അനു അവന്റെ മൂഡ് മാറ്റാൻ ചോദിച്ചു നിനക്കു എങ്ങനെ ഉള്ള പെങ്കൊച്ചിനെ ആണ് വേണ്ടേ വൈശാഖ് ഏട്ടൻ പറഞ്ഞിട്ടുണ്ട് നിനക്കു പറ്റിയ ഒരു പെണ്ണിനെ കണ്ടു പിടിക്കാൻ. എനിക്ക് നീ മാത്രം മതി അനു. അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ പോകുമ്പോഴേക്കും നിനക്കു ഒരു പെണ്ണിനെ ഞാൻ തന്നെ കണ്ടു പിടിക്കും നീ അവളെ കല്യാണം കഴിച്ചേ തീരു. അവൾ അവനെ ആശ്വാസി പ്പിച്ചു നെറുകയിൽ ഒരു ഉമ്മ കൊടുത്തു.
അനു വിനു ഫാസിൽ ന്റെ കൂടെ ചെയ്തതിൽ ഒക്കെ എന്തോ ഒരു കുറ്റബോധം ഒക്കെ തോന്നി. അശ്വിൻ ന്റെ കൂടെ ചെയ്യുമ്പോൾ ഒരിക്കലും തോന്നാത്ത ഒരു കുറ്റ ബോധം അവളിൽ ആ കോളിന് ശേഷം അനുഭവപ്പെട്ടു. അതും ചിന്തിച്ചു ഇരുന്ന അനു വിനെ കണ്ടപ്പോൾ ഒരു മ്ലാനത ദൃശ്യ മായ അശ്വിൻ അവളോട് പറഞ്ഞു നീ ആരെ കണ്ടു പിടിച്ചു തന്നാലും ഞാൻ കല്യാണം കഴിച്ചോളാം അതോർത്തു ആണോ നീ വിഷമിച്ചു ഇരിക്കുന്നത്.
നീ വിഷമിച്ചാൽ എനിക്ക് സഹിക്കില്ല. അവൻ അവളെ ആശ്വസിപ്പിച്ചു. വൈശാഖ് ശെരിക്കും ഒറ്റ പെട്ട അവസ്ഥയിൽ ആണെന്ന് അവന്റെ വാക്കുകളിൽ നിന്നും എനിക്ക് തോന്നി. നീ പറ്റുന്ന അത്രയും വേഗം അവന്റെ അടുത്തേക്ക് പോകണം അവൻ നിന്റെ സമീപത്യത്തിൽ എല്ലാ ഒറ്റപെടലുകളിൽ നിന്നും മോചനം ലഭിക്കും. എന്നെ കുറിച്ച് ഓർത്തു നീ ഒരിക്കലും വിഷമിക്കരുത് നീ തന്ന സ്നേഹവും ഈ ദിനങ്ങളും തന്നെ എനിക്ക് ജീവിത കാലം മുഴുവനും ഓർത്തിരിക്കാൻ ഉള്ളത് ഉണ്ട്. അനു അവന്റെ നെറുകയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.
അനു അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവൻ അവളെ ചേർത്ത് ബെഡിൽ കുറെ നേരം കിടന്നു അശ്വിൻ അവളെ പുണർന്നു ആശ്വസിപ്പിച്ചു. അങ്ങനെ കിടന്നു രണ്ടു പേരും ഉറങ്ങി പോയി. അശ്വിൻ ആദ്യം എഴുന്നേറ്റു അവൻ ഫുഡ് ഒക്കെ ഉണ്ടാക്കി അനുവിനെ വിളിച്ചു എഴുന്നേൽപ്പിച്ചു അവൻ അവളെ എടുത്തു പൊക്കി ബാത്‌റൂമിൽ കൊണ്ട് പോയി അവൾ മുഖം ഒക്കെ കഴുകി ഫ്രഷ് ആയി. രണ്ടു പേരും കൂടെ ഫുഡ് ഒക്കെ കഴിച്ചു.
അന്ന് അവർ കുറെ നേരം ടീവി യും കണ്ടു എന്തൊക്കെയോ പരസ്പരം സംസാരിച്ചു ഇരുന്നു. ഉറക്കം വന്നപ്പോൾ അനു അവനെയും കെട്ടിപിടിച്ചു കിടന്നു. അശ്വിൻ അവളെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോയി അവൾ മൂത്രം ഒഴിച്ചു അവനും ഒഴിച്ചു രണ്ടു പേരും കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.
രാവിലെ രണ്ടു പേരും കൂടെ ഫുഡ് എല്ലാം ഉണ്ടാക്കി കുളിച്ചു ഫുഡ് കഴിച്ചു ഫുഡ് ടൈഫിനിൽ ആക്കി രണ്ടു പേരും കൂടെ ബൈക്കിൽ ഓഫീസിൽ പോയി. അനു വിന്റെ അവസാന ദിവസം ആയിരുന്നു പഴയ ഓഫീസിൽ അനു ഫാസിൽ പിറ്റേ ദിവസം മുതൽ ഫാസിൽ ന്റെ കമ്പനി യിൽ ജോലിക്ക് ജോയിൻ ചെയ്യുക ആണ്. അവളുടെ പേപ്പേഴ്സ് ഒക്കെ റെഡി ആയി. ഓഫീസിലെ അവസാന ദിനം കഴിഞ്ഞു എല്ലാവർക്കും യാത്ര പറഞ്ഞു അവൾ ഇറങ്ങി.
അശ്വിൻ നെ വിളിച്ചു അവൻ കുറച്ചു നേരത്തിനുള്ളിൽ എത്താം എന്നു പറഞ്ഞു. അനു ഫാസിൽ നെ വിളിച്ചു നാളെ ജോയിൻ ചെയ്യും എന്നു ഒക്കെ പറഞ്ഞു. ഫാസിൽ ടെൻഷൻ ഒന്നും വേണ്ട കണ്ണൻ എല്ലാം പറഞ്ഞു തരും എന്നും ഓൾ ദി ബെസ്റ്റ് ഉം പറഞ്ഞു ഫോൺ വെച്ചു. അവൾ കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോൾ അശ്വിൻ വന്നു. അനു പറഞ്ഞു ബീച്ചിൽ ഒക്കെ പോയിട്ട് പോകാം എന്നു.
അവർ ബീച്ചിൽ പോയി കുറെ നേരം അനു അവന്റെ തോളിൽ തല ചായ്ച്ചു വെച്ചു സംസാരിച്ചു ഇരുന്നു.നാളെ ആണ് പുതിയ ജോലിക്ക് ജോയിൻ ചെയ്യേണ്ടേ എന്നു അനു പറഞ്ഞു. ഫാസിൽ നെ വിളിച്ചിരുന്നു എന്നു അവൻ ഒന്നും പേടിക്കേണ്ട എന്നു പറഞ്ഞതും അവൾ അവനോടു പറഞ്ഞു.
സന്ധ്യസ്തമയം കണ്ടു സൂര്യൻ സമുദ്രത്തിൽ താഴ്ന്നു പോകുന്ന തും നോക്കി അവർ കൈ കോർത്തു നോക്കി ഇരുന്നു. അവർ പരസ്പരം അഗാധമായ ചുംബനത്തിൽ ഏർപ്പെട്ടു. അശ്വിൻ അവളെ തഴുകി ഉണർത്തി രണ്ടു പേരും മത്സരിച്ചു ചുംബിച്ചു. സൂര്യൻ അസ്തമിച്ചു വെളിച്ചം എല്ലാം മങ്ങി അവർ പതിയെ അവിടെ നിന്നും വീട്ടിലേക്ക് യാത്ര തിരിച്ചു.
വീട്ടിൽ എത്തി രണ്ടു പേരും നല്ല മൂഡിൽ ആയിരുന്നു അവർ ഡോർ തുറന്ന ഉടനെ മത്സരിച്ചു ചുംബനത്തിൽ ഏർപ്പെട്ടു. രണ്ടു പേരും പരസ്പരം ഡ്രസ്സ് എല്ലാം ഓരോന്നായി ചുംബന ത്തിന്റെ ഇടവേളകളിൽ അഴിച്ചു കളഞ്ഞു മത്സരിച്ചു അധര പാനം നടത്തി. ശേഷിച്ച ബ്രായും പാന്റി യും അനു ഊരി കളഞ്ഞു അശ്വിൻ ശേഷിച്ച അവന്റെ പാന്റും കൂടെ ഇന്നർ ഉം അഴിച്ചു കളഞ്ഞു അനു വിന്റെ മുല ഞെട്ടിലേക്ക് അവന്റെ മുഖം താഴ്ത്തി.
