മോളിയുടെ രണ്ടാം ജീവിതം 39അടിപൊളി 

വേറൊന്നും അവര്‍ പറയുന്നുമില്ല..

നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞ രീതിയില്‍ അവരിതുവരെ, അവരെ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല.

“പിന്നെ എപ്പോ തരും ?”

” ഞങ്ങള് നാട്ടില്‍ ചെല്ലണം …വീട് വിറ്റിട്ട് വേണം …”

” ശെരി ..മൂന്നു നാള്‍ സമയം തരാം. അത് വരെ നീയിവിടെ നില്‍ക്ക് …അമ്മാ പോയി പൈസയുമായി വരട്ടെ ”

പളനി അവളെ ആകെമാനം ഒന്നുഴിഞ്ഞു …

ആ നോട്ടത്തില്‍ അവര്‍ ഉദ്ദേശിച്ചു വരുന്നത് എന്താണെന്ന് വൈഗക്ക് മനസിലായി.

ആ അമ്മാ ചെന്നിട്ട് എന്താ പ്രയോജനം … അവരിവിടെ നിക്കട്ടെ ….ഇവള്‍ പോയി കൊണ്ട് വരട്ടെ

സാര്..‍ വീട് മമ്മിയുടെ പേര്‍ക്കാണ് …മമ്മി തന്നെ പോയാലും കാര്യമില്ല ….ഞാന്‍ കൂടെ പോണം.

ശെരി ..അപ്പൊ ..പോയിട്ട് പൈസയുമായി വാ ..മൂന്നു നാള്‍ സമയമുണ്ട്.

മൂന്നു ദിവസത്തിനുള്ളില്‍ വീട് വില്‍ക്കാനാവുമോ എന്നവള്‍ക്ക് സംശയം ഉണ്ടായിരന്നു. എന്നാലും അവള്‍ മോളിയെ കൈ പിടിച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങി

സാര്‍ … നിങ്ങള്‍ക്ക് ..നിങ്ങള്‍ക്ക് എത്ര വേണ്ടി വരും ?

വാതില്‍ക്കല്‍ വരെയെത്തിയ വൈഗ തിരിഞ്ഞു .

എനിക്ക് പതിനഞ്ച് ലക്ഷം … ശരവണന് മുപ്പത്തിയഞ്ചു ലക്ഷം..അത് മിനിസ്റ്റർക്കാണ്… ശരവണന്‍ വന്ത് മിനിസ്റ്റര്‍ PA…

അയാള്‍ പറഞ്ഞത് കേട്ട് വൈഗ ഞെട്ടി.

മൊത്തം എണ്‍പത് ലക്ഷം…!!

ബോബിയെ കോര്‍ട്ടില്‍ ഹാജരാക്കിയാലോ.. എന്നവള്‍ ആലോചിച്ചു.

വാദിച്ചാല്‍ ഒരു പക്ഷെ? ശിക്ഷിച്ചാല്‍, നാര്‍ക്കോട്ടിക് ആയത്കൊണ്ട് എന്താണ് ശിക്ഷ എന്നറിയില്ല !!

മോളി വൈഗയുടെ കയ്യിൽ പിടിച്ചു. അവൾ മമ്മിയെ കൂട്ടിക്കൊണ്ട് ഹാളിലേക്കിറങ്ങി. അവിടെ ഒരു ചെയറിൽ ആ റിസപ്‌ഷനിസ്റ്റ് മായ ഇരിപ്പുണ്ടായിരുന്നു. അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണവൾ.

മമ്മീ , ഇത്രയും പൈസ നമ്മളെവിടുന്നു ഉണ്ടാക്കും? ബോബിയെ കോര്‍ട്ടില്‍ ഹജരാക്കട്ടെ… നമുക്ക് വാദിക്കല്ലോ…വക്കീലിനെ വെച്ച് !!

“ചേച്ചി”

മലയാളത്തിലുള്ള വിളി കേട്ട് വൈഗ അവളെ അമ്പരന്നു നോക്കി.

മായ അവരുടെ അടുത്തേക്ക് വന്നു.

“ചേച്ചി … അവര്‍ക്ക് വേണ്ടിയത് പൈസയല്ല…നിങ്ങളെയാണ് … നിങ്ങള്‍ പൈസ ഉണ്ടാക്കി കൊടുത്താലും അവര് വീണ്ടും മറ്റേതെങ്കിലും കാരണം പറഞ്ഞു നിങ്ങളെ സമീപിക്കും… നിങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അവര് പറഞ്ഞതാണിത്… നിങ്ങളുടെ അടുത്ത് നിന്നുള്ള സമ്മതത്തിനു വേണ്ടിയാണ് അവര്‍ ഓരോ ഓഫറുകള്‍ വെക്കുന്നത്.

വൈഗ അവളുടെ കയ്യില്‍ പിടിച്ചു..

മോളെ ..എനിക്കും അതറിയാം.. പക്ഷെ…. അങ്ങോട്ടെങ്ങനെ കയറി സംസാരിക്കും!! ഇത്രയും പൈസ പെട്ടന്ന് !!.

ഞാനവരോട് സംസാരിക്കാം ചേച്ചി.

ഒരു പക്ഷെ ,മായ അവരുടെ ഒരേജന്റ് ആയിരിക്കാമെന്ന് വൈഗക്ക് തോന്നി.

മോളെ..ഇവിടെ വേറെ മുറി കിട്ടുമോ ? മമ്മിയെ ..!!

കിട്ടും ചേച്ചി …പക്ഷെ അവര്‍ കൂടുതലും ചേച്ചിയുടെ മമ്മിയുടെ കാര്യമാണവിടെ പറഞ്ഞത്..

മുഴുമിക്കാന്‍ അനുവദിക്കാതെ മായ പറഞ്ഞപ്പോള്‍ മോളി ഒരു താങ്ങിനായി വൈഗയുടെ മേലെ മുറുകെ പിടിച്ചു.

അത് പറ്റില്ല… അത് പറ്റില്ല…ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം !!

ഞാന്‍ പറഞ്ഞു നോക്കാം ചേച്ചി..

വൈഗയുടെ മുഖം ഇരുണ്ടത് കണ്ട മായ പറഞ്ഞിട്ട് അകത്തേക്ക് കയറി.

ചേച്ചി ….ചേച്ചി ഇല്ലെങ്കിലും കുഴപ്പമില്ല..എന്നാണവര് പറയുന്നേ..ഇനി ചേച്ചി വേണേല്‍ ഒന്ന് സംസാരിച്ചു നോക്ക് ..

വൈഗ അകത്തേക്ക് കയറി.

മൂന്നു പേരും അതെ സീറ്റില്‍ത്തന്നെ ഇരിപ്പുണ്ട്.

അപ്പൊ …ഒരു കാര്യം ചെയ്യാം…നീ വേണ്ട …അന്ത അമ്മാവും.. ഒരു മുപ്പത് ലക്ഷോം !!

പറ്റില്ല ..ഒന്നെങ്കില്‍ കാശ് .. അല്ലെങ്കില്‍ ഞങ്ങള്‍ …

ഏതേലും ഒന്ന് മതി !!

വൈഗ പൊട്ടിത്തെറിക്കുകയായിരുന്നു.

എന്തായാലും മമ്മിയെ അവര്‍ വെറുതെ വിടില്ലാന്നു അവള്‍ക്ക് മനസിലായി

ഹ’.. ഹ’.. ഹ’..

ശരവണന്റെ ചിരി ഉച്ചത്തിലുയര്‍ന്നു.

വൈഗയുടെ ഉച്ചത്തിലുള്ള സംസാരവും തുടര്‍ന്ന് കേട്ട പൊട്ടിച്ചിരിയും കൂടെ കേട്ട മോളി ഭയത്തോടെ അകത്തേക്ക് കയറി.

ഓക്കെ …ഇത് ഭയങ്കര റിസ്ക്‌ ആണെന്ന്‍ നിനക്കറിയാല്ലോ..അത് കൊണ്ട് മറ്റെന്നാള്‍ നിങ്ങള്‍ക്ക് പോകാം …കൂടെ നിന്‍റെ ഭര്‍ത്താവും ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *