യങ് വൈഫ്‌ നേഹഅടിപൊളി  

“ക്ലിയർ ന്ന് വച്ചാൽ എപ്പോൾ?.”

“ഒരാഴ്ച മുന്നേ ഷേവ് ചെയ്തു..”

അരുണിന്റെ ചിന്ത ഒരു നിമിഷം കമ്പിയിലേക്ക് മാറി. നേഹക്ക് അത് പറയാൻ അത്ര മടി തോന്നിയില്ല. കാരണം ഇതിൽ ഇങ്ങനെയുള്ളതൊക്കെ സഹജമാണ്. കൂടാതെ അരുൺ  ഫോട്ടോ ഗ്രാഫർ ആണല്ലോ.

“ബട്ട്‌ ഈ ടൈപ് ഡ്രസ്സ്‌ ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. ഇനി ഏട്ടൻ അറിഞ്ഞെങ്കിൽ കുഴപ്പമില്ല..”

“ഒക്കെ താൻ പോയി മാറിയിട്ട് വാ..”

“ശെരി..”

അവൾ ഉള്ളിൽ കയറി. അവൻ അണ്ടി ചൊറിഞ്ഞു കൊണ്ട് തിരിഞ്ഞു. ഇന്ന് ഇവളെ വഴി പിഴപ്പിച്ചിട്ട് തന്നെ കാര്യം. അരവിന്ദ് സാറിന്റെ പുന്നാര ഭാര്യ അല്ലെ. ഒന്ന് നോക്കിയാൽ കുറ്റം മിണ്ടിയാൽ കുറ്റം. കൂടാതെ ഞാൻ വഷളനും. അവന്റെ വൈഫിന്റെ അഴകളവുകൾ ഞാനും കൂടെ കണ്ടെന്നു വച്ച് ഒന്നും സംഭവിക്കാനില്ല. അവൾ വരുന്ന ആകാംഷയിൽ അരുൺ  അക്ഷമനായി കാത്തിരുന്നു. നേഹ പുറത്തിറങ്ങി വന്നു.

അരുൺ  വേഗം തന്നെ അവളറിയാതെ ക്യാമറ മാറ്റി തന്റെ ക്യാമറ എടുത്ത് അവളെ നോക്കി. വിചാരിച്ച പോലെ അവളുടെ ദേഹത്തു നിന്നു നിന്ന് കണ്ണെടുക്കാൻ അവനു കഴിഞ്ഞില്ല. ടോപ് ന് കുറച്ച് മുറുക്കം ഉണ്ട് കാരണം രണ്ടു മുലകളും കനത്തിൽ തന്നെ ചെറിയ ഗ്യാപ് കാണിച്ചു നിൽക്കുന്നു. ടോപ് ന്റെ നീളം അടിവയറിന്റെ മദ്ധ്യ ഭാഗം വരെയേ ഇറക്കമുള്ളൂ.

കൈകൾ ഉയർത്തിയാൽ അവളുടെ പൊക്കിൾ കാണാം എന്നവൻ ഓർത്തു. അടിവയറിന്റെ ചെറിയ ഭാഗം കാണിച്ചു കൊണ്ട് തൊട്ട് താഴെ സ്കെർട്ട്. അതിനു മുട്ടിനു താഴെ വരെ ഇറക്കം ഉണ്ട്. അവൾ അടുത്തേക് വന്നു. എന്റെ നോട്ടം കണ്ടിട്ട് അവൾക്ക് ചിരി വന്നു.

“പറയാതിരിക്കാൻ വയ്യ.. അസ്സലായിട്ടുണ്ട്..”

“താങ്ക്സ്..”

“സ്ലീവലസ് ഇടാറുണ്ടോ??”

“കല്യാണത്തിന് മുന്നേ..”

“ഹ.. ഇപ്പോളെന്താ ഹസ് വിടാഞ്ഞിട്ടാണോ??”

“ഏയ്‌ നോ..”

രണ്ടാളും ചിരിച്ചു.

“എന്നാൽ നിക്ക്”

പറഞ്ഞ ശേഷം തിരിയാൻ ഓങ്ങിയപ്പോൾ അവളുടെ മുഖത്തു ഒരു മടി കണ്ട അവൻ നിന്നു.

“എന്തു പറ്റി??”

“ഒന്നുമില്ല..”

“താൻ കംഫർട് അല്ലെ??”

“അതേ.. പക്ഷെ ഇത്‌ ഇട്ട് കഴിഞ്ഞപ്പോൾ ഒരു മടി..”

“എന്താ കാരണം??”

“കൈകൾ ഒന്നും ഉയർത്താൻ പറയരുത്” അത് പറഞ്ഞവൾ ഒരു കുഴഞ്ഞ ചിരി ചിരിച്ചു.

“ആ അങ്ങനെ പറ.. തനിക് കാണിക്കാൻ മടി ഉണ്ടോ??”

അൽപ നേരത്തെ മൗനം.

“താൻ ഇങ്ങനെ ചെയ്തിട്ടുള്ള ആളല്ലേ.. പിന്നെന്താ പ്രശ്നം??”

“അത് മുൻപല്ലേ.. ഇപ്പോൾ മാരീഡ് അല്ലെ??”

“എന്നിട്ട് തന്റെ സൗന്ദര്യം എവിടെയും പോയില്ലല്ലോ.. ഗുണം ഉള്ള കാര്യമാണെങ്കിൽ ഇതൊക്കെ മറച്ചു വെക്കണ്ടതില്ല മാരീഡ് ആണെങ്കിലും എന്നാണ് എന്റെ പക്ഷം..”

“ശെരി നോക്കാം..” അവൾ മുടികളൊതുക്കി നടന്നു.

മനസ്സ് മാറുന്നതിനു മുന്നേ അവൻ വേഗം അവളെ പോസ് ചെയ്യിക്കാൻ ആരംഭിച്ചു. കൈകൾ ഉയർത്തിയാൽ തന്റെ പൊക്കിൾ ചുഴി കാണാനാകും എന്ന ബോധം അവൾക്കുണ്ടായിരുന്നു. എന്നാൽ അല്പം ഉയർത്തുമ്പോൾ തന്നെ ടോപ് ഉയർന്ന് ഭാഗികമായി അവളുടെ കുഴിഞ്ഞ പൊക്കിൾ കാണുന്നുണ്ട്. അതൊക്കെ അവൻ ക്ലിക്ക് ചെയ്ത് പകർത്തി.

പലതരം പോസിൽ നിർത്തി അരുൺ  ഫോട്ടോസ് എടുത്തപ്പോൾ ചിലതിലൊക്കെ വ്യക്തമായി തന്റെ പൊക്കിളും കക്ഷങ്ങളും അവനു കാണാനാകും കൂടാതെ അവിടങ്ങളിലേക്ക് മനഃപൂർവം നോക്കുന്നുടെന്നും അവൾക്ക് മനസിലായി. അത് പെട്ടെന്ന് ഒരു തരം വികാരത്തിലേക്ക് നയിച്ചപ്പോൾ അവൾ നന്നായി പോസ് ചെയ്ത് നിന്നു.

ഒരു മടിയും ഇല്ലാതെ നേഹ അതിന്റെ താളത്തിൽ എത്തി എന്ന് മനസിലാക്കിയ ശേഷം അവസാനം കൈകൾ ഉയർത്തിച്ചും അവളെ കൊണ്ട് പോസ് ചെയ്യിപ്പിച്ച് അവളുടെ കക്ഷങ്ങളും തുടുത്ത വയറും കുഴിഞ്ഞ പൊക്കിളും അവൻ ഒപ്പിയെടുത്തു. അതൊക്കെ ഒന്നു അടുത്ത് കാണണമെന്ന് അവൻ വല്ലാതെ ആഗ്രഹിച്ചു. ഇപ്പോൾ തന്നെ കുണ്ണ പൊട്ടുന്ന പരുവത്തിൽ മൂത്തു നിൽക്കുകയാണ്. സമയ പരിധി കാരണം അവൻ അടുത്ത ഡ്രസ്സ്‌ ഇട്ടുവരാൻ പറഞ്ഞു.

“ഇത്‌ ഓക്കെ ആണോ??” റൂമിലേക്ക് പോകുന്നതിനു മുൻപ് അവളുടെ ചോദ്യം.

“ഡബിൾ ഒക്കെ ആണ്.. സ്ലീവലെസ്സിന്റെ മടി മാറിയില്ലേ?”

നേഹ തലയാട്ടി. റൂമിൽ കയറി അവൾ ടോപ് ഉം സ്കെർട്ട് ഉം ഊരി. ഭർത്താവാല്ലാതെ വേറെ പുരുഷൻ ഒരു ചുവരിനപ്പുറം ഉണ്ടാവുമ്പോൾ ഞാൻ ഇവിടെ ബ്രായിലും പാന്റീസിലും നിൽക്കുന്നു അതോർത്തപ്പോൾ അവൾക്കങ് വല്ലാതെയായി. മാത്രവുമല്ല തന്റെ തന്റെ ശരീരഭാഗങ്ങൾ അൽപം കാണിച്ചു കൊടുക്കുകയും ചെയ്തു അവൾ കണ്ണാടി നോക്കി ഒന്നു പുഞ്ചിരിച്ചു.

പക്ഷെ എന്തുകൊണ്ട് ചിരി വന്നു എന്ന് അവൾക്ക് മനസിലായില്ല. ഇയാൾ വല്ലാതെ നോക്കുന്നത് കൊണ്ടാണോ തനിക്ക് ഈ ഇളക്കം സംഭവിക്കുന്നത്. അരുണേട്ടൻ ഒരു വഷളൻ തന്നെ, ഇനി ഇതിൽ എന്താണാവോ എന്ന് വിചാരിച് അവൾ ഹാങ്കറിൽ നിന്നു അടുത്ത ഡ്രസ്സ്‌ എടുത്തു. അതിൽ ഒരു പാട് വള്ളികളും,  വെറുതെ ഒന്നു വച്ച് നോക്കിയപ്പോൾ തന്നെ അതിന്റെ ഇറക്കം മനസിലായി. മുട്ടിനു മുകളിൽ വരെയേ ഉള്ളു.

അത് ഒന്നു ട്രൈ ചെയ്ത് നോക്കിയപോലാണ് സംഗതി തിരിഞ്ഞത് ബാക്ക് ലെസ്സ് ആണ്. ചുമലിലേക്ക് വെറും രണ്ട് വള്ളികളെ ഉള്ളു അത് തന്നെ പുറത്തേക്ക് തലങ്ങും വിലങ്ങും പോയി നടുവിന് കെട്ടിടും. ഇതിടുവാണെങ്കിൽ എന്റെ പുറം മൊത്തം കാണാം ചുമലും. മുന്നിൽ ഗ്യാപ്പും. രണ്ട് സെക്കൻഡ് കഴിഞ്ഞാണ് ഇതിനു ഞാൻ ഇപ്പോൾ ഇട്ട ബ്രാ പറ്റില്ലാലോ എന്ന് മനസിലായത്. അല്പല്പമായി മുന്നിലും വശങ്ങളിലും ബ്രാ പുറത്ത് കാണുന്ന ഭാഗങ്ങളിലൊക്കെ മുലയുടെ ഭാഗം കാണും എന്നത് അവൾ മനസിലാക്കി.

ഒട്ടും നടക്കില്ല.. അല്ലെങ്കിലേ നടക്കുമ്പോൾ തുള്ളുന്ന മുലകളാണ്. അതുകൊണ്ടാണ് കുറച്ച് ടൈറ്റ് ഉള്ള ബ്രാ ഇടുന്നത്. അതില്ലാതെ ഡ്രസ്സ്‌ ഇടുന്ന പരിപാടി ഇല്ല. ഈ ഡ്രെസ്സും എനിക് ഇഷ്ടപ്പെട്ടിട്ടില്ല. അവൾ പിറുപിറുത് കൊണ്ട് ഡ്രസ്സ്‌ ഊരാതെ തല്കാലം ചുമലിൽ നിന്നു വള്ളികൾ താഴ്ത്തി അവൾ വരുമ്പോൾ ഇട്ട ടോപ് എടുത്തിട്ടു.

അക്ഷമനായി കാത്തു നിന്ന കിരണിന് നേഹയുടെ വിളിയാണ് കേൾക്കാൻ കഴിഞ്ഞത്. അവൻ വേഗം ചെയ്ഞ്ചിങ് റൂമിനു മുന്നിലെത്തി.

അവൾ ഡോർ പതിയെ കുറച്ച് തുറന്ന് എത്തിനോക്കി.

“അതേയ് ഇതുപോലുള്ള വസ്ത്രങ്ങൾ ഉണ്ടാവില്ല എന്ന് അരവിന്ദേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ..”

“അത് വെറുതെ ഡെമോ നോക്കാൻ ആണ്. എവിടെയും പബ്ലിഷ് ആവില്ല..ബോസ്സ് പറഞ്ഞിരുന്നു തന്നെ കൊണ്ട് നോക്കിക്കാൻ.”

“ചേട്ടൻ അറിയുമോ??”

“സർ അറിയില്ലെന്ന് തോന്നുന്നു.”

“എങ്കിൽ വേണ്ട..”

“അയ്യോ വെറുതെ ഒന്ന് നോക്കാം.. എന്തായാലും അരവിന്ദ് സർ അറിയാതെ ഒന്നും നടക്കില്ല.. ചിലപ്പോൾ തിരക്കിൽ തന്നോട് പറയാൻ വിട്ടുപോയതാവും.  ജസ്റ്റ്‌ ഒന്ന് ട്രൈ ചെയ്യാം..”

“ഈ ഡ്രസ്സ്‌ ബാക്ക്ലെസ്സ് ആണ്..”

“കുഴപ്പമുണ്ടോ??”

“ഉണ്ട്.. എനിക്ക് ഇന്നർ ഒന്നും ഊരാൻ പറ്റില്ല..”

Leave a Reply

Your email address will not be published. Required fields are marked *