രമിതയും ഗോകുലും Likeഅടിപൊളി  

“എന്താ കിരണേ നിനക്ക് എന്തോ പറയാൻ ഉണ്ടല്ലോ… എന്തായാലും മടിക്കാതെ പറ ഞങ്ങൾ അല്ലേ…”

മാളു പറഞ്ഞപ്പോൾ അവൻ ഞങ്ങളെ ഒന്നു നോക്കി…

“അത് ഡാ…. ഒരു……. കാര്യം…”

അവൻ വിക്കി വിക്കി പറയാൻ തുടങ്ങി.. എന്നാലും ഒന്നും വ്യക്തമാക്കുന്നില്ല…

“നീ കിടന്നു വിക്കാതെ കാര്യം പറയെടാ ”

അവസാനം അവൻ ഒരു നെടുവീർപ്പിട്ടു

“എടാ അത് നിങ്ങളുടെ കൂടെ ഓഫീസിൽ ഇടയ്ക്കു കാണാറുള്ള.. വരുണിന്റ കൂടെ എപ്പോഴും വരുന്ന ആ കുട്ടി ഇല്ലേ ”

“ആ… അശ്വതി…. അവൾക്കു എന്താ?”

“അവൾക്ക് ഒന്നും ഇല്ല.. എന്നാൽ എനിക്കുണ്ട് ”

അവൻ പറഞ്ഞത് മനസ്സിലാവാതെ ഞങ്ങൾ പരസ്പരം നോക്കി…

” നീ ഒന്നു തെളിച്ചു പറ മോനെ ”

“എടാ എനിക്കില്ലേ ആ കൊച്ചിനെ ഇഷ്ടം ആണ്… നിങ്ങൾ എനിക്കു വേണ്ടി ഒന്നു സംസാരിക്കുമോ…?”

അവൻ അതും പറഞ്ഞു ഞങ്ങളെ നോക്കി.. ഞങ്ങൾ അവനെ നോക്കി ചിരിച്ചു…. 🥰😊😊😊😊

. . . .🥰 🥰 🥰

THE END🥰

ഈ പാർട്ട്‌ എല്ലാവർക്കും ഇഷ്ടം ആകുമോ എന്ന് അറിയില്ല… കിട്ടിയ സമയത്തിൽ തട്ടി കൂട്ടിയ ഒന്നാണ് ഇത്… 🥰😊😊😊
അടുത്ത് ഇനി എപ്പോൾ എഴുതാൻ കഴിയും എന്ന് അറിയില്ല… കഴിയുവാണേൽ ” കിരണിന്റെയും അച്ചുവിന്റെയും ” ലൈഫ് സ്റ്റോറി ആയിട്ട് വരാം. 🥰🥰🥰🥰❤️❤️❤️❤️🥰

എന്നും സ്നേഹപൂർവ്വം
MR WITCHER ⚡️

Leave a Reply

Your email address will not be published. Required fields are marked *