മാമിയുടെ ചാറ്റിങ് – 7അടിപൊളി  

മാമിയുടെ ചാറ്റിങ് 7

Maamiyude Chatting Part 7 | Author : Daddy Girija

[ Previous Part ] [ www.kambi.pw ]


 

Hai friends, കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാം വന്നാൽ ക്ഷമിക്കണേ… സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു… ഡാഡി ഗിരിജ….

മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.


ഒടുക്കം മാമ നാട്ടിലെത്തി. മാമിക്ക് എന്നോട് ചാറ്റ് ചെയ്യാൻ ഒക്കെ സമയം കിട്ടാതായി. അങ്ങോട്ട് മെസ്സേജ് അയച്ചാൽ മാമിക്കൊരു ബുദ്ധിമുട്ടാവുമോ എന്ന് കരുതി ഞാനും മെസ്സേജ് അയക്കാതെയായി. രാത്രി കാലങ്ങളിൽ മാമിയുടെ മെസ്സേജ് ഇല്ലാതെ വല്ലാത്ത ഒരു ബുദ്ധിമുട്ട് പോലെ ആയിരുന്നു. പതിയെ പതിയെ ബുദ്ധിമുട്ടുകൾ സഹിച്ചു നടന്നു. പിന്നെ കമ്പിക്കുട്ടൻ ഒക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്തങ്ങു പോയി. എന്നാൽ ഒരു മാസം കഴിഞ്ഞ് ഒരു സംഭവം ഉണ്ടായി.

അത് എന്തെന്നാൽ.., പതിവില്ലാതെ ഒരു ദിവസം രാവിലെ മാമ വീട്ടിൽ വന്നു. എന്നാൽ പതിവിലും കൂടുതൽ നേരം വീട്ടിൽ തങ്ങി. മാത്രമല്ല ഉച്ചക്ക് food വീട്ടിൽ നിന്നും കഴിച്ചു. സാധാരണ മാമ വന്നാൽ ഏറിയാൽ അരമണിക്കൂർ തികച്ചു വീട്ടിൽ നിൽക്കില്ല. ഉമ്മ ചോദിച്ചു എന്താടാ വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ലേ. നിന്റെ പെണ്ണ് ഒന്നും തന്നില്ലെന്ന്. ആദ്യമൊക്കെ മാമ ഒന്നും പറഞ്ഞില്ല പിന്നീട് പറഞ്ഞു.

വീട്ടിലൊരു വഴക്ക് നടന്നു. മാമിയുമായി എന്തൊക്കെയോ പ്രശ്നം ഉണ്ടായെന്നു. കൂടുതൽ അറിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്, മാമി പഠിക്കാൻ പോകുന്ന കാര്യമാ പറഞ്ഞതെന്ന്. എന്നാൽ മാമ സമ്മതിച്ചില്ല. ഉമ്മയും മാമക്ക് സപ്പോർട് നിന്നു. അത് പിന്നെ അങ്ങനെ ആണല്ലോ..

അങ്ങനെ ഒരുപാട് ശ്രമിച്ചിട്ടും ഇരുവർക്കും ഒത്തുപോകുവാൻ കഴിഞ്ഞിരുന്നില്ല. ശേഷം മാമ മാമിയെ വിട്ട് വീട്ടിൽ വന്നു നിന്നു. ഇരു വീട്ടുകാരും പരസ്പരം ഒക്കെ സംസാരിച്ചിട്ടും ഗുണത്തിനേക്കാൾ ദോഷമാണ് ഉണ്ടായത്. അധികം വൈകാതെ മാമ തിരിച്ചു ഗൾഫിലേക്ക് പോയി. ഒരു 2 മാസം കൊണ്ട് എന്തൊക്കെയാ നടക്കുന്നതെന്ന് പോലും ചോദിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

ഞാൻ മാമിയെ വിളിച്ചു ഒന്ന് സംസാരിക്കാമെന്ന് ഒക്കെ കരുതിയതാ എന്നാൽ വീട്ടുകാർ തമ്മിൽ വഴക്ക് ഒക്കെ ആയതിനാൽ മാമിയേ വിളിച്ചാൽ പ്രശ്നമാണ്. എന്നോട് എങ്ങനെ behave ചെയ്യുമെന്ന് അറിയില്ലല്ലോ.. കുറച്ചു നാൾ കഴിഞ്ഞ് ഞാൻ വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് കോട്ടയത്തു ഒരു എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ എടുത്ത് പഠിക്കാൻ പോയി. ഹോസ്റ്റലിൽ ആയിരുന്നു താമസം. കുറച്ചു നാളുകൾ അങ്ങനെ നീങ്ങി പോയി.

ഒരു ദിവസം മാമിയുടെ ഫോണിൽ നിന്നും ഒരു സ്റ്റാറ്റസ് കണ്ടു. ഒരുപാട് നാളുകൾക്കു ശേഷമാണ് ഈ അക്കൗണ്ടിൽ നിന്നും അനക്കം കാണുന്നത്. വൈകുന്നേരത്തെ ക്ലാസ്സിന് ശേഷം പുറത്തുള്ള ഒരു ചായക്കടയിൽ ചായ കുടിച്ചിരിക്കുമ്പോഴാണ് സ്റ്റാറ്റസ് കണ്ടത്. Open ആക്കി നോക്കിയപ്പോ ട്രെയിനിൽ നിന്നും window വഴി പുറത്തേക്ക് എടുത്ത ഒരു pic. താഴെ ക്യാപ്ഷൻ – Back to College After a long time….

അത് കണ്ടപ്പൊഴാ എനിക്ക് ശെരിക്കും സന്തോഷം ആയത്. കാരണം മാമി ഇത് ഇടാനെങ്കിലും ഈ അക്കൗണ്ട് ഒന്ന് ആക്റ്റീവ് ആയി കണ്ടല്ലോ അത് തന്നെ സന്തോഷം. മാമിയുടെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ആ കോഴ്സ് പഠിച്ചു തീർക്കണമാണെന്ന്. പിന്നുള്ള കാര്യം ഞാനും മാമിയും ഇപ്പൊ ഉള്ളത് കോട്ടയം ജില്ലയിൽ തന്നെയാണ് എന്നുള്ളതാ.

ഏറെ പ്രതീക്ഷയോടെ മാമിയുടെ സ്റ്റാറ്റസിനു react ചെയ്തു.

Doing great job.. Congrats… Happy to see your status.

മാമി ഇട്ടത് ഇന്ന് രാവിലെയാണ് ഇപ്പൊ ഓൺലൈനിൽ ഉണ്ടായിരുന്നില്ല. ഞാനും ചായ കുടിച്ച ശേഷം ഗ്രൗണ്ടിൽ ഒക്കെ പോയി തിരിച്ചു വന്ന് ഫോൺ നോക്കിയപ്പോ റിപ്ലൈ ഒന്നും വന്നിട്ടില്ല. Message കണ്ടിട്ടില്ല ഇപ്പോഴും. ഫോണിൽ ചാർജ് കുറവായത് കൊണ്ട് ഫോൺ ചാർജിൽ ഇട്ടിട്ട് മറ്റു റൂമിലൊക്കെ കത്തിവെക്കാൻ പോയി. ശേഷം food ഒക്കെ കഴിച്ചു റൂമിൽ വന്ന് ഫോൺ എടുത്തപ്പോ മെസ്സേജിന് reply വന്നു.

Hai da… വീണ്ടും പഠിക്കാൻ തന്നെ തീരുമാനിച്ചു. വീട്ടുകാരും സപ്പോർട്ട് തന്നു. ഇനി ഇത് കഴിഞ്ഞിട്ടേ വേറെ എന്തും ഉള്ളു..

ഞാൻ : ഹാ അത് നന്നായി. ഇനി അത് എങ്കിലും പൂർത്തിയാക്കി എടുക്ക്. ബാക്കി ഒക്കെ പിന്നേ നോക്കാം.

മാമി : നീ എല്ലാം അറിഞ്ഞു കാണുമല്ലോ അല്ലേ…

ഞാൻ : പിന്നേ അറിയാതെ വീട്ടിൽ ഇതൊക്കെ തന്നെ ആയിരുന്നു അന്ന് സംസാരം മുഴുവനും.

മാമി : എന്തൊക്കെ പറഞ്ഞു??

ഞാൻ : പഠിക്കാൻ പോകുന്ന കാര്യം പറഞ്ഞു അടിയായി. ഇനി ഒത്തുപോവില്ലെന്നൊക്കെ.

മാമി : അത്രേ പറഞ്ഞോള്ളൂ…?

ഞാൻ : ഹാ.. മാമിക്ക് പഠിക്കാൻ പോകണമെന്ന് വാശിയായിരുന്നു എന്ന്.

മാമി : അത് ഒന്നുമല്ല main പ്രശ്നം.

ഞാൻ : പിന്നേ..?

മാമി : നിന്റെ മാമക്ക് സംശയരോഗമാടാ..

ഞാൻ : അതെന്താ അങ്ങനെ പറയാൻ കാരണം.

മാമി : എന്റെ ഫോൺ ഒക്കെ എടുത്തു നോക്കും call വന്നാൽ അടുത്തു നിന്ന് കേൾക്കും. അങ്ങനെ ഞാൻ ഒരിക്കൽ എന്റെ ഫോൺ password ഒക്കെ മാറ്റി മാമക്ക് കൊടുക്കാതെ വെച്ചിരുന്നപ്പോ പറഞ്ഞത് എന്താണെന്ന് അറിയാമോ??

ഞാൻ : എന്താ??

മാമി : നീ ഫോൺ തരാത്തത് നിനക്ക് മറ്റവൻ ഉള്ളതുകൊണ്ടല്ലേ അവൻ മെസേജ് അയക്കുമ്പോ ഞാൻ കണ്ടാലൊന്ന് വെച്ചിട്ടല്ലേ നീ password മാറ്റിയതെന്ന്.

ഞാൻ : എന്നിട്ട്..??

മാമി : ഒരു കാര്യം ചെയ്യാതെ ചെയ്‌തെന്ന് പറയുമ്പോ പിന്നേ ദേഷ്യം വരില്ലേ അപ്പൊ ഞാൻ തിരിച്ചും പറഞ്ഞു.

ഞാൻ : എന്ത് പറഞ്ഞു??

മാമി : എനിക്ക് അങ്ങനെ ഒരുത്തന്റെ കൂടെ നടക്കേണ്ട കാര്യമൊന്നുമില്ല. എന്നാൽ നിന്നെക്കൊണ്ട് ഇതുവരെ എനിക്ക് വല്യ ഗുണം ഒന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.

ഞാൻ : എന്നിട്ട്??

മാമി : അത് കേട്ടപ്പോ അങ്ങേർക്ക് പൊള്ളി… അങ്ങനെ ഇറങ്ങിപോയി.

ഞാൻ : അപ്പൊ എല്ലാം തീർന്നോ??

മാമി : നീ ഡിവോഴ്സ് ആണോ ഉദ്ദേശിച്ചത്??

ഞാൻ : ഹാ അത് തന്ന.

മാമി : പേപ്പർ ഒന്നും അയച്ചിട്ടില്ല. വീട്ടുകാർ പറഞ്ഞു ഇനി അവനുമായി മുന്നോട്ട് പോകേണ്ടെന്ന്. അങ്ങനെ ഞാൻ ആ ഒരു mood മാറ്റാൻ തിരിച്ചു പഠിക്കാൻ വന്നു. വീട്ടുകാർ വേറെ കല്യാണം ഒക്കെ നോക്കാൻ പറഞ്ഞതാ ഞാൻ പഠിക്കാമെന്ന് വിചാരിച്ചു. ആ കോഴ്സ് കംപ്ലീറ്റ് ആക്കാമല്ലോ..

ഞാൻ : ഓഹ്… Ok ok അത് നന്നായി.

മാമി : ഞാൻ വന്നിട്ട് ഒരാഴ്ചയായി. എന്റെ roommate ആണ് പറഞ്ഞത് നീ ഇപ്പൊ free ആയി enjoy ചെയ്യുകയാണെന്ന് കാണിക്കാൻ അവനെ കാണിച്ചുകൊണ്ട് status ഇടാൻ.

ഞാൻ : അതാണോ ഇന്ന് ഇട്ടത്?

മാമി : ഞാൻ അല്ല ഇട്ടത് അവൾ തന്നെ ഇട്ടു. എനിക്ക് ഒരു മടി ആയിരുന്നു അവൾ എടുത്ത് വാശിപ്പുറത്തു ഇട്ടു. ഇനി ഇടക്കൊക്കെ കറങ്ങാൻ ഒക്കെ പോകുമ്പോ എല്ലാം status ഇടുമെന്ന അവൾ പറഞ്ഞത്.

3 Comments

Add a Comment
  1. Yes include stephy too

  2. Yes next part pettannu aayikotte

  3. Yes stephy venm

Leave a Reply

Your email address will not be published. Required fields are marked *