യൂറോപ്യൻ ഡ്രീംസ് – 2 12

തിരക്ക് കാരണം അധികം സംസാരിക്കാൻ ഒന്നും പറ്റിയില്ല, സമയം പോയതും അറിഞ്ഞില്ല.
ഇന്ന് ആശ്വതിയുടെ ഷിഫ്റ്റ്‌ ഞങ്ങളുടെ ഷിഫ്റ്റ്‌ കഴിഞ്ഞിട്ടാണ്, അത് കൊണ്ട് അവളോട് അധികം മിണ്ടെണ്ടി വരില്ല.

അടുത്ത ഷിഫ്റ്റ്‌കാർ വന്നപ്പോ ഞങ്ങൾ
ഇറങ്ങാൻ റെഡിയായി.

ഡ്രസ്സ് മാറി പോകാൻ ഇറങ്ങിയപ്പോൾ അശ്വതി ഒരു സ്മൂത്തി കൊണ്ട് തന്നു.

ക്യാൻസൽ ആയ ഓർഡറാ, നിങ്ങൾ പോകുന്ന വഴി കുടിക്കാമെല്ലോ നല്ല ചൂടല്ലേ.
ഞാൻ അത് വാങ്ങി താങ്ക്സ് പറഞ്ഞു.
അവൾ രണ്ട് സ്ട്രോ അതിൽ വെച്ചിട്ടുണ്ട്, എനിക്കും നിമ്മിക്കും ആയിരിക്കും.

ഞാനും നിമ്മിയും ഇറങ്ങി.

എന്തൊരു സ്ണെഹം… നിമ്മി പറഞ്ഞു.

അവൾ എപ്പഴും അങ്ങനെ തന്നെ അല്ലാരുന്നോ, നീ ഇപ്പൊ വേറെ കണ്ണിൽ കൂടെ നോക്കുന്ന കൊണ്ടാ.

എന്റെ കണ്ണിന് കുഴപ്പം ഒന്നുമില്ല. അവൾ മുഖം വീർപ്പിച്ചു.

ഞാൻ ഒന്നും മിണ്ടിയില്ല.

അതെ ജോമോനെ…
എനിക്ക് അങ്ങനെ അസൂയ ഒന്നും ഉള്ള കൂട്ടത്തിൽ അല്ല കേട്ടോ, പക്ഷെ അവൾ നിന്നോട് അന്ന് അങ്ങനെ പറഞ്ഞത് എന്റെ മനസ്സിൽ കിടപ്പുണ്ട്.
അവള് നിന്നെ അങ്ങനെ ഒരു കണ്ണിൽ കണ്ടിട്ടല്ലേ അന്ന് അങ്ങനൊക്കെ പറഞ്ഞേ.
അത് കൊണ്ട് അവളോട് കൂടുതൽ കിന്നാരത്തിന് ഒന്നും പോവണ്ട.

ഞാൻ അതിന് അവളോട് ഒന്നും മിണ്ടാൻ പോവാറില്ലെലോ.

ഇല്ല, നൂറും പൊക്കി പിടിച്ച് വായിലെടുപ്പിക്കാൻ നടന്നെ ഒള്ളു.

അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി.
ഇനി ജീവിതകാലം മുഴുവൻ, എപ്പോ വഴക്കിട്ടാലും
ഞാൻ ഇത് കേൾക്കേണ്ടി വരും.
പക്ഷെ എനിക്ക് അതിൽ ഒരു ബുദ്ധിമുട്ട്
തോന്നിയില്ല, സന്തോഷമാണ് തോന്നിയത്, അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അറിയില്ല. ചിലപ്പോ എന്നെ ഒരു സുന്ദരി പെണ്ണ് അവളുടെ മാത്രം ആകാൻ ശാഠ്യം പിടിക്കുന്നത് കണ്ടിട്ടവും.

നീ ഇത് കുടി, കുറച്ച് തണുക്കട്ട്.
ഞാൻ സ്മൂത്തി അവൾക്ക് കൊടുത്തു, ദേഷ്യം ആണെന്നേലും അവൾ ഭക്ഷണത്തിനോട് നിന്ന കാണിക്കില്ല എന്ന് എനിക്ക് അറിയാമാരുന്നു.

