യങ് വൈഫ്‌ നേഹഅടിപൊളി  

“ഏട്ടാ കൈ കഴുകി വാ..”

ഏട്ടൻ വാഷ്റൂമിലേക്ക് നടന്നപ്പോൾ ഞാൻ വീണ്ടും അവന്റെ മെസ്സേജ് എടുത്തു. മെസ്സേജ് കണ്ടിട്ടും റിപ്ലൈ ഇല്ലാഞ്ഞത് കൊണ്ടാവണം ഒരു ഹായ് കൂടെ അരുണയച്ചു.

“ഞാൻ മെസ്സേജ് അയക്കാം ഏട്ടൻ ഉണ്ട് അടുത്ത്”

ഫോട്ടോ തുറക്കാതെ മറുപടി അയച് ഞാൻ ഫോൺ ലോക്ക് ചെയ്തു. ശേഷം ഭക്ഷണം കഴിച് പണിയൊക്കെ ഒരുക്കി കിടക്കാൻ റൂമിലേക്ക് പോയി. അരവിന്ദ് മലർന്നു കിടക്കുകയാണ്.

“എന്താ ഏട്ടാ ഒരു ആലോചന??”

ചോദിച്ചു കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ പോയി.

“ഏയ്‌ ഒന്നുമില്ല.. ഞാൻ ഉറങ്ങുവാണ്. നി ആ ലൈറ്റ് അണച്ചേക്ക്.”

“ഓ നേരത്തെ ഉറങ്ങുവാണോ??”

അവൾ നെറ്റിയിൽ നിന്ന് പോട്ടെടുത്ത് കണ്ണാടിക്ക് പറ്റിച്ച ശേഷം മുടി ഒതുക്കി കെട്ടി.

“അരവിന്ദേട്ട ഉറങ്ങിയോ??” ഉത്തരം മൗനമായപ്പോൾ അവൾ വീണ്ടും ചോദിച്ചു. ഇനി മിണ്ടാതെ കിടക്കുവാണോ?നെടുവീർപ്പ് ഇട്ടുകൊണ്ട് ലൈറ്റ് അണച്ച് ഫോണുമെടുത്ത് അവൾ ബെഡിലേക്ക് കയറി. അൽപ നേരം കൂടെ കഴിഞ്ഞ് അരവിന്ദിന്റെ കൂർക്കം വലി കേട്ട് ഉറങ്ങിയെന്നു മനസിലാക്കി അവൾ ഫോൺ തുറന്നു.

അരുണിന്റെ ഓക്കേ എന്നുള്ള മെസ്സേജ് തുറക്കാതെ കിടപ്പുണ്ട്. അവളത് ഓപ്പൺ ആക്കി. അവൻ ഓൺലൈനിൽ ഇല്ല നേരത്തെ അയച്ച ഫോട്ടോ തുറന്നു. എന്റെ ഫോട്ടോ ആയിരുന്നു.

എന്നെ കൊണ്ട് പോസ് ചെയ്യിച്ചതിൽ നന്നായി കക്ഷവും പൊക്കിളും മുലച്ചാലുമൊക്കെ കാണുന്ന ഫോട്ടോ അയച്ചിരിക്കുന്നു. ഞാൻ നാണം കൊണ്ട് വിരൽ വായിൽ വച്ചു പോയി. കല്യാണത്തിന് മുന്നേ ഇങ്ങനെ ഓക്കെ എടുത്തിട്ടുണ്ടെങ്കിലും ഇപ്പോൾ ഇങ്ങനെ കാണുമ്പോൾ ചമ്മൽ വരുന്നു.

അവൾ ഒന്നൂടെ അരവിന്ദനെ നോക്കി അരുണിന്  ഹായ് അയച്ചു. മെസ്സേജ് കാണേണ്ട താമസം റിപ്ലൈ വന്നു

“ഹായ് വന്നോ??”

“ഹ്മ്മ്..”

“ഫ്രീ ആണോ??”

“അതേ.”

“സർ എവിടെ??”

“ഉറങ്ങി..”

“അമ്പട.. ഞാൻ അയച്ച ഫോട്ടോയെ കുറിച് ഒന്നും പറഞ്ഞില്ല..”

ഞാൻ ചമ്മിയ രണ്ട് ഇമോജികൾ അയച്ചു.

“ഹ ഹ.”

“ഇതിനാണല്ലേ എന്നെ അങ്ങനെ പോസ് ചെയ്യിപ്പിച്ചത്?”

“അല്ല കണ്ടു കൊതി തീരണ്ടേ. അത്കൊണ്ട് പകർത്താം എന്ന് കരുതി.”

“ഹ്മ്മ്..”

“ഞാൻ ഇത് തന്നെ നോക്കി ഇരിക്കുവാണ്”

“അയ്യേ മോശം. ഞാൻ ഏട്ടന്റെ സാറിന്റെ ഭാര്യയാണ്.”

“അത്കൊണ്ടെന്താ.. ഞാൻ സൗന്ദര്യം പ്രശംസിച്ചു എന്നെ ഉള്ളു..”

“ഹ്മ്മ്..”

“സാർ ഇനി രണ്ടു ദിവസത്തേക്ക് നാട്ടിൽ ഇല്ലല്ലോ..”

“ആഹ എല്ലാം അപ്ഡേറ്റഡ് ആണല്ലേ..”

“ആയ്യല്ലേ പറ്റു.. നാളെ നി കമ്പനിയിലേക്ക് വരുന്നുണ്ടോ??”

“എന്തിനു?”

“നമുക്ക് വല്ലതുമൊക്കെ പറഞ്ഞിരിക്കാം..”

“അയ്യട..”

“വരുന്നുണ്ടോ??”

“നോക്കാം..”

“ഇന്നത്തെ പോലെ ടൈറ്റ് ബ്രാ ഒന്നും ഇടേണ്ട.. കെട്ടി തരാൻ പാടാണ്.. ഹ ഹ..”

“ശേ..ഒന്നു പൊയ്‌ക്കെ. ഗുഡ് നൈറ്റ്‌..”

“പോവല്ലേ..”

ഞാൻ വേഗം ഫോൺ ലോക്ക് ചെയ്ത് ടേബിളിൽ വച് കിടന്നു. സംസാരത്തിനിടയിൽ അരുണേട്ടനുമായി ഉണ്ടായ അഞ്ചു മിനുട്ട് അനുഭവവും കൂടെ ഓർത്തപ്പോൾ അവളുടെ തുടകൾക്കിടയിൽ വഴു വഴുപ്പ് അനുഭവപ്പെട്ടു. കുറച്ചൂടെ സമയം കിട്ടിയെങ്കിൽ തന്റെ പൂർജലത്തിൽ അരുണേട്ടന്റെ വിരലുകൾ മുങ്ങിയേനെ..!

രാവിലെ എഴുന്നേറ്റ് അരവിന്ദ് സ്യുട്കെയ്സ് പാക്ക് ചെയ്യുമ്പോൾ നേഹയും സഹായിച്ചു. എല്ലാം റെഡി ആയി ബ്രേക്ഫാസ്റ് ഉം കഴിച് അവൻ പോകാനിറങ്ങി.

“ഏട്ടൻ ഓഫീസിൽ പോയിട്ടാണോ പോവുക?”

“ആ അതേ ബോസ്സ് ഉണ്ട്.”

“ആ അതെ.”

“ഓ ഓഫിസിന്റെ കാര്യം പറഞ്ഞപ്പോഴാ എന്റെ പേർസണൽ ലാപ്ടോപ്പ് അവിടെ ആണുള്ളത്.”

“അതിനെന്താ??”

“അത് ഇങ്ങു എടുക്കണം. അവിടെ വച്ചാൽ ശെരിയാകില്ല..”

“അപ്പോ അത് പോവുമ്പോൾ എടുക്കേണ്ടേ??”

“വേണ്ട..”

“ഞാൻ വരണോ കൂടെ ഓഫീസിലേക്ക്??”

“വേണ്ട ഞാൻ ഇങ്ങു കൊടുത്തയക്കാം..”

“ആരുടെ കയ്യിൽ??”

“അയ്യോ അത് വേണ്ട..”

അങ്ങനെ ഒരു കാര്യം കിട്ടിയാൽ അവൻ പിന്നെ ഇവളുടെ അടുത്ത് നിന്നും മാറില്ല. അരവിന്ദ് സ്വയം ആലോചിച്ചു.

“എന്താ ഏട്ടാ? എന്താ ആലോചിക്കുനെ??”

“ഏയ്‌ ഒന്നുമില്ല..”

“എന്നാ ഞാനും വരാം. വരുമ്പോൾ ഇങ്ങോട്ടേക്കു എടുത്താൽ പോരെ..”

അത് ശെരിയാണ്.

“നിനക്ക് ഇനി കുളിക്കണ്ടേ?”

“എന്തിനു??..രണ്ടു മിനുട്ട് ഞാൻ ഇപ്പോൾ വരാം..”

നേഹ വേഗം റൂമിലേക്ക് നടന്നു. അരവിന്ദ് വരാന്തയിൽ അവളെ കാത്തു. റൂമിലെത്തി സ്ലീവലസ് നൈറ്റി ഊരി ബെഡിലിട്ടു. പുതിയ ബ്രായും പാന്റിയും ഒന്നും ഇടാൻ നിന്നില്ല തലേന്ന് ഇട്ട ചുമപ്പ് ബ്രായും പാന്റിയും തന്നെ. അതിനു മുകളിലേക്ക് ഷെൽഫിൽ നിന്നു ഒരു വെള്ള ലെഗ്ഗിൻസ് എടുത്തിട്ടു. രണ്ടു ദിവസം മുന്നേ ഇട്ട് അലക്കാതെ വച്ച ഒരു ബ്രൗൺ ചുരിദാർ ടോപ് എടുത്തിട്ടു. അതിൽ മുഴുവൻ അവളുടെ വിയർപ്പ് മണമായിരുന്നു.

രണ്ട് കക്ഷങ്ങളിലും ഇറുകി പിടിച്ചു നിന്ന ടോപ് ബ്രായിൽ പൊതിഞ്ഞ മുലകളുടെ തള്ളിച്ച എടുത്തു കാട്ടി. മുലകളുടെ ഇടയിൽ വിരിഞ്ഞ നേരിയ ഗ്യാപ്പും കാണാം. അതിനെ മറച്ചു കൊണ്ട് വെള്ള ഷാൾ ഇടുന്നതിനു മുന്നേ ടേബിൾ ഇൽ നിന്നു ഒരു പെർഫ്യൂം എടുത്ത് കുറേശ്ശെ രണ്ട് കക്ഷത്തിലും അടിച്ചു. ശേഷം ഷാൾ എടുത്ത് കഴുത്തിൽ ഇട്ട് മുടി ഒന്നു വാരി പുറകിലേക്ക് കെട്ടി ബാന്റിട്ടു.

കണ്ണാടിയിൽ പറ്റിച്ച ഒരു ചൊട്ട എടുത്ത് വച് ട്രാൻസ്‌പേരെന്റായ ഷാൾ ദേഹത്തു വിരിച്ചിട്ട് അവൾ പുറത്തേക് വന്നു. വരുമ്പോൾ തന്നെ നല്ല മാദക മണമായിരുന്നു. അരവിന്ദ് അവളെ അടിമുടി നോക്കി.

“വേറെ ഒന്നും കിട്ടിയില്ലേ ഇടാൻ??”

“എന്തെ??”

“ഇത്‌ നി രണ്ടു ദിവസം മുന്നേ ഇട്ടതല്ലേ??”

“ഓ മാറ്റണോ??”

“ഹ്മ്മ് ഇനി വേണ്ട സമയം കളയണ്ട.. കേറു.” അവൾ വേഗം വാതിലടചച്ച് കാർ ഗേറ്റ് കടന്നപ്പോൾ അതും അടച്ചു കാറിൽ കയറി അവർ വേഗം ഓഫീസിലെത്തി. ബോസ്സിന്റെ അഭാവം മനസിലാക്കി സ്റ്റാഫുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു.

അത് സംസാരിച്ചുകൊണ്ട് അവർ ബോസ്സിന്റെ ക്യാബിലേക്ക് നീങ്ങി. പോകുമ്പോൾ അരുണിന്റെ കേബിനും ഒഴിവായിരുന്നു. അവൻ ലീവാണെന്നു തോനുന്നു. നേഹയും ഒന്നവിടേക്ക് പാളി നോക്കി. ആ സമയം തന്നെ ബോസ്സ് പുറത്തേക്ക് ഇറങ്ങി വന്നു.

“ഹായ് അരവിന്ദ് ലെറ്റസ്ഗോ. ഞാൻ തന്നെ വിളിക്കാൻ പോവുകയായിരുന്നു.”

“ഷുവർ സാർ.”

“ആഹാ നേഹയും വരുന്നുണ്ടോ??” ബോസ്സ് ഹരിലാൽ ചിരിച്ചു.

“അവൾ ലാപ്ടോപ് എടുക്കാൻ വന്നതാണ്.”

“ഒക്കെ വേഗം വരൂ.”

അത് പറഞ് ഹരിലാൽ ഓഫീസിൽ വന്ന നാലു സ്റ്റാഫുകൾക്ക് രണ്ടു ദിവസം തന്റെ നിയന്ത്രണം ഇല്ലാത്തതിന്റെ നിർദേശം നൽകി. ആ സമയം തന്റെ കേബിനിൽ നിന്നു ലാപ് എടുത്തിട്ട് പോകാൻ വേണ്ടി അരവിന്ദ് അവളോട് ആവിശ്യപെട്ടു ശേഷം യാത്ര പറഞ് അവർ ഇറങ്ങി.

നേഹ കേബിനിൽ കയറി ലാപ് എടുത്ത് ഇറങ്ങിയപ്പോൾ അവിടെ ഓഫീസ് അസ്സിറ്റന്റിനെ കണ്ടു.

“ഹായ്.. ലൈറ്റ്റൂം ഓപ്പൺ ആണോ??” അവളയാളോട്  ചോദിച്ചു.

“യെസ് മാഡം..”

Leave a Reply

Your email address will not be published. Required fields are marked *