രാത്രികളും പകലുകളും – 3 3

അനു എല്ലാം ഓക്കേ ആവും എന്നും അവനു നല്ല ഒരു പെങ്കൊച്ചിനെ തന്നെ നമുക്ക് കണ്ടു പിടിക്കം എന്നും അവൾ പറഞ്ഞു. അവന്റെ ഇഷ്ടങ്ങൾ ചോദിച്ചു അറിയാൻ അവനോടു അവൾ പറഞ്ഞു.അതൊക്കെ നീ തന്നെ ചോദിച്ചാ മതി നിന്നോട് അവൻ നല്ല കമ്പനി അല്ലെ നിനക്കു ചോദിച്ചു കൂടെ എന്നു വൈശാഗ് ചോദിച്ചു. ഈ കാര്യങ്ങൾ ഒക്കെ ഏട്ടൻ ചോദിക്കുന്നതാണ് നല്ലത് എന്നു അനു പറഞ്ഞു. വൈശാഖ് ചോദിച്ചു നോക്കാം എന്നു അവൾക്ക് ഉറപ്പ് നൽകി.

അശ്വിൻ ഇല്ലെങ്കിൽ അവളും ശെരിക്കും ഒറ്റപ്പെട്ടു പോയേനെ. അശ്വിൻ അവളെ സ്നേഹം കൊണ്ട് വീർപ്പു മുറയിച്ചുകൊണ്ടേ ഇരുന്നു. വൈശാഖ് ഇന്റെ കുറവ് ഒരു തരത്തിലും അവൻ അവളെ അറിയിച്ചില്ല. അവളെക്കാൾ നന്നായി അവളുടെ ഇഷ്ടങ്ങൾ മനസിലാക്കി അവൻ. വൈശാഖ് പോലും അവളെ ഇതുപോലെ മനസിലാക്കി ഇരുന്നില്ല.

സന്തോഷത്തോടെ അശ്വിൻ ഉം അനുവും ആ വീട്ടിൽ കഴിഞ്ഞു. വൈശാഖ് അശ്വിനു വിളിച്ചു അശ്വിൻ നോട് എങ്ങനെ ഉള്ള പെങ്കൊച്ചിനെ വേണം എന്നു ചോദിച്ചപ്പോൾ എനിക്ക് അങ്ങനെ കണ്ടിഷൻ ഒന്നും ഇല്ല എന്നു അവൻ വ്യക്തം ആക്കി സ്വഭാവം മാത്രം നന്നായാൽ മതി എന്നു അവൻ പറഞ്ഞു.അനു വിനോട് നിന്നക് പറ്റിയ ആളെ നോക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് നീയും നോക്കിക്കോ ഞാനും നോക്കാം എന്നു പറഞ്ഞു അവൻ ചിരിച്ചു.

നിന്നെ പോലെ ഒരു കൂട്ടുകാരനെ കിട്ടിയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുമോ എന്നു പോലും അറിയില്ല എന്നു പറഞ്ഞു അശ്വിൻ വിതുമ്പി. ചെയ്തു തന്ന എല്ലാത്തിനും അവൻ വിതുമ്പി കൊണ്ട് നന്ദി പറഞ്ഞു. വൈശാഖ് ഇന്റെ കണ്ണും നിറഞ്ഞു. നീ എനിക്ക് കൂട്ടുകാരനെക്കാളും വലുത് ആണ്. അനു വിനു നീ ഉള്ളത് ആണ് ആകെ ഒരു ആശ്വാസം ഇല്ലെങ്കിൽ അവൾ ശെരിക്കും ഒറ്റപ്പെട്ടു പോയേനെ. ഞാൻ പിന്നെ വിളിക്കാം കുറച്ചു ബിസി അണ് വൈശാഗ് ഫോൺ വെച്ചു.

അനു വന്നു ആരാ വിളിച്ചേ എന്നു ചോദിച്ചു അവൻ എല്ലാം പറഞ്ഞു അവളെ കെട്ടിപിടിച്ചു കരഞ്ഞു. അനു അവന്റെ മൂഡ് മാറ്റാൻ ചോദിച്ചു നിനക്കു എങ്ങനെ ഉള്ള പെങ്കൊച്ചിനെ ആണ് വേണ്ടേ വൈശാഖ് ഏട്ടൻ പറഞ്ഞിട്ടുണ്ട് നിനക്കു പറ്റിയ ഒരു പെണ്ണിനെ കണ്ടു പിടിക്കാൻ. എനിക്ക് നീ മാത്രം മതി അനു.

അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ പോകുമ്പോഴേക്കും നിനക്കു ഒരു പെണ്ണിനെ ഞാൻ തന്നെ കണ്ടു പിടിക്കും നീ അവളെ കല്യാണം കഴിച്ചേ തീരു. അവൾ അവനെ ആശ്വാസി പ്പിച്ചു നെറുകയിൽ ഒരു ഉമ്മ കൊടുത്തു.

നിലാവും സന്ധ്യയും രാവും പകലും മഞ്ഞു വീഴുന്ന ശൈത്യവും കാത്തിരിപ്പുകളും കണ്മണിയെ നിനക്കായ് എന്റെ ജീവിതം. ആർത്തിരമ്പുന്ന സമുദ്രവും ഒരു ദിനം ശാന്തമാവും. കലുഷിതമായ മനം സമുദ്രം പോലെ ഒരു നാൾ ശാന്തമാവും വീണ്ടും വരാൻ പോകുന്ന സുനാമിക്ക് മുൻപുള്ള ശാന്തത ആവാം ചിലതു.

അശ്വിൻ ഇല്ലെങ്കിൽ അവളും ശെരിക്കും ഒറ്റപ്പെട്ടു പോയേനെ. അശ്വിൻ അവളെ സ്നേഹം കൊണ്ട് വീർപ്പു മുറയിച്ചുകൊണ്ടേ ഇരുന്നു. വൈശാഖ് ഇന്റെ കുറവ് ഒരു തരത്തിലും അവൻ അവളെ അറിയിച്ചില്ല. അവളെക്കാൾ നന്നായി അവളുടെ ഇഷ്ടങ്ങൾ മനസിലാക്കി അവൻ. വൈശാഖ് പോലും അവളെ ഇതുപോലെ മനസിലാക്കി ഇരുന്നില്ല.

സന്തോഷത്തോടെ അശ്വിൻ ഉം അനുവും ആ വീട്ടിൽ കഴിഞ്ഞു. വൈശാഖ് അശ്വിനു വിളിച്ചു അശ്വിൻ നോട് എങ്ങനെ ഉള്ള പെങ്കൊച്ചിനെ വേണം എന്നു ചോദിച്ചപ്പോൾ എനിക്ക് അങ്ങനെ കണ്ടിഷൻ ഒന്നും ഇല്ല എന്നു അവൻ വ്യക്തം ആക്കി സ്വഭാവം മാത്രം നന്നായാൽ മതി എന്നു അവൻ പറഞ്ഞു.അനു വിനോട് നിന്നക് പറ്റിയ ആളെ നോക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് നീയും നോക്കിക്കോ ഞാനും നോക്കാം എന്നു പറഞ്ഞു അവൻ ചിരിച്ചു.

നിന്നെ പോലെ ഒരു കൂട്ടുകാരനെ കിട്ടിയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുമോ എന്നു പോലും അറിയില്ല എന്നു പറഞ്ഞു അശ്വിൻ വിതുമ്പി. ചെയ്തു തന്ന എല്ലാത്തിനും അവൻ വിതുമ്പി കൊണ്ട് നന്ദി പറഞ്ഞു. വൈശാഖ് ഇന്റെ കണ്ണും നിറഞ്ഞു. നീ എനിക്ക് കൂട്ടുകാരനെക്കാളും വലുത് ആണ്.

അനു വിനു നീ ഉള്ളത് ആണ് ആകെ ഒരു ആശ്വാസം ഇല്ലെങ്കിൽ അവൾ ശെരിക്കും ഒറ്റപ്പെട്ടു പോയേനെ. ഞാൻ പിന്നെ വിളിക്കാം കുറച്ചു ബിസി അണ് വൈശാഗ് ഫോൺ വെച്ചു. അനു വന്നു ആരാ വിളിച്ചേ എന്നു ചോദിച്ചു അവൻ എല്ലാം പറഞ്ഞു അവളെ കെട്ടിപിടിച്ചു കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *