യങ് വൈഫ്‌ നേഹ Likeഅടിപൊളി  

യങ് വൈഫ്‌ നേഹ

Young Wife Neha | Author : Ekalavyan

 


 

“അരവിന്ദ് സാറിന്റെ വൈഫ്‌ പണ്ട് മോഡലിംഗ് ചെയ്തിട്ടുള്ളതല്ലേ.. നമുക്ക് അവരെ നോക്കിയാൽ നമ്മുടെ ഷൂട്ട്‌ വേഗം തീർക്കാം”

കമ്പനി വട്ടമേശ യോഗത്തിൽ അരുണിന്റെ  ശബ്ദമുയർന്നു. അവന്റെ പൊടുന്നുനെയുള്ള സംസാരം കേട്ട്. അരവിന്ദ് ഞെട്ടി.

“ആണോ. അങ്ങനെ ഒരു കക്ഷി നമ്മുടെ കൂട്ടത്തിലുണ്ടോ?? ബോസ്സിന്റെ സ്വരം.

“ഏയ്യ് ഇല്ല സർ, അവൾ അത് പണ്ടേ നിർത്തിയിതാണ്. “  അരവിന്ദ് ഉടനെ കയറി പറഞ്ഞു.

“എന്നാലും ഹസ്ബൻഡ് ന്റെ കമ്പനി ആവിശ്യത്തിനാണ് എന്ന് പറഞ്ഞാൽ ചെയ്യില്ലേ?”

വീണ്ടും അരുണിന്റെ സംസാരം കേട്ടു അരവിന്ദിനു കലി വന്നു..

“ഇവനിത് എന്തിന്റെ കേടാണ്.”  അവൻ പിറുപിറുത്തു

“യെസ് മാൻ.. യു ജസ്റ്റ്‌ ടോക്ക് ടു യുവർ വൈഫ്‌..  എനിക്ക് നിർബന്ധമുണ്ടായിട്ടല്ല. പക്ഷെ ഈ അവസാന നിമിഷം ഞാൻ ഇങ്ങനെ ഒരു ട്രാപ് ഇൽ പെടുമെന്ന് പ്രതീക്ഷിച്ചില്ല. ഞാൻ വാക്ക് കൊടുത്ത പോലെ ഒന്നോ രണ്ടോ ഡിസൈൻഡ് ഡ്രസ്സ്‌ ന്റെ ഫോട്ടോസ് നു മതി..ഇല്ലെങ്കിൽ എന്റെ മാനം പോകും..”

“നോ സർ, നമുക്ക് വേറെ ആരെയെങ്കിലും നോക്കിയാൽ പോരെ..”

“ബട്ട്‌ നമുക്ക് ടൈം ഇല്ലാലോ അരവിന്ദ്. ദാറ്റ്‌സ് വൈ..കൂടാതെ ഇത്‌ യഥാർത്ഥ മോഡലിങ് പോലെയും അല്ലല്ലോ. പുതിയ വസ്ത്രങ്ങൾ അവതരിപ്പിക്കാൻ ഒരാൾ.. അത്രയല്ലേ ഉള്ളു..”

എങ്ങനെയെങ്കിലും ഊരാൻ നോക്കിയ അരവിന്ദിനു അത് സാധിച്ചില്ല. ബോസ്സിന്റെ വ്യസനത കണ്ട് അവൻ ആശയകുഴപ്പത്തിലായി. അവസാനം അവളുമായി ഒന്നു സംസാരിക്കട്ടെ എന്ന് പറഞ്ഞു. അപ്പോളാണ് ബോസ്സ് ഹരിലാൽ ന്റെ മുഖത്തു തെളിച്ചം വന്നത്. ഈ കാര്യം എടുത്തിട്ട കിരണിനെ രൂക്ഷമായി നോക്കികൊണ്ട് ഹരിലാലിന് കൈ കൊടുത്ത് അരവിന്ദ് എഴുനേറ്റു.

മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ അവനെ ഒന്നു കാണാൻ നിൽക്കുകയായിരുന്നു അരവിന്ദ്.

“ആരാടാ എന്റെ ഭാര്യ മോഡലിംഗ് ചെയ്തിട്ടുണ്ടന്ന് നിന്നോട് പറഞ്ഞത്. “

ചുമരിലേക്ക് കൊങ്ങക്ക് പിടിച്ചു കേറ്റി നിർത്തികൊണ്ട് അരവിന്ദ് അരുണിനോട്  ചോദിച്ചു..

“ഹക് ഹ..” അരവിന്ദിന്റെ  കയ്യിൽ കിടന്ന് അവൻ വിക്കി. അത് കണ്ട് അരവിന്ദ് മെല്ലെ കയ്യയച്ചു. താഴേക്ക് കാല് കുത്തി അവൻ ചുമച്ചു.

“പറയടാ..”

“അത് പിന്നെ സാറിന്റെ വൈഫ്‌ തന്നെ ആണ് പറഞ്ഞത്. “

“എപ്പോ?? “

“സുകുമാറിന്റെ കല്യാണ പാർട്ടി ഉണ്ടായില്ലേ. അവിടുന്ന്..”

അരവിന്ദ് കൈവിട്ടു. തൊണ്ടയിൽ പിടിച്ച് ചുമക്കുന്ന അവനെ നോക്കി പേടിപ്പിച്ചു അരവിന്ദ് ഇറങ്ങി പോയി. ഹരിലാൽ സാറിന്റെ ബന്ധു ആയി പോയി ഇല്ലേ മുഖമടച്ചു ഒന്നു കൊടുത്തേനെ.

ഹോ എന്തൊരു കരുത്താണ് കുരിപ്പിനു. അരുൺ  പിറുപിറുത്തു വീണ്ടും ചുമച്ചു.

ദേഷ്യത്തോടെ അരവിന്ദ് നടന്നു കാറിൽ കയറി. വെറുതെയല്ല ഇവനെ അന്ന് നേഹയുടെ പുറകെ തന്നെ കണ്ടത്. എല്ലാ കാര്യങ്ങളും ചോർത്താൻ. ഇവൻ ആണെങ്കിൽ എല്ലാ പെണ്ണുങ്ങളെ വളക്കാൻ കഴിവും. എന്നാലും ഒന്നു പൊട്ടിക്കേണ്ടതായിരുന്നു മൈരനിട്ട്. അരവിന്ദ് അമർഷം അമർത്തി കാർ സ്റ്റാർട്ട്‌ ചെയ്തു. ചിന്ത മുഴുവൻ ഇത് ഭാര്യയോട് സംസാരിക്കണമോ വേണ്ടയോ എന്ന ചിന്തയായിരുന്നു.

അവൾക്ക് മോഡലിംഗ് എന്ന് കേട്ടാൽ താല്പര്യം ഉദിച്ചാലോ? ചെയ്ത് ഉപേക്ഷിക്കേണ്ടി വന്നതല്ലേ. ഈയിടെയായി വല്ല ജോലിയും നോക്കണമെന്ന് പറയുന്നുണ്ട്. ചിന്തകളെ മനസ്സിൽ തന്നെ ഇരുത്തി അവൻ വീട്ടിലെത്തി. നേഹയോട് ഒന്നും സംസാരിക്കേണ്ട. ബോസ്സിനോട് എന്തേലും ഒഴിവ്കഴിവ് പറഞ്ഞൊഴുയൊഴിയാം ന്നു കരുതി.

വാതിൽ തുറന്നപാടും അൽപം സന്തോഷത്തോടെ നിൽക്കുന്ന ഭാര്യ നേഹയെ ആണ് അരവിന്ദ് കണ്ടത്. ടി ഷർട്ടും പാന്റുമായിരുന്നു അവളുടെ വേഷം. ഇത്ര സന്തോഷിക്കാൻ ഇവൾക്കിതെന്തു പറ്റി എന്നവൻ ചിന്തിച്ചു. കാര്യം ആരാഞ്ഞു.

“എന്തു പറ്റി? നല്ല മൂടിലാണല്ലോ”

“എനിക്ക് സർപ്രൈസ് ഉണ്ടോ.. “

“എന്ത്?? “  അരവിന്ദിനു സംശയമായി.

“കമ്പനിയിൽ മോഡലിംഗ് ഒപ്പുർട്യൂണിറ്റി ഉണ്ടായിട്ടാണോ എന്നെ അറിയിക്കാഞ്ഞത്. ഇപ്പോ എന്ത് പറ്റി??”

Leave a Reply

Your email address will not be published. Required fields are marked *