രാത്രികളും പകലുകളും – 3 3

കുറച്ചു നേരം അവർ അങ്ങനെ നിന്നു. പാത്രം എല്ലാം അവൾ കഴുകി വെച്ചു രണ്ടു പേരും ഒരുമിച്ചു കുളിച്ചു വന്നു ഫുഡ്‌ ഒക്കെ കഴിച്ചു കുറച്ചു നേരം ടീവി കണ്ടു കഴിഞ്ഞു ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നു കെട്ടിപിടിച്ചു കിടന്നു ഉറങ്ങി. രാവിലെ ഫുഡ്‌ ഒക്കെ ഉണ്ടാക്കി ടിഫിനിൽ ആക്കി കുറച്ചു നേരത്തെ ഇറങ്ങി. പുതിയ ഓഫീസിൽ അനു വിനെ അവൻ ഡ്രോപ്പ് ചെയ്തു

. അനു ഓഫീസിലേക്ക് കയറി റിസപ്ഷൻ ഇൽ കണ്ണൻ സർ ഉണ്ടോ എന്നു അന്വേഷിച്ചു. അനുഷ എന്നാണോ പേര് സർ ഇന്നു ജോയിൻ ചെയ്യും എന്നു പറഞ്ഞിരുന്നു. ആ പെൺകുട്ടി അവളെ കൊണ്ട് പോയി അവളുടെ ക്യാബിൻ കാണിച്ചു കൊടുത്തു അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു. സർ വരുമ്പോൾ ഫോണിൽ വിളിക്കാം എന്നും ഇവിടെ അക്കൗണ്ട്സ് ഹാൻഡ്‌ൽ ചെയുന്ന മേടം കാര്യങ്ങൾ എല്ലാം പറഞ്ഞു തരും എന്നും അവളോട് പറഞ്ഞു.

കുറച്ചധികം സ്റ്റാഫ് ഉണ്ടായിരുന്നു അവിടെ. എഡിറ്റർസ് അഡ്വർസമെന്റ് ടീം ഐ റ്റി ടീം ഫോട്ടോഗ്രാഫർസ് ഒക്കെ ആയി കുറെ പേര് ഉണ്ടായിരുന്നു അവിടെ. അക്കൗണ്ട്സ് കൈ കാര്യം ചെയ്തിരുന്നത് അർച്ചന എന്നു പറയുന്ന അനു വിന്റെ എജ് ഒക്കെ ഉള്ള ഒരു സ്ത്രീ ആയിരുന്നു. അതെ പോസ്റ്റിലേക്ക് ആണ് അനു വിനെയും എടുത്തിരിക്കുന്നത്. ഇവരെ രണ്ടു പേരെയും അസ്സിസ്റ്റ്‌ ചെയ്യാൻ അഖിൽ എന്നു പേരുള്ള പ്രായം കുറഞ്ഞ ഒരു പയ്യനും ഉണ്ടായിരുന്നു.

കണ്ണൻ വന്നു അനു വിനെ ഫോണിൽ കോൺടാക്ട് ചെയ്തു അനു അയാളുടെ കേബിനിലേക് ചെന്നു. കണ്ണൻ ജോബിനെ കുറിച്ചും ഓഫീസിലെ ആളുകളെ കുറിച്ചും ബ്രിഫ് ചെയ്തു. അഡ്വർട്ടിസമെന്റ് ഷൂട്ടിംഗ് ഫിലിം കാസ്റ്റിംഗ് തുടങ്ങി പല മേഖകളിലെ വർക്ക്‌ കൾ ആയിരുന്നു അവർ ചെയ്തിരുന്നത്. അനു അർച്ചന യുടെ കൂടെ ഒരു വീക്ക്‌ വർക്ക്‌ ചെയ്താൽ എല്ലാം പഠിച്ചെടുക്കാം എന്നു പറഞ്ഞു ഓൾ ദി ബെസ്റ്റ് ആൻഡ് വെൽക്കം പറഞ്ഞു കയ് കൊടുത്തു പിരിഞ്ഞു.