അവൾ മുഖം വീർപ്പിച്ച് അത് വാങ്ങി കുടിച്ചു.
ദേഷ്യം വരുമ്പോൾ അവൾക്ക് വേറെ ഒരു ഭംഗിയാ, എനിക്ക് അവളുടെ വീർപ്പിച്ച് വെച്ചിരിക്കുന്ന തുടുത്ത കവിളിൽ ഒരു ഉമ്മ കൊടുക്കാൻ തോന്നി. പക്ഷേ അവളുടെ ആരോഗ്യത്തെ പറ്റി നല്ല ബോധം ഉള്ളത് കൊണ്ട് അത് വേണ്ടാണ് വെച്ചു. പിന്നെ വഴിയിൽ നിന്ന് അടി മേടിച്ചാൽ നാണക്കേടാ, വീട്ടിൽ ചെന്നിട്ട് ആവട്ടെ.

നല്ല സ്മൂത്തിയാ ഇന്നാ കുടി.
അവൾ എനിക്ക് നേരെ നീട്ടി, ഞാൻ അത് വാങ്ങി കുടിച്ചു

അവളുടെ രണ്ട് സ്ട്രോ… ഇന്നാ നീ ഒരെണ്ണം സൂക്ഷിച്ച് വെച്ചോ.
അവൾ ഒരു സ്ട്രോ എനിക്ക് നീട്ടി.

എനിക്ക് എന്നാതിനാ?

നിന്റെ പെണ്ണുമ്പിള്ളേടെ കാലിന്റെ ഇടെല്ല് ഇട്ട് വലിച്ച് കുടിക്കാം.

അത് നല്ല ഐഡിയാ. ഞാൻ അത് വാങ്ങി ചിരിച്ചു.

അവൾ എന്നെ ദേഷ്യത്തോടെ നോക്കി ഒരു ചിരി ചിരിച്ചു. എന്റെ നെഞ്ചിൽ അവളോട് ഉള്ള സ്നേഹം നിറഞ്ഞ് തുളുമ്പി.
I love you. ഞാൻ അവളുടെ മുഖത്ത് നോക്കി ശബ്ദമില്ലാതെ പറഞ്ഞു.

അവളുടെ കണ്ണ് നിറഞ്ഞു, പക്ഷെ അവളുടെ മുഖം തെളിഞ്ഞു.

I love you too. അവൾ പറഞ്ഞിട്ട് എന്റെ കയ്യിൽ കേറി മുറുക്കെ പിടിച്ചു.

ഞങ്ങൾ ഒന്നും മിണ്ടാതെ കൈ കോർത്ത്‌ പിടിച്ച് സ്മൂത്തിയും കുടിച്ച് നടന്നു.

വീട്ടിൽ എത്തി ഉടനെ ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
അവൾ എന്നെ പിടിച്ച് നിർത്തി എന്റെ ചുണ്ട് കടിച്ച് ഒരു ഉമ്മ തന്നു.
ഞാൻ അവളുടെ കവിൾ എന്റെ കയ്യിൽ കോരി എടുത്ത് കണ്ണിൽ തന്നെ നോക്കി നിന്നു.
എന്നിട്ട് അവളെ മുറുക്കെ കെട്ടിപിടിച്ചു, അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു.

ഷീണിച്ചോടി നീ? ഇന്ന് മൊത്തം ഓട്ടം ആയിരുന്നു അല്ലെ. ഞാൻ അവളുടെ പുറത്ത് തടവി ചോദിച്ചു.

ആടാ, മടുത്തു, നല്ല ഓട്ടം ആരുന്നു. കാലൊക്കെ വേദനിക്കുന്നു.

നീ ഇങ്ങ് വന്നേ.
ഞാൻ അവളെ വിളിച്ചോണ്ട് സോഫയിൽ കൊണ്ട് ഇരുത്തി, എന്നിട്ട് തറയിൽ ചമ്രം പടഞ്ഞിരുന്ന്‌ അവളുടെ കാല് രണ്ടും എടുത്ത് എന്റെ മടിയിൽ വെച്ചു, അവളുടെ ഉപ്പൂറ്റി എന്റെ കയ്യിൽ പിടിച്ച് പതിയെ അമർത്തി.

Leave a Reply

Your email address will not be published. Required fields are marked *