“ലുക്ക് അരവിന്ദ്. ഇതാ ഈ ഡ്രസ്സ് കൊണ്ടു പോയി തന്റെ ഭാര്യക്ക് കൊടുക്ക്..”
അവനു ദേഷ്യം വന്നു.
“ജസ്റ്റ് ചിൽ അരവിന്ദ്.. സ്‌നാപ് റെഡി അല്ലെങ്കിൽ ഇവനെ നമുക്ക് മാറ്റം”.
അത് പറഞ്ഞു ഹരിലാൽ അവനെ റൂമിലേക്ക് തള്ളി വിട്ടു. ഡ്രെസ്സുകൾ ഒന്നും മോശമല്ലാത്തതിനാൽ അതിന്റെ പേടി അരവിന്ദന് ഉണ്ടായില്ല. കിരണിന് അതിൽ ഒന്നും ഉണ്ടാക്കാൻ കഴിയില്ല എന്ന് ചിന്തിച്ചു ഡ്രസ്സ് നേഹയെ ഏല്പിച്ചു പുറത്തിറങ്ങി. അവൾ അല്പം മേക്കപ്പ് ഒകെ ടച്ച് ചെയ്ത് ആദ്യത്തെ ബ്ലൂ പ്രിന്റ്ഡ് ഹാഫ്സ്ലീവ് ടോപ് ഉം ലോങ്ങ് സ്കേർട്ടും ഇട്ടു പുറത്തിറങ്ങി.
എല്ലാ വസ്ത്രത്തിലും ഇവൾ അടിപൊളി തന്നെ. ബോസ്സ് ഹരിലാലും കിരണും ഒരേപോലെ ചിന്തിച്ചു.
“യെസ്, സീ അരവിന്ദ് ഷി ഈസ് റെഡി. കം ഓൺ…
അരുൺ ലെറ്സ് ടേക്ക് സം ഷോട്സ്.. “
“റെഡി “ കിരണും പറഞ്ഞു.
നേഹക്ക് പോസ്സ് പറഞ്ഞു കൊടുത്ത് ആദ്യത്തെ രണ്ട് സ്‌നാപ് എടുപ്പിച്ചു.
“യെസ്.. വെരി ഗുഡ്.. കീപ് ഇറ്റ്.. “
“ഗുഡ് നേഹ.. എക്‌സെലന്റ് …”
അത് കേട്ട് അവൾ ചിരി തൂകി നിന്നു. ആത്മവിശ്വാസവും വന്നു.
“അരവിന്ദ് എന്നാൽ നമുക്ക് പോകാം ഇമ്പോർട് മെറ്റീരിയൽസ് ചെക്ക് ചെയ്ത് റെഡി ആകാനുണ്ട്. എ ലോട്സ് ഇഫ് വർക്ക്.. ലെറ്സ് ഗോ.” അതും പറഞ്ഞു ഹരിലാൽ അരവിന്ദന്റെ ചുമലിൽ പിടിച്ചു മുന്നോട്ടാഞ്ഞു..
“അരുൺ .. എന്നാൽ ബാക്കി ഷോട്സ് ഞൻ സെൻറ് ചെയ്ത ഇമെയിൽ റെഫെറെൻസ് കൂടെ നോക്കിട്ട് ഷൂട്ട് കംപ്ലീറ്റ് ആക്കിയിട്ട് അറിയിക്ക്.. ലേറ്റ് ആകരുത്.. “
ഹരിലാൽ തിരിഞ്ഞു അരുണിനോട് അഞ്ജപിച്ചു.
“ഡൺ.. “
രണ്ടാളും നടപ്പ് തുടർന്നു..അരവിന്ദന് അത് ഒട്ടും ഇഷ്ടമായില്ല. നേഹയെ അവനു മുന്നിൽ ഒറ്റക്കാക്കി വരാൻ തോന്നിയില്ല.
ആളുകൾ ഒഴിഞ്ഞതോടെ അവൾക്കു കുറച്ചുകൂടെ ധൈര്യം വന്നു. എല്ലാവരും ഒന്നു പോകാൻ കാത്തിരിക്കുകയായിരിന്നു കിരണും. അവന്റെ ഉള്ളിൽ സന്തോഷം തുള്ളിചാടി. എങ്ങനെങ്കിലും ഇവളുമായ് അടുത്തിടപെഴുകണം..
അടുത്ത പോസ് പറഞ്ഞു കൊടുത്ത് അരുൺ വീണ്ടു ഒന്നു ക്ലിക്ക് ചെയ്തു..
“ഓഹ് യു ആർ gorgeous.”
അത് കേട്ട് അവൾ ചിരിച്ചു കൊണ്ട് പോസ് ചെയ്തു.
“ഇത് എന്തായാലും ഹിറ്റ് ആണ്.. ഇയാളെ പോലൊരു സുന്ദരിയെ ആണു ബോസ്സ് നോക്കുന്നത്.”
അവൾ വീണ്ടും ചിരിച്ചു.
“ഈ ഡ്രസ്സ് ഇൽ രണ്ട് ക്ലിക്ക് കൂടെ എടുത്തിട്ട് ഡ്രസ്സ് മാറാം.”
“ഒക്കെ..”
ക്ലിക്ക്സ് കഴിഞ്ഞു അരുൺ ഫോട്ടോസ് നോക്കി.
“എങ്ങനുണ്ട് കൊള്ളാമോ??” അത് പറഞ്ഞു നേഹ അവന്റെ അടുത്തേക്ക് നടന്നു.
“കൊള്ളാമോ എന്നോ?? ഗംഭീരം.” പറഞ്ഞു കൊണ്ട് അവൾക്ക് ഫോട്ടോസ് കാണിച്ചു കൊടുത്തു. അവളുടെ ശരീരത്തിൽ നിന്നു നല്ല പെർഫ്യൂം ന്റെ സുഗന്ധം അരുണിന്റെ മൂക്കിൽ കയറി.
“നോക്കട്ടെ..” അവൾ അവന്റെ കയ്യിൽ നിന്നു ക്യാമറ വാങ്ങി. മൃദു വിരലിന്റെ സ്പർശനത്താൽ അവനൊരു സുഖം കിട്ടി. അടുത്ത് നിന്നു അവളെ നന്നായി വീക്ഷിച്ചു. ത്രെഡ് ചെയ്ത് പുരികം ഷേപ്പ് ആക്കിവച്ചിട്ടുണ്ട്. നീണ്ടു മെലിഞ്ഞ മൂക്ക് നനവിൽ തിളങ്ങുന്ന നേരിയ റോസ് ചുണ്ടുകളും. മേൽചുണ്ടിന് മുകളിൽ പൊടി പൊടിയായി നിന്ന വിയർപ്പ് തുള്ളികളും അവനെ ഭ്രമിപ്പിച്ചു. ഫോട്ടോസ് കണ്ട് അവൾ സന്തോഷവതിയായി.
“എന്നാൽ അടുത്തത് ഇട്ടിട്ടു വാ..”
“ഓക്കേ.. പിന്നെ പോസിൽ എന്തെങ്കിലും മാറ്റം വേണെമെങ്കിൽ പറഞ്ഞു തരണം “
“അത് ഞാൻ ഏറ്റു. “
അരുൺ സന്തോഷത്തോടെ മറുപടി കൊടുത്തു.
നേഹ റൂമിൽ കയറി വാതിലടച്ചു. അരുൺ പതിയെ വാതിലിനു പുറകിൽ പോയി നിന്നു ചുറ്റും നോക്കി. ഉള്ളിൽ നിന്നു വസ്ത്രമുരയുന്ന പതിഞ്ഞ ശബ്ദവും കാലൊച്ചെയും കേൾക്കുന്നുണ്ട്.
ശേ ഒന്നു കാണാൻ പറ്റിയെങ്കിൽ എന്നവൻ ആലോചിച്ചു. ക്യാമറയിൽ അവളുടെ ഫോട്ടോസ് മാറ്റി മാറ്റി നോക്കി.
“അതേയ്..” അരുൺ ഡോർ ഇൽ തട്ടി വിളിച്ചു.
“ആ. “ ഉള്ളിൽ നിന്നു പ്രതികരണം വന്നു.
“പിന്നെ വിയർപ്പ് പൊടിയുന്നുടെങ്കിൽ ഫേസ് അല്പം ടച്ച് ചെയ്തിട്ട് വന്നോളൂ..”
“ഓ താങ്ക്സ്. ഞാൻ അത് ശ്രദ്ധിച്ചില്ല..”
