അങ്ങനെ ഞാൻ അവൾക് എന്റെ ജീൻസ് മടക്കാൻ കൊടുത്തു അവൾ കട്ടിലിനടുത്തിരുന്ന് മടക്കി തുടങ്ങി. ഞാൻ shirt മടക്കി. എന്നാൽ പാന്റ് പെട്ടെന്ന് തന്നെ മടക്കിയ stephy അടുത്തത് ചോദിച്ചു.
Stephy : എടാ ഇത് തീർന്നു ഇനി അടുത്തത് പെട്ടെന്ന് താ. നീ ഇതുവരെ shirt മടക്കി തീർന്നില്ലേ??
ഞാൻ : പാന്റ് മടക്കുന്ന പോലെ easy അല്ല ഇത്.
Stephy : അത് അറിയാം എന്തായാലും ഞാൻ ഈ വീട്ടിൽ ഇടാനുള്ളതൊക്കെ മടക്കി തുടങ്ങാം ഇത് കഴിഞ്ഞ് കൂടെ ജോയിൻ ചെയ്താൽ മതി.
ഞാൻ : എന്നാൽ Ok.
അങ്ങനെ ഞാൻ shirt മടക്കി തീർന്നു. റൂമിൽ നല്ല ചൂട്. മുകളിലേക്ക് നോക്കിയപ്പോ fan ഒന്നും ഇല്ല. ഞാൻ സ്റ്റെഫിയെ നോക്കിയപ്പോ നെറ്റി ലേശം വിയർക്കാൻ തുടങ്ങി.
ഞാൻ : അയ്യോ ഇപ്പൊ കുളിച്ച ആള് നിന്ന് വിയർക്കുവാണല്ലോ. നിർത്തു ചേച്ചീ ബാക്കി ഞാൻ ചെയ്തോളാം.
Stephy : അയ്യോ അത് സാരമില്ലെടാ ഞാൻ ചെയ്തോളാം.
ഞാൻ : ഇവിടെ fan ഇല്ലാത്തതെന്താ??
Stephy : ഞങ്ങൾ ഉച്ചക്ക് വന്നപ്പോ owner വന്നിട്ട് ഒരു fan ഉള്ളു എവിടെ ഇടണമെന്ന് ചോദിച്ചു അപ്പൊ ഞങ്ങൾ പറഞ്ഞു ഹാളിൽ മതിയെന്ന്.
ഞാൻ : അതെന്താ??
Stephy : എല്ലാ കാര്യത്തിനും എപ്പോഴും റൂമിൽ തന്നെ ഇരിക്കാൻ പറ്റുമോ ഹാളിൽ ആവുമ്പോ ഇവിടെ തന്നെ കൊടുക്കുകയും ചെയ്യാം പഠിക്കാനും എഴുതാനും ഒക്കെ നല്ലതാ അത് കൊണ്ട് ഇവിടെ ഇട്ടുതരാൻ പറഞ്ഞ്.
ഞാൻ : ഓഹ് അപ്പൊ ഈ bed ഇങ്ങനെ തന്നെ ഒഴിഞ്ഞു കിടക്കില്ലേ…
Stephy : എടാ ആ bed ഒരു ചെറിയ bed ആണ്. 2 പേർക്ക് കിടക്കാൻ തന്നെ വല്യ പാടാണ് പിന്നെ നീയും കൂടെ വന്നാൽ ഒരാൾ താഴെ കിടക്കേണ്ടി വരില്ലേ ഇതാവുമ്പോ എല്ലാവർക്കും ഹാളിൽ തന്നെ കിടക്കാമല്ലോ…
ഞാൻ : അയ്യോ നിങ്ങൾ വേണേൽ കട്ടിൽ കിടന്നോ ഞാൻ താഴെ കിടന്നോളാം.
Stephy : അത് വേണ്ട. നീയും നമ്മളിൽ ഒരാൾ അല്ലേ അപ്പൊ എല്ലാവരും ഒരുപോലെയാ.
ഞാൻ : ഹാ..
Stephy : ഞാൻ ഒരു അറ്റം പിടിച്ചിട്ടുണ്ട്, എന്റെ അപ്പുറം സൽമ കിടക്കട്ടെ നീയും ഒരു അറ്റം പിടിച്ചോ. ഒരു privacy ഒക്കെ കിട്ടും.
ഞാൻ : ഹാ എനിക്കും ഒരു wall കിട്ടിയാൽ നല്ലതാ.
Stephy : അതേ wall കിട്ടിയാൽ അതിൽ ചേർന്ന് കിടക്കുമ്പോ നല്ല തണുപ്പാണ്.
ഞാൻ : ഹാ എനിക്ക് ഹോസ്റ്റലിൽ അറ്റം ആയിരുന്നു.
Stephy : ഹോസ്റ്റലിൽ ഒക്കെ പിടിച്ചു നില്കാൻ പാടുപെട്ട കഥയൊക്കെ അവൾ പറഞ്ഞു. വല്യ കഷ്ടപ്പാടായിരുന്നല്ലേ…
ഞാൻ : ഹാ വെറുത്തുപോയി.
Stephy : ഇനി ഇപ്പൊ പേടിക്കണ്ടല്ലോ,, സ്വർഗം കിട്ടിയില്ലേ..
ഞാൻ : പിന്നല്ലാതെ.
Stephy : ഈ പെണ്ണ് കുളിക്കാൻ തന്നെയാണോ കയറിയത്. എപ്പോഴും വല്യ താമസമാ, എന്താണോ ഇത്ര കുളിക്കാൻ.
ഞാൻ : മാമി കുളിക്കട്ട്, ചേച്ചി പോയി കാറ്റ് കൊള്ളു. ബാക്കി എനിക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ..
Stephy : വേണ്ടടാ ഞാൻ ചെയ്തോളാം.
ഞാൻ : വേണ്ട വേണ്ട ഇപ്പൊ കുളിച്ചു വന്ന ആള് ഇരുന്ന് വിയർക്കുന്ന കാണുമ്പോ തന്നെ വിഷമം വരും. ചേച്ചി പോയി ഹാളിൽ ഇരിക്ക്.
Stephy : എന്നാൽ ok നീ ഇത് മടക്കി വെക്ക് അടുക്കി വെക്കാൻ ഞാൻ സഹായിക്കാം.
ഞാൻ : അങ്ങനെ എങ്കിൽ അങ്ങനെ.
Stephy : മടക്കി കഴിഞ്ഞിട്ട് വിളിക്കണേ…
ഞാൻ : Ok ok…
Stephy : എടീ… (മാമിയോട് ) നീ ഇത്രയും നേരം എന്തെടുക്കുവാ??
മാമി : കുളിക്കുവാ എന്തെ??
Stephy : കുളിക്കുക തന്നെയാണോ അതോ??
മാമി : അല്ലെടി ചായ ഇടുവാ, ന്തേ വേണോ??
Stephy : ആ പറഞ്ഞത് പോലെ ചായ കുടിച്ചില്ലല്ലോ ഞാൻ പോയി വാങ്ങിച്ചിട്ട് വരാം.
മാമി : എന്നാ പോ… പോയി അതേലും ചെയ്.
Stephy :(എന്നോട്) നിനക്ക് with or without??
ഞാൻ : അയ്യോ എനിക്ക് sugar ഒന്നുമില്ല.
Stephy : Ok.. കടുപ്പം??
ഞാൻ : Medium.
Stephy : Ok. ഞാൻ പോയിട്ട് ഇപ്പൊ വരാം. അപ്പോഴേക്കും മടക്കി വെക്ക്. Bei…
ഞാൻ : Ok bye…
റൂമിൽ നിറയെ മാമി കുളിക്കുന്ന സോപ്പിന്റെ മണം. അപ്പോഴേക്കും shower ന്റെ ശബ്ദം നിന്നു. റൂമിൽ നിശബ്ദത മാത്രമായി.
ഞാൻ : ഹലോ.. മാമി ഇതെന്ത് കുളിയാ?? ഒരുപാട് നേരമായല്ലോ??
