രാത്രികളും പകലുകളും – 3 3

അനു വൈശാഖ് ഇനെ വിളിച്ചു കുറെ നേരം സംസാരിച്ചു. ഗുഡ് നൈറ്റ്‌ പറഞ്ഞു ഫോൺ വെച്ച് അശ്വിൻ നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. രാവിലെ രണ്ടു പേരും എഴുന്നേറ്റ് ബ്രഷ് ഒക്കെ ചെയ്തു കുളിച്ചു ഫുഡ്‌ ചൂടാക്കി കഴിച്ചു. ടിഫിൻ ബോക്സിൽ ഫുഡ്‌ ആക്കി. രണ്ടു പേരും ഓഫീസിൽ ലേക്ക് ഇറങ്ങി.

അനു റിസപ്ഷൻ ഇൽ ഇരുന്ന പെൺകുട്ടിയോട് ഗുഡ് മോർണിംഗ് ഒക്കെ പറഞ്ഞു അർച്ചന യുടെ കേബിൻലേക്ക് പോയി അഖിൽ അവിടെ ഉണ്ടായിരുന്നു. അവൻ ഗുഡ് മോർണിംഗ് പറഞ്ഞു അനു തിരിച്ചും. അവർ കുറച്ചു നേരം സംസാരിച്ചു. എന്നെ അർച്ചന യെ വിളിക്കുന്ന പോലെ ചേച്ചി എന്നു തന്നെ വിളിച്ചാൽ മതി എന്നു അനു പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോ അർച്ചന വന്നു. രണ്ടു പേരും അവൾക്ക് ഗുഡ് മോർണിങ് പറഞ്ഞു തിരിച്ചും.

അനു പെട്ടന്ന് തന്നെ വർക്ക്‌ എല്ലാം പടിച്ചെടുത്തു. അനു വന്നതോടെ അർച്ചന യുടെ ജോലി ഭാരം എല്ലാം കുറഞ്ഞു. രണ്ടു പേർക്കും വർക്ക്‌ എല്ലാം കുറവായിരുന്നു. മൂന്നു പേരും കൂടെ സംസാരിച്ചും ലുഡോ എല്ലാം കളിച്ചും കൂടെ വർക്ക്‌ എല്ലാം പെന്റിങ് വരാതെ നോക്കിയും ഓഫീസ് ടൈം എല്ലാം എൻജോയ് ചെയ്തു. അങ്ങനെ ഒരാഴ്ച പെട്ടെന്ന് കടന്നു പോയി.

അനുഇന് ആ ഓഫീസ് ഉം വർക്കും വളരെ ഇഷ്ടം ആയി. ഫാസിൽ നെ വിളിച്ചു ജോയിൻ ചെയ്തതും വർക്ക്‌ എല്ലാം ഒക്കെ ആണെന്നും പറഞ്ഞു. അങ്ങനെ ഒക്കെ വളരെ മനോഹരം ആയി അവളുടെ ജീവിതം മുന്നോട്ട് പോയി.

എൻറ്റിക്ക പറഞ്ഞ പോലെ വീണുടഞ്ഞ ചില്ലു തളികകൾ ഒന്നും വീണ്ടും കൂട്ടി ചേർക്കാൻ പറ്റില്ല. തോറ്റു പോകുന്ന ഓരോ നിമിഷവും വീണ്ടെടു ക്കാൻ ശ്രെമിക്കുന്ന എല്ലാവർക്കും വീണ്ടും വീണ്ടും ഉള്ള കനത്ത തിരിച്ചടികൾ നേരിടേണ്ടി വരാം. തോൽക്കാൻ മനസില്ലാത്തവർ പോലും തോറ്റു കൊടുത്തു പോവുന്ന നിമിഷം ജീവിക്കണോ വേണ്ടയോ എന്നു പോലും ആ നിമിഷത്തിൽ പലരും ചിന്തിച്ചു പോകുന്നു.

അനു റിസപ്ഷൻ ഇൽ ഇരുന്ന പെൺകുട്ടിയോട് ഗുഡ് മോർണിംഗ് ഒക്കെ പറഞ്ഞു അർച്ചന യുടെ കേബിൻലേക്ക് പോയി അഖിൽ അവിടെ ഉണ്ടായിരുന്നു. അവൻ ഗുഡ് മോർണിംഗ് പറഞ്ഞു അനു തിരിച്ചും. അവർ കുറച്ചു നേരം സംസാരിച്ചു. എന്നെ അർച്ചന യെ വിളിക്കുന്ന പോലെ ചേച്ചി എന്നു തന്നെ വിളിച്ചാൽ മതി എന്നു അനു പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോ അർച്ചന വന്നു. രണ്ടു പേരും അവൾക്ക് ഗുഡ് മോർണിങ് പറഞ്ഞു തിരിച്ചും.

അനു പെട്ടന്ന് തന്നെ വർക്ക്‌ എല്ലാം പടിച്ചെടുത്തു. അനു വന്നതോടെ അർച്ചന യുടെ ജോലി ഭാരം എല്ലാം കുറഞ്ഞു. രണ്ടു പേർക്കും വർക്ക്‌ എല്ലാം കുറവായിരുന്നു. മൂന്നു പേരും കൂടെ സംസാരിച്ചും ലുഡോ എല്ലാം കളിച്ചും കൂടെ വർക്ക്‌ എല്ലാം പെന്റിങ് വരാതെ നോക്കിയും ഓഫീസ് ടൈം എല്ലാം എൻജോയ് ചെയ്തു. അങ്ങനെ ഒരാഴ്ച പെട്ടെന്ന് കടന്നു പോയി. അനുഇന് ആ ഓഫീസ് ഉം വർക്കും വളരെ ഇഷ്ടം ആയി. ഫാസിൽ നെ വിളിച്ചു ജോയിൻ ചെയ്തതും വർക്ക്‌ എല്ലാം ഒക്കെ ആണെന്നും പറഞ്ഞു. അങ്ങനെ ഒക്കെ വളരെ മനോഹരം ആയി അവളുടെ ജീവിതം മുന്നോട്ട് പോയി.

അഖിൽ ഉം അർച്ചന യും വളരെ അടുത്തു എന്നു പലപ്പോഴും അനു വിനു തോന്നി. രണ്ടു പേരും ഒരുമിച്ച് ഓഫീസിൽ വരുന്നു ഒരുമിച്ച് പോകുന്നു അവർ തമ്മിൽ ഒരു പ്രണയം രൂപപ്പെട്ടപോലെ അനു വിനു തോന്നി. അവരോടു രണ്ടു പേരോടും വളരെ അടുപ്പം പുലർത്തിയിരുന്ന അവൾക്ക് അത് പെട്ടെന്ന് ഫീൽ ചെയ്തു. എങ്കിലും രണ്ടു പേരോടും അവൾ ഒന്നും ചോദിച്ചില്ല. ഒരു ദിവസം അവൾ ജോലി കഴിഞ്ഞു ഇറങ്ങാൻ ലേറ്റ് ആയി അർച്ചന യും അഖിലും കുറച്ചു നേരത്തെ ഇറങ്ങി. കുറച്ചു കഴിഞ്ഞു ഇറങ്ങിയ അനു താഴെ പാർക്കിംഗ് ഇൽ അർച്ചന യുടെ വണ്ടി കിടക്കുന്നത് കണ്ടു. അവൾ വണ്ടിക്ക് അടുത്തേക്ക് ചെന്നു ടിന്റ് ഒട്ടിച്ചിരുന്നതിനാൽ അകത്തേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല.

അനു അർച്ചന യെ ഫോണിൽ വിളിച്ചു നോക്കി. കാറിന്റെ ഉള്ളിൽ നിന്നും റിങ് ശബ്ദം ചെറുതായി കേട്ടു. കുറച്ചു കഴിഞ്ഞു അർച്ചന ഫോൺ എടുത്തു അവൾ ചെറുതായി കിതക്കുന്ന പോലെ അനു വിനു ഫീൽ ചെയ്തു. അർച്ചന ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അനു അവിടെ നിൽക്കുന്ന തു കണ്ടത്. അനു വണ്ടിയുടെ അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *