“ആഹ്..എന്ന ചുന്ദരി മോളെ അച്ഛൻ തന്നെ ഉറക്കിക്കോ .എന്നെ നോക്കണ്ട ..”
മഞ്ജുസ് കട്ടായം പറഞ്ഞു ബാത്റൂമിലേക്ക് കയറിപ്പോയി .
“കേട്ടല്ലോ …”
ഞാൻ ചിരിയോടെ പറഞ്ഞു റോസി കുട്ടിയെ നോക്കി .
“ച്ചാ..ചാ ”
അതിനു അവൾ പിറുപിറുത്തുകൊണ്ട് എന്നെ നോക്കി ചിരിച്ചു .
“ചാച്ചാ ഒന്നും ഇല്ല ..ഉറങ്ങേടി പെണ്ണെ …”
ഞാൻചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ ചുംബിച്ചു ഇക്കിളിപെടുത്തി.
“ഹി ഹി ഹി …’
ആ സുഖത്തിൽ പൊട്ടിച്ചിരിച്ചു അവളും ചിണുങ്ങി .
പിന്നെ കൊച്ചുമായി ഞാൻ നേരെ ബെഡിലേക്ക് കയറി കിടന്നു . എന്റെ അടുത്തായി റോസിക്കുട്ടിയെയും കിടത്തികൊണ്ട് ഞാൻ ചെരിഞ്ഞു കിടന്നു .എന്റെ നെഞ്ചിലെ ചൂടിലേക്ക് റോസ് മോളെ ചേർത്ത് കിടത്തി ഞാനവളുടെ പുറത്തു തഴുകി . ഇൻക്യൂബേറ്റർ പിരീഡ് കഴിഞ്ഞു ഞങ്ങൾക്ക് ആദിയേയും റോസിനെയും ശരിക്കൊന്നു കയ്യിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു !
അതിനു ശേഷം കൂടുതൽ സമയവും ഞാൻ ആണ് റോസ് മോളെ കൊഞ്ചിച്ചു നടന്നിരുന്നത് . മഞ്ജുസിനു ആദിയെ ആയിരുന്നു കൂടുതൽ പ്രിയം ! അതുകൊണ്ട് പെണ്ണിന് എന്നെയും ചെറുക്കന് അവളെയും ആണ് പഥ്യം ! “പാല് കുടിക്കാൻ മാത്രം അവൾക്ക് അമ്മേനെ വേണം , സ്നേഹമില്ലാത്ത ജന്തു ” എന്ന് അതുകൊണ്ട് റോസിമോളെ മഞ്ജുസ് വിശേഷിപ്പിക്കാറുണ്ട് !
അങ്ങനെ മഞ്ജുസ് കുളി കഴിഞ്ഞിറങ്ങുമ്പോഴും പെണ്ണ് ഉറങ്ങിയിട്ടില്ല . ഞാനെത്ര പുറത്തു തട്ടികൊടുത്തിട്ടും നോ രക്ഷ ! ശിവരാത്രി ആണെന്ന ഭാവത്തിൽ കണ്ണും മിഴിച്ചു കിടപ്പുണ്ട് . ടവ്വലും ചുറ്റി പുറത്തിറങ്ങിയ മഞ്ജുസ് ഞങ്ങളെ നോക്കികൊണ്ട് വേഷം മാറാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി .
നേരെ ചെന്ന് ഞങ്ങളുടെ റൂമിന്റെ വാതിൽ അടച്ചു അവള് ടവൽ ഊരി മേശപ്പുറത്തേക്കിട്ടു . അതോടെ പിറന്ന പടിയായി മഞ്ജുസ് എന്റെ മുൻപിൽ നാണമൊന്നും വിചാരിക്കാതെ നിന്നു . പ്രസവ ശേഷം അവളുടെ മാമ്ബഴങ്ങൾ സ്വല്പം കൂടി വീർത്തിട്ടുണ്ട് . ഒപ്പം കണ്ണിയുടെ നിറവും ഒന്ന് ഇരുണ്ടു ! നീല ഞെരമ്പുകളൊക്കെ ഒന്നുടെ തെളിഞ്ഞു കാണാൻ ഒരു സെസ്‌കി ഫീലായി ! പക്ഷെ സിസേറിയന് ഭാഗമായുള്ള സ്റ്റിച്ചിന്റെ പാട് ഒരു കല്ലുകടി ആണ് !
ഞാൻ കിടന്നുകൊണ്ട് തന്നെ ആ കാഴ്ചയെല്ലാം നോക്കി രസിച്ചു .
“ഒന്ന് പെറ്റതാണെന്നു കണ്ടാൽ പറയില്ല ..”
അവളുടെ ബോഡിയും ഷേപ്പുമൊക്കെ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“അയ്യടാ…ഞാൻ പെറ്റു കിടന്ന ടൈമിൽ ഇതല്ലായിരുന്നില്ലല്ലോ എന്നിട്ട് പറഞ്ഞത് ?”
മഞ്ജു ചിരിയോടെ പറഞ്ഞു ഒരു പാന്റീസ് എടുത്തിട്ടു. പിന്നെ ഒരു ബ്രായും എടുത്തു കയ്യിൽ പിടിച്ചു .
“അതപ്പഴല്ലേ …അന്ന് നീ ശരിക്കും ആന്റി പീസ് ആയിരുന്നു ..”
ഞാൻ പയ്യെചിരിച്ചു റോസി മോളുടെ പുറത്തു തഴുകി .
“ഹി ഹി..പോടാ അവിടന്ന് . ”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ ബ്രായും അതിനു മീതെ ഒരു നൈറ്റിയും കൂടി എടുത്തിട്ട് താഴേക്ക് പോകാൻ ഒരുങ്ങി .
“കവി…ഞാൻ വല്ലോം കഴിച്ചിട്ട് വരാം ..വിശക്കുന്നുണ്ട്..”
മഞ്ജുസ് എന്നെ നോക്കി വയർ ഉഴിഞ്ഞു .
“മ്മ്..ചെല്ല് ചെല്ല് ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .
അതോടെ കക്ഷി കൈവീശി റൂം വിട്ടിറങ്ങി . അതോടെ ഞാനും റോസ് മോളും മാത്രം അവിടെ ബാക്കിയായി . ആദി കുട്ടൻ അവന്റെ പ്രിയപ്പെട്ട അമ്മ വന്നത് പോലും അറിയാതെ സുഖമായി ഉറങ്ങുന്നുണ്ട് .പക്ഷെ എന്തൊക്കെ പറഞ്ഞാലും ചെക്കന് എന്റെ അതെ ഫേസ് കട്ട് ആണെന്നാണ് എല്ലാരും പറയുന്നത് . മഞ്ജുസിന്റെ ഛായ റോസ് മോൾക്കാണ് കിട്ടിയേക്കുന്നത് ! അതുകൊണ്ട് എന്റെ ചുന്ദരി വലുതായാൽ ശരിക്കും സുന്ദരി ആകുമെന്നുറപ്പാണ് !
ഭക്ഷണം കഴിക്കാൻ വേണ്ടി താഴെ പോയ മഞ്ജു , അമ്മയോടും അഞ്ജുവിനോടുമൊക്കെ ടൂർ പോയ വിശേഷങ്ങളൊക്കെ പറഞ്ഞു ഇരുന്നു . പിന്നെ ടൂർ പോയപ്പോൾ വാങ്ങിയ ഷോപ്പിംഗ് വസ്തുക്കളൊക്കെ കാറ് തുറന്നു പുറത്തെടുത്തു അവർക്കു മുൻപിൽ കാണിച്ചു . അമ്മയെയും മഞ്ജുവിനെയും സോപ്പിടാൻ അവർക്കു ഡ്രസ്സ് ഒകെ എടുത്തിട്ടുണ്ട് കക്ഷി . പഠിച്ച കള്ളിയാണ് !
