രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 1

ഭക്ഷണം കഴിക്കാൻ വേണ്ടി താഴെ പോയ മഞ്ജു , അമ്മയോടും അഞ്ജുവിനോടുമൊക്കെ ടൂർ പോയ വിശേഷങ്ങളൊക്കെ പറഞ്ഞു ഇരുന്നു . പിന്നെ ടൂർ പോയപ്പോൾ വാങ്ങിയ ഷോപ്പിംഗ് വസ്തുക്കളൊക്കെ കാറ് തുറന്നു പുറത്തെടുത്തു അവർക്കു മുൻപിൽ കാണിച്ചു . അമ്മയെയും മഞ്ജുവിനെയും സോപ്പിടാൻ അവർക്കു ഡ്രസ്സ് ഒകെ എടുത്തിട്ടുണ്ട് കക്ഷി . പഠിച്ച കള്ളിയാണ് !

ആ സമയംകൊണ്ട് ഞാൻ റോസ് മോളെ ഉറക്കി ബെഡിൽ തന്നെ കിടത്തി . പെണ്ണ് ഇച്ചീച്ചി ഒഴിക്കുമോ എന്ന ഭയം ഇല്ലാതില്ല . ഉച്ചക്ക് തന്നെ എന്നെ ഒരു പ്രാവശ്യം മൂത്രത്തിൽ കുളിപ്പിച്ചതാണ് ! എന്ത് ചെയ്യാം..എന്റെ മോളായിപ്പോയില്ലേ , സഹിക്കാതെ പറ്റോ !

പക്ഷെ പെണ്ണ് അപ്പിയിട്ടാൽ മാത്രം ഞാൻ സഹിക്കില്ല . നേരെ അമ്മക്കോ അഞ്ജുവിനോ മഞ്ജുസിനോ ഹാൻഡ് ഓവർ ചെയ്യും ! ആദ്യമൊക്കെ എനിക്ക് ഇച്ചിരി അറപ്പൊക്കെ ഉണ്ടായിരുന്നു . പിന്നെ പിന്നെ പെണ്ണും ചെക്കനും ഞാൻ എടുത്തു നിൽക്കുന്നതിനിടെ തന്നെ കാര്യം സാധിക്കും ! അങ്ങനെ അങ്ങനെ അത് ശീലമായി .എന്നാലും കൊണ്ടുപോയി കഴുകിക്കാനൊക്കെ എനിക്ക് മടി തന്നെയാണ് .
അങ്ങനെ റോസ്‌മോളെ അടുത്ത് കിടത്തി കുറെ നേരം ഞാൻ മൊബൈലും നോക്കിയിരുന്നു . മഞ്ജുസ് ടൂർ പോയ കാരണം കോയമ്പത്തൂരിൽ നിന്നു പെട്ടെന്ന് ലീവാക്കി പോന്നതാണ് ഞാൻ . ഇപ്പോൾ കമ്പനി കാര്യമൊക്കെ ഞാൻ തന്നെയാണ് മൊത്തം ഡീൽ ചെയ്യുന്നത് . മഞ്ജുസിന്റെ അച്ഛൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി സ്വസ്ഥമായി വീട്ടിലിരിക്കുന്നു . ബോർഡ് മീറ്റിങ് ഒകെ വരുമ്പോൾ ഒന്ന് മുഖം കാണിക്കാൻ വരും . അത്ര തന്നെ ! എന്റെ അസാന്നിധ്യത്തിൽ ശ്യാം ആണ് കാര്യങ്ങളൊക്കെ നോക്കുന്നത് ! അതുകൊണ്ട് എപ്പോ വേണേലും വീട്ടിലൊക്കെ വന്നു പോകാം !

ഞങ്ങൾക്ക് കുട്ടികളായതിൽ പിന്നെ മഞ്ജുസിന്റെ അമ്മയ്ക്കും അച്ഛനുമൊക്കെ പെരുത്ത് സന്തോഷം ആണ് . ചോറൂണ് കഴിഞ്ഞതും പിന്നെ ഇടക്കിടക്ക് ഞങ്ങൾ അവിടെ പോയി നിൽക്കും . അവളുടെ അച്ഛനും അമ്മയ്ക്കും ഇടയ്ക്കു പിള്ളേരെ കണ്ടില്ലെങ്കിൽ എന്തോപോലെ ആണ് . മുത്തശ്ശിക്കണേൽ ഞങ്ങള് അവിടെ സ്ഥിരമായി നിന്നാൽ അത്രയും സന്തോഷം !

മഞ്ജുസ് വരുന്നതും കാത്തു ഞാൻ കുറെ നേരം റൂമിൽ തന്നെ ഇരുന്നു . റോസിക്കുട്ടി ഉറങ്ങി വിരലും നുണഞ്ഞുകൊണ്ട് എന്റെ അരികെ കിടപ്പുണ്ട് . പെണ്ണിന്റെ കിടത്തവും ഉറക്കവുമൊക്കെ കാണാൻ നല്ല രസമുണ്ട് .ഞാനതു നോക്കികൊണ്ട് അവളുടെ മുടിയിൽ തഴുകി . ആ സമയത്താണ് മുടിയൊക്കെ കെട്ടിവെച്ചു മഞ്ജുസ് ‌ അകത്തേക്ക് കയറി വരുന്നത് .

“കൊച്ചു ഉറങ്ങിയോടാ ?”
റൂമിലേക്ക് കയറി വാതിൽ ചാരികൊണ്ട് മഞ്ജുസ് തിരക്കി .

“ആഹ്…നീ കൊണ്ട് കിടത്തിക്കോ ..”
ഞാൻ പയ്യെ പറഞ്ഞു .

“മ്മ്…”
മഞ്ജുസ് പയ്യെ മൂളികൊണ്ട് എന്റെ അടുത്തേക്ക് വന്നു . പിന്നെ ഉറങ്ങി കിടന്ന റോസ് മോളെ പയ്യെ കൈനീട്ടി എടുത്തു പിടിച്ചു മാറോടു ചേർത്തു. അവളുടെ നെറുകയിൽ പയ്യെ ഒന്ന് ചുംബിച്ച ശേഷം മഞ്ജുസ് അവളെയും തൊട്ടിലിലേക് കിടത്തി . പിന്നെ റൂമിലെ പ്രധാന ലൈറ്റ് അണച്ചുകൊണ്ട് അരണ്ട വെളിച്ചമുള്ള സീറോ ബൾബ് ഓൺ ചെയ്തു .

അതോടെ റൂമിൽ മൊത്തം ഒരു അരണ്ട നീളെ വെളിച്ചം പരന്നു. അതിൽ മഞ്ജുസിന്റെ മുഖം കൂടുതൽ തിളങ്ങുന്ന പോലെ എനിക്ക് തോന്നി .മൊബൈൽ മേശപ്പുറത്തേക്ക് വെച്ച് ഞാൻ ബെഡിലേക്കു വീണ്ടും കയറി ഇരുന്നു . അപ്പോഴേക്കും മഞ്ജുസും ബെഡിലേക്കു വന്നു വീണു .

ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് അവൾ എന്നെ നോക്കി .

“കിടക്കുന്നില്ലേ ?”
മഞ്ജുസ് എന്നോടായി ചോദിച്ചു .

“ഇല്ല …”
ഞാൻ അവളെ നോക്കി ഇരു കണ്ണും ഇറുക്കി പയ്യെ പറഞ്ഞു ചിരിച്ചു .

“അതിലെന്താ ഇത്ര ചിരിക്കാൻ ?”
മഞ്ജുസ് സ്വല്പം ഗൗരവം അഭിനയിച്ചു സ്വരം താഴ്ത്തി . വോളിയം കൂടിയാൽ പിള്ളേര് ഉണരുമോ എന്നെ ഭയമുണ്ട് കക്ഷിക്ക് ! അവളുടെ മോൻ ഉണർന്നാൽ പിന്നെ പറയണ്ട !

“ചുമ്മാ ..”
ഞാൻ കണ്ണിറുക്കി ഒന്നുടെ പറഞു .
“അയ്യടാ അവന്റെ ഒരു ചൊമ ! അവിടെ ചുമച്ചോണ്ട് ഇരുന്നോ . ഞാൻ കിടക്കാ..”
മഞ്ജുസ് തീർത്തു പറഞ്ഞു ബെഡിലേക്കു വീണു ഒരുവശം ചെരിഞ്ഞു കിടന്നു . ആ വെണ്ണ ചന്തികൾ എന്റെ നേരെ കാണിച്ചുകൊണ്ടുള്ള സ്റ്റൈലൻ കിടത്തം .

“നീ ഉറങ്ങാൻ വേണ്ടിയാണോ ഇത്ര മെനക്കെട്ടു ഇങ്ങു വന്നത് ?”

ഞാൻ അവളെ നോക്കി പയ്യെ ചോദിച്ചു . പിന്നെ മഞ്ജുസിനടുത്തേക്ക് ഉരുണ്ടു ചെന്ന് അവളെ പുറകിലൂടെ കെട്ടിപിടിച്ചു .അവളുടെ വെണ്ണ ചന്തിയിൽ എന്റെ മുൻവശം ചേർത്തമർത്തി അവളുടെ വയറിലൂടെ വലതു കൈചുറ്റിപിടിച്ചു മഞ്ജുസിനെ ഞാൻ എന്നിലേക്ക് ചേർത്തു . പക്ഷെ മഞ്ജുസിൽ എതിർപ്പോ ബഹളമോ ഒന്നുമില്ലെന്നത് എന്നെ അമ്പരപ്പിച്ചു .

അല്ലേൽ തന്നെ എന്ത് എതിർക്കാൻ ! ഇപ്പൊ കൊച്ചുങ്ങള് രണ്ടായി . എന്നിട്ടും ഞങ്ങളുടെ കുട്ടിക്കളി മാറിയില്ലെന്നാണ് എല്ലാവര്ക്കും പരാതി !

“എടി…പിള്ളേരൊക്കെ ഉറങ്ങി…”
മഞ്ജുസിന്റെ കഴുത്തിൽ പയ്യെ മുഖം ഉരുമ്മിക്കൊണ്ട് ഞാൻ സ്വകാര്യം പോലെ പറഞ്ഞു . എന്റെ വായിലെ ഇളം ചൂട് അവളുടെ കഴുത്തിൽ പതിഞ്ഞതും മഞ്ജു ഒന്ന് ചിണുങ്ങി .

“അയിന് ?”
മഞ്ജുസ് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു അതെ കിടത്തം കിടന്നു .

“അയിന് നിന്റെ …”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു.

“സ്സ് ഡാ…ഡാ….”
എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് പുളഞ്ഞു .

“ഞാൻ എന്റെ റോസ് മോളെ വേഗം കിടത്തി ഉറക്കിയതൊക്കെ പിന്നെന്തിനാ ?”
ഞാൻ അവളുടെ ഇടുപ്പും ചന്തിയുമൊക്കെ തഴുകികൊണ്ട് പയ്യെ ചോദിച്ചു .

“എന്തിനാ ?”
മഞ്ജുസും തിരിച്ചു ചോദിച്ചു .

“എടി പുല്ലേ കളിക്കല്ലേ …”
അവളുടെ സംസാരം കേട്ട് ഞാനൊന്നു ചൂടായി . പിന്നെ അവളുടെ മുൻപിലേക്കിട്ടു പിടിച്ച വലതു കൈകൊണ്ട് അവളുടെ അമ്മിഞ്ഞയും ഒന്ന് ഞെക്കി പിഴിഞ്ഞു .

“ആഹ്…..എടാ പട്ടി…..”
എന്റെ കൈ അവിടെ ഞെരിഞ്ഞമർന്നതും മഞ്ജുസ് പല്ലിറുമ്മി പുറകോട്ടു തിരിഞ്ഞു . പക്ഷെ ശബ്ദം അധികം ഉണ്ടായിരുന്നില്ല.

“നിനക്കൊന്നും തോന്നുന്നില്ലേ ?”
ഞാൻ അവളുടെ ദേഷ്യപെട്ടുള്ള നോട്ടം വകവെക്കാതെ റൊമാൻസ് അഭിനയിച്ചു .

“ഉണ്ട് …”
മഞ്ജുസ് പയ്യെ പറഞ്ഞു .

“എന്താ …?”
ഞാൻ ചെറിയ പ്രതീക്ഷയോടെ ചോദിച്ചു പുഞ്ചിരിച്ചു .

“നിന്റെ മോന്തക്കിട്ടൊന്നു തരാൻ …എന്ന പണിയാടാ ഈ കാണിച്ചേ ”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു എന്റെ നേരെ തിരിഞ്ഞു കിടന്നു .

“സോറി മിസ്സെ…നീ ക്ഷമിക്കെടി …അമ്മിഞ്ഞ വേദനിച്ചോ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“പിന്നില്ല . നല്ല സുഖം ആണല്ലോ . ഒന്ന് പോ കവി . മഞ്ജുഷ്യന്റെ ബ്രാ വരെ നനഞ്ഞു “
മഞ്ജു ചെറിയ നാണത്തോടെ പറഞ്ഞു എന്നെ നോക്കി . ഞാൻ ഞെക്കിയ പിടുത്തത്തിൽ കക്ഷിയുടെ മുലപ്പാല് വരെ കിനിഞ്ഞു എന്നർത്ഥം !

Leave a Reply

Your email address will not be published. Required fields are marked *