യങ് വൈഫ്‌ നേഹഅടിപൊളി  

“അരുൺ  .. എന്നാൽ ബാക്കി ഷോട്സ് ഞൻ സെൻറ് ചെയ്ത ഇമെയിൽ റെഫെറെൻസ് കൂടെ നോക്കിട്ട്  ഷൂട്ട്‌ കംപ്ലീറ്റ് ആക്കിയിട്ട് അറിയിക്ക്.. ലേറ്റ് ആകരുത്.. “

ഹരിലാൽ തിരിഞ്ഞു അരുണിനോട് അഞ്ജപിച്ചു.

“ഡൺ.. “

രണ്ടാളും നടപ്പ് തുടർന്നു..അരവിന്ദന് അത് ഒട്ടും ഇഷ്ടമായില്ല. നേഹയെ അവനു മുന്നിൽ ഒറ്റക്കാക്കി വരാൻ തോന്നിയില്ല.

ആളുകൾ ഒഴിഞ്ഞതോടെ അവൾക്കു കുറച്ചുകൂടെ ധൈര്യം വന്നു.  എല്ലാവരും ഒന്നു പോകാൻ കാത്തിരിക്കുകയായിരിന്നു കിരണും. അവന്റെ ഉള്ളിൽ സന്തോഷം തുള്ളിചാടി. എങ്ങനെങ്കിലും ഇവളുമായ്‌ അടുത്തിടപെഴുകണം..

അടുത്ത പോസ് പറഞ്ഞു കൊടുത്ത് അരുൺ വീണ്ടു ഒന്നു ക്ലിക്ക് ചെയ്തു..

“ഓഹ് യു ആർ gorgeous.”

അത് കേട്ട് അവൾ ചിരിച്ചു കൊണ്ട് പോസ് ചെയ്തു.

“ഇത് എന്തായാലും ഹിറ്റ്‌ ആണ്.. ഇയാളെ പോലൊരു സുന്ദരിയെ ആണു ബോസ്സ് നോക്കുന്നത്.”

അവൾ വീണ്ടും ചിരിച്ചു.

“ഈ ഡ്രസ്സ്‌ ഇൽ രണ്ട് ക്ലിക്ക് കൂടെ എടുത്തിട്ട് ഡ്രസ്സ്‌ മാറാം.”

“ഒക്കെ..”

ക്ലിക്ക്സ് കഴിഞ്ഞു അരുൺ  ഫോട്ടോസ് നോക്കി.

“എങ്ങനുണ്ട് കൊള്ളാമോ??”  അത് പറഞ്ഞു നേഹ അവന്റെ അടുത്തേക്ക് നടന്നു.

“കൊള്ളാമോ എന്നോ?? ഗംഭീരം.” പറഞ്ഞു കൊണ്ട് അവൾക്ക് ഫോട്ടോസ് കാണിച്ചു കൊടുത്തു. അവളുടെ ശരീരത്തിൽ നിന്നു നല്ല പെർഫ്യൂം ന്റെ സുഗന്ധം അരുണിന്റെ മൂക്കിൽ കയറി.

“നോക്കട്ടെ..”  അവൾ അവന്റെ കയ്യിൽ നിന്നു ക്യാമറ വാങ്ങി. മൃദു വിരലിന്റെ സ്പർശനത്താൽ അവനൊരു സുഖം കിട്ടി. അടുത്ത് നിന്നു അവളെ നന്നായി വീക്ഷിച്ചു. ത്രെഡ് ചെയ്ത് പുരികം ഷേപ്പ് ആക്കിവച്ചിട്ടുണ്ട്. നീണ്ടു മെലിഞ്ഞ മൂക്ക് നനവിൽ തിളങ്ങുന്ന നേരിയ റോസ് ചുണ്ടുകളും. മേൽചുണ്ടിന് മുകളിൽ പൊടി പൊടിയായി നിന്ന വിയർപ്പ് തുള്ളികളും അവനെ ഭ്രമിപ്പിച്ചു. ഫോട്ടോസ് കണ്ട് അവൾ സന്തോഷവതിയായി.

“എന്നാൽ അടുത്തത് ഇട്ടിട്ടു വാ..”

“ഓക്കേ.. പിന്നെ പോസിൽ എന്തെങ്കിലും മാറ്റം വേണെമെങ്കിൽ പറഞ്ഞു തരണം “

“അത് ഞാൻ ഏറ്റു. “

അരുൺ  സന്തോഷത്തോടെ മറുപടി കൊടുത്തു.

നേഹ റൂമിൽ കയറി വാതിലടച്ചു. അരുൺ പതിയെ വാതിലിനു പുറകിൽ പോയി നിന്നു ചുറ്റും നോക്കി. ഉള്ളിൽ നിന്നു  വസ്ത്രമുരയുന്ന പതിഞ്ഞ ശബ്ദവും കാലൊച്ചെയും കേൾക്കുന്നുണ്ട്.

ശേ ഒന്നു കാണാൻ പറ്റിയെങ്കിൽ എന്നവൻ ആലോചിച്ചു. ക്യാമറയിൽ അവളുടെ ഫോട്ടോസ് മാറ്റി മാറ്റി നോക്കി.

“അതേയ്..”    അരുൺ ഡോർ ഇൽ തട്ടി വിളിച്ചു.

“ആ. “  ഉള്ളിൽ നിന്നു പ്രതികരണം വന്നു.

“പിന്നെ വിയർപ്പ് പൊടിയുന്നുടെങ്കിൽ ഫേസ് അല്പം ടച്ച്‌ ചെയ്തിട്ട് വന്നോളൂ..”

“ഓ താങ്ക്സ്. ഞാൻ അത് ശ്രദ്ധിച്ചില്ല..”

അവൾ വേഗം കണ്ണാടിയിലേക്ക് നോക്കിയപ്പോൾ നെറ്റിയിലും മേൽചുണ്ടിലും കഴുത്തിലും വിയർപ് വന്നിരുന്നു. അവളത് ജസ്റ്റ്‌ തുടച് കുറച്ചുകൂടെ മേക്കപ്പ് ടച്ചാക്കി.

വേറൊന്നും പറയാനും ചോദിക്കാനും വാക്കുകൾ കിട്ടാതെ അവൻ തിരിച്ചു കസേരയിൽ വന്നിരുന്നു. വേഗം തന്നെ നേഹ പുറത്തിറങ്ങി. ഇത്തവണ കുർത്തിയും പാന്റും ആയിരുന്നു. ഡ്രെസ്സിൽ വരുന്ന ഡിസൈനുകളിൽ എന്നും പുതുമ കൊണ്ടു വരുന്ന ഹരിലാൽ സർ ന്റെ മാസ്റ്റർ വർക്കുകൾ ആയിരുന്നു അവൾ ഇട്ടുകൊണ്ടിരുന്നത്.

കൂടാതെ ഇവൾ അത് ധരിക്കുമ്പോൾ വേറെ ലെവൽ. അരുൺ  ഉമിനീരിറക്കി കൊണ്ട് ആലോചിച്ചു. മുലകളൊക്കെ അതിന്റെ റൗണ്ട് അകൃതിയിൽ തന്നെ മുഴച്ചു നിൽക്കുന്നു. നല്ല വീതിയുള്ള ഷേപ്പ് ഉള്ള അരക്കെട്ട്. ഹംമ്പ് പോലെ പുറകോട്ട് നീണ്ടു തള്ളി നിൽക്കുന്ന നിതംബം. ഇപ്പോളാണ് അതിന്റെ വലിപ്പം കിരണിന് മനസിലായത്. ആദ്യത്തെ വസ്ത്രം ഉടുത്തപ്പോൾ ഒതുങ്ങിയ ശരീരം പോലെ തോന്നിച്ച അവളുടെ മേനി ഇപ്പോൾ മാദകത്വം വിളിച്ചോതി.

“സർ ഐആം റെഡി.. “

പെട്ടെന്നുള്ള അവളുടെ ശബ്ദത്തിൽ അരുൺ  ഒന്നു ഞെട്ടി. ആ വിളി അവനു ഒരുപാട് അകൽച്ച നൽകി..

“ എന്താ വിളിച്ചേ???”..

“സർ ന്നു.. “  അവൾ അവനെ നോക്കി പറഞ്ഞു.

“അയ്യേ എന്നെ സർ എന്നൊന്നും വിളിക്കണ്ട. അരുൺ  എന്നോ കിരണേട്ടാ എന്നോ വിളിച്ചാൽ മതി. ഞാൻ ജസ്റ്റ്‌ 28 കഴിഞ്ഞതേ ഉള്ളു..” പറഞ്ഞിട്ട്  ഇരുവരും ചിരിച്ചു. എന്റെ ഭർത്താവിനെക്കാളും ചെറുപ്പമാണ്. അവൾ ആലോചിച്ചു.

“വരൂ..”

നേഹയെ തിരിച്ചും മറിച്ചും നിർത്തി രണ്ട് മൂന്ന് ഷോട്സ് അവൻ ചാമ്പി. ഓരോ പോസിലും അവളുടെ അഴകളവുകളുടെ മുഴപ്പ് കണ്ട് കുണ്ണ തനിയെ ഉയർന്നു വന്നിരുന്നു. അതവൾ കാണാതെ മറച്ചു പിടിച്ചു. ഈ സമയങ്ങളിൽ അവളുമായി കൂടുതൽ സമയം സംസാരിക്കാനാവിലെന്ന കാര്യം അവൻ മനസിലാക്കി.

“ഫോട്ടോസ് ഒക്കെ ഉഗ്രൻ “…. എടുത്തത് അവളെ കാണിച്ചു കൊടുതിട്ട് വീണ്ടും ഒന്നു പൊക്കിയടിച്ചു.  അവൾ മന്ദഹസിച്ചു.

“കഴിഞ്ഞു, എന്നാൽ നേഹ വേഷം മാറിക്കോളൂ.. ഞാൻ ഒന്നു ബോസ്സിന്റെ ക്യാബിൻ വരെ പോയിട്ട് വരാം.. അരവിന്ദ് സാറിനെ ഇങ്ങോട്ടേക്കു വിടാം..”

“ശെരി..”

അവൾ ചന്തികൾ തുള്ളിച്ചു കൊണ്ട് ചെയ്ങ്ങിങ് റൂമിലേക്ക് പോയി. ഒന്നു കണ്ണാടിയിൽ അങ്ങോട്ടും ഇങ്ങോട്ടും ചെരിഞ്ഞു നിന്ന് നോക്കി മന്ദഹാസത്തോടെ ഇട്ടിരുന്ന കുർത്തി മുകളിലേക്ക് വലിച്ചു.

കുർത്തിയുടെ ചെറുതായി നൂൽ ഇളകിയ ഭാഗം പുറകിൽ ബ്രായുടെ ഉന്തി നിന്ന സ്ട്രാപ്പിൽ കുടുങ്ങി ടൈറ്റ് ആയി. വലിച്ചിട്ടു കിട്ടാതിരുന്നത് കൊണ്ട് അവൾ ഒന്നുടെ വലിച്ചു നോക്കിയപ്പോൾ കുർത്തി പുറത്തേക്ക് വന്നു. എന്നാൽ മാറിൽ നിന്നു എന്തോ ഒന്നു ലൂസ് ആയപോലെ അവൾക്ക് ഫീൽ ചെയ്തു.

‘ഓഹ് നാശം.’   ബ്രാ ഊരിയിളകിയിരിക്കുന്നു. വേഗത്തിൽ അതെടുതിട്ട് പുറകിൽ കൊളുത്താൻ അവൾക്കായില്ല. ബ്രാ ടൈറ്റ് ആയത് കൊണ്ട് രാവിലെ അരവിന്ദേട്ടൻ ഇട്ടു തന്നതാണ്. ഊരി വച്ച സാരിയും കണ്ട് അതെടുത്തു ഉടുക്കാനുള്ള പണി ആലോചിച്ചു അവൾക്ക് ക്ഷീണമായി.

അരുൺ  പകുതി നടന്നപ്പോളേക്കും ലാപ്ടോപ് എടുക്കാൻ മറന്നത് കൊണ്ട് തിരിച്ചു വന്നു. റൂമിനു പുറത്ത് കാൽപെരുമാറ്റം കേട്ട നേഹക്ക് അത് അരവിന്ദേട്ടനാണെന്നു തെറ്റിധരിച്ചു..

“അരവിന്ദേട്ട…”   അവൾ വിളിച്ചു.

അവൾക്ക് ആളുമാറിയെന്നു കിരണിന് മനസിലായി അവൻ അങ്ങോട്ടേക്ക് നടന്നു. കാൽപെരുമാറ്റം അടുത്തെത്തിയത് കൊണ്ട് അവൾ വീണ്ടും വിളിച്ചു.

“അരവിന്ദേട്ട.. ഈ നാശം ബ്രായുടെ ഹൂക് പൊട്ടി. ഒന്നു നേരെയാക്കി തന്നേ… ഉള്ളിലേക്ക് വാ..”

അത് കേട്ട് അരുണിന്റെ ഉമിനീർ വറ്റി. ഉള്ളിൽ അവൾ ബ്രായിൽ നിൽക്കുന്ന സങ്കല്പിക ചിത്രം മനസ്സിൽ വന്നു. ഹൃദയമിടിപ്പ് കൂടി.

“ഏട്ടാ…”   അവൾ വീണ്ടും വിളിച്ചു..

“അ… അ. നേഹ..ഞാൻ സർ നെ ഇങ്ങോട്ട് വിടാം.. ഞാൻ ലാപ് മറന്നിട്ടു തിരിച്ചു വന്നതാണ്.” അവൻ വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു.

“ഓഹ് ഒക്കെ…”  ആളു മാറിയെന്നു മനസിലായ അവൾ ചമ്മലിന്റെ സ്വരത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *