രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 6

 

പിറ്റേന്ന് രാവിലെ വൈകിയാണ് എല്ലാവരും എണീറ്റത്. സമയം 10 മണിയായി. ആവണി വന്നു എന്നെ വിളിച്ചു. എണീക്കാൻ പറഞ്ഞു. കുറെ വിളിച്ചപ്പോൾ ഞാൻ എണീറ്റ് ബാത്‌റൂമിലേക്ക് നടക്കാൻ നോക്കിയപ്പോൾ കാലു അനക്കാൻ പറ്റുന്നില്ല. നല്ല വേദന. വേദന കൊണ്ട് ഞാൻ നിലവിളിച്ചു. അടുക്കളയിൽ ആയിരുന്ന മിയ ഓടിവന്നു. എന്റെ മുഖം കണ്ടു രണ്ടുപേരും പേടിച്ചിട്ടുണ്ടായിരുന്നു. അവർ എന്നോട് തുണി പൊക്കി വെക്കാൻ പറഞ്ഞു. ഞാൻ കട്ടിലിൽ കിടന്നു. മിയ വന്നു തുണി പൊക്കി. തുടയുടെ അവിടെയാണ് അടി കൊണ്ടത്. അവിടെ ആകെ നീര് വച്ചിരിക്കുന്നു. മിയ പതിയെ അവിടെ തൊട്ടു. വേദന കൊണ്ടു ഞാൻ പുളഞ്ഞു.

 

“”ആശുപത്രിയിൽ പോകാം “”

 

മിയയെ നോക്കി കണ്ണ് വലുതാക്കി ആവണി പറഞ്ഞു.

 

“”ഈ അവസ്ഥയിൽ എങ്ങനെ കൊണ്ടു പോകും “”

 

“”ആശുപത്രിയിൽ ഒന്നും പോകേണ്ട. നിങ്ങൾ പോയി താഴത്തൊരു വൈദ്യശാല ഉണ്ട് അവിടെ ഒന്നു പറഞ്ഞാൽ മതി “”

 

“”എന്നാൽ നീ ഇവിടെ ഇരിക്ക് ഞാൻ പോയിട്ട് വരാം. “”

 

മിയ ആവണിയെ അവിടെ ഇരുത്തി ഷാൾ ഇട്ടു വേഗം താഴത്തേക്ക് ഓടി. ആവണി എന്നെ സമാധാനിപ്പിച്ചു. എന്റെ അടുത്ത് തന്നെ ഇരുന്നു.

 

അൽപ സമയത്തിന് ശേഷം ഒരു പാന്റും ഷർട്ടും ധരിച്ച കുറച്ചു പ്രായം തോന്നിക്കുന്ന വൈദ്യർ വന്നു. അയാൾ എന്റെ കാലിൽ പിടിച്ചമർത്തി. ഞാൻ നിലവിളിച്ചു. അപ്പോഴൊക്കെ ആവണിയും ഞെട്ടുന്നുണ്ടായിരുന്നു. അയാൾ എണീറ്റ് മിയയോട്…

 

“”പ്രശ്നമൊന്നുമില്ല..ചെറിയൊരു ചതവുണ്ട്. ഒരു കാര്യം ചെയ്യ് ഞാൻ ഒരു കുഴമ്പു തരാം അത് നല്ലോണം പുരട്ടണം. പിന്നെ ചെന്നിനായകം മുട്ടയുടെ വെള്ളയിൽ ചേർത്ത് രാവിലെയും വൈകുന്നേരവും കുടിച്ചാൽ മതി “”

 

അതും പറഞ്ഞു മിയ പൈസയുമെടുത്തു അയാളുടെ കൂടെ പോയി. കുറച്ചു കഴിഞ്ഞ് മരുന്നുമായി തിരിച്ചുവന്നു. ആവണി വേഗം തന്നെ മുട്ടയുടെ വെള്ളയും ചെന്നിനായകവും ചേർത്ത് മിക്സ്‌ ആക്കി തന്നു. ഞാൻ അത് വാങ്ങി കുടിച്ചു. എന്റമ്മേ എന്തൊരു കൈപ്.. ഞാൻ തലക്കുടഞ്ഞു.. മിയ എനിക്ക് കുറച്ചു പഞ്ചസാര തന്നു. ഞാൻ അത് വായിലിട്ടു വച്ചു. പിന്നെ ഞാൻ കിടന്നു. ആവണി റൂമിന്റെ വാതിൽ അടച്ചു. മിയ കുഴമ്പെടുത്തു എന്റെ തുടയിൽ തേച്ചു ഉഴിയാൻ തുടങ്ങി. കുഴമ്പിനു നല്ല ചൂടുള്ളത് പോലെ തോന്നി. ആദ്യം നല്ല വേദന ഉണ്ടായിരുന്നു. പിന്നെ പിന്നെ കുറഞ്ഞു. ആ ഞായർ കുളമായെന്നു പറഞ്ഞാൽ മതിയല്ലോ.. രണ്ടു ദിവസം ലീവ് ചോദിച്ചു. മാഡം സമ്മതിച്ചു. എന്നും രാത്രിയും രാവിലെയും കുഴമ്പ് തേക്കണം. പിറ്റേന്ന് രാവിലെ ആവണി കുഴമ്പുമായി വന്നു. പക്ഷെ അവൾക്കൊരു പേടി. അവൾ തേക്കുമ്പോൾ എനിക്ക് വേദനിക്കുന്നത് അവൾക്കു പേടിയാണ്. മിയ തന്നെ തേച്ചു തന്നു. അങ്ങനെ അവർ ഓഫീസിൽ പോയി. ഞാൻ അമ്മയോട് വിളിച്ചു പറഞ്ഞില്ല. തല്ലുണ്ടാക്കിയപ്പോൾ പറ്റിയതാണെന്ന് അറിഞ്ഞാൽ നാളെ ആളിവിടെ എത്തും. വേണ്ട മിണ്ടാൻ പോണ്ട. വൈകുന്നേരം വരെ എങ്ങനെയോ കഴിച്ചു കൂട്ടി. അവർ വന്നു റൂം തുറന്നപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ആദ്യം ആവണി പോയി എനിക്ക് ചായ ഉണ്ടാക്കി തന്നു. മിയ വന്നു ഓഫീസിലെ കാര്യങ്ങൾ സംസാരിച്ചു. ചായ കുടിച്ചതിനു ശേഷം ഞാൻ ബാത്റൂമിൽ പോകാൻ എണീക്കാൻ ശ്രമിച്ചു. പക്ഷെ കാലു കുത്താൻ കഴിയുന്നില്ല. മിയ വന്നു എന്നെ സഹായിച്ചു. ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടു അവൾ എന്റെ പുറകിലൂടെ കയ്യിട്ടു മുറുകെ പിടിച്ചെഴുനേൽപ്പിച്ചു. ബാത്‌റൂമിലേക്ക് നടന്നു. നോക്കിയപ്പോൾ ആവണിയുടെ മുഖത്ത് ഒരു കുശുമ്പ് ഞാൻ കണ്ടു. ഇവളെന്തിനാ ഈ കുശുമ്പ് കാണിച്ചു ഇരിക്കണേ.. ഞാൻ മനസ്സിൽ ആലോചിച്ചു. അപ്പോഴാണ് മിയയുടെ മുല എന്റെ ദേഹത്ത് അമർന്നിരിക്കുന്നത് ഞാൻ കാണുന്നത്. പക്ഷെ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലായിരുന്നു. എന്തായാലും ഒരു കുഴപ്പവുമില്ലാതെ അതങ്ങട്ട് തീർന്നു. രാത്രി കിടക്കുന്നതിനു മുൻപ് ആവണി കുളിക്കാൻ പോകുന്നതിനു മുൻപ് മിയയെ നോക്കി.

 

“”ഡീ നീ ഇപ്പോൾ കളിക്കുന്നുണ്ടോ. ഞാൻ കയറട്ടെ “”

 

“”ആ നീ കയറിക്കോ. ഞാൻ ഇവന് കുഴമ്പു തേച്ചിട്ടു വരാം. അല്ലെങ്കിൽ പിന്നെ വീണ്ടും കളിക്കേണ്ടി വരും “”

 

ആവണി തോർത്തെടുത്തു ബാത്റൂമിൽ കയറി. മിയ കുഴമ്പെടുത്തു അടുത്ത് വന്നിരുന്നു. എന്റെ തുണി പൊക്കി. തുടയിൽ കുഴമ്പിട്ടു ഉഴിയാൻ തുടങ്ങി..ആദ്യ ദിവസം നല്ല വേദന ഉണ്ടായിരുന്നു. ഇപ്പോൾ നീര് കുറഞ്ഞു. വേദന കുറവുണ്ട്.

 

 

“”എന്താടീ നിന്റെ കയ്യിനിത്ര തഴമ്പു നോക്കട്ടെ “”

 

അവൾ ചിരിച്ചു കൊണ്ടു കൈ കാണിച്ചു തന്നു..

 

“”അതേയ് ചെറുപ്പത്തിൽ വീട്ടുകാരെ ഒരുപാട് സഹായിച്ചിട്ടുണ്ട് മോനെ””

 

“”തന്നെ തന്നെ.””

 

“”അതെന്താ അങ്ങനെ പറഞ്ഞെ ഞാൻ കാര്യം പറഞ്ഞതാ. നിന്റെ കയ്യിലും ഇല്ലേ “”

 

അവൾ എന്റെ കയ്യെടുത്തു നോക്കി.

 

“”കണ്ടോ… നിനക്കും ഉണ്ട്…. അല്ല മോനെ നീയല്ലേ പറഞ്ഞെ നിനക്ക് വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ലയെന്നു. വെറും പഠിത്തം മാത്രമേ ഉണ്ടായിരുന്നു എന്ന്”””

 

 

“”അതെ.. അവിടെ അങ്ങനെ കാര്യമായിട്ട് പണിയെടുക്കാൻ അപ്പൻ സമ്മതിക്കില്ല “”

 

 

“”അപ്പോൾ പിന്നെ ഈ തഴമ്പ് എങ്ങനെ വന്നു “”

 

ഇവള് ഇതെന്തു ഭാവിച്ചാണ്. കർത്താവെ കാത്തോളണേ..

 

“”അതൊക്കെ അങ്ങ് വന്നു. നീ ഇപ്പോൾ ചെയ്യുന്ന പണി നോക്ക് “”

 

അവൾ അർത്ഥം വച്ചൊന്നു ചിരിച്ചു. ഉഴിഞ്ഞു കഴിഞ്ഞതും അവൾ പോയി. അപ്പോഴാണ് ഞാൻ അവളുടെ ഡ്രസ്സ്‌ ശ്രദ്ധിച്ചത്. ഒരു നിക്കറും ബനിയനും മാത്രം. മുലകളൊക്കെ തള്ളി നിൽക്കുന്നു. ഒന്നു തൊട്ടാൽ സ്പ്രിംഗ് പോലെ വിറക്കുന്ന ചന്തികൾ. കർത്താവെ ഇവൾ ഏഴാം പ്രമാണം തെറ്റിക്കുമോ. എന്നെ നീ തന്നെ കാത്തോളണേ.. ഇത്രെയും കാലമായിട്ടും ഒരു പ്രേമമോ മറ്റു പെൺകുട്ടികളുംമായിട്ട് അടുപ്പമില്ലാത്ത ഒരാളാണ് ഞാൻ. ചിലപ്പോൾ കമ്പി കഥകൾ വായിച്ചു അല്ലെങ്കിൽ വല്ല വിഡിയോസും കണ്ടു മാത്രം വാണം വിട്ടിരുന്ന ആളാണ് ഞാൻ. മിയയും ആവണിയും ഒരു റൂമിലായിട്ട് പോലും ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ഞാൻ മാത്രമല്ല അവരും. ഇവർ എന്റെ ചിന്തകളെ ഉണർത്തുമോ..

 

കുളികഴിഞ്ഞു ആവണി തല തോർത്തി കൊണ്ട് പുറത്തേക്കു വന്നു. അവൾ പിന്നെ എപ്പോഴും ചുരിദാർ ആണ് ധരിക്കുന്നത്. ആദ്യമായിട്ടാണ് ഞാൻ ആവണിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. നടി മഹിമ നമ്പ്യാരുടെ ഒരു ചായ കാച്ചൽ ഉണ്ട്. അവൾക്കു. ഉന്തി തള്ളിയ മുലകളും ചന്തിയും. മിയയുടേത് പോലെ തന്നെ. പക്ഷെ ചുരിദാർ ഇട്ടിരിക്കുന്നതിനാൽ മിയയുടെ അത്ര എടുത്തു കാണുന്നില്ല. ചന്തിക്കൊപ്പമുള്ള മുടി. രണ്ടു പേരും മേക്ക് അപ്പ്‌ ഇടില്ല. ചില ദിവസങ്ങളിൽ തൈരോ അല്ലെങ്കിൽ ചെറുപയർ പൊടിയോ തേച്ചിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *