മാമിയുടെ ചാറ്റിങ് – 7 3അടിപൊളി  

ഞാൻ : ഹാ പറഞ്ഞിട്ടുണ്ട് ചേച്ചി..

Stephy : Intro തന്നെ കൊളമാക്കി. ഈ ദുഷ്ട്ട കാരണമാ, നീ വന്നെന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ കുഴപ്പമില്ലായിരുന്നു, sorry da.. ഒന്നും മനസ്സിൽ വച്ചിരിക്കണ്ട എല്ലാം മായ്ച്ചുകളഞ്ഞേക്ക്.

ഞാൻ : അയ്യോ ഞാൻ അല്ലേ sorry പറയേണ്ടത് റൂമിലേക്ക് കയറി വന്ന് privacy ഇല്ലാതാക്കിയതിന്.

മാമി : നിനക്കൊരു പാഠമായിരിക്കട്ടെ ഒരു ചെറുക്കൻ ഒക്കെ ഉള്ളതാ നോക്കിയും കണ്ടും ഒക്കെ നടക്കാൻ നോക്ക്.

Stephy : എടി ദുഷ്ട്ടേ നീ ആദ്യം ഒന്ന് നോക്കി നടക്ക് എന്നിട്ട് എന്റെ കാര്യം നോക്ക്.

ഞാൻ : ഞാൻ കാരണം അടിയുണ്ടാകുമോ നിങ്ങൾ തമ്മിൽ??

മാമി : ഇല്ലെടാ ഇടക്കൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു ഊക്ക് വാങ്ങൽ ഞങ്ങൾക്ക് ശീലമായി.

ഞാൻ : എന്നാൽ ok.

മാമി : എടാ ഞാൻ ഒന്ന് പോയി കുളിക്കട്ടെ, അതോ നീ ഫ്രഷ് ആവുന്നോ??

ഞാൻ : ഇല്ല മാമി പോയിട്ട് വാ ഞാൻ അപ്പോഴതേക്കും എന്റെ സാധനങ്ങൾ ഒക്കെ ഒന്ന് set ആക്കി വെക്കാം.

Stephy : നിനക്കും അതിനും മാത്രം ഒക്കെ ഉണ്ടോ??

ഞാൻ : കുറച്ചു dress ഉണ്ട്. പിന്നെ കുറച്ചു books ഉണ്ട് വേറെ ഒന്നുമില്ല.

മാമി : എടി എന്നാൽ നീ ഇവന് dress വെക്കാൻ ആ നടുക്കത്തെ അറ ഒന്ന് clear ആക്കി കൊടുക്ക് അത് വെക്കാൻ നമുക്ക് മറ്റൊരു ഇടം നോക്കാം.

Stephy : ഹാ അത് ഞാൻ മാറ്റിത്തരാം. നിനക്ക് ഒരു അറയിൽ കൊള്ളാവുന്ന dress അല്ലേ ഉള്ളു അതോ അതിൽ കൂടുതൽ ഉണ്ടോ??

ഞാൻ : ഏയ് ഇല്ല അത് ഞാൻ adjust ചെയ്ത് വെച്ചോളാം.

മാമി : ഹാ അപ്പൊ അതും set.. നീ dress ഒക്കെ എടുത്ത് വെക്ക് അപ്പോഴേക്കും ഞാൻ കുളിച്ചിട്ട് വരാം. എടി അവനൊന്നു കമ്പനി കൊടുക്ക്.

Stephy : Ok. അത് ഞാൻ ഏറ്റു.

ഞാൻ : ഈ ബുക്ക്സ് ഒക്കെ നിങ്ങളുടെയാണോ??

Stephy : അതെ.. അതെല്ലാം nyt ഒതുക്കിവെക്കാം.

ഞാൻ : ഹാ എല്ലാം അലങ്കോലമായി കിടക്കുന്നു.

Stephy : എടാ എല്ലാം കൂടി എങ്ങനെയാ ഞങ്ങൾ രണ്ട് പെൺപിള്ളേർ ചേർന്ന് ഒറ്റയടിക്ക് ഒതുക്കുന്നെ, വീട് അടിച്ചുവാരിയപ്പോ തന്നെ രണ്ടും പാതി തീർന്ന്. മാത്രമല്ല നിന്നെകൊണ്ട് കൂടി പണിയെടുപ്പിക്കണ്ടേ അതാ.

ഞാൻ : എന്നെകൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ ചെയ്തുതരും. അത് എന്റെ വാക്കാണ്.

Stephy : മതി അത് മതി.

ഞാൻ ട്രാവൽ ബാഗ് തുറന്ന് തുണികൾ മുഴുവനും ബെഡിൽ തട്ടിയിട്ടു. ബെഡിൽ കിടന്ന books ഒരു വശത്തേക്ക് മാറ്റി സ്റ്റെഫിയും എന്നെ സഹായിച്ചു. ഡ്രെസ്സുകൾ ഓരോന്നായി ഞാൻ മടക്കാൻ തുടങ്ങി. കോളേജിൽ uniform ഒന്നും ഇല്ലാത്തത് കൊണ്ട് പുതിയ 5 ജോഡി ഡ്രെസ്സും പിന്നെ വീട്ടിൽ കിടന്ന കുറച്ചു ഡ്രെസ്സും ഒപ്പം വീട്ടിൽ നിൽക്കുമ്പോ ഇടാൻ കുറച്ചു ഷോർട്സും ജേഴ്സിയും ഒക്കെ കൂടി ഒരു ട്രാവൽ ബാഗ് നിറയെ dress ഉണ്ടായിരുന്നു.

Stephy : ഇത് ഒരുപാട് ഉണ്ടല്ലോ!!!

ഞാൻ : മാറി മാറി ഇടാനുള്ളതല്ലേ കുറച്ചു വാങ്ങിച്ചതും, വീട്ടിൽ ഉണ്ടായിരുന്നതും ഒക്കെ ചേർത്തു കുറച്ചുണ്ട്.

Stephy : ഇതെല്ലാം ഒറ്റയ്ക്ക് മടക്കി വെക്കുമ്പോ നീ ക്ഷീണിക്കുമല്ലോ

ഞാൻ : ഹോസ്റ്റലിൽ ആണേൽ വല്യ പാടില്ല എല്ലാം എടുത്ത് ആ അയയിൽ ഇട്ടാൽ മതിയായിരുന്നു.

Stephy : അങ്ങനെ ഇട്ടിരുന്നാൽ dress എല്ലാം ചുളിവുകൊണ്ട് damage ആകും.

ഞാൻ : ഞാൻ ആകെ shirt മാത്രം വല്ലപ്പോഴും ഒന്ന് iron ചെയ്യും.

Stephy : മറ്റുള്ളതൊന്നും iron ചെയ്യൂല്ലേ..??

ഞാൻ : ബാക്കിയുള്ളത് പാന്റ്സും പിന്നെ ജേഴ്സിയും ഷോർട്സും ഒക്കെയാണ് അതൊന്നും ഇട്ടില്ലേലും സാരമില്ല.

Stephy : എന്തായാലും ഇനി അങ്ങനെ വേണ്ട. ഇവിടെ എല്ലാത്തിനും സൗകര്യം ഉണ്ടല്ലോ അപ്പൊ നല്ലോണം ഒക്കെ വെക്കാം.

ഞാൻ : അവിടെന്ന് ഇതൊക്കെ നിർത്തിയതോടെ വല്യ മടിയായിപോയി.

Stephy : നീ മടക്കിവെക്ക് ഞാനും സഹായിക്കാം.

ഞാൻ : അയ്യോ വേണ്ട ഇതൊക്കെ ഞാൻ ചെയ്തോളാം. ചേച്ചി ആകെ tired ആയി ഇരിക്കുവല്ലേ..

Stephy : ഓഹ് അത് സാരമില്ല ഇനി നമ്മൾ ഒരുമിച്ച് നിൽക്കേണ്ടതല്ലേ അപ്പൊ ഒന്ന് help ചെയ്യുന്നതിൽ ഒരു വിഷമവുമില്ല, ബുദ്ധിമുട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *