മോളിയുടെ രണ്ടാം ജീവിതം 39അടിപൊളി 

മോന്‍ പോയി മേടിച്ചുകൊണ്ട് വാ..

അല്ല.. ആന്റിയും വാ.. നമുക്ക് ഒരു ആറര ആകുമ്പോള്‍ പോയാല്‍ മതി..

മോളി “ശെരി” പറഞ്ഞു. അവള്‍ക്കും കുറച്ചു സാധനങ്ങള്‍ എടുക്കുവാന്‍ ഉണ്ടായിരുന്നു.. കൂടെ അജിത്തിനും ഡ്രസ് എന്തെങ്കിലും എടുത്തു കൊടുക്കുവാന്‍ അവള്‍ തീരുമാനിച്ചു.

വൈകിട്ട് കടയടച്ചു കാറില്‍ അജിത്ത് മോളിയെയും കൂട്ടി ടൌണില്‍ എത്തി. വരുന്നതിനിടെ അജിത്ത് മോളിയോട് :

”ആന്റി ആന്റിയുടെ സൈസ് എത്രയാ ?”

മോളി നാണിച്ചുപോയി.

”പറ ആന്റി ”

അവള്‍ പറഞ്ഞു, എനിക്കുള്ളത് ഞാന്‍ എടുത്തോളാം..നീ വന്നാല്‍ ആളുകള്‍ തെറ്റിദ്ധരിക്കും. എനിക്ക് വയ്യ നിന്റെ കൂടെ സെയില്‍സ് ഗേൾസിന്റെ മുന്‍പില്‍ പോയി നിക്കാൻ!!

ശെരി ആന്റി..പക്ഷെ ചുമന്ന കളറും മഞ്ഞ കളറും എടുക്കണം.

മോളി നാണിച്ചു പുറത്തേക്ക് നോക്കിയിരുന്നു. ടൌണില്‍ എത്തി, അവര്‍ ആദ്യം അജിത്തിന് വേണ്ട ഇലക്ട്രോണിക്സ് സാധനങ്ങള്‍ എടുത്തു. പിന്നെ, ഒരു ടെക്സ്റ്റയില്‍ ഷോപ്പില്‍ കയറി. അജിത്തിന് ഒരു ജീന്‍സും ടി ഷര്‍ട്ടും, ഒന്ന് രണ്ടു ബര്മുഡയും എടുത്തു.

അജിത്ത് ജെട്ടി വാങ്ങിയപ്പോള്‍ അവള്‍ പുറത്തേക്കു നടന്നു . പിന്നെ അവര്‍ മോളിക്കുള്ള ഡ്രസ് എടുക്കാന്‍ പോയി.

സാരി നോക്കിയ മോളിയെ അവന്‍ ഒരു ചുരിദാര്‍ കാണിച്ചു പറഞ്ഞു:

“ആന്റി ഇത് മതി, നല്ല കളറല്ലെ?

സാറ ചുറ്റുംനോക്കി അവനോടു പതുക്കെ പറഞ്ഞു..

“ഇതൊന്നും ഞാന്‍ ഇടില്ല..”

അജിത്തിന് അത് വിഷമമായി. അവന്‍ അടുത്ത സെക്ഷനിലേക്ക് നടന്നു.

അവര്‍ ഷോപ്പിംഗ്‌ കഴിഞ്ഞു ഒരു ഹോട്ടലില്‍ കയറി ഫുഡ്‌ കഴിച്ചു വീട്ടിലെത്തി.

വീട്ടില്‍ ചെന്ന് അജിത്ത് ഫ്രക്ഷായി ഇറങ്ങിവന്നപ്പോള്‍ മോളി സാരി മാറുകയായിരുന്നു.

അവന്‍ പോക്കറ്റില്‍നിന്നും ഒരു സിന്ദൂരചെപ്പെടുത്ത് മോളിയുടെ നെറ്റിയില്‍ അണിയിക്കുവാന്‍ ചെന്നു.

കണ്ണാടിയിലൂടെ അവന്റെ കൈകളില്‍ സിന്ദൂരം ഇരിക്കുന്നത് കണ്ട മോളി, ആ കൈകള്‍ മാറ്റി അവനോടു പറഞ്ഞു.

“മോനെ ഇതൊന്നും വേണ്ട..ഇത് തെറ്റാണ് ..കല്യാണം കഴിഞ്ഞ പെണ്ണുങ്ങളാണ് സാധാരണ സിന്ദൂരം അണിയാറ്..

ആൻ്റീ.. എല്ലാ തരത്തിലും ആന്റി എനിക്കുള്ളതാ…നമ്മള്‍ തന്നെയുള്ളപ്പോളെങ്കിലും എന്റെ ഇഷ്ടങ്ങള്‍ മാനിച്ചുകൂടെ ?

മോളി ഒന്നും മിണ്ടിയില്ല…അജിത്ത് ആ സിന്ദൂര ചെപ്പ്, അവിടെ വെച്ച് ദേഷ്യത്തോടെ ഹാളിലേക്ക് പോയി.

മോളി ഡ്രസ് മാറി കിടന്നു. അജിത്ത് ഇപ്പോള്‍ വരും എന്ന് കരുതിയിരുന്നെങ്കിലും അവന്‍ വന്നില്ല. ഇടയ്ക്കു അവനെ തപ്പി ഹാളില്‍ പോയി നോക്കിയപ്പോള്‍ അജിത്ത് അവിടെ ദിവാനില്‍ കിടന്നുറങ്ങിയിരുന്നു.

പിറ്റേന്ന് ഹര്‍ത്താല്‍.

മോളി എഴുന്നേറ്റു ചായ ഉണ്ടാക്കി അജിത്തിനെ വിളിച്ചു.

പകലായതിനാല്‍ അവള്‍ സാരിയാണ് ഉടുത്തത്..

കാപ്പി കുടി കഴിഞ്ഞും അജിത്ത് അവളോട്‌ ഒന്നും മിണ്ടിയില്ല. അജിത്ത് പുറകിലെ വാതിലൂടെ അവന്റെ സെന്ററില്‍ പോയി എന്തോ പണികള്‍ ചെയ്തുകൊണ്ടിരുന്നു.

ഉച്ചക്ക് ഊണിന്റെ സമയം കഴിഞ്ഞാണ് അവന്‍ വീട്ടില്‍ വന്നത്. സാറ ഉണ്ണാതെ അവനെ കാത്തിരിക്കുകയായിരുന്നു.

അവനു ചോറ് വിളമ്പി. ഊണ് കഴിക്കുമ്പോഴും മോളി ചോദിച്ചതി നൊന്നും അവന്‍ മറുപടി പറഞ്ഞില്ല.. ഊണ് കഴിഞ്ഞു അവന്‍ തന്റെ പഴയ റൂമിലേക്ക് പോയി അവിടെ കിടന്നു.

പാത്രം കഴുകി വെച്ച് അവന്റെ തന്റെ റൂമില്‍ കാണാതെ മോളി ആജിത്തിനെ റൂമില്‍ വന്നു നോക്കി..

അജിത്ത് കട്ടിലില്‍ ചാരി ഇരിക്കുകയായിരുന്നു.

അജിത്തിന്റെ അടുത്തിരുന്നു അവന്റെ നെറ്റിയില്‍ അവള്‍ തലോടി.

അജിത്ത് ആ കൈ തട്ടി മാറ്റി.

പൊടുന്നനെ മോളി, പൊട്ടിക്കരഞ്ഞു കൊണ്ട് എഴുന്നേറ്റോടി.. അന്ധാളിച്ചു പോയ അജിത്ത് പുറകെ ചെന്നപ്പോള്‍ അവള്‍ തൻ്റെ റൂമില്‍ കമഴ്ന്നു കിടന്നു കരയുകയായിരുന്നു.

അവന്‍ വന്നു തോളില്‍ പിടിച്ചപ്പോലും അവള്‍ തിരിഞ്ഞു നോക്കിയില്ല.

സോറി ആന്റി… ആന്റിക്കിഷ്ടമില്ലെങ്കില്‍ വേണ്ട. പക്ഷെ, ഇവിടെ നമ്മള്‍ മാത്രമല്ലെ ഉള്ളൂ. പൂര്‍ത്തിയാവാതെ പോയ ആന്റിയുടെ ദാമ്പത്യം എല്ലാ അര്‍ത്ഥത്തിലും എനിക്ക് തിരികെ തരണമെന്നേ ഉണ്ടായിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *