം കൊണ്ട് ഓഫ്‌ ആയി. ഞാൻ ആ ജനലിൽ ഒന്ന് കൊട്ടി, അപ്രതീക്ഷിതമായി അവൾ ജനൽ തുറന്നു,

ആച്ചി : എന്താണ് വരുൺ?……

ഞാൻ ചുമ്മാ കൊട്ടിയതാണേലും അവൾ തുറക്കുമെന്ന് പ്രതീക്ഷിച്ചില്ല, അവൾ എന്നെ പ്രതീക്ഷിച്ചിരുന്നോ എന്ന് തോന്നി. കിട്ടിയ ചാൻസ് കളയണ്ട എന്ന് വെച്ച് അവളെ ഞാൻ ജനലിനോട് വലിച്ചു അടുപ്പിച്ചു. ഞാൻ : ആദ്യം കണ്ടപ്പോഴേ ഒരു ഇഷ്ട്ടം തോന്നിയിരുന്നു അതുകൊണ്ടാ നിങ്ങളെയെല്ലാവരെയും കൂട്ടി ഞാൻ ഇങ്ങോട്ട് വന്നേ ഇത്രയൊക്കെ നടന്നിട്ടും നീ എന്നെ വിശ്വസിച്ചു ഈ ജനൽ തുറന്നു തന്നു, ആദ്യമായിട്ട് ഉമ്മവെച്ച പെണ്ണിനോട് പ്രണയം തോന്നുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.