അനു അർച്ചന യെ പരിചയപ്പെട്ടു. അർച്ചന ലിവിങ് റിലേഷൻ ഇൽ ആണ് ഇവിടെ അടുത്ത് ആണ് താമസം. ബോയ് ഫ്രണ്ട് അടുത്തുള്ള ഒരു ഐ ടി കമ്പനി യിൽ വർക്ക്‌ ചെയ്യുന്ന അവർ പരസ്പരം പരിചയപ്പെട്ടു. അഖിൽ നെയും പരിചയപ്പെടുത്തി. അഖിൽ ബാച്‌ലർ ആണ് കുറച്ചു ദൂരെ ആണ് വീട് ഇവിടെ കുറച്ചു നാൾ ആയിട്ടൊള്ളോ ജോലിക്ക് കയറിയിട്ട്. ബാക്കി ഓഫീസ് ഉം ആയി പരിചയ പെടേണ്ട സാഹചര്യം ഒന്നും ഉണ്ടായില്ല അനു വിനു. അവൾക്ക് വർക്ക്‌ എല്ലാം ഇഷ്ടം ആയി.

അർച്ചന അനു വിനെ എല്ലാം പഠിക്കാൻ നന്നായി ഹെല്പ് ചെയ്തു അവർ നല്ല ഫ്രണ്ട്‌സ് ആയി ആ ദിവസം കൊണ്ട് തന്നെ അഖിൽ ഉം അനു വും ആയി നല്ല ഫ്രണ്ട് ആയി. ആ ദിവസം മനോഹരം ആയി അവസാനിച്ചു. ഫോൺ വിളിച്ചപ്പോൾ അശ്വിൻ വരാൻ കുറച്ചു ലേറ്റ് ആകും എന്നു പറഞ്ഞു. അനു ഓട്ടോ ക്ക് വെയിറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് അഖിൽ വന്നത് ഡ്രോപ്പ് ചെയ്യണോ എന്നു അവൻ ചോദിച്ചെങ്കിലും അവൾ സ്നേഹപൂർവ്വം അത് നിരസിച്ചു.

അർച്ചന അതെ സമയം ആണ് അവിടേക്ക് വന്നത് എന്താ രണ്ടു പേരും സംസാരം എന്താ അഖിലേ ലൈൻ അടിക്കാണോ ഇവളെ. ജസ്റ്റ്‌ ഒരു ലിഫ്റ്റ് ചോദിച്ചതാ ചേച്ചി എന്നെ കൊല്ലല്ലേ അർച്ചന ചേച്ചി 😄 അവർക്ക് യാത്ര പറഞ്ഞു അവൻ അവിടെ നിന്നും അവന്റ ബൈക്കിൽ പോയി. അനു നമുക്ക് ഒരു ചായ കുടിച്ചാലോ. അവർ രണ്ടു പേരും കൂടെ അടുത്തുള്ള റെസ്റ്റോറന്റ് ഇൽ കയറി ചായ കുടിച്ചു കുറച്ചു നേരം സംസാരിച്ചു ഇരുന്നു. അവർ നല്ല കമ്പനി ആയി.

അർച്ചന അവളുടെ കാറിൽ ഡ്രോപ്പ് ചെയ്യാം എന്നു പറഞ്ഞെങ്കിലും അവൾ അത് നിരസിച്ചു. പക്ഷെ നിർബന്ധിച്ചു അവളെ കാറിൽ കയറ്റി അവളെ അനു വിന്റെ വീട്ടിൽ കൊണ്ട് പോയി വിട്ടു ചായ കുടിക്കാൻ അനു അർച്ചന യെ വിളിച്ചെങ്കിലും പിന്നെ ഒരു ദിവസം ഇറങ്ങാം എന്നു പറഞ്ഞു അവൾ ബൈ പറഞ്ഞു അവിടെ നിന്നും പോയി.

കുറച്ചു കഴിഞ്ഞു അശ്വിൻ വന്നു അനു അപ്പോഴേക്കും ഫുഡ്‌ ഒക്കെ ഉണ്ടാക്കി. അവര് കുളിച്ചു ഫുഡ്‌ എല്ലാ കഴിച്ചു.അന്നത്തെ എല്ലാം ടീവി കണ്ടു കൊണ്ട് അനു അശ്വിൻ നോട് പറഞ്ഞു. അശ്വിൻ നല്ല ട്ടയേർഡ് ആയിരുന്നു അവൻ ടീവി കണ്ടു കൊണ്ട് അവൻ ഉറങ്ങി പോയി അനു അവനെ വിളിച്ചു എഴുന്നേൽപ്പിച്ചു ടോയ്‌ലെറ്റിൽ കൊണ്ട് പോയി അശ്വിൻ കിടന്നു ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *