വണ്ടിക്കകത്തു അഖിൽ കൂടെ ഉണ്ടായിരുന്നു. എന്താ രണ്ടു പേരും കൂടെ കുറച്ചു നേരം ആയല്ലോ നിങ്ങൾ ഓഫീസിൽ നിന്നും ഉറങ്ങിട്ടു എന്താ ഇവിടെ രണ്ടു കമിതാക്കളും കൂടെ പണി. അനു വിന്റെ ചോദ്യം കേട്ട് അർച്ചന യും അഖിലും അമ്പരന്ന് പോയി. നിനക്കു എങ്ങനെ മനസ്സിൽ ആയി ഞങ്ങൾ തമ്മിൽ അടുപ്പത്തിൽ ആണെന്ന് അനു അർച്ചന ചോദിച്ചു. അതൊക്കെ എനിക്ക് മനസ്സിൽ ആവില്ലേ നിങ്ങൾ എത്ര നാടകം കളിച്ചാലും.
അനു അവരെ നോക്കി ചിരിച്ചു പറഞ്ഞു ഞാൻ എല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അഖിലേ നീ അവളെ ഓഫീസിൽ വെച്ച് കിസ്സ് ചെയ്തത് വരെ ഞാൻ കണ്ടിട്ടുണ്ട്. ഇവൻ എന്നെ വളച്ചതാ അനു ഇവൻ കാണുന്ന പോലെ ഒന്നും അല്ല വിളഞ്ഞ വിത്താ അർച്ചന ചിരിച്ചു കൊണ്ട് പറഞ്ഞു. അത് എനിക്ക് വന്ന അന്ന് മുതലേ തോന്നിയിരുന്നു അനു ചിരിച്ചു കൊണ്ട് പറഞ്ഞു. ഇവൻ നിന്നെയും വളക്കാൻ നോക്കിയിരുന്നു അനു 😄.
ആണോടാ അഖിലേ നീ ആള് കൊള്ളാമല്ലോ. പിന്നെ ഇവൻ നിനക്കു ബോയ്ഫ്രണ്ട് ഉള്ള കാരണം ആണ് നിന്നെ വിട്ടു എന്നെ വളച്ചത്. അനു അമ്പരത്തോടെ ചോദിച്ചു അത് നിങ്ങൾക്ക് എങ്ങനെ അറിയാം. നിന്റെ കെട്ടിയോന്റെ ഫോട്ടോ നീ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട് പിന്നെ നിന്നെ എന്നും കൊണ്ട് വരാൻ വരുന്ന ആളോടുള്ള പെരുമാറ്റം കണ്ടപ്പോ ഞങ്ങൾക്ക് മനസ്സിൽ ആയി നീ ആ ചെക്കനും ആയി ഇഷ്ടത്തിൽ ആണെന്ന് പിന്നെ ഇപ്പൊ നിന്റെ ഈ ചോദ്യം കേട്ടപ്പോൾ ഞങ്ങൾ ഉറപ്പിച്ചു 😄. പിന്നെ നിങ്ങൾ രണ്ടു പേരും നല്ല ജോഡി ആണ് അർച്ചന പറഞ്ഞു.
ഇനി ഇപ്പൊ ഒന്നും മറച്ചിട്ടു കാര്യം ഇല്ല അത് അശ്വിൻ ഹസ്ബൻഡ് ഇന്റെ ഉറ്റ ചങ്ങാതി ആണ് ഇപ്പൊ എന്റെയും എന്റെ അശ്വിൻ അനു ഒരു കള്ള ചിരി ചിരിച്ചു. എന്തായാലും നിന്റെ സെലെക്ഷൻ കൊള്ളാം അനു. നിന്റെ രണ്ടു കാമുകൻ മാരും നല്ല മാച്ച് ആണ് നിനക്കു അനു പറഞ്ഞു. എന്തായിരുന്നു രണ്ടു പേരും വണ്ടിയിൽ കിസ്സ് ആയിരുന്നോ അതോ 😂. അയ്യേ പോടീ അനു ഞങ്ങൾ വെറുതെ ചെറിയ ഒരു ലിപ്‌ലോക്ക് മാത്രം ഉണ്ടായിരുന്നെ ഒള്ളോ.
എന്താടാ അഖിലേ നിന്റെ വായിൽ നാക്കില്ലേ അനു ചോദിച്ചു. നാക്കും ഉണ്ട് ആവശ്യത്തിന് യൂസ് ചെയ്യാനും അറിയാം അർച്ചന അതും പറഞ്ഞു ചിരിച്ചു. അഖിൽ ഇതൊക്ക കേട്ട് ചിരിച്ചോണ്ട് ഇരുന്നു. രണ്ടു പേരും കൂടെ എന്നെ ചിത്രവദം ചെയ്യാണല്ലേ 😄.
വാ നമുക്ക് ഒരു ചായ കുടിക്കാൻ പോവാം അശ്വിൻ ചേട്ടൻ വരാൻ ലേറ്റ് ആവുമോ. ഞാൻ വിളിച്ചിരുന്നു കുറച്ചു ലേറ്റ് ആവും എന്നാ പറഞ്ഞേ. എന്നാ ഞങ്ങൾ കൊണ്ട് വിടാം അനു അർച്ചന പറഞ്ഞു. അവർ ഒരു ചായ യും കുടിച്ചു ഇരുന്നു കുറച്ചു നേരം സംസാരിച്ചു ഇരുന്നു അർച്ചന യും അഖിൽ ഉം കൂടെ അർച്ചന യുടെ കാറിൽ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി. അനു വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ അവർ വീട്ടിലേക്ക് ജസ്റ്റ് ഒന്നു കേറാം എന്നു പറഞ്ഞു.
അനു അവർക്ക് വേണ്ടി ജ്യൂസ് ഉണ്ടാക്കി കൊടുത്തു. അല്ല നിങ്ങൾ എത്ര നാളായി ഈ ലിവിങ് തുടങ്ങിയിട്ട് അനു. ആറു മാസം ആയി അർച്ചനെ. അല്ല ഞാൻ ചോദിക്കാൻ വിട്ടു പോയി നിങ്ങൾ കുറെ ആയോ ഈ പ്രണയം അർച്ചനെ. ഇല്ല അനു നീ വന്നതിൽ പിന്നെ ആണ് ഞങ്ങൾ ശെരിക്കും അടുത്തേ എന്റെ ലിവിങ് റിലേഷൻ ഒന്നും സക്‌സെസസ് ഫുൾ ആയിരുന്നില്ല ബ്രേക്ക് അപ്പ് ആയി ഇപ്പൊ. ആ ഒരു സാഹചര്യത്തിൽ ഇവൻ ആയി അടുത്തു.
പിന്നെ ഞങ്ങൾ ഇപ്പോൾ ലിവിങ് ഇൽ ആണ് അർച്ചന ചിരിച്ചു കൊണ്ട് പറഞ്ഞു. അനു വിനു അത് ഒരു സർപ്രൈസ് ആയിരുന്നു. നിങ്ങൾ ഇത്ര ഒക്കെ എത്തിയല്ലേ ചങ്ക്‌സ് ആയി നടന്നിട്ടും എന്നോട് ഒന്നും പറഞ്ഞില്ല അനു തന്റെ വിഷമം പ്രകടിപ്പിച്ചു. അനു നിന്നോട് പറയണം എന്നു വിചാരിച്ചത് ആണ് പിന്നെ പെട്ടെന്ന് പറഞ്ഞ നീ എന്ത് വിചാരിക്കും എന്നു ചിന്തിച്ചു. അല്ല നീയും അശ്വിൻ ന്റെ കാര്യം ഞങ്ങളോട് പറഞ്ഞില്ലല്ലോ 😄.
അഖിൽ ലെ നീ വിചാരിച്ച പോലെ അല്ലല്ലോ നല്ല ഫാസ്റ്റ് ആണല്ലോ അനു അതും പറഞ്ഞു കളി ആക്കി ചിരിച്ചു. ഞാൻ മാത്രം അല്ല അർച്ചന യും ഫാസ്റ്റ് ആണ് അഖിൽ അതും പറഞ്ഞു കള്ള ചിരി ചിരിച്ചു. അർച്ചന അവനെ ഒന്നു നുള്ളി 😄. അപ്പോഴേക്കും അശ്വിൻ വന്നു. അർച്ചന അശ്വിൻ കയറി വന്നപ്പോൾ ചോദിച്ചു അനു വിന്റെ ബോയ്ഫ്രണ്ട് അല്ലെ. അശ്വിൻ അനു വിനെ ജസ്റ്റ് ഒന്നു നോക്കി അപ്പോൾ അനു അവിടെ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.
