ശാരദേച്ചി കഴിക്കുന്നുണ്ടോ ചൂടത്ത് ഒരു ബീയര്‍ നല്ലതാ..
ബോബി പറഞ്ഞു.
ശെരിയാ മോനെ.. നല്ല ക്ഷീണവുമുണ്ട്..
കിടന്നുറങ്ങാമല്ലോ !!
ശാരദയും പറഞ്ഞു.
ബോബി രണ്പെഗ്ഗ് കഴിഞ്ഞു, മൂന്നാമത്തെ ഊറ്റിയപ്പോള്‍ അജിത്ത് മോളിയെ നോക്കി.
മോളി: മോനെ.. അവന് ബീയറാണ് കഴിക്കാറ്. നീ ബ്രാണ്ടി കൊടുത്തത് മതി..
“ഹ..ഹാ..”
വൈഗ പൊട്ടിച്ചിരിച്ചു.
മോളി ചമ്മി. അവിടെനിന്നും എഴുന്നേറ്റുപോയി.
ഊണ് കഴിഞ്ഞ് ബോബിയും വൈഗയും കുഞ്ഞും കൂടി മുകളിലേക്ക് പോയി.
ബോബിയൊക്കെ വരുമ്പോഴാണ് അവിടെ ആരെങ്കിലും കിടക്കാറ്. താഴെ മൂന്നു റൂമില്‍ ഒന്ന് ശാരദയും മറ്റേതില്‍ മോളിയും അജിത്തും കിടക്കും.
ബോബിയൊക്കെ വരുമ്പോള്‍ മോളി തന്റെ റൂമിലും, അജിത്ത് തന്റെ പഴയ റൂമിലുമാണ് കിടക്കാറ്.
അവര്‍ വരുമ്പോള്‍ മോളി നൈറ്റിയോ സാരിയോ ധരിക്കും. ഒരിക്കലും തന്റെ മക്കളുടെ മുന്‍പിലോ മറ്റുള്ളവരുടെ മുന്നിലോ അവര്‍ നിലവിട്ടു പെരുമാറിയിരുന്നില്ല.
മോളിയും ശരദയും അടുക്കളയിലെ പണിയൊക്കെ തീര്‍ത്ത് വരുമ്പോള്‍ അജിത്ത് തന്റെ റൂമിലേക്ക് പോയിരുന്നു.
രാത്രിയില്‍ കുടിക്കാന്‍ ഒരു കുപ്പി വെള്ളം എടുക്കാന്‍ താഴേക്ക് വന്ന വൈഗ മമ്മി അവരുടെ മുറിയിലേക്ക് പോകുന്നത് കണ്ടു..
അവള്‍ തിരികെ മുകളിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ അജിത്ത് തന്റെ റൂം തുറന്നു നോക്കുന്നത് കണ്ടു,
വൈഗയെ കണ്ട അജിത്ത് കതകടച്ചു തിരിഞ്ഞു.
വൈഗ മുകളില്‍ റൂമിലെത്തി.
വൈഗ: ബോബീ , മമ്മിയും അജിത്തും നമ്മള്‍ വരുമ്പോള്‍ ഒക്കെ അവരവരുടെ മുറിയിലാണ് കിടക്കാറ്. ഞാന്‍ വെള്ളമെടുക്കാന്‍ പോയപ്പോള്‍ അജിത്ത് മമ്മിയുടെ മുറിയിലേക്ക് നോക്കുന്നത് കണ്ടു.
അവന്‍ ഒരാഴ്ച കൂടി ഇന്ന് വന്നതല്ലേ ഉണ്ടായിരുന്നുള്ളൂ.. മാത്രമല്ല നമ്മള്‍ വന്നപ്പോള്‍ മമ്മിയുടെ മുഖത്ത് കുങ്കുമം പടര്‍ന്നിരുന്നു.
വൈഗ അര്‍ത്ഥഗര്‍ഭമായി ബോബിയെ നോക്കി.
ബോബി ഒന്നും മിണ്ടാതെ എഴുന്നേറ്റു താഴേക്ക് പോയി. വൈഗയും പുറകെ പോയി.
താഴെ എത്തിയ ബോബി അജിത്തിന്റെ മുറിയില്‍ തട്ടി വിളിച്ചു, അജിത്ത് വാതില്‍ തുറന്നു പുറത്തു വന്നു.
ബോബിയെ കണ്ട അജിത്ത് പരിഭ്രമിച്ചു.
അവന്‍ വെറുതെ എങ്കിലും ആശിച്ചിരുന്നു, വാതിലില്‍ തട്ടിയത് മോളി ആവണേന്ന്, വരില്ല എന്നറിയാമെങ്കിലും..!!
കാരണം, മോളി മറ്റുള്ളവരുടെ മുന്‍പില്‍ കുലീനയായ ഒരു വീട്ടമ്മയായിരുന്നു.
അജിത്തേ.. എനിക്ക് നിന്നോടല്പം സംസാരിക്കണം..
അവർ ടെറസ്സിലേക്ക് വന്നു.
അമ്മയും നീയുമായുള്ള അടുപ്പം വൈഗയെപ്പോലെ തന്നെ എനിക്കും അറിയാം. അമ്മ സ്വന്തം ജീവിതം, സന്തോഷം , സുഖം എല്ലാം എനിക്ക് വേണ്ടി ത്യജിച്ചവരാ.. അമ്മയ്ക്ക് ഒരു കൂട്ട് കൊടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചപ്പോഴാ നിന്നെ കിട്ടിയത്.
ബോബി പറയുന്നതൊക്കെ തനിക്ക് അറിയാവുന്ന കാര്യമാണെങ്കിലും അതൊക്കെ കേൾക്കുന്നത് അജിത്തിന് സന്തോഷമായിരുന്നു.
ഞങ്ങൾ വന്നത് കൊണ്ട് നിങ്ങൾ രണ്ട് മുറിയിൽ കിടക്കേണ്ട കാര്യമൊന്നുമില്ല. ഒരു പക്ഷേ ഞാനുള്ളത് മമ്മിയ്ക്ക് പ്രശ്നമാകുന്നുണ്ടാവാം. അത് കൊണ്ട് മമ്മി ഒന്നിനും മുൻകൈ എടുക്കില്ല. നീ വേണം മുൻകൈ എടുക്കാൻ.
ബോബി പൊയ്ക്കഴിഞ്ഞ് അജിത്ത് മുറിയിലേക്ക് പോകുവേ, മോളിയുടെ മുറി ലോക്ക് ചെയ്തിട്ടില്ലെന്ന് മനസ്സിലായി.
വൈഗ അപ്പോഴാണ് മമ്മിയുടെ മുറിയിൽനിന്നും ഇറങ്ങി വന്നത്.
വൈഗ, അജിത്തിനെ കണ്ടു..
നീ എവിടെയായിരുന്നു..?
ടെറസ്സിൽ.
ഇച്ചായൻ കാര്യങ്ങളൊക്കെ പറഞ്ഞില്ലേ?
ഉം..
പിന്നെയും നീ എന്തിനാ ആ മുറിയിലേക്ക് പോകുന്നേ.. ദേ.. നിന്നെ കാണാതെ ഒരാൾ വിഷമിച്ചിരിപ്പുണ്ട്. നീ അങ്ങോട്ട് ചെന്നേ..
എന്നു പറഞ്ഞ് അവനെ അവൾ മമ്മിയുടെ മുറിയിലേക്ക് പറഞ്ഞുവിട്ടു.
അജിത്ത് മുറിയിലേക്ക് കയറി വരുന്നത് കണ്ട മോളി ചാടി എഴുന്നേറ്റു
മോനേ.. നീ എന്താ ഈ കാണിക്കുന്നത് ?
ഞാനെൻ്റെ ഭാര്യയുടെ അടുത്തേക്ക് വന്നതാ.. എന്താ എനിക്ക് വരാൻ പാടില്ലേ..
മോനേ .. അവരൊക്കെ..
ആരൊക്കെ.. ഇവിടെ ഉള്ളത് ആൻ്റിയുടെ മകനല്ലേ? ആ മകനും ഭാര്യയും കൂടി ആൻ്റിക്ക് തന്ന ഗിഫ്റ്റാണ് ഞാൻ. ഞാൻ ആൻ്റിക്കൊപ്പം അല്ലെങ്കിൽ മകനും മരുമകളും കൂടി എന്നെ പഞ്ഞിക്കിടും. ഞാനതിന് നിന്ന് കൊടുക്കണോ അതോ എൻ്റെ പെണ്ണിനെ ഇങ്ങനെ കെട്ടിപ്പിടിക്കണോ?
