അവള്‍ ഓര്‍ത്തത് അജിത്ത് ബലം പ്രയോഗിച്ചെന്നോ മറ്റോ ആണ്.
എന്ത് പറ്റി മമ്മി ?.
അവള്‍ സാറയെ ചുറ്റിപ്പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് ചോദിച്ചു.
മോളി ഒന്നും മിണ്ടിയില്ല.
സാരമില്ല മമ്മീ.. ഇന്നിവിടെ കിടന്നോ ?
വൈഗ കുഞ്ഞിനെ നീക്കി കിടത്തിയിട്ട്, അജിത്തിന്റെ റൂമിലെത്തി.
അജിത്ത് ആകെ ഭയന്നിരിക്കുകയായിരുന്നു.
അജിത്തിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ വൈഗ പൊട്ടിച്ചിരിച്ചു.
അജിത്തിനും സമാധാനമായി.
‘
പോട്ടെടാ.. എല്ലാം ശെരിയാകും. എന്നെ പറഞ്ഞാല്‍ മതിയല്ലോ.. നാളെ കഴിഞ്ഞു പോകേണ്ടതിനാല്‍.. ഞാനല്പം ധൃതി കാണിച്ചു. അതാണ് പറ്റിയത്.. മമ്മിക്കും പൊരുത്തപ്പെടാന്‍ സമയം വേണമായിരുന്നു. നിനക്ക് പൂശാന്‍ മുട്ടി നില്‍ക്കുവോന്നും അല്ലല്ലോ.. നീ പേടിക്കാതെ കിടന്നുറങ്ങാന്‍ നോക്ക്..
വൈഗ റൂമില്‍ എത്തിയപ്പോള്‍ മോളി ഉറങ്ങിയിരുന്നു. അതോ വൈഗയുടെ സംസാരം പേടിച്ചു ഉറങ്ങിയതായി ഭാവിച്ചിരുന്നു..
പിറ്റെന്നാള്‍ അജിത്ത് അപ്പച്ചിയുടെ ( വര്‍ഗിസ് സാര്‍ ) അടുത്തേക്ക് പോയി. തന്റെ PCയും ഡ്രസ്സും മറ്റും എടുക്കുവാന്‍.
ആ സമയം വൈഗ മോളിയോട് സംസാരിച്ചു.
മോളിയുടെ പരിഭ്രമമൊക്കെ മാറ്റി, പതുക്കെ കാര്യത്തിലേക്ക് വന്നു..
മമ്മീ.. ചിലപ്പോള്‍ ഒരു കല്യാണം കഴിക്കുവാണേല്‍ ആദ്യരാത്രി ചെറുക്കന്‍ മുറിയില്‍ വന്നാല്‍ ഇറങ്ങി ഓടുമായിരുന്നോ?
മോളി ഒന്നും മിണ്ടിയില്ല.
അവള്‍ പതുക്കെ അടുക്കളക്ക് പിന്നിലെ പറമ്പിലേക്ക് ഇറങ്ങി.
അടുക്കളയുടെ പുറകിലായി അല്പം സ്ഥലമുണ്ട്. അവിടെ ചെറിയ പച്ചക്കറി കൃഷികളും, ഒരു മാവും പ്ലാവുമൊക്കെയുണ്ട്.അതിന് പിന്നിലായി സ്കൂള്‍ ഗ്രൌണ്ടാണ്. അവിടെ രണ്ടാള്‍ പൊക്കത്തില്‍ മതില്‍ കെട്ടിത്തിരിച്ചിട്ടുണ്ട്. ക്രിക്കറ്റ് ബോളും മറ്റും വന്നു വീടിനു കേടു പറ്റാതിരിക്കാനാണത്..
വൈഗ മോളിയുടെ പുറകെ ഇറങ്ങി വന്നു. മമ്മിയെ, താണ് കിടന്നിരുന്ന മാവിന്റെ ശിഖരത്തില്‍ ഇരുത്തി അവള്‍ അവിടെ ചാരി ഇരുന്നു ചോദിച്ചു:
പറ മമ്മീ …ഇറങ്ങി ഓടുമായിരുന്നോ?
അത് പോലെയാണോ ഇത് ?
അത് പോലെ തന്നെ ഇതും.. അവനു ഭയങ്കര വിഷമമായിട്ടുണ്ട്. അവനും പേടിച്ചുപോയി.. മമ്മിയോടു അല്പം സംസാരിക്കണമെന്നെ അവനും ഉണ്ടായിരുന്നുള്ളൂ..
നാളെ കഴിഞ്ഞു, എനിക്ക് മടങ്ങി പോകാനുള്ളത്കൊണ്ട്, ഞാന്‍ തന്നെയാണ് അവനെ ഇന്ന് തന്നെ റൂമിലേക്ക് പറഞ്ഞു വിട്ടത്.
പെട്ടന്നവനെ കണ്ടപ്പോള്‍ ഞാന്‍ പേടിച്ചുപോയി.
സാരമില്ല.. ഇനി മുതല്‍ മമ്മി വേണം അവന്റെ കാര്യങ്ങള്‍ നോക്കാന്‍. ഞങ്ങള്‍ പോയ്ക്കഴിഞ്ഞു, നിങ്ങള്‍ തമ്മില്‍ ഏതെങ്കിലും സാഹചര്യവശാല്‍ ഇങ്ങനൊരു ബന്ധം ഉണ്ടായാലോ? അപ്പോള്‍ നിങ്ങളുടെ മനസ്സില്‍ എപ്പോളും ഒരു കുറ്റ ബോധം കാണില്ലേ? അതിലും ഭേദമല്ലേ ഇത്!!
മോളി ഒന്നും പറഞ്ഞില്ല. വൈഗ സാറയുടെ തോളില്‍ പിടിച്ചു കണ്ണുകളിലേക്കു നോക്കി പറഞ്ഞു:
ഇനി മുതല്‍ അവന്റെ കാര്യങ്ങള്‍ നോക്കിക്കോണം. അവന്റെ ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കണം.
അതെന്തായാലും
മോളി വൈഗയുടെ കണ്ണുകളെ നേരിടാനാവാതെ താഴേക്ക് നോക്കിയിരുന്നു.
പിന്നീടവര്‍ കടയിലേക്ക് പോയതിനാല്‍ സംസാരം ഉണ്ടായില്ല:
വൈകുന്നേരമായപ്പോള്‍ അജിത്ത് വന്നു.
ബുക്ക്‌സ്റ്റാളിന്റെ അപ്പുറത്തെ മുറിയില്‍ തന്റെ PCയും മറ്റും വെച്ച ശേഷം അവന്‍ ബുക്ക്സ്റ്റാളിൽ എത്തി.
അവനെ കണ്ട വൈഗ അവനോട് പറഞ്ഞു:
അജിത്തേ നിനക്ക് സെന്ററിന് വേണ്ടുന്ന സാധനങ്ങൾ നീ നാളെ വാങ്ങി കൊള്ളണം.. നാളെ കൂടിയേ ഞാനുള്ളൂ..
വൈഗ തിരിഞ്ഞു മോളിയോട് പറഞ്ഞു: മമ്മീ.. അവന് കാപ്പി കൊടുക്ക്, പിന്നെ നാളത്തേക്ക് വേണ്ടുന്ന പൈസയും കൊടുക്കണം.
സാറയും അജിത്തും വീട്ടിലേക്ക് പോയി. അവര്‍ക്ക് അന്യോന്യം നോക്കുവാന്‍ ഒരു ചമ്മല്‍ ഉണ്ടായിരുന്നു.
മുന്‍പേ പോകുന്ന മോളി പെട്ടെന്ന് തിരിഞ്ഞുനോക്കിക്കൊണ്ട്, തന്റെ സാരിത്തുമ്പ് കുണ്ടി മറയുന്നവിധം വാരിച്ചുറ്റി.
വീട്ടിലെത്തിയ അജിത്തിന് കാപ്പി കൊടുത്തശേഷം മോളി ഉടന്‍ തന്നെ മടങ്ങി.
അജിത്ത് ആകെ വിഷമത്തില്‍ അവിടെയിരുന്നു..
