മാമിയുടെ ചാറ്റിങ് – 7 3അടിപൊളി  

മാമി : ആകെ വിയർത്തു ഒരു പരുവമായെടാ ഒന്ന് നല്ലോണം തേച്ചു കുളിക്കട്ടെടാ.

ഞാൻ : ഇപ്പൊ എന്താ ചെയ്യുന്നേ അകത്ത്??

മാമി : കുളിക്കുവാ 😉

ഞാൻ : വെള്ളത്തിന്റെ ശബ്ദം ഒക്കെ നിന്നല്ലോ??

മാമി : സോപ്പ് ഇടുവാ..

ഞാൻ : എവിടെയാ??

മാമി : ആകാശത്ത്..

ഞാൻ : അകത്ത് നിന്നാൽ ആകാശം കാണാൻ പറ്റുമോ??

മാമി : പിന്നെന്താ ജനൽ വഴി കാണാമല്ലോ..

ഞാൻ : ഓഹ്.. കളിപ്പിക്കാതെ പറയ്.

മാമി : എടാ അവൾ ഇപ്പൊ വരും. ചായ മേടിക്കാൻ പോയത് തൊട്ടു മുന്നിലെ കടയിലാ.

ഞാൻ : ചായ എടുക്കാൻ ഒരു സമയം ഒക്കെ വേണ്ടേ… അതിനുള്ളിൽ പറ.

മാമി : അത് കഴിഞ്ഞാൽ നിന്റെ അടുത്ത ചോദ്യം വരും അതാ പ്രശ്നം.

ഞാൻ : ഇല്ല വേറെ ചോദ്യം ഒന്നുമില്ല. ഇതൊന്ന് പറ.

മാമി : നിനക്ക് ഒരു മാറ്റവുമില്ല.

ഞാൻ : ഞാൻ എപ്പോഴും ഞാൻ തന്നെ ആയിരിക്കും. പറ

മാമി : കാലിൽ ഇടുവാ… മുകളിലോട്ട് ഒക്കെ ഇട്ടു. ഇനി വെള്ളമൊഴിച്ചു ഒന്ന് തല തോർത്തിയാൽ എല്ലാം ഫിനിഷ്.

ഞാൻ : ok ok നടക്കട്ട്.

മാമി : Mm. എടാ അവളുടെ മുൻപിൽ വെച്ച് ഒന്നും പറയുകയോ പെരുമാറുകയോ ചെയ്യരുത്.

ഞാൻ : ഏയ് ഇല്ല. ഇവിടെ ഞാൻ decent ആയിരിക്കും.

മാമി : ok da.

Stephy : നീ അത്ര വല്യ പ്ലയെർ ആണോ ഒരുപാട് jersey ഉണ്ടല്ലോ സ്വന്തം പേരടിച്ചത്??

ഞാൻ : അങ്ങനെ ഒന്നുമില്ല.

മാമി : എന്ത് ഇല്ലെന്ന്, നല്ല പ്ലയെർ തന്നെയാ cricket & volleyball.

Stephy : ഉവ്വോ??

ഞാൻ : ഹാ കളിക്കും അല്ലാതെ അത്ര വല്യ പ്ലയെർ ഒന്നുമല്ല.

മാമി : ക്രിക്കറ്റിൽ ജില്ലാ ടീമിൽ ഒക്കെ ഉണ്ടായിരുന്നു.

Stephy : പിന്നെന്ത് വേണം. പൊളിയാണല്ലോ..

മാമി : volleyball ഉം കളിക്കും നല്ലോണം.

Stephy : full shorts ആണല്ലോ. എനിക്കും കൂടുതൽ ഉള്ളത് shorts ആണ്.

മാമി : നീ അതല്ലേ വാങ്ങു.

Stephy : അതല്ലേ നല്ലത്. ഇടാൻ എളുപ്പം, കഴുകാൻ എളുപ്പം.

ഞാൻ : ശെരിയാ..

മാമി : എടാ ഇനി നീ പോയി കുളിച്ചിട്ട് വാ എന്നിട്ട് നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം ഈ area എങ്ങനെ ഉണ്ടെന്ന് നോക്കാമല്ലോ.

ഞാൻ : ok എന്നാൽ നിങ്ങൾ ഹാളിലേക്ക് ഇരിക്ക് ഞാൻ കുളിച്ചിട്ട് വരാം.

ഞാൻ നേരെ മാറിയുടുക്കാൻ തുണിയും സോപ്പും തോർത്തുമെടുത്തു ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങിയ ശേഷം പുറത്തൊക്കെ കറങ്ങി രാത്രിയിലേക്കുള്ള ആഹാരവും വാങ്ങി തിരികെ വീട്ടിൽ കയറി. ചൂടോടെ വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം അവർ ഹാളിൽ പഠിക്കാനിരുന്നു. ഒരു പണിയുമില്ലാത്ത ഞാൻ ഫോണിൽ തോണ്ടി ഇരുന്നു.

Stephy : എടാ നിനക്ക് പഠിക്കാനൊന്നുമില്ലേ??

ഞാൻ : എന്തിന്??

മാമി : നീ ആരോടാ ഈ പറയുന്നേ…

Stephy : എന്താടി??

മാമി : എടി അവൻ ഈ കോളേജിൽ ചേരാൻ ഏക കാരണം ഒരു പെണ്ണ് ഇവന്റെ കൂടെ game കളിക്കുന്നുണ്ട് അവൾ പറഞ്ഞിട്ടാ. അല്ലാതെ പഠിക്കാൻ ഇന്ട്രെസ്റ് ഉണ്ടായിട്ടൊന്നുമല്ല.

Stephy : ഹാ best…

ഞാൻ : അങ്ങനെ ഒന്നുമില്ല, ഞാൻ evide പോകുമെന്ന് ചിന്തിച്ചിരുന്നപ്പോ അവളാ പറഞ്ഞത് ഒരു നല്ല college ആണ് നിനക്ക് താല്പര്യമുണ്ടെങ്കിൽ വരാൻ. അങ്ങനെ പോയതാ.

മാമി : ഉവ്വാ…

Stephy : എന്താടി ഇവനും ആ പെണ്ണുമായി വല്ല കണക്ഷനും ഉണ്ടോ??

ഞാൻ : എന്ത് കണക്ഷൻ? എന്റെ ഫ്രണ്ട് ആണ്. ഇടയ്ക്കു വീട്ടിൽ ഒക്കെ പോകും അത്രേ ഉള്ളൂ.

മാമി : ഹാ അത്രയേ ഉള്ളൂ. അതേ ഞാനും ഉദ്ദേശിച്ചിട്ടുള്ളു.

ഞാൻ : നിങ്ങൾ ഡെയിലി ഇതുപോലെ പഠിക്കാറുണ്ടോ??

Stephy : അങ്ങനെ ഒന്നുമില്ലെടാ exam അടുത്ത് വരുമ്പോ പഠിക്കും പിന്നേ വല്ല work ഒക്കെ ഉണ്ടേൽ ചെയ്യും അത്ര തന്ന.

ഞാൻ : ഇപ്പൊ എന്താ exam ആയോ??

മാമി : ഇല്ലെടാ ഞാൻ കുറച്ചു നാൾ മാറി നിന്നപ്പോ കിട്ടിയ പണിയാ.

ഞാൻ : എന്ന് വെച്ചാൽ??

Stephy : ഇവൾ കല്യാണം എന്നൊക്കെ പറഞ്ഞു ലീവ് എടുത്തു പോയപ്പോൾ തൊട്ടുള്ള work ആണ്.

ഞാൻ : ഓഹ് ഒരുപാടുണ്ടോ??

മാമി : എഴുതാൻ ഉള്ളതുണ്ട്, വരയ്ക്കാനുണ്ട് എല്ലാം കൂടി കൊറേ ഉണ്ട്.

ഞാൻ : അപ്പൊ ചേച്ചി ചെയ്യുന്നത് ഏതാ??

മാമി : എല്ലാം എന്റത് തന്ന.

Stephy : എഴുതാൻ ഒക്കെ ആണേൽ ഞാൻ എന്നെകൊണ്ട് പറ്റുന്ന പോലെ സഹായിക്കും, പക്ഷെ വരയ്ക്കാൻ ആണ് പാട്.

Leave a Reply

Your email address will not be published. Required fields are marked *