“പിന്നെ പിന്നെ….”
മഞ്ജുസ് ഒരു പുച്ഛത്തോടെ എന്ന് അടിമുടി നോക്കി .
“ഒരു പിന്നേം ഇല്ല …പ്ലീസ് യാ ..അക്സെപ്റ്റ് മി ..”
ഞാൻ അവളുടെ മുൻപിൽ നിന്നു കൊഞ്ചി .
എന്റെ മട്ടും ഭാവവുമൊക്കെ അകണ്ടു കക്ഷി ഒന്ന് ഇമ്പ്രെസ്സ് ആകുന്നുണ്ടെങ്കിലും അന്നത്തെ അവസ്ഥയിൽ അങ്ങനെ എളുപ്പം സമ്മതിക്കാൻ പറ്റില്ലല്ലോ .
“ഡാ ഡാ വല്യ ഷോ ഒന്നും വേണ്ട പോവാൻ നോക്ക്..”
എന്നെ അടിമുടി ഒന്ന് അളന്നെടുത്തു മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“ഷോ ഒന്നും അല്ല മിസ്സെ ..ഞാൻ സീരിയസ് ആണ് ..”
ഞാൻ നഖം കടിച്ചുകൊണ്ട് കെഞ്ചി .
“ഓഹോ..മോന്റെ പ്രായം എത്രയാ ?”
മഞ്ജുസ് ചെറിയ ചിരിയോടെ എന്നെ നോക്കി .
ആ ചോദ്യത്തിനു മുൻപിൽ ഞാൻ ഒന്ന് കുഴങ്ങി . അന്ന് കഷ്ടിച്ച് ഇരുപത്തിയൊന്ന് പോലും ആയിട്ടില്ല !
“20 ..ട്വന്റി ”
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു .
“മ്മ്…എന്ന ചെല്ല്..വെറുതെ വെയില് കൊള്ളണ്ട”
മഞ്ജുസ് ചിരിച്ചുകൊണ്ട് ഒരു കൈകൊണ്ട് പോകാനുള്ള ആംഗ്യം കാണിച്ചു .
“സീ മിസ്സെ ..പ്രേമത്തിന് അങ്ങനെ പ്രായം ഒന്നും ഇല്ല..”
മഞ്ജുസ് ക്ളോസ് ആയി എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ഒന്നുടെ പറഞ്ഞു നോക്കി .
“ഓക്കേ…അങ്ങനെ ആയിക്കോട്ടെ . പക്ഷെ ഞാൻ മാരീഡ് ആണല്ലോ ? വേറൊരുത്തന്റെ ഭാര്യയെ പ്രേമിക്കുന്നത് അത്ര ശരിയാണോ കവിനേ ?”
മഞ്ജു മിസ് കള്ളച്ചിരിയോടെ എന്നെ നോക്കി .
“നിങ്ങളോടു ഞാൻ പറഞ്ഞോ വേറൊരാളെ കെട്ടാൻ ..?”
ഞാനും തിരിച്ചടിച്ചു .
“ഹ ഹ..അത് കൊള്ളാല്ലോ ..കവിൻ നീ ചുമ്മാ ഫ്ലെർട്ട് ചെയ്യാതെ പോയെ ..”
മഞ്ജു ഒടുക്കം ഒഴിഞ്ഞു മാറുന്ന പോലെ ചിരിച്ചു .
“പോകാം..പക്ഷെ എന്നെ ഇഷ്ടമാണെന്നു പറഞ്ഞൂടെ ..പ്ലീസ് ..പ്ലീസ് ..”
ഞാൻ ശബ്ദം താഴ്ത്തി ഒന്നുടെ കെഞ്ചി .
“നിനക്കെന്താ പറഞ്ഞ മനസിലാവില്ലേ കവിൻ , അതൊന്നും നടക്കുന്ന കാര്യം അല്ല ”
മഞ്ജുസ് എന്നെ നിരുല്സാഹപ്പെടുത്തി .
“വൈ ?”
ഞാൻ ഒന്നുടെ ചോദിച്ചു .
“കവിൻ …പോയെ …എനിക്ക് വേറെ പണിയുണ്ട്..”
മഞ്ജുസ് ഒടുക്കം തറപ്പിച്ചെന്നെ നോക്കി ഒന്ന് സ്വരം കടുപ്പിച്ചു .
“ഇത് വല്യ കഷ്ടം ആണുട്ടോ. പക്ഷെ ഇതുകൊണ്ടൊന്നും ഞാൻ വിടാൻ ഉദ്ദേശിച്ചിട്ടില്ല …”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .
“ആഹ് ആഹ്..നമുക്ക് നോക്കാം..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“നോക്കാൻ ഒന്നും ഇല്ല . നിങ്ങളെ ഞാൻ കെട്ടും മിസ്സെ നോക്കിക്കോ …”
അന്നത്തെ ആവേശത്തിൽ അങ്ങനെ പറഞ്ഞു പോയതാണേലും മഞ്ജുസിപ്പോ എന്റെ ഭാര്യ ആയി കൂടെ ഉണ്ട് എന്നത് ഒരർത്ഥത്തിൽ അത്ഭുതം തന്നെയാണ് !
——*****——-*****——–******———*****—–
“എന്ത് രസായിരുന്നു അന്നൊക്കെ ല്ലേ ?”
ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി .
“മ്മ്…”
മഞ്ജുസ് ഒരു നഷ്ട ബോധത്തോടെ മൂളി .
“അതെന്താ മൂളലിന് ഒരു പവർ ഇല്ലാത്തെ?”
ഞാൻ അവളുടെ ചന്തിയിൽ തഴുകികൊണ്ട് ഒന്നുടെ ചോദിച്ചു .
“ഏയ് ഒന്നും ഇല്ല ..നീ അവിടന്ന് കൈ എടുത്തേ .”
മഞ്ജുസ് ഒരോര്മപെടുത്താൽ പോലെ പറഞ്ഞു .
“എന്തേയ് ? നിനക്ക് ഫീൽ വരുന്നുണ്ടാ ?”
ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി .
“ഉവ്വ…ഒരു തവണത്തെ ഫീൽ ഞാൻ ഇപ്പോഴും മറന്നിട്ടില്ല ..”
മഞ്ജുസ് അർഥം വെച്ചു പറഞ്ഞു.
ഞങ്ങളുടെ മാലിയിലെ ഹണിമൂൺ ഡെയ്‌സ് ആണ് അവളുദ്ദേശിച്ചതെന്നു എനിക്കുറപ്പായിരുന്നു . കാലിന്റെ പരിക്കൊക്കെ മാറി ഞങ്ങൾ എന്ജോയ് ചെയ്ത ദിവസങ്ങൾ . അതെ തുടർന്നുള്ള ഒന്ന് രണ്ടു മാസം പിന്നെ ഞാനുമ്മവളും കോയമ്പത്തൂരിൽ ഒരുമിച്ചായിരുന്നു താമസം ! വീണ്ടും കോളേജ് സ്റ്റാർട്ട് ആയതോടെ അവൾ വീട്ടിലേക്ക് തന്നെ മടങ്ങി . അതെ തുടർന്നായിരുന്നു വിശേഷം ഉണ്ടാവലും ഗർഭവും ലീവ് എടുക്കലും ഡെലിവെറിയുമൊക്കെ . ഇതിനിടക്ക് മായേച്ചിയുടെയും വിവേകേട്ടന്റെയും കല്യാണം കഴിഞ്ഞു എന്നതാണ് ഒരു പ്രധന സംഭവം .
“അന്നത്തെ നിന്റെ പെർഫോമൻസ് ഞാനും മറന്നിട്ടില്ല..”
ഞാൻ മഞ്ജുസിനെ നോക്കി കള്ളച്ചിരിയോടെ കണ്ണിറുക്കി .
“പോടാ..പട്ടി , കൂൾ ഡ്രിങ്ക് ആണെന്ന് പറഞ്ഞിട്ട് എനിക്കെന്തോ കലക്കി തന്നിട്ട് അല്ലെ ? എന്നെക്കൊണ്ടൊന്നും പറയിക്കണ്ട ..”
മഞ്ജുസ് അന്നത്തെ കാര്യം ഓർത്തു ഒന്ന് മുരണ്ടു എന്റെ ഇരുകവിളിലും പിടിച്ചു വലിച്ചു വേദനിപ്പിച്ചു .
