Hai da… വീണ്ടും പഠിക്കാൻ തന്നെ തീരുമാനിച്ചു. വീട്ടുകാരും സപ്പോർട്ട് തന്നു. ഇനി ഇത് കഴിഞ്ഞിട്ടേ വേറെ എന്തും ഉള്ളു..
ഞാൻ : ഹാ അത് നന്നായി. ഇനി അത് എങ്കിലും പൂർത്തിയാക്കി എടുക്ക്. ബാക്കി ഒക്കെ പിന്നേ നോക്കാം.
മാമി : നീ എല്ലാം അറിഞ്ഞു കാണുമല്ലോ അല്ലേ…
ഞാൻ : പിന്നേ അറിയാതെ വീട്ടിൽ ഇതൊക്കെ തന്നെ ആയിരുന്നു അന്ന് സംസാരം മുഴുവനും.
മാമി : എന്തൊക്കെ പറഞ്ഞു??
ഞാൻ : പഠിക്കാൻ പോകുന്ന കാര്യം പറഞ്ഞു അടിയായി. ഇനി ഒത്തുപോവില്ലെന്നൊക്കെ.
മാമി : അത്രേ പറഞ്ഞോള്ളൂ…?
ഞാൻ : ഹാ.. മാമിക്ക് പഠിക്കാൻ പോകണമെന്ന് വാശിയായിരുന്നു എന്ന്.
മാമി : അത് ഒന്നുമല്ല main പ്രശ്നം.
ഞാൻ : പിന്നേ..?
മാമി : നിന്റെ മാമക്ക് സംശയരോഗമാടാ..
ഞാൻ : അതെന്താ അങ്ങനെ പറയാൻ കാരണം.
മാമി : എന്റെ ഫോൺ ഒക്കെ എടുത്തു നോക്കും call വന്നാൽ അടുത്തു നിന്ന് കേൾക്കും. അങ്ങനെ ഞാൻ ഒരിക്കൽ എന്റെ ഫോൺ password ഒക്കെ മാറ്റി മാമക്ക് കൊടുക്കാതെ വെച്ചിരുന്നപ്പോ പറഞ്ഞത് എന്താണെന്ന് അറിയാമോ??
ഞാൻ : എന്താ??
മാമി : നീ ഫോൺ തരാത്തത് നിനക്ക് മറ്റവൻ ഉള്ളതുകൊണ്ടല്ലേ അവൻ മെസേജ് അയക്കുമ്പോ ഞാൻ കണ്ടാലൊന്ന് വെച്ചിട്ടല്ലേ നീ password മാറ്റിയതെന്ന്.
ഞാൻ : എന്നിട്ട്..??
മാമി : ഒരു കാര്യം ചെയ്യാതെ ചെയ്‌തെന്ന് പറയുമ്പോ പിന്നേ ദേഷ്യം വരില്ലേ അപ്പൊ ഞാൻ തിരിച്ചും പറഞ്ഞു.
ഞാൻ : എന്ത് പറഞ്ഞു??
മാമി : എനിക്ക് അങ്ങനെ ഒരുത്തന്റെ കൂടെ നടക്കേണ്ട കാര്യമൊന്നുമില്ല. എന്നാൽ നിന്നെക്കൊണ്ട് ഇതുവരെ എനിക്ക് വല്യ ഗുണം ഒന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു.
ഞാൻ : എന്നിട്ട്??
മാമി : അത് കേട്ടപ്പോ അങ്ങേർക്ക് പൊള്ളി… അങ്ങനെ ഇറങ്ങിപോയി.
ഞാൻ : അപ്പൊ എല്ലാം തീർന്നോ??
മാമി : നീ ഡിവോഴ്സ് ആണോ ഉദ്ദേശിച്ചത്??
ഞാൻ : ഹാ അത് തന്ന.
മാമി : പേപ്പർ ഒന്നും അയച്ചിട്ടില്ല. വീട്ടുകാർ പറഞ്ഞു ഇനി അവനുമായി മുന്നോട്ട് പോകേണ്ടെന്ന്. അങ്ങനെ ഞാൻ ആ ഒരു mood മാറ്റാൻ തിരിച്ചു പഠിക്കാൻ വന്നു. വീട്ടുകാർ വേറെ കല്യാണം ഒക്കെ നോക്കാൻ പറഞ്ഞതാ ഞാൻ പഠിക്കാമെന്ന് വിചാരിച്ചു. ആ കോഴ്സ് കംപ്ലീറ്റ് ആക്കാമല്ലോ..
ഞാൻ : ഓഹ്… Ok ok അത് നന്നായി.
മാമി : ഞാൻ വന്നിട്ട് ഒരാഴ്ചയായി. എന്റെ roommate ആണ് പറഞ്ഞത് നീ ഇപ്പൊ free ആയി enjoy ചെയ്യുകയാണെന്ന് കാണിക്കാൻ അവനെ കാണിച്ചുകൊണ്ട് status ഇടാൻ.
ഞാൻ : അതാണോ ഇന്ന് ഇട്ടത്?
മാമി : ഞാൻ അല്ല ഇട്ടത് അവൾ തന്നെ ഇട്ടു. എനിക്ക് ഒരു മടി ആയിരുന്നു അവൾ എടുത്ത് വാശിപ്പുറത്തു ഇട്ടു. ഇനി ഇടക്കൊക്കെ കറങ്ങാൻ ഒക്കെ പോകുമ്പോ എല്ലാം status ഇടുമെന്ന അവൾ പറഞ്ഞത്.
ഞാൻ : Revenge…
മാമി : ഹാ ഞാൻ അതൊക്കെ ഓർത്ത് വിഷമിച്ചിരിക്കുവല്ല എന്ന് കാണിക്കാൻ ഒരു നീക്കം.
ഞാൻ : അത് നന്നായി.
മാമി : ആട്ടെ നീ ഇപ്പൊ എവിടാ???
ഞാൻ : ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട്. ചെറുതായിട്ട് പഠിക്കാൻ ഒക്കെ പോകുന്നുണ്ട്. ഇനിയും വീട്ടിൽ ഇരിക്കാൻ പറ്റില്ല.
മാമി : ഹാ നല്ല കാര്യം. നീയും പഠിച്ചു കെട്ട് കഴിയുമ്പോ നിന്റെ മാമയെ പോലെ പെണ്ണിനെ വീട്ടിൽ ഇരുത്തുമോ??
ഞാൻ : കെട്ട് എന്ന് കേൾക്കുമ്പോഴേ പേടിയാ അതൊക്കെ പിന്നീട് അല്ലേ അത് വിട്. ഞാൻ message അയച്ചിട്ട് റിപ്ലൈ തരാൻ ഓക്കേ late ആയിരുന്നല്ലോ എന്താ busy ആയിരുന്നോ??
മാമി : ഇല്ലെടാ class കഴിഞ്ഞു കുറച്ചു നോട്ട് ഒക്കെ എഴുതാനുണ്ടായിരുന്നു അത് കഴിഞ്ഞു ഒരു കുളിയൊക്കെ കഴിഞ്ഞു വന്നപ്പോ ഫോണിൽ ചാർജ് ഇല്ലായിരുന്നു അപ്പൊ ചാർജിൽ ഇട്ടിട്ട് food ഒക്കെ കഴിച്ചിട്ട് വന്നിട്ട് ഫോൺ എടുത്തപ്പോഴാ നിന്റെ മെസ്സേജ് കണ്ടത്. ഉടനെ റിപ്ലൈ ഇട്ടു.
ഞാൻ : late ആയപ്പോ ഞാൻ കരുതി എന്നോടും ദേഷ്യം ആയിരിക്കുമെന്ന്.
മാമി : അതെന്തിനാ നീ എന്നെ എന്തെങ്കിലും ചെയ്തോ??
ഞാൻ : അല്ല മാമ ചെയ്തതിനു ഞങ്ങളെ മുഴുവനും ഒഴിവാക്കുമെന്ന് വിചാരിച്ചു.
മാമി : ബാക്കി എല്ലാം ഒഴിവാക്കിയാലും നിന്നെ ഞാൻ ഒഴിവാക്കില്ലെടാ നീ ആണ് എന്റെ best friend.
